ഹരേ കൃഷ്ണ. ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം ആണ്. ഇതൊക്കെ ഞങ്ങളെ കാണിക്കുന്ന സ്വസ്തിക ഒരായിരം നന്ദി. 🙏🙏
@soudharadhan2377
Жыл бұрын
മോൾടെ വീഡിയോയിൽ കൂടി ഇതൊക്കെ കാണുന്നതും ,മോൾടെ ഇത്ര മനോഹരമായ വർണ്ണന കേൾക്കുന്നതും എനിക്കും എന്നെപ്പോലെ ഉള്ളവർക്കും മഹാഭാഗ്യം തന്നെയാണ്. നന്ദി.
@renjinimanurenjini8922
Жыл бұрын
സ്വസ്തികാജി 🙏🙏🙏ഭഗവാന്റെ ഓർമകളും ഭഗവാൻ ഇപ്പോഴും കളിയാടുന്ന ഈ പുണ്യ സ്ഥലങ്ങൾ ഞങ്ങൾ ഈ ഈ എളിയവർക്ക് കാട്ടിത്തരുന്നതിനു എങ്ങനെയാ ഞങ്ങൾ നന്ദി പറയേണ്ടത്.... ഇങ്ങനെ എങ്കിലും കാണാൻ പറ്റനുണ്ടല്ലോ 🙏🙏🙏🙏🙏
@sailajasasimenon
Жыл бұрын
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰.ജയ് ശ്രീ രാധേ രാധേ 🙏🏻❤️മനോഹരമായ കോകില വനം കാണിച്ചു തന്നതിൽ നന്ദി,സന്തോഷം മോളേ😍.അവിടെയെല്ലാം ഭഗവാനും രാധാറാണിയും ഗോപികമാരും ഉള്ളതായി തോന്നുന്നു🙏🏻.ആ മയിൽ പീലിയിലും ഭഗവാന്റെ പുഞ്ചിരിക്കുന്ന മുഖം കാണുന്നു🙏🏻.എല്ലാം ഭഗവാന്റെ അനുഗ്രഹം.🙏🏻സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻
@sss6264
Жыл бұрын
ഹരേ കൃഷ്ണ 🙏🙏 സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏🙏 ❤️❤️ജയ് ശ്രീ രാധേ രാധേ ❤️❤️
മോനെ മോൻ കാരണം കോകില്ല വനം. കാണാൻ കഴിഞ്ഞു ആ മരം കാണുമ്പോൾ നമ്മുടെ കണ്ണൻ കറങ്ങി നടന്ന നികുഞ്ചം കണ്ടു രാധേ രാധേ ഭാഗ്യം തന്ന മോനും ഇത് കാണുവാൻ സാധിച്ച ഞങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@kalathilpadmanabhan6462
Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏 ഞങ്ങളും മനസ്സുകൊണ്ട് സ്വസ്തികാജി ക്കു ഒപ്പം അവിടെ എത്തി 🙏🙏🙏
@rugminimohan2036
Жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🙏🌹🌿🌹🌿🌹🌿🌹🌿🌹
@miniragu
Жыл бұрын
ഹരേ കൃഷ്ണ ഇതല്ലാം കാണുവാൻസാധിച്ചു പാർവതി ക്ക് നന്ദി പറയുന്നു
@dhannyashyleshdhannya34
Жыл бұрын
Hare Krishna Hare krishna Krishna Krishna Krishna Hare Rama Hare Rama Rama Rama Rama Hare Hare Thank you 👃👍👍
@sreelekha5818
Жыл бұрын
മനോഹരം കോകിലവനം ❤❤ സ്വസ്തികയിലുടെ കാണാൻ സാധിച്ചതിൽ സന്തോഷം🙏🙏നന്ദി സ്വസ്തിക 🙏ജയ് ശ്രീ രാധേ രാധ❤️🙏
@rugminitp4393
Жыл бұрын
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna hare hare Krishna Krishna Krishna Krishna Krishna hare hare hare hare Krishna
@ShylaKunjuReji-ln1vi
Жыл бұрын
ഹരേ കൃഷ്ണാ.... ജയ് ശ്രീ രാധേ രാധേ...
@minipn2062
Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@NeethuSivadas
5 ай бұрын
ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് സങ്കടം ആണ് തോന്നുക
@sheebar603
Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🌹🙏🌹🌹
@jayakrishnang7073
Жыл бұрын
ഞങ്ങൾക്കുംഏപ്രിൽ6-ാം തീയതി മുതൽ 11 വരെ വൃന്ദാവനത്തിൽ എത്താൻ ഭഗവാനും രാധാറാണിയും അനുഗ്രഹിച്ചു,,,🙏🙏🙏
@rajeshraghavan99
Жыл бұрын
Kannezuthi pottu thottu swathikayum ipol kannante radha pole beautiful ayirikunu. So krishna love u so much. Jai krishna jai radha
@RajeevJayanthan-pc7ly
Жыл бұрын
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️
@shobha3739
Жыл бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@gourikrishnan2142
Жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
@dhanushasuresh8243
Жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
@layana.s5100
Жыл бұрын
നമസ്തേ ചേച്ചി 🌿🌿🌿.. ഇതെല്ലാം കാണാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ് കണ്ണാ 🌿🌿🌿🌿🌿🌿🌹🌹🌹
@mohanannair518
Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ഇവിടെ ഞാൻ പോയിട്ടുണ്ട് ഹരേ കൃഷ്ണാ 🙏🙏🙏
നിരുപദ്രവകാരിയായ ജീവിച്ചിട്ടു കാര്യമില്ല ചിന്തകൾ കൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൾ കൊണ്ടും നന്മ മാത്രം ചെയ്യുകയും _പ്രാർത്ഥന കൊണ്ടും, ജപം കൊണ്ടും, പാരായണം കൊണ്ടും, ദൈവവുമായി നിരന്തരം ബന്ധപ്പെടുക ( *എപ്പോഴും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക അപ്പോൾ എല്ലാ കാര്യവും നടക്കും*_)❤❤❤
@sumathyun6599
Жыл бұрын
Hare krishna jai sree radhae radhae 🙏🙏🙏🙏🙏🙏🙏🙏🙏
@radhamadhavam599
Жыл бұрын
Hare krishnaaa 🙏 Sarvam krishnaarppanamasthu 🙏
@miniprasad966
Жыл бұрын
രാധേ രാധേ .........❤
@4nk1thhhh__
Жыл бұрын
Ethokke കാണാൻ പറ്റുമോ കണ്ണാ ജയ് ശ്രീരാധേ കൃഷ്ണ 🙏
@mininair7073
Жыл бұрын
Jaisri radhe radhe.
@jithumonjithu1113
Жыл бұрын
ഹരേ കൃഷ്ണ😘
@lathakumary4667
Жыл бұрын
ഹരേകൃഷ്ണ
@saraswathysara7190
Жыл бұрын
🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ
@karunanvk9895
Жыл бұрын
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ ....❤️🙏🙏🙏
@karthikashok2260
Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@sulochanasushakumar2813
Жыл бұрын
Molu ne nokki irika ayorunnu, hare Krishna Sarvan Krishnarpanamasthu jai shri radhe radhe shyam 🙏🙏🙏🫀
Hare krishna sarvamkrishnarpanamasthu Jayasree radhee radhee❤🙏
@vinitharatheesh8355
Жыл бұрын
Hare Krishna Jai Sri Radhe Radhe 🙏 sarvam krishnarppana namasthu 💞💓🙏
@prasannaajit9154
Жыл бұрын
Hare krishna hare krishna hare krishna
@lakshmiv7281
Жыл бұрын
Jai jai sreeradhesyam🙏🙏🙏
@vineethmullassery4456
Жыл бұрын
സ്വസ്തിക താങ്കളെ ഭഗവാന് വളരെ ഇഷ്ടമാണ്. ഗീതയിൽ പറയുന്ന പോലെ പുതിയ യുഗത്തിൽ ഭഗവാന്റെ പുതിയ അവതാരം ജന്മമെടുത്തിട്ടുണ്ട്.... എന്റെ സ്ഥലം ഗുരുവായൂരിന് അടുത്താണ് എന്നെങ്കിലുമൊരിക്കൽ നമ്മൾ കണ്ടു മുട്ടുമെന്ന് എനിക്കറിയാം........ ഭക്തിപൂർവ്വം...... Vineeth Vasudev🙏🙏🙏
@vineethmullassery4456
Жыл бұрын
ഇനി ഞാൻ മെസ്സേജ് അയക്കുന്നില്ല എന്നെങ്കിലും ഒരിക്കൽ നേരിൽ കണ്ടു സംസാരിക്കാം..... All is well 🙏🙏🙏
Пікірлер: 268