സ്വസ്തിക, പല പല eppisodes il ആയി വൃന്ദാവനത്തിലെ കുറെ സ്ഥലങ്ങൾ കാണാൻ സാധിക്കുന്നതിൽ വളരെ നന്ദിയും സന്തോഷവും ഉണ്ട്🙏🏻സ്വസ്തികയുടെ ഗർഗ്ഗഭാഗവതത്തിനു കാത്തിരിക്കുന്നു🙏🏻ഹരേ കൃഷ്ണ🙏🏻💚ജയ് ശ്രീ രാധേ രാധേ🙏🏻💚സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻💚
@sheebavk7531
2 жыл бұрын
ജയ് ശ്രീ രാധേ രാധേ🙏 🌹🍀❤💐👍👍
@vanajarenjith9579
2 жыл бұрын
Jai shree. Radheshyam
@jayajayajayajaya1468
2 жыл бұрын
JAI Sree Radhe Radhe Syam.Hare Krishna.
@jayajayajayajaya1468
2 жыл бұрын
SWASTHY Hai.
@sajithaminisathyan8781
2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@akshaybinesh
2 жыл бұрын
ദേവി കഴിഞ്ഞ ജന്മത്തിൽ ഒരു അമ്പലത്തിൽ മാല കെട്ടി കൊണ്ടിരുന്ന ഒരു വാരസ്യർ ആയിരുന്നു പക്ഷെ ഭക്തി കുറവായിരുന്നു ഭർത്താവിനും മക്കൾക്കും വേണ്ടി പ്രാരാബ്ദം കാരണം തിരക്കായിരുന്നു ഒരു പാട് വയസ്സ് ആയപ്പോൾ ഭഗവാനെ അന്വേഷിച്ചു അങ്ങനെ ഈ ജന്മത്തിൽ ചെറുപ്പത്തിലേ കൃഷ്ണ ഭക്ത ആയി തീർന്നു അടുത്ത ജന്മം ഒരു സൂപ്പർ ജന്മം ആയിരിക്കും ചക്രവർത്തിനി ആവും 🌹🌹🌹🌹
@jithuudhayasree1723
Жыл бұрын
Haree krishnaaaaa
@bijumon6859
2 жыл бұрын
മനസുകൊണ്ടും അവിടെ എത്തിയത് പോലെ യുണ്ട് ഒരുദിവസം അവിടെ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@premav4094
2 жыл бұрын
Ghevar വനത്തിൽ എത്തിയപ്പോഴാണ് ബാബജി ശ്യം കാണാൻകഴിഞ്ഞത്. അവിടെയും എല്ലാ മരങ്ങളെ കുറിച്ചും, ആ ഭാഗത്തുള്ള കാഴ്ചകൾ പറഞ്ഞുതരാൻ ഒരാൾ 🙏 പാദ നമസ്കാരം സ്വസ്തിക 🙏♥️
@sheebabyju577
2 жыл бұрын
മനസ് കൊണ്ട് ഞാൻ അവിടെ തന്നെ എപ്പോഴും കണ്ണാ 🙏🙏🌹🌹🥰🥰❣️❣️
@rajendranp.t2537
2 жыл бұрын
🌻🌿🌿🍁🍁🌿🌻🌻🌟🌻🍁🍁🍁🌿🌿🌿🍁🌿🌿🌿🌟🌻🌻🌻🌻🌻ഹരേ കൃഷ്ണ....ഹരേ ഹരേ.. ഭഗവനേ..സർവ്വതു० നിന്നിലർപ്പിച്ചിടുമ്പോഴു० നീ തന്ന ഈ ക്ഷണിക ജീവിതത്തിന്റെ മാസ്മരഭാവങ്ങൾ നിന്റേതെന്നു० നീതന്നെ എന്നുമറിഞ്ഞു കൊണ്ട് ഞങ്ങളിതാ പാടീടുന്നു...ആടീടുന്നു...സ്വയ० മറന്നുല്ലാസഭരിതരായീടുന്നു......!!ഹരേ കൃഷ്ണ...ഹരേ ഹരേ......എന്നൊരുൾവിളിയാൽ സകലതു० നിന്നിലർപ്പിതമാക്കി ഞങ്ങൾ സ്വയ० മറന്നൊന്നാടീടട്ടെയോ കണ്ണാ .നിൻ ഓർമ്മകൾ പേറീടുമീ വൃന്ദാവനികയിലെവിടെയു०....!!ഹരേ കൃഷ്ണ...ഹരേ കൃഷ്ണ...ഹരേ സച്ചിതാനന്ദമൂർത്തേ...ഹരേ നാരായണ...ഹരേ ജഗത്പിതാവേ...ഹരേ പരമാത്മപുണ്യമേ...ഹരേ ജീവതേജസ്സേ ..ഹരേ ഹരേ കൃഷ്ണ...ഹരേ ഹരേ ഗോവിന്ദാ..എന്നുറക്കെയുറക്കെ പാടീടട്ടെയോ കണ്ണാ ഞങ്ങൾ....!! .🌻🌟🌟🌿🌿🌿🍁🌿🌿🌟🌟🌟🌻🌻🌻🌻🌻🌿🌿🌿🌿🍁🍁🍁🍁🌟🌟🌻🌻🌻🌻🌻🌟🌟🌟🌿🌿🌿🌿🍁
@anithasnair3342
2 жыл бұрын
എത്ര. ഭാഗ്യം ആണ് കിട്ടിയത് നിങ്ങൾക്ക് ശരികും കൃഷ്ണൻ പോയ വഴിയെ പോകാൻ ഹരേ കൃഷ്ണ
@deepadeepa428
2 жыл бұрын
സ്വസ്തികയോട് എത്ര നന്ദി പറഞ്ഞാലും മതിയ്യാവില്ല ഇതെല്ലാം ഞങ്ങക്ക് കാണിച്ചുതന്നത്തിന്
@sheebabyju577
2 жыл бұрын
അവിടെ എത്താൻ എന്റെ മനസ് തുടിക്കുന്നു ന്റെ കൃഷ്ണാ 🙏🙏❣️🥰.. 🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹ഞാൻ വരും ഒരിക്കൽ.. അതിനുള്ള ഭാഗ്യം തരൂ ന്റെ കൃഷ്ണ ❣️❣️🙏🙏🥰🥰🙏🙏🌹🌹🙏🙏
@premav4094
2 жыл бұрын
Ghevar വൻ..... ഓരോ വൃക്ഷാവും സഖിമാരുടെ പേരുകൾ. Hindhi സ്വസ്തിക പഠിച്ചു കഴിഞ്ഞു. വനത്തിൽ സ്വസ്തികയ്ക്കപ്പോം njanum ഉണ്ട് എന്ന രീതിയിലാണ് ആസ്വദിച്ചത്. ഹരേകൃഷ്ണ 🙏 രാധേ രാധേ sysm🙏 പാദനമസ്കാരം സ്വസ്തിക 🙏♥️
@premalathap1237
2 жыл бұрын
രാധയുടെ വനം ഇഷ്ടമായി വ്യന്ദാവനതിൽ കുറെ സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ വളരെ നന്ദിയും സന്തോഷവും ഉണ്ട് രാധേ കൃഷ്ണാ അവിടെ വന്ന് കാണുവാൻ സാധിക്കുമോ എന്തോ അതിന് കൃഷ്ണനും രാധയും സാധിച്ചു തരും എന്ന് നമ്മുക്കു പ്രാർത്തിക്കാം
@rejithasujith8705
2 жыл бұрын
സ്വസ്തിക ഈ കാഴ്ച ഹൃദയസ്പർശിയായ ഒന്ന് തന്നെയാണ്. ജീവിതത്തിൽ ഇതിലും വലിയ ആനന്ദം ഉണ്ടോ. ഇല്ല. ജയ് ശ്രീ രാധേ രാധേ. 🙏🙏🙏🙏ഹരേ കൃഷ്ണ 🌹🌹🙏🙏സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏🙏
@ramdas72
2 жыл бұрын
ഒത്തിരി നന്ദി 🌹🌹 ഇനിയും പാർവതിയിലൂടെ ഭഗവൽ സന്നിധിയിലേക്ക് കൂടുതൽ കൂടുതൽ അടുക്കാൻ സാധിക്കട്ടെ. എന്നെങ്കിലും ഒരിയ്ക്കൽ ഭഗവൽപാദസ്പർശനമേറ്റ ഇവിടമൊക്കെ കാണാൻ ഭഗവാൻ ഞങ്ങളെയൊക്കെയും അനുഗ്രഹിക്കട്ടെ ❤❤
@divyashiji9647
2 жыл бұрын
കൃഷ്ണ എന്റെ മനസ് വല്ലാതെ വെമ്പൽ കൊള്ളുന്നു 😥😥😥😥
@sreekantangsreekantan5966
2 жыл бұрын
ഹരേ കൃഷ്ണാ.🙏പാർവതി നമസ്കാരം .ഹിന്ദി യുടെ അഭാവം അറിയാനുണ്ട്, ആ ബാബ പറയുന്ന അതിൻറെ അർത്ഥം അല്ല നിങ്ങൾ പറയുന്നത് . സത്യം പറഞ്ഞാൽ ഇതൊക്കെ നേരിട്ട് കണ്ടതുപോലെ ഉണ്ട് .വളരെ നന്ദിയുണ്ട് 🙏
@Udayipzzz.
Жыл бұрын
ഇങ്ങനെ കാണാൻ കഴിഞ്ഞത് സ്വസ്തിക കാരണം... നന്ദി 🙏🙏🙏 ജയ് ശ്രീ രാധേ രാധേ ശിയാം 🙏🙏🙏
@radhikabs2848
2 жыл бұрын
ഹരേ കൃഷ്ണാ 🙏രാധേകൃഷ്ണാ 🙏ഇവിടെ എല്ലാം വരണമെന്ന് ഒത്തിരി ആഗ്രഹിക്കുന്നു ഭഗവാൻ എന്നെങ്കിലും സാധിച്ചു തരും 🙏സ്വസ്തികയിലൂടെ ഇതെല്ലാം കാണാൻ കഴിഞ്ഞതുതന്നെ പുണ്യമായി കരുതുന്നു 🙏. രാധേ രാധേ കൃഷ്ണ കൃഷ്ണ രാധേകൃഷ്ണാ 🙏❤️❤️❤️🙏🙏🙏🙏
@shaijaharidhas8704
2 жыл бұрын
🙏ഹരേകൃഷ്ണാ 🙏ജയ് ശ്രീ രാധേ രാധേ 🙏സ്വസ്തികജി യെ ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു ഇപ്പോൾ 🙏🙏🙏🙏🙏🙏🙏🙏
@nalinip5764
2 жыл бұрын
സ്വസ്തി സ്വസ്തി കൈയിൽനിന്ന് ഇതെല്ലാം കാണാൻ കഴിഞ്ഞു ഒരുപാട് സന്തോഷം മോളേ ഹരേ കൃഷ്ണാ രാധേ രാധേ ഇത് പറയുന്നത് കണ്ണൂർ നിന്നാണ്
@Sobhana.D
2 жыл бұрын
ഇങ്ങനെയെങ്കിലും ഇതൊക്കെ ഞങ്ങൾ ക്ക് കാട്ടിതന്നതിൽ സന്തോഷം. ഞങ്ങൾ ക്കും പുണ്യം നൽകിയല്ലോ
@fancygirls7823
2 жыл бұрын
ഹരേ കൃഷ്ണ ഇ കഥ കേൾക്കുമ്പോൾ ഭഗവാൻ നിലെക് കു ടൂതൽ അടുകുകയാണ് ഹരേകൃഷ്ണ എന്നും ഭക്തി ഉണ്ട് കണമേ ഒന്ന് വിളിക്കാം മോ
@sidhusachu2541
2 жыл бұрын
🙏🏼ഹരേ കൃഷ്ണാ.... 🙏🏼നമസ്കാരം ചേച്ചികുട്ടി.... 🙏🏼ചേച്ചിയിലൂടെ ഒരുപാട് മനോഹരമായ ഭക്തിസാന്ദ്രമായ പുണ്ണ്യസ്ഥലങ്ങൾ കാണാനും വളരെയേറെ മഹത്തായ അറിവുകളും ലഭിക്കുന്നു. ഒരുപാട് സ്നേഹം എന്നും നന്മകൾ ഉണ്ടാകട്ടെ.🙏🏼🙏🏼🙏🏼🙏🏼 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏼🙏🏼🙏🏼🙏🏼
@molybabu8064
2 жыл бұрын
എന്നു വരാൻ സാധിക്കും കൃഷ്ണാ... 🙏🙏🙏❤️
@sathidevimani8974
2 жыл бұрын
Swasthika ende vaka kettipidichu orummmma 🥰🥰
@rithikks7433
Жыл бұрын
ഹരേ കൃഷ്ണ 🙏🏻 വൃന്ദവനം ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ സ്വസ്തികക് കോടി പ്രണാമം 🙏🏻🙏🏻🌹🌹🌹
വൃന്ദവനം ഇങ്ങ്നെകിലും കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് ttooo.... പാറു ചേച്ചി..... ജയ് ശ്രീ... രാധേ.... രാധേ.... 🙏🙏🙏🙏❤
@sreenandha_hrishi1272
2 жыл бұрын
എനിക്കും പോവാൻ കഴിയണേ കൃഷ്ണ.... 💙
@sumaprabhakaran6331
2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sherlyvijayan9576
2 жыл бұрын
രാധേ .... രാധേ ..... സ്വസ്തിക കുട്ടി . ഖേവർ വനം കാണിച്ചു തന്നപ്പോൾ അവിടെ പോയ ഒരു ഫീൽ അനുഭവപ്പെട്ടു അഷ്ട സഖിമാർ കൈകോർത്തു നിൽക്കുന്നതും ലളിത സഖിയും നേരിട്ട് കണ്ടതു പോലെ തോന്നി ഞാനും ഗോപി ക ഭാവത്തിൽ നിന്നുകൊണ്ട് എല്ലാം അനുഭവിച്ചു രാധേ ..... രാധേ ..... ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാ അർപ്പണ മസ് തു
@harikumar804
2 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏
@Thulasimaala
2 жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🌼🌱
@RajeevJayanthan-pc7ly
2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹🌹
@santharamachandran2427
2 жыл бұрын
Nice Video, Swasthika. very Unique.Loving It.
@sudheeshkumarg3392
2 жыл бұрын
ഹരേകൃഷ്ണ. ഇങ്ങനെ കാണാൻ സാധിച്ചു ഒരുപാട് നന്ദി സ്വസ്തിക
@mayamenonvinay3614
2 жыл бұрын
It's long time commented to yr valuable videos. But all the Vrindavan Videos are truly touched & blessed. Thankyou 🙏🙏 for inviting & including all of us in the Holy Trip. GOD bless you all. Once again 🙏🙏 Sarwan Krishnarpana Namasthu 🙏 Jai Sree Radhe Radhe 🙏🙏
@sajeeshkavassery8453
2 жыл бұрын
feel undu swasthika thank you so much sreeja saji
@sheebar2799
2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🌹🌹🌹🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹🙏🌹🌹🌹
@salinisalini8419
2 жыл бұрын
Hare krishna sarvam krishnarpanamasthu jai Sree radhe radhe...
@reejamohandas7124
2 жыл бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം
@keerthymohan369
2 жыл бұрын
ഹരേ കൃഷ്ണ.... ജയ് ശ്രീ രാധേ രാധേ.... 🌼
@mcshaji1923
2 жыл бұрын
Hare Krishna....hare krishna.... Jai sree radhe...radhe..... It's a golden chance and a beautiful experience are in my sight. Especially sound effects and camara works are very good. Totally lords heaven with us. Pndt MDKM 🙏❤️❤️
@AjithagAsha
2 жыл бұрын
Hare krishna❣️🙏🙏🙏❣️👍thank you chechi to share this vedieo
@omanakalidasan5205
2 жыл бұрын
രാധേ രാധേ ജയ് ജയ് ശ്രീ രാധേശ്യാം
@KK-jo8qo
2 жыл бұрын
Thank you so much for spreading the Vrindavan blessings. Hare Krishna! Radhe Krishna!
@nalinicheriyath-mo9rv
8 ай бұрын
ഹരേ കൃഷ്ണാ രാധേ രാധേ സർവ്വം കൃഷ്ണ
@neethuneethu2927
2 жыл бұрын
ഹരേ കൃഷ്ണാ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🌹🌹❤❤🌹
@nishalijesh1179
Жыл бұрын
🙏ഹരേ കൃഷ്ണ സർവ്വം krishnaarppanamasthu🙏🙏🙏
@aryasivadas2484
2 жыл бұрын
❣️ഹരേ കൃഷ്ണാ❣️ ജയ് ശ്രീ രാധേയ് ശ്യാം ❤️
@surabhivenugopal8926
Жыл бұрын
Njn ചേച്ചി പോയി അപ്പോൾ തന്നെ അവിടെ എത്തി മനസ് കൊണ്ടു ഫിൽ ഉണ്ട് 🙏🏻രാധേ കൃഷ്ണ
@snehasanal7108
2 жыл бұрын
Hare Krishna 🙏🙏 bhagavanae njaggalkkum feel cheythu 🙏🙏
@salilakumary1697
2 жыл бұрын
ഹരേകൃഷ്ണാ ജയ്ജയ്ശ്രീ രാധേ ശ്യാം
@thankamnair1233
2 жыл бұрын
ഹരേ കൃഷ്ണാ🙏❤. ജയ് Shree രാധേ രാധേ🙏. Thank you so much❤🙏. സർവ്വ൦ കൃഷ്ണാർപണമസ്തു 🙏🙏🙏.
@sooryadeva7602
2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാ ർ പണമസ് ത്തു 🙏🙏🙏🙏🌹🌹🌹🌹🌹
@Deepa-it8vf
2 жыл бұрын
നമസ്തേ പാർവ്വതീ 🙏രാധേശ്യാം 💗
@sreejaharisreejahari134
2 жыл бұрын
Thank you for giving this beautiful vrindavan videos. Watching the videos, I also expect one day i can also visit vrindavan with the grace of God.. Hare krishna🙏🙏 Sarvam krishnarpanamasthu🙏🙏🙏
@viniladileep2435
Жыл бұрын
Thank you swasthika
@lekshmilechu1723
2 жыл бұрын
ജയ് ശ്രീ രാധേ രാധേ... സർവം കൃഷ്ണാർപ്പണമസ്തു... 🙏🙏സ്വസ്തിക നന്ദി 🙏🙏
@indhubalaajith2109
2 жыл бұрын
🙏ജയ് ജയ് ശ്രീ രാധേ ശ്യാം 🙏
@haripriyash9663
2 жыл бұрын
Hare krishna Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏🙏
@sudharathnam5878
2 жыл бұрын
Valare ishtapetta vanam
@ushakumaritr4837
2 жыл бұрын
ഹരേ ഗുരുവായൂരപ്പാ
@lekhavenugopal8724
2 жыл бұрын
ഹരേ guruvayoorappa ശരണം 🙏
@reethasuresh7857
2 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@Ajisyamu
2 жыл бұрын
വന്ന് കണ്ട അനുഭവം... കൃഷ്ണാഭഗവാൻ,രാധാറാണി ഞാൻ ശരിക്കും കാണുന്നു.. 🙏🙏🙏 ഹരേ കൃഷ്ണാ... ഹരേ രാധാ.... 🙏🙏🙏
@meowgaming1354
2 жыл бұрын
ഹരേ കൃഷ്ണ ജയ് രാധേ രാധേ
@sujatharamesh3655
2 жыл бұрын
Hare Krishna🙏🙏🙏❤❤❤ Jai Sree Radhe Radhe❤❤❤ Thank You Swasthika🙏
@narayananmaruthasseri5613
2 жыл бұрын
രാധാ മാധവ ഗോപാലാ... രാഗമനോഹര ശീലാ..... 🙏🌹❤
@mayaharikishnan5731
2 жыл бұрын
Hare krishna othire santhoshamund ethellam kaanan pattiyathil
@smithalal326
2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 രാധേ ശ്യം 🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@sugunas8981
2 жыл бұрын
OKKAE feel undayi. Thankaludae vivaranam KETTAL. Background music tooo NOSTALGIC
Пікірлер: 306