Meanwhile Venezuela : സൗദി യെ കാൾ എണ്ണ ഉണ്ടായിട്ടും പട്ടിണി രാജ്യം 😪
@rajeshjoseph4498
11 ай бұрын
Resourses ഉണ്ടായാൽ മാത്രം പോരാ. അതു ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിവുള്ള ഭരണാധികാരികൾ കൂടെ വേണം. നമ്മളുടെ കരിമണൽ ഈ പറയുന്ന ക്രൂഡിനെക്കാളും മൂല്യമുള്ള resourse ആണ്. പക്ഷെ അതു ബുദ്ധിപരമായി ഉപയോഗിക്കണം. അതിനു വിഷൻ ഉള്ള ഭരണാധികാരികൾ വേണം. അതു നമുക്കില്ലാതെ പോയി.
@sanilks1814
11 ай бұрын
കുറഞ്ഞ ചിലവിൽ നിർമ്മിക്കാനായാൽ ഹൈഡ്രജന്‍ ഇവയെ എല്ലാം replace ചെയ്യാൻ സാധിക്കുകയും ചെയ്യും ഇപ്പോഴുള്ള പ്രശനങ്ങൾ അതായത് അന്തരീക്ഷ മലിനീകരണം, ക്ഷമത, refuel കപ്പാസിറ്റി ഇവയെ എല്ലാം പരിഹരിക്കുകയും ചെയ്യും. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ bro.
@noushadfmnoushad2632
11 ай бұрын
ക്രൂഡ് ഓയിൽ കണ്ട് പിടിച്ചതുമായി ഒരു വിഡിയോ pls
@akshayraju3891
11 ай бұрын
Eussia and Venezuela canada also big oil reserve
@akbarali-wk3lv
11 ай бұрын
Eppalum chindhikunna doubt ❤that
@rahulck.1
11 ай бұрын
കടൽ മാലിനം ആയി കൊണ്ടിരിക്കുന്നു
@johnsonvm12
11 ай бұрын
ഇതെല്ലാം അത്ര അങ്ങ് മനസ്സിലാകുന്നില്ല. ഇതെല്ലാം ദൈവം സൃഷടിച്ചതാണ് എന്ന് വിശ്വസിക്കുന്നതാണ് എളുപ്പം! കാരണം തെളിവ് വേണ്ടല്ലോ;😀
@ourdream1868
11 ай бұрын
പ്രപഞ്ജമാഹാ കഥ 👍🏻
@jeffinshabu816
11 ай бұрын
Israel vs Palestine ne kurichu oru video cheyamo? Pandu ee israyal enn rajiyam aarude aayrinu
@prasanthpushpangadan3233
11 ай бұрын
UAE യിലെ മണ്ണ് കുഴിച്ചാൽ ഇപ്പോഴും കക്ക യുടെ അവശിഷ്ടങ്ങൾ കിട്ടും😮
@Kundan_modi
11 ай бұрын
മലയാളികളുടെ രണ്ടാം വീട് : സൗദി അറേബ്യ 💕🇮🇳🇸🇦
@akbarali-wk3lv
11 ай бұрын
Whynot Iraq and iran poor orupaad crud oil reserve undallo🤔 still they economy very poor
@hariharankhariharan6100
11 ай бұрын
പരസുരമനും കേരളവും കടലും തമ്മിൽ ബന്ധം ഉണ്ട് 🤔 so നമ്മൾക്കും ക്രൂട് oil കിട്ടുമോ
@Rock-ks2yr
11 ай бұрын
കൊല്ലം തീരത്ത് ക്രൂഡ് ഓയിൽ ഉണ്ട് കണ്ടെത്തിയിട്ടുണ്ട്
@Myworld756
11 ай бұрын
Palestine 1948 മുമ്പും ശേഷവും ഉള്ള ഒരു വീഡിയോ ചെയ്യൂ പ്ലീസ് .. jews ഇന്‍ അഭയം നൽകിയ പലസ്തീൻ story..
Пікірлер: 23