ഇന്ന് അമ്മച്ചി, ഒരു സ്പെഷ്യൽ കൂൺ കറിയാണ് തയ്യാറാക്കുന്നത്. വളരെ രുചികരമായി കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണിത്. ഇഷ്ട്ടപ്പെട്ടാൽ പ്രിയപ്പെട്ടവർക്കുകൂടി ഒന്ന് ഷെയർ ചെയ്യണേ..😋😋
ആവശ്യമുള്ള സാധനങ്ങൾ :
കൂൺ വൃത്തിയാക്കിയത്
തേങ്ങാ ചിരകിയത്
മുളകുപൊടി
മല്ലിപൊടി
ചെറിയുള്ളി
ഉപ്പ്
തേങ്ങാക്കൊത്ത്
വെളിച്ചെണ്ണ
കടുക്
പെരുംജീരക്കം
കറിവേപ്പില
മഞ്ഞൾപ്പൊടി
#Mushroommasala #cooncurry
Негізгі бет കൊതിപ്പിക്കും കൂൺ കറി..👌 ഇനി കൂൺ കറി വെക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക | Easy Mushroom Masala
Пікірлер: 49