രണ്ട് മണിക്കൂർ മത പ്രഭാഷണം കേട്ടാൽ മനസിലാക്കി തരാത്ത കാര്യങ്ങൾ ഈ പാട്ടു കൊണ്ട് മനസിലാകും അതാണ് അല്ലാഹുവിനെ അറിഞ്ഞവരുടെ മുരീദന്മാർ
@MM-fp5dj
2 жыл бұрын
അനുരാഗമാകും രോഗമേ നീയൊന്ന് ഹൃദയതിനെ ഒന്ന് കാർന്ന് തിന്നൂ kzitem.info/news/bejne/tYmH2ImNoqSciWU kzitem.info/news/bejne/tYmH2ImNoqSciWU kzitem.info/news/bejne/tYmH2ImNoqSciWU❤❤💕
@shabeerkp3708
4 жыл бұрын
നിന്നെ പോറ്റുന്ന നാധനെ നീ മറക്കല്ലെ , യാ അല്ലാഹ് ഈ പാപികളൊട് നീ പൊറുക്കണമെ
@dilshadmv4
Жыл бұрын
Ameen
@neelz009
5 жыл бұрын
ഈ പാട്ട് ഇദ്ദേഹം പാടുമ്പോൾ ആണ് പൂർണത
@aboobackaraboobackar3572
4 жыл бұрын
സൂപ്പർ സോങ് അടിപൊളി
@sabirsulaiman92
4 жыл бұрын
Yss 💯 correct
@salihsmubarak
4 жыл бұрын
തീർച്ചയായും.. ആ ശബ്ദം തന്നെയാണ് ഇങ്ങനത്തെ പാട്ടുകൾക് നല്ലത്
@haseeb1837
4 жыл бұрын
ആദ്യമായി പാടിയത് ആരാ ? എഴുതിയത് ആരാ ? അറിയാനാണ്
@neelz009
4 жыл бұрын
@@haseeb1837 ഇദ്ദേഹം തന്നെ ആണെന്ന് പാട്ടിന്റെ വിവരത്തിൽ ഉണ്ട് വരികൾ ഈണം പാടിയതും എല്ലാം
@prich3081
5 жыл бұрын
ഇത് പാടിയത് ഹൃദയം കൊണ്ടാണ്. അത് കൊണ്ട് തന്നെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.
@Azu_Ahil
4 жыл бұрын
We gggccggthgrrghgg
@user-tt1oe9rq1b
4 жыл бұрын
സത്യം ♥️💎
@gazzaligachu2492
5 жыл бұрын
ഏറെ കാലമായി ഇ തിനായി തിരയുന്നു ആര് പാടിയാലും ഈ ഹൃദയസ്പൃക്കായ ഫീൽ കിട്ടുകയില്ല 👌💚💚💚💚💚💚💚💚💚
@goldwideimpex2056
4 жыл бұрын
Gazzali Gachu Sathyam bro 👍👍
@bavotp8544
Жыл бұрын
ഒന്നും പറയാനില്ല ഓരോ വരികളും 👍
@sabirsulaiman92
4 жыл бұрын
ഉപ്പോളം വരില്ല ഉപ്പിലിട്ടത്.. നിങ്ങള്‍ പാടിയത് കേൾക്കുംബോൾ കിട്ടുന്ന ഒരു ഫിലിങ്ങ് മറ്റാര് പാടിയാലും കിട്ടില്ല!
@naserbv2740
3 жыл бұрын
Correct 👍
@therightworld9675
2 жыл бұрын
കണ്ണ് നനയാതെ ഇത് കേൾക്കാൻ കഴിയില്ല, കേട്ടതിനു കണക്കില്ല,പാടിയ ആൾ ഇപ്പൊ ഇല്ല എന്നാണ് അറിഞ്ഞത്,അല്ലാഹു ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ,ആമീൻ. പരിശുദ്ധ മാസത്തിൽ പരിശുദ്ധനായവനേ ഈ പാപികളെ അനുഗ്രഹിക്കണമേ....
@mohammedjasirjasir6514
2 жыл бұрын
ആള് ജീവിച്ചിരിപ്പുണ്ട് kh താനൂർ
@jamalsha7099
Жыл бұрын
Adheeham ippoyum jeevichirippund,kh tanur
@dilshadmv4
Жыл бұрын
Theerchaaa
@shafeeqzidane3924
5 жыл бұрын
"സ്വർഗ്ഗലോകത്തിനുവേണ്ടി ഓടുന്നു ജോറിലായി, വാഴുന്നതോ.. എതിരായി..!!" എത്ര അർത്ഥവത്തായ വരികൾ!!!
@abdulkhaderambalakkandi2944
5 жыл бұрын
ഒരു മുറബ്ബിയായ ശൈഖില്ലാതെ സ്വയമെങ്ങനെ നമ്മുടെ ജീവിതം സ്വർഗ്ഗ ലോകത്തിനു വേണ്ടിയാക്കിത്തീർക്കാൻ സാധിക്കും. ശൈത്വാൻ സമ്മതിക്കുമോ ഇല്ലല്ലോ 'ചിന്തിക്ക്
@raheemjazim2800
5 жыл бұрын
ഇത് എന്താണ് എന്ന് അറിയാമോ
@shafeeqzidane3924
5 жыл бұрын
@@raheemjazim2800 ഏത്?
@raheemjazim2800
5 жыл бұрын
നിങ്ങൾ എഴുതി യ വരികൾ എന്താണ് അതിന്റെ അർത്ഥം ആരകുറിച്ചാണ് ആ വരികളിൽ പറയുന്നത്. നിങ്ങൾക് അറിയാമോ. ഒന്ന് പറയാമോ
@shafeeqzidane3924
5 жыл бұрын
@@raheemjazim2800 തീർച്ചയായും.. നമ്മളെ പറ്റി തന്നെ...
@babudivakaranex.municipelc8055
8 жыл бұрын
ഹൃദയ സ്പര്‍ശി .................................നന്ദി
@vkniyasudheen8342
4 жыл бұрын
Kh ന്റെ ഈ വരികള്‍ ഉള്ളം കണ്ണീരിനാല്‍ പൊള്ളിച്ചു.. രാത്രി കിടക്കാന്‍ നേരത്ത് കണ്ണും പൂട്ടി കേട്ടു.. ഞാന്‍ ശുക്ര് ചെയ്യാത്തൊരു പാപി.. ഇന്നൊരു ഫലില്ലാഹ് ചുണ്ടിലൊട്ടിച്ച്., തൗബ കണക്കേ വരികള്‍ റൂഹിനെ തൊട്ട്., സമാശ്വസത്തിന്റെ കുളിര് സ്വപ്നം കണ്ട് കണ്ണടച്ചു.. # പട്ടില്‍ പൊതിഞ്ഞനുരാഗം🌹
@MM-fp5dj
2 жыл бұрын
അനുരാഗമാകും രോഗമേ നീയൊന്ന് ഹൃദയതിനെ ഒന്ന് കാർന്ന് തിന്നൂ kzitem.info/news/bejne/tYmH2ImNoqSciWU kzitem.info/news/bejne/tYmH2ImNoqSciWU kzitem.info/news/bejne/tYmH2ImNoqSciWU❤❤💕
@kuttanpopovich1829
5 жыл бұрын
സ്വർഗ്ഗ ലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി..... വാഴുന്നതോ എതിരായി.....
@shanuthenjipalam2169
7 жыл бұрын
വര്‍ണ്ണക്കലിമക്കുള്ളില്‍...... ആലങ്ങെളെല്ലാമുണ്ട്. ആ ദിവ്യ നാദം രണ്ടും.. നിന്നോട് കൂടെയുണ്ട് Sameer Binzi യെ തെരഞ്ഞപ്പോഴാണ് വളരെ യാദൃശ്ചികമായി ഈ ഗാനം കിട്ടുന്നത്. അനിര്‍വചനീയമായ അനുഭൂതി, വ്യതിരക്തമായ ആലാപനം. ജീവിതത്തിലെ ഒരു സന്നിഗ്ധ ഘട്ടത്തില്‍ നല്ലൊരു തീരുമാനമെടുക്കാന്‍ നല്ലപാതിയെ ഈ ഗാനം സഹായിച്ചുവെന്ന് ചേര്‍ത്തു പറയട്ടെ
@sirajudheenbabu6538
7 жыл бұрын
Shanu Thenjipalam shameer binziയെ തിരഞ്ഞപ്പോഴാണ് ഞാനും ഈ ഗാനം കണ്ടത് ..സൂപ്പർ ഗാനം ..നല്ലവരികൾ ..
@themctig
7 жыл бұрын
Shanu Thenjipalam ലിങ്ക് വിടാമോ
@ASHRAFbinHYDER
7 жыл бұрын
njnanum
@shafisali1824
5 жыл бұрын
5
@nihadelambilatparammal834
5 жыл бұрын
Njanum
@ahamedsageer594
5 жыл бұрын
സമീർ ബിൻസിയിൽ നിന്ന് KH താനൂരിലേക്ക്. അടിപൊളി ഫീൽ
@noorislam7444
5 жыл бұрын
AHAMED SAGEER
@FS3Musics
3 жыл бұрын
ഇതാണ് ഒറിജിനൽ
@afsalpeechu
Жыл бұрын
Tanur kaar indho ivide ❤️❤️❤️
@koyatnr6833
3 жыл бұрын
മാഷാ അള്ളാ KH,, താനൂർ ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എന്റെ സ്വന്തം നാട്ടുകാരൻ😘😘😘👌
@mohdashraf7630
Жыл бұрын
സൗദി അറേബ്യയിലെ ജുബൈൽ എന്ന സ്ഥലത്ത് chemanol എന്നൊരു കമ്പനിയിൽ KH Thanoor (ഹനീഫ)എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നു. ഖവാലിയേ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന അദ്ദേഹം ആണോ ഇദ്ദേഹം?
@jamalsha7099
Жыл бұрын
@@mohdashraf7630 athe,adheham thanne
@hassainarkhassainark8633
2 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് അൽഹംദുലില്ലാഹ്
@shakeermaxima
4 жыл бұрын
അർത്ഥസമ്പുഷ്ടമാണ്, കേട്ട് നോക്ക് എന്ന് റഹീം പാലാറ പറഞ്ഞിട്ടാണ് ഇന്നാദ്യമായി ഇത് കേൾക്കുന്നത്.. ഇഷ്ടപ്പെട്ടു.. ഇലാഹിലേക്ക് അടുപ്പിക്കാൻ പ്രേരകം 💚👌
@nafihnafi8319
5 жыл бұрын
താങ്ങി തലോടി കൊണ്ട് താഴത്തിടാതെ കണ്ട് 😍😍😍
@muhammadshakhir3988
5 жыл бұрын
നിസ്സാരമായ തിലും സൂക്ഷ്മമായി അവനെ കണ്ടെത്തുന്ന വരികൾ തിരിച്ചറിവിന്റെ വരികൾ
@gazzaligachu2492
5 жыл бұрын
ആത്മാർത്ഥതയുടെ, നിഷ്കളങ്ക വാനമ്പാടി
@ninsharahmanck4699
2 жыл бұрын
ശ്രുതി മധുരമായ സംഗീതം ഒപ്പം അർത്വത്തായ രചന.. K H Haneef സാഹിബിന്റെ സ്വര സുന്ദര Voice.
@mohamedsalih9244
5 жыл бұрын
ആവതുണ്ടാകും കാലം അല്ലലില്ലാത്ത നേരം അല്ലാഹ് നെ ഓർക്കുവാനായി മറക്കല്ലേ നിന്റെ ഇല്ലായ്മ എല്ലാം നീങ്ങി ഇല്ലം ഉഷാറില്‍ പൊങ്ങി അല്ലാഹ് നെ ഓർക്കുവാനായി ധരിക്കല്ലേ ... നിന്നെ .... പോറ്റു നാഥനെ നീ മറക്കല്ലേ ......
@jwdcreations
6 жыл бұрын
താങ്ങി തലോടിക്കൊണ്ട് താഴത്തിടാതെ കണ്ണ് പോറ്റുന്ന നാഥനെ നീ മറക്കല്ലേ സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ...... ""മാഷാ അല്ലാഹ്...""
@jwdcreations
6 жыл бұрын
കണ്ട് ...
@mujeebmujabi8763
5 жыл бұрын
j
@adbulkareemkariyattil1077
8 ай бұрын
അല്ലാഹുവിനോടുള്ള ഭയ ഭക്തി ഹൃദയത്തിൽ തുളുമ്പുന്ന വരികൾ,. .. ❤KH എന്ന പ്രിയപ്പെട്ട ഇക്കാക്ക് 💕💕💕അഭിനന്ദനങ്ങൾ....
@abdul.hameed.6906
5 жыл бұрын
ഹ്രൃദയത്തിൽ പിട ച്ചിൽ ഉണ്ടാകും തീർച്ചയായും
@mubashirpulikkalofficial7977
5 жыл бұрын
ഓരോ വരികളും അര്‍ത്ഥ സമ്പൂര്‍ണ്ണം❤️
@dilshadmv4
Жыл бұрын
Swntham chalikkunnathayitonnum dharikalleyy ya allaaah ninte kavalumathrame ulloooo kakaneyy ya allaah
@hashidkp9329
6 жыл бұрын
താജുദ്ധീൻ പാടിയതിനെകാണും lovely kh താനൂർ പാടുമ്പോൾ തന്നെ ഉള്ളിൽ നിന്നു വരുന്നു
@ashrafvvafi7691
6 жыл бұрын
thajudheenodu compare cheyyalea broo
@musthafamuhammed9604
3 жыл бұрын
Ravum..pakalum
@sachinalex7843
5 жыл бұрын
വളരെ മനോഹരം... ഹൃദയത്തെ സ്പർശിക്കുന്ന ഗാനം. 👏👏
@anasanuanu5298
2 жыл бұрын
കാണുന്ന ഈ ഒരു തുള്ളി നീങ്ങുമോ തെള്ളി തെള്ളി ആകെ നീ നിന്നെ തള്ളി കാണാതന്ത.. കള്ളി എന്താ വരികൾ കേട്ടിട്ട് കൊതി തീരുന്നില്ല😍😍😍😍
@majeedkt4723
3 жыл бұрын
❤️❤️ addicted to this KH Tanur , it's enough for him hereafter life , اللهم اغفر له و ارحمه
@Abusawlih1819
7 жыл бұрын
thaswufinde mekhalayilekkulla choondupalakayaanith...... super lyrics and big salute to u KH.
@salihsmubarak
4 жыл бұрын
7 വർഷമായി കേൾക്കുന്നു.. എന്നിലെ എന്നെ തിരയാൻ കാരണമായ ഗാനം.. ഒടുവിൽ ഗുരുവിനെ തേടി ഞാനും പുറപ്പെട്ടു.. മതിവരുവോളം ആത്മദാഹം തീർത്തു.. പക്ഷെ ഇടക്ക് 'വാഴുന്നതോ എതിരായി " എന്ന അവസ്ഥയിൽ ആകും.. ലോകം വെട്ടിപ്പിടിക്കാനുള്ള ഓട്ടം എന്തായാലും kh റസാഖ് ഭായ്യുടെ ഗംഭീര ശബ്ദമില്ലാതെ വേറെ ആരും പാടിയാൽ ഇത്രയും പൂർണത കിട്ടുകയില്ല സംശയങ്ങൾ ചോദിച്ചാൽ മനസ്സിലാക്കിയത്.. മനസിലായത് പറഞ്ഞു തരാം
@tuttysvlogsbyshafeekmadari6896
3 жыл бұрын
എവിടെ വെച്ചാണ് ഗുരുവിനെ ലഭിച്ചത്, എനിക്കും കണ്ടെത്തണം 😥
@noushadtavalachira4805
3 жыл бұрын
@@Greenfan1986 OK. Saho I am noushad. Call me
@afzuuu__mk
2 жыл бұрын
@@Greenfan1986 moosa paapante mureed aano?
@MM-fp5dj
2 жыл бұрын
അനുരാഗമാകും രോഗമേ നീയൊന്ന് ഹൃദയതിനെ ഒന്ന് കാർന്ന് തിന്നൂ kzitem.info/news/bejne/tYmH2ImNoqSciWU kzitem.info/news/bejne/tYmH2ImNoqSciWU kzitem.info/news/bejne/tYmH2ImNoqSciWU❤❤💕
@zakariyaparamban3137
Жыл бұрын
ഞാനും ഒരുപാട് കാലമായി ഈ ഗാനം കേള്‍ക്കുന്നത്. വല്ലാത്തൊരു അനുഭൂതിയാണ്....
@abdul.hameed.6906
5 жыл бұрын
ഈ.പാട്ട് കേട്ടാണ് മിക്കവാറും എല്ലാ ദിവസവും ഞാൻ ഉറങ്ങാറ്.ഒരു പാട് നല്ല കവാലി ഗാനങ്ങൾ. ഞാൻ. ഡൗൺലോഡ് ചെയ്തു വെച്ചിട്ടുണ്ട്..സ്ഥിരമായി കേൾക്കാറുമുണ്ട്.
@mysteryinsider1033
4 жыл бұрын
ഏതൊക്കെയാ.......?
@shanavasshanu8554
7 жыл бұрын
സ്വന്തം ചലിക്കുന്നതായി നീ ദരിക്കല്ലേ?'' '' കാണുന്ന ഈ ഒരു തുള്ളി നീങ്ങുമോ തെള്ളി തെള്ളി വളരെ ചിന്താ ആശയം ഒരു വരിയിൽ എഴുതിയKHതാനൂർ
എന്ത് മനോഹരമായ രചന. ആലാപനം. എന്റെ ഗുരു ടി പി ആലിക്കുട്ടി ഗുരുക്കളുടെ രചനങ്ങളെ പോലെ മനോഹരമായ ഒഴുക്ക് വരികളിൽ. രചന സൂപ്പർ.ആസ്വാദനത്തിന്റെ പുകൾ പാടി ഈ ഗാനം വേറിട്ടു നിൽക്കും തീർച്ച. അസീസ് എടരിക്കോട്
@Salihmsp
4 жыл бұрын
ആ രണ്ടു കണ്ണും അടച്ചു എന്റെ ഉള്ളിന്റെ ഉളിലുള്ള ആ കണ്ണ് കൊണ്ട് എന്റെ റബ്ബിന്റെ വഹ്തനിയതു മനസ്സു കുളിർക്കേ യാ അള്ളാ
@akbartirur
6 жыл бұрын
ആവതുണ്ടാകും കാലം......... Super
@ThirdEye0077
5 жыл бұрын
"താങ്ങി തലോടി കൊണ്ട് താഴെത്തിടാതെ കണ്ട് പോറ്റുന്ന ഇലാഹി നെ നീ മറക്കല്ലെ - സ്വയം- ചലിക്കുന്നതായൊന്നും ധരിച്ചിടല്ലേ..."
@farizumar1282
Жыл бұрын
ആവതുണ്ടാകും കാലം, അല്ലലില്ലാത്ത നേരം الله നെ ഓര്‍ക്കുവാനായ് മറക്കല്ലെ, നിന്റെ ഇല്ലായ്മ എല്ലാം നീങ്ങി, ഇല്ലം ഉഷാറില്‍ പൊങ്ങി, الله നെ ഓര്‍ക്കുവാനായ് ധരിക്കല്ലേ... നിന്നെ പോറ്റുന്ന നാഥനെ നീ മറക്കല്ലേ കാണുന്ന ഈയൊരു തുള്ളി. നീങ്ങുമോ തെള്ളി തെള്ളി ആകെ നീ നിന്നെ തള്ളി കാണാത്തതെന്താ കള്ളി പട്ടില്‍ പൊതിഞ്ഞനുരാഗം, കൂടു വിടാത്ത നേരം കാണുക നീ പതിവായി ...... നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് ..പോറ്റുന്ന നാഥനെ നീ മറക്കല്ലെ സ്വന്തം ചരിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ വർണക്കലിമയ്ക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട് ആ ദിവ്യരാഗം രണ്ടും നിന്നോട് കൂടെയുണ്ട് ചന്തം നിറഞ്ഞ വുജൂദ്, അന്തമില്ലാത്ത നെഞ്ചില്‍ ചിന്തിക്കുമോ പതിവായി....നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചരിക്കുന്നതായിട്ടൊന്നും നിനയ്കല്ലേ അറ്റമില്ലാ പല ലോകം ഉറ്റുനോക്കാത്തൊരു കാലം ഉറ്റവനുള്ളൊരു ബോധം കിട്ടുകില്ലാ അണു പോലും സ്വർഗലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി വാഴുന്നതോ എതിരായി! ....നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചരിക്കുന്നതായിട്ടൊന്നും നിനയ്ക്കല്ലേ
@basheerabdullahnarikkuni1688
7 жыл бұрын
ചിന്തിക്കുമോ..... പതിവായീ .... great lyrics
@themctig
7 жыл бұрын
Basheer Purayil.. ലിങ്ക് കിട്ടുമോ
@abdulkhaderambalakkandi2944
5 жыл бұрын
നല്ല സുഖത്തിലങ്ങനെ കേട്ടതുകൊണ്ട് മാത്രം എന്തുണ്ട് കാര്യം'
@ubaiskptanurtanur2797
6 жыл бұрын
പതിവായി ചിന്തിക്കു നിന്റെ നാഥനെ താങ്ങി തലോടി കൊണ്ട് തായ്ത്ത ഇടാതെ നിന്നെ കൊണ്ട് നടക്കുന്നു MAsha ahlla
@ukmtarifmohamed4842
3 жыл бұрын
ചന്തം നിറഞ്ഞ ഉദുദ്
@abdulnafihe.p2840
7 жыл бұрын
VARNA KALIMAKKULLIL ALANGALELLAAAM UND Ingane oru vakiyam kelkkaaanum aaswathikkanum pattiya oru vari
@thamaramullathara7528
7 жыл бұрын
a heart touching song GOD bless him
@yasirapm9366
5 жыл бұрын
Thangi thalodikkond thazathidathe kand👍👍😍😍
@Akler133
3 жыл бұрын
മനസ്സിൽ എന്തൊക്കെയോ... വന്നു ♥️ 👏 ഇദ്ദേഹത്തിന്റെ വേറെയും ഉണ്ടെങ്കിൽ പരിചയപ്പെടുത് 👏
മക്കൾ രക്ഷിതാക്കളുടെ കയ്യിൽ. ശുരക്ഷിതം . എന്നത് പോലെ . ഈ ഗാനം കെ .എം .ച്ച് ആ ലാപനം അധിമനോഹരം
@findlifestarget2113
6 жыл бұрын
Allahuviney marakkathavarku it hi rasamaanu..Marsha allah
@salamak916
7 жыл бұрын
oru paad kalam thiranju nadanna gaaanam....
@bilalnasarubilal6608
7 жыл бұрын
ഇ കായകൻ നമ്മോട് വെട്ട് പോയി അള്ളാഹു കബർ സോർകിയമാക്കട്ടെ
@kolayksd
6 жыл бұрын
Yaa ALLAH...eppozhaairunnu?
@kolayksd
6 жыл бұрын
Bilalnasaru Bilal Ya Allah..... Eppozhaairunnu addeham KH ABDUL RSZAK SAHIBmaranatthinu keezhadangiyathu ?
@kolayksd
6 жыл бұрын
Yaaa Allah...
@khaleelmgcmgc2440
6 жыл бұрын
Kh sir is still with us Allah dirgayasu nalkete Ameen!!!
@salihussan8198
5 жыл бұрын
Kh thanoor jeevichiripundallo .. Ille
@ifaworld
2 жыл бұрын
Super song
@jahfar4646
5 жыл бұрын
Heart touching lines ....
@kabeerbaqavikabeer6320
2 жыл бұрын
ആവാതുണ്ടാകുംകാലം അല്ലലില്ലാത്തനേരം അല്ലാനെ ഓർക്കുവാനായ് മറക്കല്ലേ നിന്റെ ഇല്ലാഴ്മ എല്ലാം നീങ്ങി ഇല്ലം ഉഷാറിൽ പൊങ്ങി അള്ളാനെ ഓർക്കുവാനായ് ദരിക്കല്ലേ നിന്നെ പോറ്റുന്ന നാഥനെ നീ മറക്കല്ലേ വർണക്കലിമക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട് ആ ദിവ്യ രാഗം രണ്ടും നിന്നോട് കൂടെയുണ്ട് ആ ദിവ്യ നാദം രണ്ടും നിന്നോട് കൂടെയുണ്ട് ചന്തം നിറഞ്ഞ വുജൂദ് അന്ധമില്ലാത്ത നെഞ്ചിൽ ചിന്ദിക്കുമോ പതിവായി നിന്നെ താങ്ങി തലോടി കൊണ്ട് തായത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലേ സ്വന്തം ചലിക്കുന്നതായിട്ടൊന്നും ദരിക്കല്ലേ കാണുന്ന നീ ഒരു തുള്ളി നീങ്ങുമോ തെള്ളി തെള്ളി ആകെ നീ നിന്നെ തള്ളി കാണാത്തെതെന്താ കള്ളി പട്ടിൽ പൊതിഞ്ഞനുരാഗം കൂട് വിടാത്ത നേരം കാണുക നീ പതിവായി നിന്നെ താങ്ങി തലോടി കൊണ്ട് തായത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലേ സ്വന്തം ചലിക്കിന്നതായിട്ടൊന്നും തരിക്കല്ലേ ആവാതുണ്ടാകും കാലം
@shiffin_chippe
5 жыл бұрын
Still listening in 2019🔥
@shiffin_chippe
Жыл бұрын
Still listening in 2022🌹
@Rahmankty
5 жыл бұрын
അള്ളഹുവിനേ മറക്കല്ലേ الله اكبر
@ansans2537
5 жыл бұрын
ആവതുണ്ടാകും കാലം, അല്ലലില്ലാത്ത നേരം. അല്ലാനെ ഓര്‍ക്കുവാനായ് മറക്കല്ലെ, നിന്റെ ഇല്ലായ്മ എല്ലാം നീങ്ങി, ഇല്ലം ഉഷാറില്‍ പൊങ്ങി, അല്ലാനെ ഓര്‍ക്കുവാനായ് ധരിക്കല്ലേ, നിന്നെ പോറ്റുന്ന നാഥനെ നീ മറക്കല്ലേ... കാണുന്ന ഈയൊരു തുള്ളി. നീങ്ങുമോ തെള്ളി തെള്ളി ആകെ നീ നിന്നെ തള്ളി.. കാണാത്തതെന്താ കള്ളി. പട്ടില്‍ പൊതിഞ്ഞനുരാഗം, കൂടുവിടാത്ത നേരം കാണുക നീ പതിവായി നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചരിക്കുന്നതായിട്ടൊന്നും നിനക്കല്ലേ... വർണക്കലിമയ്ക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട്... ആ ദിവ്യരാഗം രണ്ടും നിന്നോട് കൂടെയുണ്ട്... ചന്തം നിറഞ്ഞ വുജൂദ്, അന്തമില്ലാത്ത നെഞ്ചില്‍ ചിന്തിക്കുമോ പതിവായി... നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചരിക്കുന്നതായിട്ടൊന്നും നിനക്കല്ലേ... അറ്റമില്ലാ പല ലോകം ഉറ്റുനോക്കാത്തൊരു പാവം... രക്ഷകാ നീ തരൂ ബോധം.. കെ.എച്ചിലും വരൂ വേഗം... സ്വർഗലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി, വാഴുന്നതോ എതിരായി! നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചലിക്കുന്നതായിട്ടൊന്നും നിനക്കല്ലേ...
@ishakpv6727
5 жыл бұрын
Su
@ishakpv6727
5 жыл бұрын
സൂപ്പർ
@salihkkzsalih3375
5 жыл бұрын
Thanks
@neelz009
5 жыл бұрын
Thanku
@kabcokabicomediamaniyoor9010
4 жыл бұрын
Good
@firozmon2706
8 жыл бұрын
what a song it's amazing. .................. great team work. thanks kh bhai. so once again thanks
@sanjithsun2668
5 жыл бұрын
മാഷാ അല്ലാഹ്
@manafpariyarath9503
5 жыл бұрын
ഉഷാറായി അറേ വ്വാ........
@hiddenhappiness3397
5 жыл бұрын
Wonderful .. no words
@saheedbava6290
4 жыл бұрын
ഹോ എന്തൊരു ഫീൽ
@shihabcp1284
4 жыл бұрын
Masha allah 😢😢😢😢😭😭😭💐💐💐🤲👍👌❤️❤️❤️😍
@jesong9677
2 жыл бұрын
ഇ വരികൾ എഴ്തിയ ആളെ പറ്റി ആരും ഓർക്കുന്നില്ല.
@muneermuneer8268
6 жыл бұрын
Masha allah superb
@shareefkunchippakunchippa5142
5 ай бұрын
മാഷാഅള്ളാ 🤲🏻
@rashidkp7082
5 жыл бұрын
Out of Range🥰
@gafoormpgafoor8329
3 жыл бұрын
ഈ പാട്ട് കേൾക്കോൾ ഹൃദയത്തിൽ ഒരു pidachil
@rasiyavaliyakkathvaliyakat5784
4 жыл бұрын
Masha Allah 😍😍😍
@sh11ah
5 жыл бұрын
Mashaaa Alllahhh.....
@anshadabdulkhadher9166
6 жыл бұрын
KH റസാഖ് ഭായി യുടെ റെക്കോർഡ് ചെയ്ത മൂന്ന് പാട്ടുകൾ യൂട്യൂബിൽ നിന്നും കിട്ടി. അദ്ദേഹത്തിന്റെ പാട്ടുകൾ ഉണ്ടെങ്കിൽ ദയവായി അപ്ലോഡ് ചെയ്യുക.
@sirajkt6121
6 жыл бұрын
Super
@musicomics
5 жыл бұрын
Please share the links
@DrShaneebCH
5 жыл бұрын
KH tanoor( കെ ഹനീഫ താനൂർ) ആണ് ഈ പാട്ട് എഴുതിയതും ഈണം നൽകിയതും പാടിയതും.
@febeel2228
4 жыл бұрын
Masha allah🌟🌟
@sahadksahad9343
4 жыл бұрын
Kh ഇങ്ങള് ഉഷാറ എമ്മ ഫീൽ അല്ലാഹ്
@loveshore3278
3 жыл бұрын
ഹൃദ്യം, ഹൃദയ സ്പർശം...... ❤️
@RAZ_CREATIONS
3 жыл бұрын
👍
@afsalec8778
3 жыл бұрын
2020 ൽ 11ആം മാസം 🏳️ KH 🥰👌
@musthafamustafa.2026
5 жыл бұрын
Kaarunnyavan allahu nammude rabb
@gazzaligachu2492
5 жыл бұрын
ഇദ്ദേഹത്തിന് ആഖിറത്തിലേക്ക് ഇതു മതിയാകും,,
@abdulkhaderambalakkandi2944
5 жыл бұрын
അപ്പൊ നമ്മക്കോ ഒരു പിടിവള്ളി നമ്മക്കും വേണ്ടേ.
@gazzaligachu2492
5 жыл бұрын
അബ്ദുൽ ഖാദിർ ,പ്രയത്നികാം ,പ്രതീക്ഷികാം ,ആഹിറത്തിലല്ലേ ,99നന്മകളും ,മുമിനീങ്ങൾക്കായി rabbul,ഇസ്സത് ഒരുക്കിവെച്ചത് 📿
@abdulkhaderambalakkandi2944
5 жыл бұрын
@@gazzaligachu2492 വർണ്ണക്കലി മക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട് ആദിവ്യ രാഗം രണ്ടും നിന്നോട് കൂടെയുണ്ട്. ഒരു മുറിബ്ബിയായ ശൈഖില്ലാതെ നമുക്കെങ്ങനെ അത് സ്വയം കണ്ടെത്താനും അത് സ്വായത്തമാക്കാനും അതിൽ ലയിച്ച് ആസ്വതിച്ച് ജീവിക്കാനും സാധിക്കും.
@safeersafu5894
5 жыл бұрын
Gazzali Gachu Insha Allah allahu avarkk namukkum swargam nalkatte Ammeen enne prayavu urappichu parayaruth Insha Allah ellam allahuvinde theerumaanaman Insha Allah avande kaarunyathil ellavarkkum swargam nalkatte namukkum prarthikkam Insha Allah
@nafihnafi8319
5 жыл бұрын
@@abdulkhaderambalakkandi2944 സത്യം.. ഒരു മുറബ്ബിയായ ശൈഖിനെ സ്വീകരിച്ചു സുലൂക് ചെയ്യൽ നിർബന്ധം.. ആണ്
@funmania5673
7 жыл бұрын
mashaallah
@sakariyyathengil8830
5 жыл бұрын
Heart touching songs
@rughilatmarineestuaerughil2356
5 жыл бұрын
മാഷല്ലാഹ്...
@shieyadk4681
Жыл бұрын
Masha allha
@lagutophits5612
5 жыл бұрын
Masha Allah Sooper Songs
@shareefmohamed6693
5 жыл бұрын
Soo nostalgic Very sweet singing Kindly upload video. Please.
@hamzablessing191
8 жыл бұрын
അള്ളാഹു കൂടെയുണ്ട് :'സൂപ്പർ
@abdulkhaderambalakkandi2944
5 жыл бұрын
പക്ഷേ അതനുഭവിച്ചറിയണമെങ്കിൽ ഒരു മുറബ്ബിയായ ശൈഖിനെ തേടിപ്പിടിക്കണം
@nafihnafi8319
5 жыл бұрын
@@abdulkhaderambalakkandi2944 സത്യം... അല്ലാഹുവിന്റെ ഔലിയാക്കളെ കണ്ടെത്തുക തന്നെ വേണം..'' അള്ളാഹു ഒരാളെ വഴികേടിലാക്കാൻ ഉദ്ദേശിച്ചാൽ അവന് മുറബ്ബിയായ ഒരു വലിയ്യിനെ എത്തിക്കൂല..'' (ഖുർആൻ ) അതായത് അള്ളാഹു ഒരാളെ നന്നാക്കാൻ ഉദ്ദേശിച്ചാൽ അവന് തീർച്ചയായും ഒരു മുർഷിദായ വലിയ്യിനെ എത്തിക്കുക തന്നെ ചെയ്യും.... അള്ളാഹു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ
@VIBESNLIKES
4 жыл бұрын
@@nafihnafi8319 surathul kahf.
@abduljavadkasrod
4 жыл бұрын
@@nafihnafi8319 آمين يارب العالمين
@farooqqaqc
7 жыл бұрын
Very feel songs
@Zainu6979
4 жыл бұрын
*ഈ ദിവ്യാനുരാഗം എന്തൊരു ഫീൽ *
@zakirhm1642
6 жыл бұрын
ചിന്തിക്കുമോ... അറ്റമില്ലാത്തൊരു ലോകം ഉറ്റുനോക്കാത്തൊരു കാലം...
@abdurazakabdurazak2488
5 жыл бұрын
masha allah
@mianasmansoor
5 жыл бұрын
മനം നിറക്കുന്നു...
@nayanmallik9020
5 жыл бұрын
Excellent
@shafeequechundakkadan
6 жыл бұрын
💛kh
@firosfiros1159
5 жыл бұрын
masha allha
@yasiworldbyyasirmalayalam1816
3 жыл бұрын
അൽഹംദുലില്ലാഹ്
@themist7601
5 жыл бұрын
ഞാന്‍ ഒരു ഡിഗ്രി സ്റ്റുഡന്റ് ആണ്.. Khന്റെ വരികള്‍ ആഴത്തില്‍ പതിക്കുന്നു..ഇദ്ദേഹത്തിന്റെ പാട്ടുകള്‍ അറിയുന്നവര്‍ link തരോ..? മഹാമനീഷീ...ishq♥ ''ആകെ നീ നിന്നെത്തള്ളി കാണാത്തതെന്താകള്ളി..'' ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്..
@rafeekirumbalassery1379
4 жыл бұрын
സുഹൃത്തേ ഒരു സോങ് കൂടി ഉണ്ട് മരിക്കുവാനായെനിക്ക് പൂതിയായി അതുകൂടി കേൾക്കൂ
Пікірлер: 346