Kibber Travel Videos
കിബ്ബർ അഥവാ കൈബർ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ലാഹൗൽ-സ്പിതി ജില്ലയിൽ സ്പിതി താഴ്വരയിലെ ഒരു ഗ്രാമമാണ്.
ലോകത്ത് വാഹനസൗകര്യമുള്ള ഏറ്റവും ഉന്നതഗ്രാമം എന്നതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.
ഹിമാലയസാനുക്കളിലെ ഈ ഗ്രാമത്തിനു കടലിൽ നിന്നും 4270 മീറ്റർ ഉയരത്തിലാണ്.
മൈനസ് മുപ്പതു ഡിഗ്രി തണുപ്പിലുറങ്ങുന്ന മരുഭൂമിയാണു കിബർ. ഹിമാലയത്തിലെ സ്പിതി താഴ്വരയിൽ മഞ്ഞുപുതപ്പിനുള്ളിൽ മയങ്ങുന്ന കുഞ്ഞുഗ്രാമം.
#travel #SouthIndia #Kerala #kibber #himalayas #SpitiValley #mmtravelguide #himachal #himachalpradesh
Негізгі бет Ойын-сауық Kibber | Latest Travel Videos | Kibber Khas | Khyipur | Spiti Valley | Himalayas | Himachal Pradesh
Пікірлер: 2