തന്നെക്കാൾ അധികം തന്റെ യജമാനനെ സ്നേഹിക്കുന്നാ ഒരേ ഒരു ജീവി
@ammuttyum-chinnuttanum
3 ай бұрын
സത്യം അനുഭവം 🥰😍
@AO-bs4lr
3 ай бұрын
കിട്ടുനെ കണ്ടാൽ 10 വയസ്സ് പറയില്ല. Handsome kittu❤
@josekg5043
3 ай бұрын
ഇവനെ കണ്ടാൽ രണ്ടോ മൂന്നോ വയസിൽ കൂടുതൽ തോന്നില്ല ,...
@VijayaKumar-pz4qx
3 ай бұрын
കൊടുത്താൽ നായക്ക് കൊടുക്കണം എന്ന് പറയുന്നത് എത്ര ശരിയാണ്
@muhammedcp6293
3 ай бұрын
Ada nayethuna
@muhammedcp6293
3 ай бұрын
Lokathi yajamana sneham nane koori aniveda alla tenum kuda edipolatha jeeve manushanakl uyarathelani
@sarathkumarjcb6813
3 ай бұрын
നായയോളം നന്ദി ഉള്ള മറ്റൊരു ജീവിയില്ല.... ❤❤❤❤❤❤
@santhigopan9596
3 ай бұрын
എൻ്റെ വീട്ടിൽ ഒരിക്കൽ ഒരു മൂർഗൻ പാമ്പ് വന്നു ഞങ്ങൾ അതിനെ കണ്ടില്ല പക്ഷെ എൻ്റെ പൂച്ച അതിനെ കടിച്ചു ഒരു പരുവമാക്കി എന്നിട്ട് കൈ കൊണ്ട് തട്ടിനോക്കി അതിന് ഓടാൻ കഴിയുമൊയന്നു നോക്കി എന്നിട്ടെ അവൾ മാറിയുള്ളു ഇവർ രണ്ട് പേരും മനുഷ്യനെ സംരക്ഷിക്കും❤
@Suresh_panamuck
3 ай бұрын
കിട്ടുവിന് ഒരു കിടുക്കാച്ചി ഉമ്മ❤
@jayanmullasseri9096
3 ай бұрын
കിട്ടുവിന് ദീർഘായുസ്സ് ഉണ്ടാവട്ടെ.
@AnilKumar-k4m8p
3 ай бұрын
😙നാടൻ നായ് ആണ് നല്ലത്. അവ നമ്മെ സ്നേഹിക്കുന്നത് എങ്ങനെയെന്നു പറയാൻ കഴിയില്ല. എനിക്ക് ഇതേ അനുഭവം രണ്ടുവട്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവളുടെ മക്കൾ ഉൾപ്പടെ നാല് എണ്ണത്തിനെ ഞാൻ വളർത്തുന്നു.
@leenak6917
3 ай бұрын
എല്ലാവരും ഒരു നാടൻ ഡോഗ് നേ വളർത്തുക❤❤❤❤❤ കിട്ടു❤❤
@ശഹബാൻ
3 ай бұрын
ഞങ്ങൾക്ക് ഹറാം ആണ് pulle😂
@bijusubramanian9163
3 ай бұрын
@@ശഹബാൻ vallatha kadi thanne alle?
@ramram76291
3 ай бұрын
എല്ലാവരും ഇതൊക്കെ കണ്ടു നാട്ടിൽ ഉള്ള നാടൻ നായകുട്ടികളെ എടുത്ത് വളർത്തണം... അപ്പോൾ തെരുവ് ൽ നിന്നുള്ള ഇവയുടെ ആക്രമണം കുറയും... ആർക്കും ശല്യോം ഉണ്ടാകില്ല 👍🏽നമുക്ക് നാടൻ മതി.. രോഗങ്ങൾ ഉണ്ടാകില്ല... വളർത്താനും എളുപ്പം..
ആഹാരം കൊടുത്താൽ ഈ നന്ദി ഉള്ള മൃഗമായ നായിക്ക് കൊടുക്കണം. അവൻ സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ ഉണ്ട ചോറിനു നന്ദി ഉള്ള മൃഗം. എന്റെ അനുഭവത്തിൽ ഉണ്ട് 👌
@ManiDharaniJana
3 ай бұрын
Kiduvaanu kittu love you daa chakkare
@rahulsnair6293
3 ай бұрын
god bless you kittu ❤❤
@sajeeshpsajeeshp2789
3 ай бұрын
Sooooper Hero.. Kittuuu🎉🎉❤️❤️❤️❤️
@francisviji6903
3 ай бұрын
Midukan. Kittu❤❤❤
@AnnoyedDalmatian-bu9yc
3 ай бұрын
Love you kittu
@reejakamath863
3 ай бұрын
Nammude naadan naayi is better than any breed .. endoeru bangiyulla kittu mon
@smithakk3610
3 ай бұрын
കിട്ടു 🥰
@georgejos1170
3 ай бұрын
കിട്ടുവിന് കടി കൊളാഞ്ഞത് ഭാഗ്യം 🙏🏽👍🏽
@sundernational
3 ай бұрын
പാമ്പിനെ കൊലപ്പെടുത്തി😂😂
@TheJenson94
3 ай бұрын
അല്ല പാമ്പിനെ വധിച്ചു 😂😂
@Sololiv
3 ай бұрын
പാമ്പിനെ കെട്ടി തൂക്കി..💪
@lekhamariajoseph6778
3 ай бұрын
Super മുത്തേ ❤❤❤❤❤
@avnizachuz2123
3 ай бұрын
Cute Kittuu❤❤❤❤. God bless you swathe 🙌🏻🙌🏻
@n.r.mohanan9460
3 ай бұрын
നി കിട്ടുവല്ലട മുത്താണ്❤❤❤❤
@augustinevarkey
3 ай бұрын
God bless ketu ❤
@aneeshaneesh4843
3 ай бұрын
Kittu..sir
@priyadarsiniomana405
3 ай бұрын
God bless you kittu🙏🙏🙏🙏🙏
@jz77_777
3 ай бұрын
Imagine the dogs genuineness and the mentality of helping his owner on his own risk ,see the love this dogs have to there owners and at this situation people kill dogs for what ???
@abhy8845
3 ай бұрын
❤❤❤❤❤ super kittu 🎉🎉🎉🎉🎉
@Akhila-jq5lv
3 ай бұрын
Kittu❤❤❤🙏🙏🙏
@ArjunPk-ph6xn
3 ай бұрын
❣️🐕😊🤗 കിട്ടു
@DeepaAnithaDevadas
3 ай бұрын
കിട്ടൂ ❤❤❤❤
@modijistar8358
3 ай бұрын
Kittu puli.....
@NasnaNasna-do4cf
3 ай бұрын
ഞങ്ങൾക്കുണ്ടായിരുന്നു ഒരു പൂച്ച.. അവൻ മൂന്ന് പ്രാവശ്യം മുറ്റത്തിൽ നിന്നും പാമ്പിനെ കാണിച്ചു തന്നിട്ടുണ്ട്.. മൂന്ന് ദിവസമായി അവൻ ഞങ്ങളെ വിട്ടു പോയി 😭😭
ഇനി ഇപ്പോ കിട്ടുവിന്റെ പേരിൽ കേസ് വരുമോ ആവോ ? യജമാനെ കടിച്ചിട്ടു മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തിയില്ല എന്നും പറഞ്ഞു 😂 “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നശിച്ചു പോകുന്ന നാൽക്കാലികൾക്കു തുല്യനത്രേ”
@AnirudhAppu-q7b
3 ай бұрын
Super kittu
@nisaek7505
3 ай бұрын
Kittu❤❤❤❤
@naflaskitchenandfarming2715
3 ай бұрын
സുന്ദരൻ 😍👍👍
@renjithkumar.r810
3 ай бұрын
Enthayalum avane kadi kittilalo sandhosham aayi 😊
@Skycity.__
3 ай бұрын
Kittu😊
@aleenasachin2895
3 ай бұрын
ഞാനും വളർത്തുന്നുണ്ട് രണ്ട് നാടൻ dogs നെ,, മറ്റുള്ളവരെ ആരോ വിഷം കൊടുത്ത് കൊന്നു,, ഇവരെ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞു,, ഇപ്പോ ഇവർ ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ വയ്യാതെ ആയി,, ❤️
@meerabalagopal9467
3 ай бұрын
Kittuuuuu❤❤❤❤❤
@dhanyarajan807
3 ай бұрын
Kittu🐕🥰🥰🥰
@sebastiangeorge6108
3 ай бұрын
കിട്ടുവിന്റെ പേരിൽ വനം വകുപ്പ് കേസെടുക്കാൻ സാധ്യതയുണ്ട്....😢
@radhikasunil9280
3 ай бұрын
ഒരിക്കലും മില്ലാ
@NithinNarayanan-z1h
3 ай бұрын
നെയ്മർ 😍😍💚
@premachandrannavaneetham4724
3 ай бұрын
ഒരിക്കൽ ഒരു കന്യാസ്ത്രീ യുടെ മുന്നിൽ ഒരു മൂർഖൻ പാമ്പ് വന്നു പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന നായ് കടിക്കാൻ ശ്രമിച്ചെങ്കിലും പാമ്പ് നായയെ കടിച്ചതിനാൽ വിഷം തീണ്ടി ചാവുകയാണുണ്ടായത്.ആ നായയെ കന്യാസ്ത്രീ സ്റ്റഫ് ചെയ്തുസൂക്ഷിച്ചുപോരുന്നു.
@seenuspetworld
3 ай бұрын
❤❤
@RG-tu2mx
3 ай бұрын
പാമ്പിനെ കാണുമ്പോൾ അഥിതി പരിവേഷം കൊടുക്കാതെ കിട്ടു ചെയ്ത പോലെ കൊന്നു കളയുക, അപ്പോൾ പാമ്പ് കടികുറയും, 🤔🤔
@piclight3031
3 ай бұрын
❤❤❤
@deskversion158
3 ай бұрын
Koode നിക്കും... ജീവൻ കളഞ്ഞും തന്റെ യജമാനനെ... കാക്കും യൂറോപ്പിൽ കുഞ്ഞുങ്ങളെ നോക്കാൻ വളർത്തു നയിക്കളെ കൂടെ വിടുന്നത്...
Пікірлер: 197