കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമേ. ഞങ്ങളുടെ കടങ്ങളെല്ലാം വിട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ.
@mithunseethal4672
7 күн бұрын
വിശുദ്ധ തോമാശ്ലീഹായെ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@marykanjirathingal1106
7 күн бұрын
ദൈവമേ എൻറ്റ വേദനകളും അസ്വസ്ഥതകളും മാറ്റിതരണമേ
@mayababu1563
7 күн бұрын
വിശുദ്ധ തോമാശ്ലീഹായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ❤❤❤❤
@user-lf8jp5sx1b
6 күн бұрын
വിശ്ശുദ്ധ തോമസ്ളീഹയെ, എന്റെ കടബാദ്യത ഏറ്റെടുക്കണേ 🙏🏽🙏🏽🙏🏽
@mercykurian1486
7 күн бұрын
വി. തോമാ ശ്ലീഹായെ എനിക്കും കുടുംബത്തിനും വേണ്ടി മദ്ധ്യസ്ഥം അപേക്ഷിക്കണമേ🙏🙏🙏🔥🔥🔥❤️❤️❤️🙏🙏❤️❤️🔥🔥🔥🙏🙏🙏🙏
@heavenofhome3439
7 күн бұрын
അച്ഛാ എനിക്ക് ഹെർണിയഎന്ന രോഗം ഉണ്ട് എന്നെ പോലെ ഹെർണിയ രോഗവുമായികഷ്ടപ്പെടുന്ന എല്ലാ മക്കളെയും ദൈവത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@marydasgeorge-tc2kj
5 күн бұрын
കർത്താവേ അവിടുത്തെ തിരുരകതാൽ എന്റെ Parkison രോഗത്തെ കഴുകി വിശുദ്ധീകരിക്കണമെ❤ Hallelujah Marydas George
@jollyjose1370
7 күн бұрын
എന്റെ പ്രേത്യേക മദ്ധ്യേസ്ഥ നായ തോമസ്ലീംഹയെ എന്നെ kathukollaname🙏🌹🌹
@heavenofhome3439
7 күн бұрын
ആൻസില മോൾ എഴുതികഴിഞ്ഞ(ഇനി എഴുതാൻ പോകുന്ന പ്രാക്ടീയ്ക്കൽ പരീക്ഷയിലും )bsc നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയുടെ ഉന്നത വിജയത്തിന് വേണ്ടി തോമസ് ശ്ലീഹായെ മോൾക്കുവേണ്ടിയും, കൂടെ പരിക്ഷഎഴുതിയ എല്ലാമക്കൾക്കു ഉന്നത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@user-lf8jp5sx1b
6 күн бұрын
വിശുദ്ധ തോമസ്ളീഹയെ, എന്റെ മോൾക്ക് നല്ലൊരു റിസൾട്ട് തന്ന് അംഗ്രഹിക്കണേ 💐💐
@manumolvarghese7596
7 күн бұрын
എന്റെ കർത്താവും എന്റെ ദൈവവുമേ 🙏🙏🙏❤️❤️❤️
@Y0utube0
7 күн бұрын
ഡൗൺ സിൻഡ്രം ഉള്ള എന്റെ മകൻറെ അലർജി രോഗം മാറുവാൻ പ്രാർത്ഥന സഹായം യാചിക്കുന്നു
@ponnuponnussponnuponnuss9292
7 күн бұрын
ആമേൻ
@lucyjose6140
7 күн бұрын
Ella quarter rohikaleyum sugapeduthaname aviduthe AMULYA RAKTHATHIN yogyathayal amen ❤❤❤
@SimiRaju-sk5dj
6 күн бұрын
Thank you Lord🙏Ave Maria🙏,St.Thomas pray for us🙏
@reejalawrance5878
7 күн бұрын
St. Thomas pray for us🙏🏼
@jessyflorence8851
7 күн бұрын
St Thomas Pray for us🙏
@alfinantony2769
5 күн бұрын
Amen🙏🏻🙏🏻🙏🏻
@user-ng8sz8qi6j
7 күн бұрын
Amen 🙏🙏🙏🙏🙏
@nevinkoonanickalthomas9800
7 күн бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ കൂടെ വരേണമേ സഹായിക്കേണമേ ❤ ആമേൻ
@daisyabraham253
7 күн бұрын
Amen 🙏🙏
@mercyabrahan2424
7 күн бұрын
Ammen 🙏🙏🙏
@jessyflorence8851
7 күн бұрын
Ella cancer rogikaleyum samarppikkunnu🙏
@sandhyamolmn3819
7 күн бұрын
🙏🙏🙏🙏
@joicybaby113
7 күн бұрын
Acha nerve ne sugamilla thalanne kidakunnu prethekam prathikaname amen name valsa
@minim8790
6 күн бұрын
Please pray for my cancer healing and healing I am having a lot of pain. Body pain and leg swelling and stomach pain from treatments.
@swathy451
6 күн бұрын
Enik 2004 bone cancer ayiriunnu .Unni esow um madhvinte Kripa kond asughm mari .20 yrs kazhiju enik epo 34 ayi.91 sageerthnm prathikumayirunnu, japamala,njn oru hindhu va.ella rogalum esow pettannu mattum .sagdapedthe ellaverum prathikkanne
@rosliyrappai206
7 күн бұрын
അച്ഛാ എന്റെ ജീവിത പങ്കാളി യുടെ തണ്ടലിലും കാലിലും ഉള്ള എല്ലുകൾക്ക് തൈമാനമാണ് ഒറ്റ അടിവച്ചാണ് നടക്കാൻ സാധിക്കുന്നത് പള്ളിയിൽ ഒന്ന് പോകാൻ സാധിക്കുന്നതിന് അച്ഛനും മീവൽ മിനിസ്ട്രി യിലുള്ള പ്രാർത്ഥിക്ക് ണം
Пікірлер: 32