@@starbajaj9365 കമന്റ് ചെയ്യുമ്പോ കുടുംബ മഹിമ ആളുകൾ അറിയുന്ന പോലെ ചെയ്യരുത് ചേട്ടാ. വിയോജിക്കാം പക്ഷേ അത് ഈ ലെവൽ ആവരുത്.
@salmajamaludheen9457
7 ай бұрын
VIP കളുടെ പേര് ഒന്നും ഒാര്മ്മയില്ല. VIP അല്ലാത്തവരുടെ പേര് ഒാര്മ്മയുണ്ടല്ലേ,
@archasrajsr9648
26 күн бұрын
👍🏻👍🏻👍🏻👍🏻😂
@johntk8676
6 ай бұрын
അഭിനയിയ്ക്കാൻ പോകുന്ന പെൺകുട്ടികളുടെ കൂടെ തുടക്കം മുതൽ അമ്മമാർ പോകാറുണ്ട്. മാതാപിതാക്കൾ പ്രതികളാണ്.
@zachariahp.m1416
7 ай бұрын
തങ്കൾ പല ഉന്നതന്മാരെയും അവരുടെ മക്കളെയും സഹായിച്ചു എന്തെങ്കിലുമൊക്കെ കിട്ടിക്കാണും. പക്ഷേ ഒരുനാൾ ദൈവത്തിൻറെ കോടതിയിൽ നിങ്ങൾ ശിക്ഷിക്കപ്പെടും ഇതിലപ്പുറവും നിങ്ങൾ അനുഭവിക്കേണ്ടിവരും. ഈ വൃത്തികെട്ട രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽനിന്ന് മാറിയാലേ കേരളം രക്ഷപ്പെടുകയുള്ളൂ.
@Mili937
7 ай бұрын
@@RajahHindusthaniilla ivide aarkum oru shikshem kittanilla. Angananel hitler naragichu chavande? Ahimsa vazhitherenjedutha gandhiji engine kollapettu?
@elsyjoy6819
7 ай бұрын
Xtra
@usu9512
6 ай бұрын
ഇവളെ ഒന്നും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളത്തില്ല
@faseelath.n9970
3 ай бұрын
രാഷ്ട്രീയക്കാരെയും സിനിമക്കാരെയും സംരക്ഷിക്കുന്ന നിങ്ങൾ ഒരു നാൾ അനുഭവിക്കും
@RajendranKp-y6p
Ай бұрын
നമ്മൾ കാണും ഇന്നെല്ലെങ്കി നാളെ
@babitheshbabu168
7 ай бұрын
സിനിമകരെയും മന്ത്രി മാരുടെ മക്കളുടെയും പേര് മറന്നു പോയി മാഡം. ബാക്കി സാദാരണക്കാരുടെ പേരുകൾ പറയാൻ ഓർമ്മക്കുറവില്ല.
@shyamaretnakumar5868
7 ай бұрын
അതെ ഇനി എന്തിന് പേടിക്കുന്നു
@vishnuprasad4649
7 ай бұрын
ഏഷ്യാനെറ്റ് ചീഫിൻ്റെ പേര് പറയാത്ത മനസ്സ് ഉണ്ടല്ലോ ഹൊ
എല്ലാ ദുരൂഹത ഉള്ള പേരുകളും മനോഹരമായി hide ചെയ്തു... പക്ഷേ കർമ തിരിച്ചു കിട്ടും ഉറപ്പ്...
@reshmim7447
7 ай бұрын
Karma okke undo ippo?
@shymakishore7387
7 ай бұрын
@@reshmim7447 തീർച്ചയായും ആർക്കും ഒഴിഞ്ഞു നിൽക്കാനാവില്ല
@Bebo-j2h
7 ай бұрын
@reshmim7447 oh yes without doubt. But only humans can acknowledge that. Not devil's.
@sree4607
7 ай бұрын
@@reshmim7447തീർച്ചയായും തെളിവ് ഇപ്പൊ എത്രയോ മുമ്പിൽ പ്രധാനം ജഗതി
@abdulmanzoorav3121
7 ай бұрын
സത്യം
@SujaTChacko
7 ай бұрын
വലിയവന്മരെ എല്ലാം ഒഴിവാക്കി ഭംഗിയായി അവതരിപ്പിച്ചു
@Nandu100
7 ай бұрын
Aara aa aalkar?
@aleemaali9454
7 ай бұрын
നാം ഓമനിച്ച് വളർത്തുന്ന മക്കളെ ഇങ്ങനെ സീരിയൽ സിനിമ എന്ന പേരിൽ കൊണ്ട് നടന്ന് ഇത്തരം ക്രൂരതകൾ ചെയ്യുന്ന ത് സ്ത്രീകൾ തന്നെയാണ് പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വിട്ട് കൊടുക്കുന്ന മാതാപിതാക്കളും തങ്ങളുടെ മക്കൾ ഇത്തരം അപകടങ്ങളിലാണ് ചെന്നെത്തുന്നത് എന്ന കാര്യവും മറന്ന് പോകരുത്
@Dinukuttan
7 ай бұрын
Correct 👍
@jataayu3357
7 ай бұрын
ഉടായിപ്പ് ആണ് ഈ മുൻ പോലീസ് ഓഫീസർ....
@thresa9093
7 ай бұрын
Correcttt
@vazhathopevlogs2027
7 ай бұрын
@user-ut3rw4hv6oഈ കമന്റ് ആയിരുന്നോ ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് കണ്ടത്.
@Outspoken684
4 ай бұрын
Double correct
@jataayu3357
7 ай бұрын
കേൾക്കുന്ന, ഏത് സാമാന്യ ബുദ്ധി ഉള്ള ആൾക്കും മനസ്സിലാകും ഈ സ്ത്രീ പറയുന്നതിൽ പലതും കള്ളമാണെന്ന് .അല്ലെങ്കിൽ കുറഞ്ഞപക്ഷം, പല സത്യങ്ങളും മറച്ച് വെക്കുന്നു എന്ന്....😤😠😡🤬
E comment njandinarikkuvarunnu.. vere arkkelum thonniyonnariyan replys nokkiyappla ഇത് കണ്ടെ.. ആദ്യമൊക്കെ ഇതിനൊടൊരു respect ഉണ്ടായിരുന്നു
@jataayu3357
7 ай бұрын
@@navi9550 Thank you for your support. By the way ഞാനും ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ ആണ്.
@jataayu3357
7 ай бұрын
Rahul R Nair IPS നോട് ചോദിച്ചാൽ അറിയാം ഇദ്ദേഹത്തിൻ്റെ യഥാർത്ഥ മുഖം .
@leenachandks995
7 ай бұрын
Veetil penmakkal undo
@joythomas5301
7 ай бұрын
ആ കുഞ്ഞ് പറഞ്ഞു പോലും താഴെ വീണ കണ്ണീരിൽ തെന്നി വീണാണ് അതിന്റ വയറിനു ക്ഷതമേറ്റത് എന്ന്... നുണ പറയുമ്പോൾ കുറച്ച് കൂടി വിശ്വസനീയമായ നുണ പറയണം... കാരണം താങ്കൾ ഒരു പോലീസ് ഓഫീസർ ആയിരുന്നല്ലോ...😮
@starbajaj9365
7 ай бұрын
Avalalle dileepinte chilavil kazhiyunna rakshasi
@cherylToMaz
6 ай бұрын
😊p
@antojspreethaajsp7002
7 ай бұрын
ഉയർന്നവർ, താണവർ.......!!!!! ഇന്നത്തെ കാലത്തും ഇങ്ങനെ ചിന്ദിക്കുന്നവർ ഉണ്ടല്ലോ.... അതും വിവരമുണ്ടെന്നു സാധാരണക്കാർ കരുതുന്ന ഇവരെ പോലുള്ളവരിൽ!!!!വിരോധാഭാടം 😱🧐🤔😔
@ssbhavayamibhami2977
7 ай бұрын
ഇവർ അങ്ങനെ ആണ് കൂടെ ഉള്ള ഉദ്യോഗസ്ഥരോട് പോലും പെരുമാറുന്നത്. പിന്നെ ആണ് ബാക്കി ഉള്ളവരോട് 😂😂
@_Dreamgirl
7 ай бұрын
അച്ഛന്റെയും അമ്മയുടെയും ഭാഗത്തു തെറ്റുണ്ട് മക്കളെ അങ്ങനെ കണ്ടവരുടെ കൂടെ വിടരുത് എത്ര വിശ്വാസം ഉണ്ടെങ്കിലും
വളരെ മോശം ഒരു ഓഫീസർ ആണ് ഇവർ ..... ഇവർക്ക് മനസ്സാക്ഷിയോ , നീതിബോധമോ ഇല്ല .
@bennyka9989
2 ай бұрын
You should grow man.
@defender2114
7 ай бұрын
കണ്ണ് നിറയും കാരണം ... ആ കുഞ്ഞിന് നീതി കൊടുക്കാൻ സാധിച്ചില്ലല്ലോ ...അതാണ് ..... ആരെ നിങ്ങൾ രെക്ഷിച്ചോ ??? അവർ അനുഭവിക്കുന്നുണ്ട് .... ഇനിയുമുള്ളവരും അനുഭവിക്കും
@kausalyam20
6 ай бұрын
😂
@RajendranKp-y6p
Ай бұрын
തീർച്ചയായും
@kanjanakanjanasathishkumar4981
3 ай бұрын
വെറുതെ കേട്ടിരുന്നു ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..... ഇവർ എന്തെങ്കിലും മറക്കുന്നുണ്ടെങ്കിൽ ഇവരുടെ മക്കളായി അത് അനുഭവിക്കും.. അച്ഛനും അമ്മയും അവരും തെറ്റുകാരൻ തന്നെ... തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ഇന്നല്ലെങ്കിൽ നാളെ
@shafinasalahudheen3706
7 ай бұрын
കേട്ടിട്ട് തന്നെ തല പെരുക്കുന്നു... പാവം കുട്ടി അതെത്ര വേദന സഹിച്ചു കാണും 😢
@BindhuSindhu
7 ай бұрын
കള്ളം പറയുന്ന നിങ്ങളെ ദെവം വെറുതെ വിടില്ല
@chackochikc7951
7 ай бұрын
ജയറാം പടിക്കൽ പുലിക്കോടൻ ഒന്നും അല്ല അന്വേഷിച്ചത്, മിടുക്കൻമാരെ ഒഴിവാക്കി - പക്ഷേ ദൈവം പിടിക്കുന്ന ഒരു സമയം ഉണ്ട്
ഈ സ്ത്രീ വെളിപ്പെടുത്തുന്നത് വിശ്വസിക്കാൻ പറ്റുമോ എന്ന് ചിന്തിക്കണം. സ്വന്തം താല്പര്യമനുസരിച്ചുള്ള വെളിപ്പെടുത്തലുകൾ പലതുംജനം കേട്ടതല്ലേ
@reshmasaju4667
7 ай бұрын
Athenna
@mypassion8475
7 ай бұрын
Dileep niraparadhi anennu paranja ala
@reshmasaju4667
7 ай бұрын
Ivarokke e case nadakkumbol onnum cheyithilla. Ippo vannu kadha parayunnu. Alle
@sree4607
7 ай бұрын
@@mypassion8475അത് സത്യം അല്ലേ, ദിലീപ് ആണോ, എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്, എനിയ്ക്ക് ദിലീപിനെ കാണുന്നത് പോലും ഇഷ്ടമില്ല അത്രയ്ക്കും വെറുപ്പും അറപ്പും ആണ് അയാളോട് അത് ഒരു പെൺകുട്ടിയുടെ ജീവിതം എല്ലാ തരത്തിലും നശിപ്പിച്ചിട്ട് അതും നല്ല കലാപ്രതിഭ ആയിട്ടുള്ള ഒരു സ്ത്രീ, എന്നിട്ട് വേറെ സ്ത്രീകളുടെ പുറകെ പോയത് മാത്രമല്ല അവരെ ഉപേക്ഷിച്ചിട്ട് ചെറുപ്പക്കാരിയും വിവാഹിതയുമായ ഒരുത്തിയെ കെട്ടി എന്ന ഒറ്റക്കാരനകൊണ്ട് മാത്രം എനിയ്ക്ക് ദിലീപിനെ ഇഷ്ടമില്ലാത്തത്, പക്ഷെ ദിലീപ് ഇത്തരം ഒരു കാര്യം ചെയ്യന്മാത്രം മണ്ടൻ അല്ല എന്നും ഉറപ്പാണ്, ഇത് അയാൾക്ക് കിട്ടിയ 8ന്റെ പണി, എങ്കിലും അതും സന്തോഷം തന്നെ,നിരാലാംബ ആയ ഒരു സ്ത്രീയോട് ചെയ്തുകൂട്ടിയ പാപത്തിനുള്ള ശിക്ഷ ആയി ഇതിനെ കരുതാം, നിരപരാധി ആണെങ്കിലും അയാൾ ശിക്ഷ അനുഭവിക്കണം കാരണം ചെയ്തുകൂട്ടിയ മറ്റ് പാപത്തിനും ശിക്ഷ വേണല്ലോ, അനുഭവിക്കണം, 🙏
@VinuAnilkumar
7 ай бұрын
അങ്ങനെ പറയരുത്.... ശ്രീലേഖ മാഡം തെളിയിച്ച ഒരുപാട് കേസ് കൾ ഉണ്ട്.... ദിലീപ് കേസ് ൽ... മാഡം സൈഡ് പറഞ്ഞു....
@syamsasankan1342
7 ай бұрын
ദൈവത്തിന്റെ കോടതിയിൽ ഉത്തരവാദികളായ ഒരാള് പോലും വെറുതെ വിടില്ല. നരകിച്ചു ജീവിതം തീരും അല്ലെങ്കിൽ കുടുമ്പത്തിൽ ഉള്ളവർ നരകിക്കുന്നത് കണ്ടു മരിക്കേണ്ടി വരും തീർച്ച 👍🏻🙏🏻
@MylathiJose
7 ай бұрын
അത് എന്തുട്ട് ദൈവം 😅
@89peepz
7 ай бұрын
ആഹാ ഷൂപ്പർ ദൈവം ആണല്ലോ അത്.. ഇത്രയും power ഒക്കെ ഉണ്ടാരുന്നേൽ ഈ ക്രൂരത അങ്ങ് തടഞ്ഞൂടാരുന്നോ?? അതിൽ ദൈവത്തിനും അടിമ വിശ്വാസികൾക്കും ത്രിൽ ഇല്ലാരിക്കും..
@shymakishore7387
7 ай бұрын
@@89peepz അത് നിങ്ങൾക്ക് കർമസിദ്ധന്തം അറിയാത്തത് കൊണ്ടാണ്... ആ കുട്ടിയുടെ കർമഫലം ആണ് അത് അനുഭവിച്ചത്...കഴിഞ്ഞു പോയ ഏതോ ജന്മങ്ങളിൽ അത് ചെയ്തുപോയ പാപത്തിന്റെ ഫലം... ഈ ജന്മം അതിനെ ദ്രോഹിച്ചവർ അവരുടെ കർമഫലം അനുഭവിച്ചേ മതിയാകു....
@89peepz
7 ай бұрын
@@shymakishore7387 so god has no role in it!! പിന്നെന്തിനു അങ്ങേരെ പൊക്കി കൊണ്ട് നടക്കുന്നു എന്നതാണ് ചോദ്യം?? പിന്നെ സിദ്ധന്തങ്ങൾ ഒക്കെ നിങ്ങളുടെ സമാധാനത്തിനു വേണ്ടി വിശ്വസിച്ചോളൂ എനിക്കും ഇഷ്ടമാണ്. But ഇവിടെ സമാധാനം ഉണ്ടാവണേൽ മനുഷ്യ നിർമിത നീതിയും നിയമവും ഒക്കെ act ചെയ്യണം.. ഇല്ലെങ്കിൽ നാളെ ഇതൊക്കെ നമ്മുടെ കുടുംബത്തിലും നടക്കും. ദൈവം ഒരു കോപ്പും ചെയ്യില്ല, do what we can.
@shymakishore7387
7 ай бұрын
@@89peepz അതേ ദൈവത്തിന് ഇതിൽ role ഇല്ല... ഓരോരുത്തരും അവരവരുടെ കർമഫലം അനുഭവിക്കും.. പിന്നെ സനാതന ധർമത്തിൽ ദൈവം നമ്മുടെ ഉള്ളിൽ ആണ്... പരമാത്മാവിന്റെ ഓരോ തുള്ളികളാണ് നമ്മുടെ ഉള്ളിൽ കിടക്കുന്നത്... അതുകൊണ്ട് നമ്മൾ സത്യം ധർമം നീതി ദാനം അഹിംസ അതൊക്കെ വിശ്വസിച്ചു follow ചെയ്ത് ജീവിക്കുക.. നമ്മൾ സ്വയം ദൈവമായി മാറുക... ഇന്ന് നല്ല കർമം ചെയ്താൽ തിരിച്ചു നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും
@manjunadh5580
7 ай бұрын
നിങ്ങൾ നല്ല ഒരു നടിയാണ് ... അഭിനയം സൂപ്പർ... മാഡം കരയരുതേ കണ്ണു നിരിൽ ചവിട്ടി വിഴും
@SureshKumar-eh6dk
7 ай бұрын
ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ , വെളുത്ത തല മുടിയും താടിയും ജനങ്ങൾ കണ്ട് ഇമേജ് നഷ്ടപ്പെടാതിരിക്കാൻ ഹെയർ ഡൈ ഉപയോഗിക്കാൻ സർവ്വ സൗകര്യവും നൽകിയതിന് കനപ്പെട്ട എന്ത് കിട്ടി എന്ന് കൂടി പറയു മാഡം .
@anoopkk6973
7 ай бұрын
TP murder case prathikalkku kallum, fonum kanjaavum okke koduthathu aarranu.
@julietangelanicetus5213
7 ай бұрын
👍👍👍👍
@usu9512
6 ай бұрын
👍😂
@dhanyasujith8740
6 ай бұрын
നാണമുണ്ടോmam
@MANJU-zx2lk
6 ай бұрын
😂😂😂😂😂😂
@minimadhavan9204
7 ай бұрын
ഈ സ്ത്രീ യെ വിശ്വസിക്കാൻ കൊള്ളില്ല
@vishramam
5 ай бұрын
absolutely
@sukhenduswaminathan4492
7 ай бұрын
എല്ലാവരും വെളിയിൽ തന്നെയാണല്ലോ പെടുക്കുന്നത്. അതുകൊണ്ട് വെളിപ്പടുത്തലിൽ ഒന്നു० കാരൃമില്ലല്ലോ. അന്വേഷണം കൂടിപ്പോയതുകൊണ്ടാണല്ലോ ആ കുട്ടിയുടെ അച്ഛൻ ബലാൽസ०ഗ० ചൈയ്തു എന്നുപറഞ്ഞത്. അല്ലാതെ എം. എ. ബേബിയുടെ മകനും ബിനീഷ്കോടിയേരിയുമൊന്നു० ८പതികളാകാത്തത് 😂😅
@anoopkk6973
7 ай бұрын
athu Kiliroor case alla Kaviyur. pakshe randilum cpm nethaakal, avarude makkal okke undaayirunnu
@tharanavaikulam9360
7 ай бұрын
വലിയവൻ മാരുടെ മുഹം രക്ഷിച്ച കഥ കുറെ പേരുപറഞ്ഞു കേട്ടിട്ടുണ്ട്.. ദൈവം എന്തായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം അനുഭവിക്കും
@NoName1k56
7 ай бұрын
Son of. Nayanar. Krishna Kumar
@Nandu100
7 ай бұрын
Aaranu ee valiyavanmar?
@sreejasuresh1893
7 ай бұрын
റിട്ടർഡ് ആകുമ്പോൾ സാദാരണ മനുഷ്യൻ കുറച്ചൂടെ സത്യം പറയാൻ ഉള്ള ധൈര്യം ഉണ്ടാകും. മാം പറയുന്നതും അതിൽ കൂടുതലും ഇവിടത്തെ സാദാരണ ജനങ്ങൾക്ക്ക് പോലും അറിയാവുന്ന. കഥകൾ
@Rbrr913
Ай бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ കിട്ടുന്ന പെൻഷൻ മുടങ്ങും എന്ന് പേടി കാണും
@shobareghu2065
6 ай бұрын
Why faces of Latha nair and victims are not published. Innocents details are opened and not victims
@Life79751
7 ай бұрын
Kalli
@rivaphilip5137
7 ай бұрын
Former CM VS was responsible for saving the three VIP Politicians and their sons.
@Anandks230
3 ай бұрын
Three vip ??
@rivaphilip5137
3 ай бұрын
@@Anandks230 Kodiyeri, MA Baby, PK Sreemathy
@Anandks230
3 ай бұрын
@@rivaphilip5137 ok
@srusree
9 күн бұрын
Ee kodiyeri family ellathilum undallo@@rivaphilip5137
@abdulmanzoorav3121
7 ай бұрын
കഥ ഇങ്ങനെയാക്കാൻ മൊത്തം കരാറെടുത്തവൾ
@jeenaprasanthjeenaprasanth8780
7 ай бұрын
മാഡം ഇത്രയും ഒക്കെ ആകുട്ടിക് വേണ്ടി ചെയ്തിട്ട് പ്രതികൾക്കു എന്ത് ശിക്ഷ വാങ്ങിച്ചു കൊടുത്തു
@padminikesavan7294
6 ай бұрын
ഇരക്കും കുടുംബത്തിനും ആണ് ഇവരൊക്കെ കൂടി ശിക്ഷ വാങ്ങി കൊടുത്തത്
@lindabasil7632
3 ай бұрын
അതെ സത്യം...😢@@padminikesavan7294
@shajimadhavan500
9 күн бұрын
correct
@jayannil2890
8 ай бұрын
Is it not a crime to show the picture of the victim?
@gipsygladston8040
7 ай бұрын
Not after death..
@Aj-nq4fn
7 ай бұрын
Not if the victim is deceased
@thresa9093
7 ай бұрын
That's terrible.
@orupravasi9922
7 ай бұрын
താഴോട്ട് ഉള്ള ആൾക്കാർ എന്ന് പറയുമ്പോൾ മുഖത്തു വരുന്ന പുച്ഛം.. ഹോ സമ്മതിച്ചു.. ഇതുപോലെ വൃത്തികെട്ട സ്ത്രീ ആയിരുന്നോ നിങ്ങൾ...
@sreekalakannan3543
7 ай бұрын
മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ മാഡം... ഒന്നും അങ്ങോട്ട് ഒക്കുന്നില്ല 😎😎
@SifinaSifina-xf8wi
7 ай бұрын
😂😂😂
@shabeershamkd9887
8 күн бұрын
ഈ പൂറിയെ മാഡം എന്നൊന്നും വിളിക്കരുത്
@muralishankar-w9p
7 ай бұрын
Arab punishment should be implemented to avoid such issues in India.
@VijayalakshmiKartha
6 ай бұрын
Yes ,✔️correct but as long as this is not implemented such crimes will continue....
@rathik1522
7 ай бұрын
ഭഗവാന്റെ കോടതിയിൽ കള്ളം മറച്ചു.വയ്ക്കാൻ പറ്റില്ല കാലം തീർച്ചയായും കണക്കു ചോദിക്കും
@starbajaj9365
7 ай бұрын
Enthu bhagavan?! Ivaleyokke poorna arogyathode vachukondirikkunnu. Kodum krooratha anubhavikkunnavare rakshikkamayirunnille bhgavanu? Ee lokath aneethi mathram alle nadakkunnullu?
@SajiKurian-uo7hk
7 ай бұрын
ഈ കേസിൽ പ്രതികളായവരും കേസ് ഒതുക്കാൻ ശ്രമിച്ചവരും ഒരെണ്ണം പോലും രക്ഷ പെടുകയില്ല. സത്യം. ദൈവം ഒരാളെ യും വെറുതെ വിടുകയില്ല
@bimaljohnpaul6739
3 ай бұрын
ശിക്ഷ കിട്ടുമോ.. എനിക്ക് തോന്നുന്നില്ല. ഉണ്ടേയ് പണ്ടേയ്ക്ക് പണ്ടേക്ക് കിട്ടെയെന്നെ
@hamzamuttil1868
7 ай бұрын
പറയാൻ വിട്ടു പോയതും പറയാ തെ മറച്ചുവെച്ചതും ഉടനെ ഒരു എപ്പിസോഡ് ഇറക്കണം
@GaneshMurthi-ux5ro
7 ай бұрын
കാലം എന്ന ഈശ്വരൻ ഒരെണ്ണത്തേയും വെറുതെ വിടില്ല സത്യം ഈ പ്രപഞ്ചം സാക്ഷ്യം വഹിച്ചു പറയുന്നു ഒരെണ്ണം പോലും മരിക്കാതെ മരിക്കും ജീവ ശവമായി കാലം എന്ന സത്യം അത് അഗ്നി താണ്ഡവം ആടും ഉറപ്പ്
@jacksonjohn1605
7 ай бұрын
😪
@anujo3991
7 ай бұрын
Low levelil ഉള്ളവരെ മാത്രം കുറ്റപ്പെടുത്തി.. മാഡം തെറ്റ് ചെയ്യുന്നവർ മാത്രം അല്ല ദൈവത്തിന് മുന്നിൽ ശിക്ഷിക്കപ്പെടുന്നത് കുറ്റവാളികളെ രക്ഷിക്കുന്നവരും ആണ് കേട്ടോ
@saralakrishnan5202
7 ай бұрын
സ്വന്തം അമ്മയുടെ സഹോദരിയാണ് ഇടനില.. സിനിമ മേഖലയിലെ പ്രമുഖർ ഉണ്ട്.. ആക്സിഡന്റ് കഴിഞ്ഞു ഇന്നുവരെ അതേ ഇരിപ്പിരിക്കുന്നയാൾ main.. അയാളുടെ ശിങ്കിടികൾ ചിലർ.. എന്തിനാണ് ഇപ്പോഴൊരു പേരുമാറ്റം.
@അനൂജസജിത്
7 ай бұрын
വിതുര കേസിലെ ജഗതിയുടെ ഗതി...
@leah1142
Күн бұрын
Anubavikkanam aa naari 🤮🤮
@boys90s
7 ай бұрын
She is not capable for police job
@rajmohan8615
7 ай бұрын
തീർച്ചയായും നിങ്ങൾ അനുഭവിക്കും കുടുംബത്തോടെ വിളക്കെയാണ് ഈ കേസ് അന്വേഷിച്ചത് എന്നറിയുമ്പോൾ ഖേദിക്കുന്നു
@vasujayaprasad6398
4 ай бұрын
ലത നായർ പല കേസിലും സ്ഥിരം തരികിടകളെയാണ് ഉപയോഗിച്ചത്. കോടിയേരി ബന്ധം വിഴുങ്ങി.
@sunnymathew87
3 ай бұрын
കോടിയേരി മകൻ തടവ മൂരി രക്ഷപെട്ടു
@museum687
7 ай бұрын
കേരളം എത്ര അഭിമാനം പറയുമ്പോഴും 🌹🌹🌹 കിളിരൂർ 🌹 കവിയൂർ🌹 വിതുര🌹 സൂര്യനെല്ലി 🌹 പെൺകുട്ടികൾക്ക് നീതി കിട്ടിയോ ഐസ്ക്രീം പെൺകുട്ടിക്ക്, ഫ്ലാറ്റും കാറും കിട്ടുമ്പോൾ മുകളിൽ പറയപ്പെട്ട പെൺകുട്ടികൾക്ക് ജീവിതങ്ങൾ തന്നെ നഷ്ടപ്പെട്ടു എന്നതാണ് ഇത് സാംസ്കാരിക കേരളത്തിന് അഭമാനമാണ്
@harshacp5500
6 ай бұрын
ശെരിയാണ് ആർക്കാണ് ഇവിടെ ജസ്റ്റിസ് കിട്ടിട്ട് ഉള്ളത് 😐
@harish.harishharish3187
5 күн бұрын
ലതാ നായർ അല്ല ലതാ ണായർ അല്ലെ??????
@nisanthsrtvm7430
7 ай бұрын
Plz read all comments, then think about this lady...
@Krishnakurup-eo3sp
7 ай бұрын
ശ്രീമതി ടീച്ചറുടെ മകനുൾപെ ടെ ഈ കുട്ടിയുടെ മരണത്തിൽ പങ്കാളികളാ,
@SathishBalachandran
7 ай бұрын
പെൺകുട്ടിയുടെ പേരും കുടുംബത്തിലെ എല്ലാവരുടെയും പേരും എല്ലാം തെറ്റില്ലാതെ മാഡം പറഞ്ഞു.പക്ഷേ പീഡിപ്പിച്ചവരെ പറ്റി പറയുമ്പോൾ ഒരു x oru y enna pole.. Aa കുട്ടികെന്ത് പറ്റി എന്ന് പറയാൻ അറിയാത്ത കൊറേ ഡോക്ടർ മാരും.... മാഡം സ്വന്തം കഴിവ് അനുസരിച്ച് ഇതൊക്കെ അന്വേഷിക്കാൻ നോക്കിയില്ലല്ലോ.... നിങൾ ഇങ്ങനെ ok പറയുമ്പോൾ തോനുന്നു.. there is something fishy...
@deepa9005
7 ай бұрын
True
@Dragan67
3 ай бұрын
മനസാക്ഷി കുത്ത് കാരണം നാട്ടുകാരെ ബോധ്യപ്പെടുത്താൻ യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് എടുക്കാൻ വകുപ്പുണ്ടോ റിട്ടയർ ആയ ശേഷം മനസാക്ഷി ഉണ്ടായ ശ്രീലേഖേ 😵
@latestvideo8121
7 ай бұрын
ഇത്രയും സീരിയസ് ആയിട്ട് ഇൻ്റർവ്യൂ ആയിട്ടും, രണ്ടു ദിവസം കഴിഞ്ഞാണ് മജിസ്ട്രേറ്റ് സമയം കിട്ടിയത്, വളരെ കഷ്ടം തന്നെ.കുട്ടിയുടെ അവസ്ഥ കണക്കാക്കി മജിസ്ട്രേറ്റ് അന്ന് തന്നെ അപ്പോയിൻ്റ്മെൻ്റ് fix ചെയ്യാമായിരുന്നു. പോലീസിന് താൽപര്യം ഉണ്ടെങ്കിൽ കേസിൽ രാത്രി മജിസ്ട്രേറ്റ് കാണാൻ ഒരു കുഴപ്പവുില്ല.
@rameshsnayar
7 ай бұрын
That is only for Afzal Guru
@abhilashraghavan
7 ай бұрын
അതെങ്ങനെ... കുട്ടി critical stagil / sinking അഅല്ലായിരുന്നോ... Conscious ആയിരുന്നു എന്നു മാത്രം... 😵💫ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞ് magistrate നെ വിളിച്ചാൽ മതിയാരുന്നു 😢
@GRACE_MEDIA_03
4 ай бұрын
ഇതാണ് ലോകം. അധികാരമുള്ളവന് നീതി അറിയില്ല... നീതി അറിയുന്നവന് അധികാരവുമില്ല...
@bijubhaskaran4116
Ай бұрын
സത്യം. മാത്രം പറയാൻ ശ്രെമിക്കണം. അല്ലെങ്കിൽ കാലം കണക്കു ചോദിക്കും. ശ്രദ്ധിക്കണം
@allu103
7 ай бұрын
ഉന്ത് വണ്ടിയിൽ ബൊമ്മ പോലെ ഇരിക്കുന്ന ജഗതി ഏമാന്റെ പേര് പറഞ്ഞില്ലല്ലോ മാഡം.. karma ആരെയും വെറുതെ വിടില്ല
@behappy918
7 ай бұрын
Ath ee case alallo vithira case alle
@LataMathews
2 ай бұрын
How can she give out the name of survivor. Action should be taken against this lady.
@kumkum4527
6 ай бұрын
ഈ പ്രപഞ്ചത്തിന് ഒരു നീതി ഉണ്ടെങ്കിൽ കുറ്റവാളികളും അവരുടെ തലമുറകളും ഈ കൊടിയ പാപത്തിന്റെ തീചൂളയിൽ എരിഞ്ഞമരട്ടെ. 🙏
@philipthomas1122
7 ай бұрын
So if they were from upper class it is ok for u? Madam what r u saying?
@anju7435
3 ай бұрын
True
@JWAL-jwal
4 ай бұрын
ആ കുട്ടി അതിസുന്ദരിയോ? സാധാരണ കുട്ടികളുടെ അത്ര പോലും സൗന്ദര്യം ഉണ്ടായിരുന്നില്ലല്ലോ. ഇവർ എന്തിനാണ് ഇങ്ങനെ പൊലിപ്പിച്ചു പറയുന്നത്?
@Knightrider699
3 ай бұрын
Broh ku aah kuttiye arayamayirunno?
@dijojoseph1070
3 ай бұрын
ആ കുട്ടി സുന്ദരിയല്ലന്നു നിനക്കെങ്ങനെ അറിയാം
@shameerajabbar8314
7 ай бұрын
കൊണ്ടുനടന്നവരൊക്കെ ഇപ്പഴും ജീവിച്ചിരിപ്പുണ്ടോ കാലം ചോ ധിക്കാതിരിക്കില്ല വലിയ ആൾക്കാരുടെ പേരൊന്നും ഓർമയില്ലാലെ കഷ്ട്ടം 😔
@UmmerFaseel
7 ай бұрын
Disgusting explanation revealing names of victims and openly admitting physical punishment of alleged perpetrators or accused prior to court proceedings or justice system in India ( absolutely no respect for this poor girl despite public domain revelations……and see her enthusiasm to add spice in her narrative to promote her channel - Pathetic behaviour…… if you require lime light after retirement- find a more respectful way Madam ) ….. Shame on you …..and disgraceful to IPS.
@ashwinashwin100
7 ай бұрын
😂😂 എവിടെവെച്ചോ ശ്രീരേഖ ips ന്റെ കയ്യിൽ നിന്നു നാലു പെട വാങ്ങിയിട്ടുണ്ടെന്നു കമന്റിൽ നിന്ന് മനസിലായി 👌
@Ajee-hk4ev
7 ай бұрын
Irresponsible parenting is the reason.
@vargesevjosephv
7 ай бұрын
ഈ സ്ത്രീ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല
@rajupissac1864
7 ай бұрын
ശ്രീമതിയുടെ മകനും അതിൽ ഒരു പ്രതി അല്ലിയോ
@LalithaAmbika-fr4gr
2 ай бұрын
Yes
@shajimadhavan500
9 күн бұрын
ആവനും ശ്രീലേഖ കാരണം രക്ഷപെട്ടു
@resh1553
7 ай бұрын
ആ കൊച്ചിനേം കൊണ്ട് പീഡനപര്യടനം തന്നെ നടത്തുകയായിരുന്നു എന്ന് പറഞ്ഞല്ലോ.. ഈ സമയത്തൊക്കെ വാഴപ്പിണ്ടികളായ അതിന്റെ അച്ഛനും അമ്മേം എവിടർന്നു.. കേട്ടിട്ട് തന്നെ കലി വരുന്നു what a parents they are🤦🤦🤦🤦🤦
@ErnakulamSudarsan
7 ай бұрын
ഇങ്ങിനെ പേര് പറഞ്ഞത് ശരിയാണോ ?
@nandakumaranpp6014
7 ай бұрын
ലതാനായരുടെ കഥകൾ ഭീതിജനകം തന്നെ.. അവരുടെ പാർട്ടിബന്ധം ആണ് അവരെ രക്ഷിക്കുന്നതു് എന്നാണ് അറിയുന്നതു്.
@gokulpzr2866
7 ай бұрын
പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ഒരിക്കലും എത്ര അടുത്ത ബന്ധം എന്ന് പറഞ്ഞാലും സ്വന്തം അമ്മ അച്ഛൻ സഹോദരൻ സഹോദരി.. അവർ അല്ലാതെ ആരുടെയും കൂടെ പെൺകുട്ടികളെ വിടാൻ പാടില്ലെന്ന് ഓര്മിപ്പിക്കുന്നു 🥲
@beenajacob3527
7 ай бұрын
Where is that wicked lady Latha Nair now ?
@olwinantony3702
7 ай бұрын
Chathu😊
@Knightrider699
7 ай бұрын
Iatha nair maricho? Aganne ariyam
@user-q992
7 ай бұрын
Oh so trusting. "No parent would harm their daughter no matter how angry they are! "😂😂
@sradharaj-yp1my
7 ай бұрын
😂
@anilkumar-hh6rc
7 ай бұрын
Liar...liar... Karma will find you too
@simnashanas4354
6 ай бұрын
Daivam undo sarikkum
@humanlover9748
7 ай бұрын
ഇവര് പറയുന്നതൊന്നും അല്ല സത്യം
@kiliroorradhakrishnanradha5340
3 сағат бұрын
എന്റെ നാട്ടുകാരിയാണ്. കുട്ടിയുടെ അഛൻ എനി ക്ക് പരിചിതനാണ്. എന്റെ നാടിന്റെ കുപസിദ്ധിയിൽ എനിക്ക് ദുഖമുണ്ട്. എങ്കി ലും ആ പാവം കുട്ടിക്ക് നീ തി ഇന്നും ലഭിച്ചിട്ടില്ല എന്ന തിൽ സങ്കടം ബാക്കിയാണ് . രാഷ്ട്രീയക്കാർ മുതലെടുത്ത തല്ലാതെ ലതാ നായർ മാർ ഇ ന്നു.o സമൂഹത്തിൽ വിലസുക യും ചെയ്യുന്നു. ഇവിടെ നീതിയും നിയമവും ഇന്നും പാലിക്കപ്പെടു ന്നില്ല. ഇന്ന് 101-ാമത് പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യ മന്ത്രി പോലും നീതി കാട്ടിയില്ല!
@merlin3515
7 ай бұрын
എന്നിട്ട് അവർ പ്രസവിച്ച കുഞ്ഞ് എവിടെ യാണ് ഇപ്പോൾ😮
@saavoos634
7 ай бұрын
ഒരു തവണ എങ്കിലും സ്വന്തം അച്ഛനോടും അമ്മയോടും ആ കുട്ടിക്ക് കാര്യം പറയാമായിരുന്നു... പിന്നെ കണ്ണുനീരിൽ ചവിട്ടി കാല് തെന്നി വീണ് കുടൽ പൊട്ടി എന്നു പറയുന്നത് 🤔🤔🤔
@lakshmiparameswaran5376
7 ай бұрын
Y showing pics of d victim n giving details of victim s.y hiding details of criminals
@User67578
7 ай бұрын
Because she is not more
@lakshmiparameswaran5376
7 ай бұрын
@@User67578 so ???identity of d victim n her family should not be published. Victim n Der family details full parayunu but identity of d criminals hide cheiyunu.
@@stardust7202 apol victim identity protect cheiyane law ellayirnu.epol media arum victim n Der family identity publish cheiyar ella.its an offence
@stardust7202
5 ай бұрын
@@lakshmiparameswaran5376 2 months kazhinjano comment kande😅 Ohk, angane oru change in law vannath sredhichillatto...thanks for replying...
@shyamaretnakumar5868
7 ай бұрын
Service ല് ഇരുന്നപ്പോൾ സത്യം പറയാൻ എളുപ്പമല്ല ഇനി എങ്കിലും സത്യം തുറന്നു പറയൂ Mam. Remember reading all these news in news paper & channels
@noufals2126
7 ай бұрын
ശ്രീമതി യുടെ മോന്റെ കാര്യം മറന്നോ
@Sololiv
4 ай бұрын
ബേബി ച്ചായ...പുത്ര നേ മറന്നോ..
@Anandks230
3 ай бұрын
?
@doubledHere
8 ай бұрын
ലത നായർക്ക് അടി കൊടുത്ത് വാക്ക് പാലിച്ച DGP ശ്രീലേഖ❤ Big salute
@shymakishore7387
7 ай бұрын
വലിയ കാര്യമായിപ്പോയി.. ഒരു vip നെ പോലും തൊടാൻ കഴിഞ്ഞോ
@doubledHere
7 ай бұрын
@@shymakishore7387 അതെല്ലെങ്കിലും ഈ കേസിൽ എന്നല്ല വേറൊരു കേസിലും ഇവരൊന്നും ചെയ്യില്ല... Atleast ഇതെങ്കിലും ചെയ്തല്ലോ 🙏 നമ്മളും ഇത്പോലെ possition എത്തുമ്പോ ഇങ്ങിനെ ചെയ്യു even പേര് പോലും പറയില്ല..power ഉള്ളവർക്ക് നേരെ തിരിയുന്നവൻ ഒന്നും നഷ്ടപ്പെടാനില്ല എന്ന് കരുതി ഇറങ്ങണം...
@LalJohns_1987
7 ай бұрын
ഏതെങ്കിലും മുഴുത്തവന്റെ പെരു പറഞ്ഞു കാണും അത് കേട്ടപ്പോഴായിരിക്കും മാഡം അടിച്ചെങ്കിൽ അടിച്ചിട്ടുള്ളത് അല്ലാതെ വികാരധീനയായി അടിച്ചതാവാൻ വഴി ഇല്ലാ.
ഈ case വഴിതിരിച്ചു വിട്ട എല്ലാ officers ന് ശാപം ഉറപ്പാണ് ....
@mohammedrasheed.m.v.1826
11 күн бұрын
കണ്ണു നിറഞ്ഞുപോകുന്നു!
@Ammu-vp5ew
7 ай бұрын
Madam paranjathil oru prblm pole thoni "verum thazhot Ulla ksrtc driver, guard valare chereeya level le Ulla alkkaar" Endha ivare okke inghane valare low level enn parayunne
@np1856
7 ай бұрын
Baaki ullavare vechu nokkumbol avar low level aayathu കൊണ്ട്
@veenamidhun9546
7 ай бұрын
@@np1856 എങ്ങനെയാ അവർ 'ലോ ലെവൽ' ആകുന്നത്...
@mrk6564
7 ай бұрын
സാമ്പത്തികമായി ഉള്ള ലെവൽ ആണ് അവർ ലോ ലെവൽ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഈ ക്രൈമിൽ ഉൾപ്പെട്ട ഹൈ ലെവൽ ആൾക്കാരുടെ പേരുകൾ ഒഴിവാക്കി @@veenamidhun9546
@np1856
7 ай бұрын
@@veenamidhun9546 അവരുടെ post nte peeru തന്നെ grading vechu ആയത് കൊണ്ട്.
@e-learnworld3208
7 ай бұрын
അത് അവരുടെ തെറ്റായ ചിന്താഗതി അങ്ങനെ ആണ്
@Anuswaraj
7 ай бұрын
നാണമില്ലേ ഇപ്പോഴും ആരെയൊക്കെയോ രക്ഷിക്കാൻ പെൻഷനും ആയി ചാവാറും ആയല്ലോ ഇനി എങ്കിലും സര്യം പറയണം മനസാക്ഷി കുത്ത് ഉണ്ടാവാറില്ലേ?
@fathimamaha9554
5 күн бұрын
സത്യം വെളിപ്പെടുന്ന മഹാ ദിനത്തെ നിങ്ങൾ ഭയപ്പെടുക തന്നെ വേണം. മറക്കരുത്.
@kochuvalsala5377
Ай бұрын
ഇടക്ക് ഈ കുട്ടിയെ ലതാ നായർ അച്ഛ നമ്മമാരെ ഏല്പിച്ചപ്പോൾ തന്നെ കേസ് എടുത്തോ എന്ന് പറയുന്നില്ല. എന്തൊക്കെയോ മറയ്ക്കുന്നു. കുട്ടി മരിച്ചല്ലോ. ഇനി ആരെ രക്ഷിക്കാൻ?
@ikigai3887
4 ай бұрын
അച്ഛനമ്മമാരില്ലാതെ വളരുന്ന കുട്ടികളെയാണ് ബന്ധുക്കൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നത്.
@varghesethomas5838
21 күн бұрын
Salute to srelekha mam
@vasanthakrishnaraj1660
6 ай бұрын
Parents should not trust anyone, even their own kith and kin. Heartbreaking case
@aswathys7078
2 ай бұрын
ജഗതി ശ്രകുമാർ ,മറന്നുപോയോ mam
@RazakTm-g6p
27 күн бұрын
😍
@bennyka9989
2 ай бұрын
Why can't u tell about the name of the big fish???
@rajeswarig3181
7 ай бұрын
മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കാൻ തന്നെ കഷ്ടം തോന്നുന്നു മാതാപിതാക്കൾ
@chackovarghese5245
4 ай бұрын
I love your performance💯💕
@ananc6468
7 ай бұрын
❤
@Rathnatomsgirl
2 ай бұрын
സിനിമ എന്ന് കേള്ക്കുമ്പോള് ഇറങ്ങി പുറപ്പെടുന്ന എല്ലാ കുട്ടികള്ക്കും ഒരു മാതൃക ആയിരിക്കട്ടേ
@shafeena_344
11 ай бұрын
നിങ്ങൾ ഒരു അടിയെങ്കിലും കൊടുത്തല്ലോ ആ കുട്ടിയുടെ സഹോദരങ്ങളായ ഞങ്ങൾക്ക് വേണ്ടി 🙏🏻🙏🏻
@rajianoop6726
7 ай бұрын
ദൈവത്തിനു അറിയാം തള്ളാണോ nnu
@abdulmanzoorav3121
7 ай бұрын
തള്ളാണ്
@sooryanarayanan0078
7 ай бұрын
@@rajianoop6726അല്ല സത്യം ആണ് 2003 2004 നാലു കാലഘട്ടത്തിൽ നടന്നത് ഒരു കുട്ടി ഉണ്ട് സ്നേഹ
@Rithu1289
6 ай бұрын
@@sooryanarayanan0078ശാരിയുടെ മകൾ ആണോ സ്നേഹ
@shrubhip.k4320
4 ай бұрын
Shame on u maam
@labrahamabraham9033
7 ай бұрын
Parents should have wisdom.Sending beautiful daughters with such people are so unwise.This world 🌎 is so wicked and crooked. They will trap and destroy.
Пікірлер: 820