തീർത്തും പ്രതികൂലമായസാഹചര്യത്തിലായിരുന്നശാക്കിർ എന്ന കുട്ടിയുടെ ജനനവും വളർച്ചയും പഠന കാര്യത്തിൽ യാതൊരു പ്രോസാഹനവും ലഭിക്കാത്ത കുടുംബ പശ്ചാത്തലം. ദാരിദ്ര്യം കൊടികുത്തി വാഴുന്ന, പുറംപോക്കിൽ വെച്ചുകെട്ടിയ ചെറ്റപ്പുര ആ സാഹചര്യത്തിലും, ദീർഘവീക്ഷണവും സാമൂഹ്യ ബോധവും സമുദായ സ്നേഹവും ഉലമാ-ഉമറാ സംഘ ശക്തിയുടെ സമ്മോഹന സന്തതിയായി ഒരു ഉത്തമ പൗരൻ സംസ്യഷ്ടമാവുകയാണ്.
- Күн бұрын
ശാക്കിർPart-21തീർത്തും പ്രതികൂലമായ സാഹചര്യത്തിലായിരുന്ന ശാക്കിർ എന്ന കുട്ടിയുടെ കഥ
- Рет қаралды 59
Пікірлер: 1