കൊടുങ്ങല്ലൂർ മീനഭരണിയെ പറ്റി കൂടുതൽ കാര്യങ്ങൾ/കാവ് തീണ്ടൽ/തെറിപാട്ടു/Kodungallur Meena Bharani#video
#kodungallurtemple #kodungalluramma #kodungallurnews #kodungalloor #festival #temple
@Sumeshartandtravel
2023 കൊടുങ്ങല്ലൂർ വീഡിയോ കാണാം 👇
• Kodungallur Bharani Ve...
📣ആദ്യമായി കാണുന്നവർ ചാനലിന്റെ SUBSCRIBE ബട്ടൻ അടിച്ചു പൊട്ടിച്ച് ബെൽ അമർത്തി All എന്ന് ഉറപ്പിച്ചിട്ടേ പോകാവൂ... / @sumeshartandtravel
വീഡിയോയുടെ താഴെ SUBSCRIBE എന്ന് എഴുതിയിരിക്കുന്നതിൽ അമർത്തിയശേഷം തൊട്ട് അടുത്തുവരുന്ന ബെൽ" 🔔"അടയാളത്തിൽ അമർത്തുക അപ്പോൾ നിങ്ങള്ക്ക് എന്റെ പുതിയ വീഡിയോസ് കാണാൻ സാധിക്കും
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം. ഭദ്രകാളിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് ദക്ഷിണ ഇന്ത്യയിലെ ശക്തി ഉപാസകരുടെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ്. കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു. കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. വടക്കോട്ട് ദർശനം. ശ്രീചക്ര പ്രതിഷ്ഠയാണ്. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് കൊടുങ്ങല്ലൂർ ഭഗവതി എന്നാണ് വിശ്വാസം. കേരളത്തിലെ മറ്റ് 64 ഭഗവതി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ മഹാകാളി രഹസ്യ അറയിൽ പടിഞ്ഞാറു ദർശനത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നു.
Негізгі бет കൊടുങ്ങല്ലൂർ മീനഭരണിയെ പറ്റി കൂടുതൽ കാര്യങ്ങൾ/കാവ് തീണ്ടൽ/തെറിപാട്ടു/Kodungallur Meena Bharani
Пікірлер