#𝗞𝗘𝗦𝗧𝗘𝗥 𝗛𝗜𝗧𝗦 || 𝗜𝗡𝗡𝗨 𝗞𝗔𝗡𝗗𝗔 𝗠𝗜𝗦𝗥𝗔𝗬𝗜𝗠𝗜𝗡𝗘 𝗞𝗔𝗔𝗡𝗨𝗞𝗔𝗬𝗜𝗟𝗟𝗔 || ഇന്നുകണ്ട മിസ്ര്യയീമ്യനെ || 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 𝗦𝗢𝗡𝗚 ||
1 ഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ല
ഇന്നു വന്ന കഷ്ടം ഇനി വരികയില്ല(2)
ബാധ നിന്റെ കൂടാരത്തിൽ അടുക്കയില്ല(2)
നിന്റെ കാലുകൾ ഇടറുകില്ല
1 innu kanda misrayemyane kaanukayilla
innu vanna kasdam ini varikayilla(2)
baadha ninte kudarathil adukkukayilla(2)
ninte kaalukal idarukilla
2 ചെങ്കടൽ പിളർന്ന് വഴിതരും
യോർദ്ദാൻ രണ്ടായി പിരിഞ്ഞു മാറും(2)
യെരിഹോ നിൻ മുമ്പിൽ ഇടിഞ്ഞു വീഴും
യേശുവിൻ നാമത്തിൽ ആർപ്പിടുമ്പോൾ(2);- ഇന്നു..
2 chengkadal pilarnnu vazhi tharum
yorddan randayi pirinju maarum(2)
yariho nin munpil idinju veezhum
yeshuvin naamathil aarthidumbol(2);-
3 രോഗങ്ങൾ നിന്നെ ക്ഷീണിപ്പിക്കയില്ല
ശാപങ്ങൾ നിന്നെ തളർത്തുകയില്ല(2)
ആഭിചാരം യാക്കോബിന് ഫലിക്കയില്ല
ലക്ഷണങ്ങൾ യിസ്രയേലിനേൽക്കുകില്ല(2);- ഇന്നു..
3 rogangkal ninne ksheni-ppikkukayilla
shapangkal ninne thalarkkukayilla(2)
aabhicharam yakkobinu bhalikkayilla
lakshanangal israyeliln elkkukilla(2);-
4 മലകളെ ഇടിച്ചു നിരത്തുമവൻ
കുന്നുകളെ തവിടു പൊടിയാക്കീടും
സൈന്യത്തിന്റെ നായകൻ നിൻ കൂടിരിക്കുമ്പോൾ
മനുഷ്യ ശക്തികൾ നിന്നെ തൊടുക ഇല്ല;- ഇന്നു..
4 malakalaae idichu nirathumavvan
kunnukalae thavidu podiyyakedum
sainyathintae nayakan nin kudirikkumbol
manushya shakthikal ninnae thoduka illa;-
Негізгі бет 𝗞𝗘𝗦𝗧𝗘𝗥 𝗛𝗜𝗧𝗦 || 𝗜𝗡𝗡𝗨 𝗞𝗔𝗡𝗗𝗔 𝗠𝗜𝗦𝗥𝗔𝗬𝗜𝗠𝗜𝗡𝗘 𝗞𝗔𝗔𝗡𝗨𝗞𝗔𝗬𝗜𝗟𝗟𝗔 || ഇന്നുകണ്ട മിസ്ര്യയീമ്യനെ || 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 𝗦𝗢𝗡𝗚 ||
Пікірлер: 97