CPO women medical. നെക്കുറിച്ചൊരു വീഡിയോ ചെയ്യുമോ🙏🙏
@albinjose8772
3 жыл бұрын
Medical pass avan padondoo.(colour blindness kozhapam ondoo sir)
@archanaajayan1913
2 жыл бұрын
പ്രലിംസ് കിട്ടിയ ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ
@loneranger3063
2 жыл бұрын
Mainsum kazhnit kanunu
@swapnasanjaari....1547
2 жыл бұрын
Physical passed....ഈ വീഡിയോ ആണ് എനിക്ക് ball throw technique കിട്ടാൻ help ചെയ്തത് ❤No 33 de style ആണ് ഞാൻ follow ചെയ്തത്....
@ismailk4298
Жыл бұрын
100 മീറ്റർ സ്പീഡിൽ ഓടുമ്പോൾ ഇടത്തെ കാലിൻറെ തുടയിൽ നിന്നും വേദന അത് മാറിക്കിട്ടാൻ എന്താണ് വഴി
@fidhafidha2705
3 жыл бұрын
എനിക്കും ഒരു പോലീസ് ആവണം
@anupamap9696
2 жыл бұрын
Volleyball same weight ano
@Rahul-xv6yt
3 жыл бұрын
Police exam kayinjittu ee training centeril poyi cheranam ennanu agraham.
@psclive3888
3 жыл бұрын
physical ayirikum adhyam enn kelkunn
@Rahul-xv6yt
3 жыл бұрын
@@psclive3888 2 ലക്ഷം പേരെ physical നടത്താൻ psc ആയിട്ടില്ല
@ancyjames3519
3 жыл бұрын
@@psclive3888 ano?
@syamalarajan9133
3 жыл бұрын
Avide training ravile ethra mani muthal aane start cheyyuka?...
@sunithawilson7105
Жыл бұрын
First items ethellamanu
@ancyjames3519
3 жыл бұрын
Sir,women medical koodi idavo
@memorytipsgk8292
3 жыл бұрын
Etta njan police orupad agrahikkunna job aanu പക്ഷെ കഴിഞ്ഞ തവണ physical കിട്ടിയില്ല. ഞാൻ കുറച്ചു weight ഉള്ള ആളാണ് എനിക്ക് starting running മുതൽ kittarulla. Running speed valare കുറവാണു പിന്നെ കുറച്ചു ഓടിയതും കാലു കുഴഞ്ഞു ഷീണിക്കുന്നു. എങ്ങനെയാണു etta njan സ്റ്റാർട്ട് ചെയേണ്ടത് ഒന്ന് പറയാമോ. പിന്നെ എനിക്ക് ഇപ്പോ കൊറോണ പോസിറ്റീവ് ആണ് ഈ time ൽ ഇങ്ങനെ ചെയ്ത് നോക്കുന്നതിൽ പ്രോബ്ലം ഉണ്ടാകുമോ. കൊറോണ rest ൽ ആണ് എല്ലാം ഓക്കേ ആയി എങ്കിലും ഇപ്പോ ചെയ്യുന്നത്കൊണ്ട് പ്രോബ്ലം ഉണ്ടോ
@princeofdarkness2299
3 жыл бұрын
Bro weight & height എത്ര??
@memorytipsgk8292
3 жыл бұрын
@@princeofdarkness2299 bro അല്ല sister ആംഹ് 😉 ഞാൻ 160cm, weight 65kg.
@js-yf9ig
3 жыл бұрын
@@memorytipsgk8292 weight kurakan nok
@memorytipsgk8292
3 жыл бұрын
@@js-yf9ig ഞൻ ഒരുപാട് നോക്കി കുറക്കാൻ പക്ഷെ കുറയുന്നില്ല.. diet നോക്കി പിന്നെ കുറെ യോഗ അങ്ങനെ പക്ഷെ ചെറിയ 2 3 kg കുറയും എന്നല്ലാതെ വ്യത്യാസം ഉണ്ടാകുന്നില്ല. ഇനിയും try ചെയ്യാം കുറക്കാൻ ഞാൻ
@princeofdarkness2299
3 жыл бұрын
@@memorytipsgk8292 sis 😄 മുകളിലുള്ള messages ഒക്കെ വായിച്ചു.. nutrition course വഴി weight നല്ലപോലെ കുറക്കാം പക്കാ effective ആണ്... weight ഒരു ഘടകം ആണ്... കുറച്ചു weight കുറച്ചാൽ nice ആയി physical നേടാം.. ന്റെ സീനിയർ ചേച്ചി നല്ല വണ്ണം ആയിരുന്നു.. ചേച്ചി nutrition treat എടുത്തു . ചേച്ചി ഇപ്പോ police ആണ്... diet കൂടി weight കുറയുന്നില്ലേൽ മറ്റൊന്നും നോക്കി സമയം കളയണ്ട .. Nutrition effect ആണ്... ഒരു ജോലിക് വേണ്ടി അല്ലേ..
Пікірлер: 44