മാതാവ് പലിശകൊടുത്ത് മക്കൾ ജോലി ചെയ്യുന്ന രൂപാ മുഴുവൻ പലിശ കൊടുത്ത് തകര്കയാണ് എൻ്റെ കുടുബത്തിൻ്റെ കുരുക്ക് അഴിച്ചുമാറ്റി തരണമ്❤❤❤
@binithomas2286
2 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും മാറുവാൻ സഹായിക്കണമേ
@vj634
13 күн бұрын
🙏🙏✝️
@LissyRahul
Ай бұрын
എന്റെ മോരിമാതാവേ എന്റെ, ശാരിരതിൽ, ഉള്ള രോഗശാന്തി, തന്നേ അനുഗ്രഹിക്കേണേമേ
@nancysaji4606
Ай бұрын
ലോൺ എത്രയും പെട്ടെന്ന് പാസായി കിട്ടുവാനും ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാനും അതിന്റെ പേരിലുള്ള എല്ലാകുരുക്കുകളും നീക്കിത്തരണമെ ആമ്മേൻ
@mercyjose470
7 күн бұрын
Mathave ente yachanakal seekareekkane
@mercyjose470
7 күн бұрын
Kurukkazeekkunna Mathave ente moonaavassagalum sathechhutharane
@sonyansan3882
3 ай бұрын
മാതാവേ എൻ്റെ മക്കൾക്ക് ഉങ്ങ്നാഥവിജയം നൽകണമേ
@balamani.p.r283
Ай бұрын
മാതാവേ ഇന്ന് മുപ്പത്തിമൂന്നാം ദിവസം ആണ് നൊവേന പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 🙏🙏🙏മാതാവേ എന്റെ ജീവിതത്തിലെ കുരുക്ക് നീക്കി എന്റെ ഇച്ഛയിയോടൊപ്പം ജീവിക്കാൻ മാതാവേ എത്രെയും വേഗം അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ മേൽ നിന്റെ കൈ ചേർത്ത് പിടിക്കണമെ 🙏🙏🙏
@sumolkm4201
28 күн бұрын
Aagraham sadichu kittiyo??
@nancysaji4606
29 күн бұрын
കടം മേടിച്ചവരുടെ എല്ലാ പണം തിരിച്ചു കൊടു ക്കുവാനുള്ള മാർഗ്ഗം ഉണ്ടാക്കിത്തരണമെ മാതാവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ
@murugesanmv8632
3 күн бұрын
I love my Jesus❤❤
@user-py5zg7qj9m
2 ай бұрын
മാതാവേ കടം വീട്ടാൻ അനുഗ്രഹിക്കേണമേ
@AliceVarghese-vv6mw
Ай бұрын
Rakshikaname amme
@AliceVarghese-vv6mw
Ай бұрын
Mathave enneyum ente kudumbatheyum anigrahikename
@AliceVarghese-vv6mw
Ай бұрын
😢😢
@jancygogy
3 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എന്റെ മക്കളുടെ പഠനതടസം മാറ്റി തരണമേ ആമേൻ
@sajithafrancis6679
2 ай бұрын
Ammen🙏🙏🙏
@jessyvarghese1932
2 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എനിക്ക് എതിരെ പ്രവർത്തിക്കുന്ന ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏...
അമ്മേ വേഗം വരണമേ. എന്തുചെയ്യണം എന്നറിയില്ല.😢😢🙏🏼🙏🏼🙏🏼🙏🏼
@simmyd144
2 ай бұрын
മകളുടെ പഠനത്തിൻ്റെ കുരുക്കുകൾ അഴിച്ചു കളയണമേ അമ്മേ
@princypaulpaul3317
3 ай бұрын
ജോലി ഇല്ലാത്ത എല്ലാ മക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു രക്ഷിക്കണമെ
@lonelyme..
2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോനെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@kuttu4919
2 ай бұрын
അമ്മേ മാതാവേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ എൻ്റെ കുടുബത്തിന് സമാധാനം നല്കണമെ എൻ്റെ ഭവനത്തിലെ ഓരോ മക്കൾക്കും വിശ്വസം എന്ന പുണ്ണ്യം നല്കണമെ കടബാധ്യതകൾ മാറ്റി തരണമേ വിദേശത്ത് പോകുവാനുള്ള എല്ലാ തടസങ്ങളും അമ്മേ മാതാവേ മാറ്റി തരണമേ
@joby743
Ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@simmyd144
2 ай бұрын
വിദേശത്ത് പോകുന്നതിനു കാത്തിരിക്കുന്ന എൻ്റെ ഭർത്താവിനു പോകുന്നതിനുള്ള കുരുക്കു അഴിച്ചു കളയണമേ അമ്മേ എൻ്റെ മകൻ എഴുതിയിരിക്കുന്ന എല്ലാ പരീക്ഷകളും വിജയം കൈവരിക്കുവാൻ അനുഗ്ര നിക്കണമേ അമ്മേ
@SaijuAswathy
Ай бұрын
❤❤❤❤❤❤❤❤❤❤❤അമ്മേ മാതാവേ ❤❤❤❤എന്റെ കുടുംബത്തിന്റെ ജീവിതകുരുകുകൾ അഴിച്ചുതരണയുമെ ❤❤❤❤❤❤
@sajithafrancis6679
21 күн бұрын
Amen ❤❤
@sumolkm4201
20 күн бұрын
Amen🙏🏼🙏🏼🙏🏼
@SaijuAswathy
20 күн бұрын
@@sumolkm4201 thankyou
@lizymonachan9618
3 ай бұрын
അമ്മേ മാതാവേ എൻ്റെ കുടുബത്തിൻ്റെ മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളെയുമാറ്റിത്തന്ന അനുഗ്രഹിക്കണമേ ആമ്മേൻ❤
@vj634
13 күн бұрын
🙏🙏✝️
@vj634
13 күн бұрын
🙏🙏✝️
@sumolkm4201
3 ай бұрын
അമ്മേ കടബാധ്യത എന്നെ നിത്യം അലട്ടിക്കൊണ്ടിരിക്കുന്നു. ഒന്നിന് പുറകെ ഒന്നായി കടം കൂടി വരുന്നു. അമ്മേ മാധ്യസ്ഥം യാചിക്കുന്നു. ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. പപ്പയുടെ രോഗാവസ്ഥയെ സമർപ്പിക്കുന്നു. സൗഖ്യം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤🙏🏼🙏🏼🙏🏼ഈ 3 നിയോഗവും അമ്മ സാധിച്ചു തരണേ. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumolkm4201
Ай бұрын
അമ്മേ കടബാധ്യത മാറുന്നതിനു ഉള്ള ഒരു വഴി കാണിച്ചുതന്ന അമ്മക്ക് ഒരായിരം നന്ദി. എനിക്ക് ആ മാർഗം തെളിച്ചു കൊണ്ടുപോകാൻ എന്നെ സഹായിക്കേണമേ 🙏🏼🙏🏼🙏🏼
@meerapushpanpushpan9857
Ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക് ജാമ്യം കിട്ടി നന്ദി മാതാവേ 🙏🙏🙏😭😭😭😭😭
@anjalysuresh7618
3 ай бұрын
അമ്മേമാതാവേ. എന്റെ. മകന്റെ ജീവിതത്തിൽ. നിന്നും. എല്ലാ. കുരുക്ക്. കളും. അ ഴി ച്ചു. മാറ്റാണമേ.
@sonajoseph3125
3 ай бұрын
എന്റെ വീടിന്റെ മേലുള്ള കുരുക്കുകൾ എല്ലാം അഴിച്ചു മാറ്റിത്തരണെ മാതാവേ 🙏
@sheelascnpalamoottil4321
2 ай бұрын
Amma Mathave ente chechie sahayikename
@bettytom4154
2 ай бұрын
Amme Maathaave ente molkku UK il NHS with visa sponsorship nalki anugrehikkaname Amen
@sisilyroy9454
2 ай бұрын
🙏🏼🙏🏼🙏🏼
@user-fk1lv2we9q
Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പൈശശിക ശക്തികൾ തുടച്ചു നീക്കണമേ, കടമ്പത്യത മാറ്റിത്തരണമേ
@lonelyme..
Ай бұрын
അമ്മേ മാതാവേ എല്ലാവിധ തടസ്സങ്ങളും മാറ്റി തരണമേ മറ്റുള്ളവരുടെ കുരുക്കിൽ നിന്നും ഞങ്ങളെകാത്തുകൊള്ളണമേ അമ്മേ ഞങ്ങൾ എഴുന്നേൽക്കാൻ പാടില്ല എന്ന് കരുതി ഞങ്ങളുടെ ജീവിതം നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ അമ്മയെ നീ ഞങ്ങളെ എല്ലാ കൈപിടിച്ചു ഞങ്ങളുടെ കുരുക്കുകൾ അഴിച്ച് മാറ്റേണമേ
@user-gr7fl9nz5o
3 ай бұрын
മാതാവേ എന്റെ മോൾടെ ജോലി കിട്ടാനുള്ള തടസം മാറ്റാണമേ ആമേൻ
@bijinandrewsi860
2 ай бұрын
ഈ നൊവേന കൂടിയ പിന്നെ എനിക്ക് ഒരുപാട് നന്മകൾ വന്നിട്ടുണ്ട് മാതാവിനു തിരു കുമാരനും ആയിരമായിരം നന്ദി 🙏🙏
@punnosejacob6780
Ай бұрын
🙏🙏🙏
@nancysaji4606
Ай бұрын
ഈ നോവെന കൂടുന്നതിലൂടെ എന്റെ ജീവിത പ്രശ്നങ്ങൾ എന്നിക്ക് തരണം ചെയ്യവാൻ സാധിക്കുന്നുണ്ട് അമ്മേ മാതാവെ നന്ദി നന്ദി
@LUCYJOHNSON-fu9ez
Ай бұрын
😢😢😢😢😢😢😢@@punnosejacob6780
@sumolkm4201
Ай бұрын
എന്റെയും ജീവിതത്തിന്റെ ഒരു ഭാഗമാണ് അമ്മ. അമ്മ കൂടെ ഇല്ലാതെ ഈ നോവേന ഇല്ലാതെ എനിക്ക് മുൻപോട്ട് പോകാൻ കഴിയില്ല. അമ്മേ മാതാവേ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼
@mathewjoseph4133
Ай бұрын
@ko Jimnancysaji4606
@leenak.sannam6552
Ай бұрын
എന്റെ പ്രാർത്ഥന ആവശ്യം àആവശ്യപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്മകൾ നല്കണമേ 😪😪🙏🏾🙏🏾🙏🏾🙏🏾
@meerapushpanpushpan9857
2 ай бұрын
Plus one, High school exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏
@sheejajose8336
4 ай бұрын
അമ്മേ മാതാവേ എന്റെ മകളെ അനുഗ്രഹിക്കണമേ അവൾ എഴുതുന്ന പരീക്ഷകളെ ആശീർവദിച്ച് നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏
@sajithafrancis6679
2 ай бұрын
Amen 🙏🙏🙏
@seemamanu3601
3 ай бұрын
അമ്മേ മാതാവേ എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തരണേ.. എന്റെ ഭർത്താവ് കുടുങ്ങി കിടക്കുന്ന എല്ലാ കുരുക്കുകളിൽ നിന്ന് അമ്മ രക്ഷിച്ചു എനിക്ക് തിരിച്ചു തരണേ
@sajithafrancis6679
2 ай бұрын
Ammen.....
@Nabelcreations
Ай бұрын
മാതാവേ ഇപ്പോൾ plus two exam എഴുതി കൊണ്ടിരിക്കുന്ന എന്റെ മോന്റെ അടുക്കൽ അമ്മ കൂടെ ഇരുന്നു അവന് ശരിയായ ഉത്തരങ്ങൾ അമ്മ ഓർമിപ്പിച്ചു കൊടുക്കണേ 🙏🏼🙏🏼🙏🏼
@user-kj8ff3rg6q
Ай бұрын
കുരുക്കുകൾ അഴിക്കുന്ന മാതാവേ എൻ്റെ കൊച്ചിൻ്റെ ജനന സൾട്ടി ഫിക്കറ്റ് പെട്ടെന്ന് ഒരു തടസ്സവുംമില്ലാതെ കിട്ടണമേ ഇഞ്ച മ്മ ആൻ്റി ഒരു ക്ലാർക്കിനോടു പറഞ്ഞിട്ടു ഉണ്ട് അത് പെട്ടെന്ന് നടത്തി തരണമേ 18 തിയതി വരെ പോകാരു തേ നാളെ തന്നെ സൾട്ടി ഫിക്കറ്റ് കിട്ടണമേ എന്നെ പരിക്ഷിക്കാരു തേ Pasport എടുത്ത് പെട്ടെന്ന് വിസ എടുക്കാൻ പറ്റാണേ അമ്മേ സാധിച്ചു തരണമേ
@JMathew352
3 ай бұрын
അമ്മേ മാതാവേ അങ്ങയുടെ തിരുകുമാരനോട് എന്റെ മക്കൾക്കു വേണ്ടി മാധ്യസ്ഥം യാജിക്കേണമേ 🙏🙏🙏
@jijogeorge6848
2 ай бұрын
ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എനിക്കും എന്നെപ്പോലേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ അമ്മേ മാതാവേ
@beethafrancis8806
2 ай бұрын
🙏🙏🙏🙏
@sumolkm4201
2 ай бұрын
എന്റെ ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരു കുഞ്ഞിന് വേണ്ടിയും
@lizymonachan9618
Ай бұрын
അമ്മേ മാതാവേ ഞങ്ങളെ അലട്ടികൊണ്ട് ഇരിക്കുന്ന കുടുംബ പ്രശ്നത്തിൻ്റെ മേൽ അമ്മയുടെ മാധ്യസ്ഥം കൂടെ ഉണ്ടായി പരിഹരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏
@thresiammajoseph1491
Ай бұрын
എനിക്ക് വളക്ക് പള്ളിക്ക് അടുത്തു ഒരു വീടു വയ്ക്കാനുള്ള കൃപ തരണമേ എന്നിക്ക് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല രോഗങ്ങൾ സുഖമാക്കി തരണമേ അമ്മേൻ
@marykj2003
2 ай бұрын
ഈശോയെ എന്റെ മകൾക്കു മാനസാന്ദ്രം കൊടുക്കേണമേ
@user-mc2tc8uu5s
3 ай бұрын
യേശുവേ ഞങ്ങൾക്ക് താമസിക്കുവാൻ വാസയോഗ്യമായ ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ ❤❤❤
@annatomy-qy6ly
3 ай бұрын
Ok😊❤
@dayanaraju7123
Ай бұрын
മാതാവേ എന്റെ മകൾക്ക് ശമ്പളം കിട്ടാൻ ഇടവരുത്തണമേ🙏🙏🙏🙏
@anniegeo7277
Ай бұрын
ദൈവമാതാവേ , എനിക്ക് ഒത്തിരി വിഷമങ്ങൾ ഉണ്ട്. എറെ നിയോഗങ്ങൾ മകനായ ഈശോയോട് പറഞ്ഞു വാങ്ങിത്തരേണമേ. എനിക്കു ഒരു തലമുറയെ തരണേ. നല്ലൊരു ഭാഗ്യമുളള ദൈവാനുഗ്രഹം ഉളള കുഞ്ഞിനെ തരണേ എൻെറ സഹോദരന് ജോലിയോ വിവാഹമോ നടന്നിട്ടില്ല. അവന് നല്ലൊരു കുടു०ബജീവിതവു० തലമുറയെ യു० കൊടുത്ത് ധന്യമായൊരു ജീവിതം നല്കണേ. സഹോദരിയുടെ മകൻെറ മാനസികമായ പിരിമുറുക്കവു० അസ്വസ്ഥതകളു० മാറ്റണേ. ഞങ്ങൾ മക്കളെല്ലാം നന്നായി ജീവിക്കുന്നതു കാണാൻ മാതാപിതാക്കൾക്ക് ആരോഗ്യവും ആയുസ്സും സുബോധവു० നല്കണേ
@bijiyesudas1799
3 ай бұрын
മാതാവേ വാങ്ങിച്ച പൈസ എത്രയും പെട്ടെന്ന് കൊടുക്കാൻ ഉള്ളത് വഴി കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ
@marycecilia5429
4 ай бұрын
🙏നൊവേന തുടങ്ങി 30 മിനിറ്റ് ആയി. ഇതിനുള്ളിൽ തന്നെ 7,8 പരസ്യം വന്നു.. ഒത്തിരി സങ്കടം ഉണ്ട്.. പ്രാർത്ഥനയുടെ ഏകാഗ്രത യും ഭക്തിയും നഷ്ട്ടപെട്ടു പോകയാണ്.. Rev. Fr. 🙏dayava പ്രാർത്ഥനകളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കണമേ...
@mariateresa9123
2 ай бұрын
എനിക്കും വല്ലാത്ത സങ്കടം വരുന്നു പരസ്യം പ്രാർത്ഥനയിൽ തടസം സൃഷ്ടിക്കുന്നതിൽ
@talesoflittlestarkidsvlog6899
2 ай бұрын
You tube കാർ ഇടുന്നതാണ് പരസ്യങ്ങൾ. ഒരുപാട് ആളുകൾ കാണുന്ന വീഡിയോകളിൽ ആണ് you tube പരസ്യം ഇടുന്നത്..
@talesoflittlestarkidsvlog6899
2 ай бұрын
Fr ഇടുന്നത് അല്ല പരസ്യങ്ങൾ.You tube കാർ ഇടുന്നതാണ്. പരസ്യം ഒഴിവാക്കാൻ കാശ് കൊടുത്ത് സബ്സ്ക്രൈബ് ചെയ്യേണ്ടി വരും. ആളുകളെ കൊണ്ട് കാശു കൊടുത്ത് സബ്സ്ക്രൈബ് ചെയ്യിക്കാൻ കൂടി വേണ്ടി ആണ് അടിക്കടി you tube ഇങ്ങനെ പരസ്യങ്ങൾ ഇടുന്നത്
@girijagiri3703
Ай бұрын
🙏🙏അമ്മ മാതാവേ എനിക്ക് ദാനമായി തന്ന മകളായ ശ്രീലക്ഷ്മിക്ക് (Mcom വരെ പഠിച്ചു )നല്ലൊരു കമ്പനിയിൽ നല്ലശമ്പളമുള്ള ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ജോലിക്ക് വേണ്ടി recomment ചെയ്യാൻ ആരുമില്ല അമ്മേ 🙏🙏😭അമ്മതന്നെ ഈശോയോട് പ്രാർത്ഥിക്കണേ അമ്മേ 😭😭😭😭🙏🙏🙏🙏🙏
@shynigeorge1790
Ай бұрын
അമ്മേ മാതാവേ ജീനാമോൾടെ ബോർഡ് എക്സാം എല്ലാം കഴിഞ്ഞു. എല്ലാം നന്നായി എഴുതാൻ അമ്മ സഹായിച്ചതിൽ നന്ദി പറയുന്നു. അമ്മേ റിസൾട്ട് വരുമ്പോൾ എല്ലാത്തിനും ഫുൾ A1മാർക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@user-to7sb2wo8v
2 ай бұрын
മാതാവേ ഞങ്ങളുടെ ഭവനത്തിന്റെ കുരുക്കുകൾ അഴിക്കണമെ
@user-cz1mv4vw6q
5 ай бұрын
കുരുക്കഴിക്കുന്ന പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മകന്റെ എല്ലാ കുരുക്കുകളും മാറ്റി നീല അങ്കി കൊണ്ട് നീ അവനെ സംരക്ഷിക്കേണമേ🙏🙏🙏
@leenak.sannam6552
Ай бұрын
അമ്മേ മാതാവേ എന്റെ ജീവിതം കുരൂ ക്കുകളെ നിന്റെ കൃപയാൽ അനുഗ്രഹിച്ചു മാറ്റിതരണമേ 💖🙏🏾🙏🏾🙏🏾🌹🌹🌹😪😪🙏🏾🙏🏾🙏🏾
@jeesongeorge95
Ай бұрын
അമ്മേ പരിശുദ്ധ മാതാവേ കുട്ടികളെ തട്ടി കൊണ്ട് പോകുന്നവരിൽ നിന്ന് കുഞ്ഞുമക്കളെ സംരക്ഷിക്കേണമേ കഞ്ഞു മക്കൾ തനിയെ സഞ്ചരിക്കുന്ന അവസരത്തിൽ അമ്മ അവരുടെ കൂടെ സഞ്ചരിക്കേണമേ അവർ സുരഷിതം മായി വീടുകളിൽ എതുവാൻ അനുഗ്രഹിക്കേണമേ ആമേൻ
@jeesongeorge95
Ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുവാൻ അനുഗ്രഹിക്കേണമേഎല്ലാ പണികളും ഭംഗങ്ങി ആകുവാൻ അനുഗ്രഹിക്കേണമേ ആമേൻ
@ign.aswin_
2 ай бұрын
കുറച്ചു താമസം വന്നാലും അമ്മേ ഇപ്പോൾ ഉള്ള ഈ വലിയ പ്രതിസന്ധികൾ മാറ്റി നല്ലൊരു ജീവിതം തരണമേ 🙏🙏🙏
@nancysaji4606
Ай бұрын
അമ്മേ എന്റെ കുംബത്തിലെ കുരുക്കുകളെ നീ അഴിച്ചു കളയണമെ എന്റെ ഭർത്താവിന്റെയും മക്കളുടെയും വിശ്വാ സ കുറവ് മാറ്റി ദൈവ വിശ്വാസത്തിൽ വളരുവാനും മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമെ ഭർത്താവിന്റെ ബിസിനസ് നല്ല രീതിയിൽ മുന്നട്ടു കൊണ്ടുപോക വാനും അങ്ങനെ ഞങ്ങളുടെ ജീവിത ബുദ്ധിമുട്ടുകൾ മാറി കിട്ടണമെ പുതിയ ലോണിന് അപേക്ഷിച്ചത് എത്രയും പെട്ടെന്ന് കിട്ടുവാനും അതിലൂടെ മറ്റ് ലോണുകൾ അടച്ചു തീർക്ക വാനും സാധിക്കാ െമ
@shainyjolly1324
3 ай бұрын
ഞാൻ ഇന്നു മുതൽ നൊ വേന വിശ്വാസത്തോടെ ചൊല്ലി തുടങ്ങി എൻ്റെ 3 നിയോഗം സമർപ്പിക്കുന്നു എല്ലാവരാലും ഒറ്റപ്പെട്ട അവസ്ഥ മാറ്റി തരണമേ എൻ്റെ മകനും ഭർത്താവും വിശ്വാസത്തോടെ കുടുംബ പ്രാത്ഥനയിലും കുമ്പസാരിച്ച പരിശുദ്ധകുർമ്പാനയിലും പങ്കെടുത്ത് വിശ്വാസതോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എൻ്റെ കുടുബത്തിൽ സമാധാനം നല്ല ണമേ പരി: അമ്മേ അമ്മയുടെ മകൻ വഴി ഞങ്ങളെ അനുഗ്രഹിക്കണമേ
@jumolnobel495
Ай бұрын
എന്റെ ജീവിതപങ്കാളി യുടെ എല്ലാരോഗങ്ങൾ ദുഷ് സ്വഭാവങ്ങളും മാറ്റി തരേണമേ. 🙏🙏🙏🙏🙏😭😭😭😭🥰🥰🥰🥰
@vj634
13 күн бұрын
🙏🙏✝️
@jeesongeorge95
2 ай бұрын
അമ്മേ പരിശുദ്ധ മാതവേ ഞങ്ങളുടെ വീടിന്റെ പണിക്കുള്ള പൈസാ എല്ലാ പണി തിരുന്നതിന് ഞങ്ങളെ സഹായിക്കണമേ അമ്മേ
@jobperera2878
Ай бұрын
P
@user-oi9qw7cs5w
5 ай бұрын
യേശുവേ എൻ്റെ മകനെ തുടണമെ.അവനു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ,🙏
@alicejoseph2697
4 ай бұрын
Antamakkla.anugrahikkanam
@user-kk6fc7to5v
2 ай бұрын
അമേ ഞാൻ ഉരുക്കുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@nancysaji4606
Ай бұрын
ഞങ്ങളുടെ കടബാദ്ധ്യതകൾ നീക്കിത്തരണമെ ലോൺ എത്രയും പെട്ടെന്ന് പാസാകുവാൻ അനുഗ്രഹിക്കണമെ എന്റെ മകന്റെയും മകളുടെയും പരീക്ഷയിൽ പാസാകാൻ അനുഗ്ര ക്കണമെ
@simmyd144
Ай бұрын
അലീന മോൾക്ക് പൊതുവെ ഒരു അലസതയുള്ളത് മാറ്റി എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തിൽ ചെയ്യുന്നതിനുള്ള കൃപ നൽകണമേ അമ്മേ
@meeramanojmeeramanoj1522
4 ай бұрын
വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന എന്റെ പരിശുദ്ധ അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ വിളി പുറത്തു വരണേ എപ്പോഴും കൂടെയുണ്ടാകണേ കരുണ യുണ്ടാകണേ എല്ലാ രോഗികളെയു അനുഗ്രഹിക്കണേ പഠിക്കാൻ ബുദ്ധിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@annajinson5396
2 ай бұрын
❤️❤️
@sisilyroy9454
2 ай бұрын
🙏🏼🙏🏼🙏🏼
@minithankachan8965
2 ай бұрын
🙏🙏🙏🙏🙏🙏🙏
@vineethajerome2339
3 ай бұрын
അമ്മേ എൻ്റെ വിശ്വാസത്തെ വർധിപ്പിക്കേണമെ 🙏🙏🙏🙏🙏🙏
@sharmilasharmy285
29 күн бұрын
അമ്മേ മാതാവേ എന്റെ അപേക്ഷ സാധിച്ചു താ എനിക്ക് വയ്യ ഈ വിട്ടിൽ താമസിക്കാൻ ജോലി ഇല്ല ഭവനം ഇല്ല ഭക്ഷണം നാത്തൂൻ തരത്തില്ല ഭയങ്കര പോര് കാണിക്കുന്നു വഴക്കാണ് അമ്മേ ഞാൻ ജോർദാൻ പോകാൻ വേണ്ടി തടസ്സം മാറ്റി തരേണമേ എമിഗ്രേഷൻ ചോദിച്ചു കഷ്ടപ്പെടുത്തരുത് പോകാൻ ഇടയ്ക്കി തരേണമേ മോളെ ലേനേഷ് എക്സാം ആണ് ഇന്ന് പാസാക്കി തരേണമേ മക്കളെ കാത്തോളണേ ആമേൻ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻എന്റെ സങ്കടം അങ്ങയിൽ സമർപ്പിക്കുന്നു 😭😭😭😭🙏🏻🙏🏻.
@LissyRahul
Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോനെ ഒരു, ജോലി നൽകി അനുഗ്രഹി ക്കേണമേ
@aleenatliju2435
3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മൊബൈലിനോടുള്ള അമിതമായ ഉപയോഗം പഠനത്തിലും പ്രാർത്ഥനയിലും ഉളള അലസത ഇവ എടുത്തു മാറ്റി തരണമേ മാതാവേ
@sonajoseph3125
3 ай бұрын
എന്റെ മാതാവേ എന്നെ ഈ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കണേ 🙏🙏
@simmyd144
Ай бұрын
അലീന മോളുടെ ഇന്നത്തെ പരീക്ഷ മാത് സാണ്. മാത്സ് വിഷയത്തിൽ അവൾക്കുള്ള പ്രയാസവും പേടിയും മാറ്റി നന്നായി എഴുതാൻ സഹായിക്കണമേ അമ്മേ മാതാവേ
@bindhubindhu5510
2 ай бұрын
അമ്മേ മാതാവേ എന്റെ തടസങ്ങൾ മാറ്റിതരേണമേ ✝️✝️✝️🙏🙏🙏
@user-fx5ff3fw7k
3 ай бұрын
എൻ്റെ ജോലിയുടെ കുരുക്കുകൾ അഴിച്ചുമാറ്റണമെ എൻ്റെ മകൾക്ക് പരീക്ഷാ വിജയം നൽകി അനുഗ്രഹിക്കണമേ എൻ്റെ ജീവിതപങ്കാളിക്കു മാനസാന്തരം നൽകണമേ
@user-bs5om4ss3j
3 ай бұрын
കുരുക്കഴിക്കുന്ന പരിശുദ്ധ അമ്മമാതാവേ ഞങ്ങളുടെ കുടുംബത്തീന്റെ കൂരുക്കഴിക്കണ
@balamani.p.r283
Ай бұрын
മുടങ്ങാതെനൊവേന എടുക്കാൻ സാധിച്ചതിനു ആയിരം ആയിരം നന്ദി മാതാവേ 🙏🙏🙏love u അമ്മേ 🥰
@aneetaappus8037
Ай бұрын
അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം കൊണ്ട് എനിക്ക് എക്സാം പാസ്സ് ആയി കോൺട്രാക്ട് പുതുക്കി കിട്ടാനും പറ്റി ❤❤❤❤
@polyantony467
2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്കളും മാറ്റി എല്ലാവരും സന്തോഷത്തിൽ കഴിയുവാൻ അമ്മേ അനുഗ്രഹിക്കണമേ അമ്മ ഞങ്ങളുടെ കുടുംബത്തിന്റെ നാഥയായിരിക്കണമേ. ഞങ്ങളെ നയിക്കണമേ. ഈശോയുടെ ഇഷ്ടമനുസരിച് ഞങ്ങളെ നടത്തണമേ . ചതിക്കുഴിയിൽ വീഴാൻ ഞങ്ങളെ അനുവതിക്കരുതേ അമ്മേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤
@joby743
Ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@roshinigeorge7234
2 ай бұрын
മാതാവേ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്മേൽ ആയിരിക്കുന്നു എല്ലാ കുരുകുകള് ഉം മാതാവേ അഴിച്ചു തരേണമേ ❤❤❤❤❤
@joby743
Ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@marykj2003
Ай бұрын
ഈശോയെ സിന്ധുവിന് സൗഖ്യം കൊടുക്കേണമേ 🌹🌹
@thresiammajoseph1491
Ай бұрын
എന്റെയും എന്റെ കുടുബാഗങ്ങളുടെയും എല്ലാ കുരുക്കകളെല്ലാം മാറ്റിത്തരനെ മേ❤❤❤❤❤❤❤❤❤❤❤
@sharmilasharmy285
2 ай бұрын
അമ്മേ എമിഗ്രേഷൻ ചോദിച്ചു വിഷമിപ്പിക്കാതെ അമ്മ കുറുക്കഷിച്ചു ജോർദാൻ പോകാൻ അമ്മ സഹായിക്കണം മക്കളെ കുടുംബം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ.
@user-bs5om4ss3j
3 ай бұрын
എന്റെ ജീവിതത്തിന്റെ കൂരുക്കുകൾ അഴിക്കണ മാതാവേ
@anumolbaby1087
Ай бұрын
അമ്മേ മാതാവേ 4yr BSC nursing പഠിക്കുന്ന ഞങ്ങളെ എല്ലാരേം കുരുകുകളെലം മാറ്റി തരണേ ഞങ്ങളെ എല്ലാരേം പാസ്സ് ആകാണെമെ 🙏🏻🙏🏻🙏🏻
@lonelyme..
Ай бұрын
അമ്മേ മാതാവേ ഒന്നിന് പുറകെ ഒന്നായി വരുന്ന തടസ്സങ്ങളും പ്രയാസങ്ങളും ഓരോ കുരുക്ക് കാരണം അമ്മേ ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നില്ല അമ്മേ ഞങ്ങളുടെ ഈ പ്രതിസന്ധികളെല്ലാം അമ്മയെ മാറ്റി തരണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽
@princypaulpaul3317
3 ай бұрын
ദൈവമേ എൻ്റെ മകൻ്റെ ജോലി ഇല്ലായ്മയുടെ കുരുക്ക് അഴിച്ചു തരണമെ രക്ഷിക്കണമെ
@mollybaby5504
3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഞങ്ങളുടെ ഈ കുടുംബത്തിന്റെ സങ്കടങ്ങൾ കാണണം കടബാധ്യതകൾ ഏറ്റെടുക്കണം
@shyilasasidharan9448
Ай бұрын
അമ്മേ എൻ്റെ മോനേയും കൊച്ചുമോളയാ എൻ്റെ സഹോദരിയേയും സഹോദരനേയും സ്നേഹത്തോട്ട ചോർന്നു നിന്ന് എൻ്റെ വീട്ടിലെ എല്ലാ കാര്യങ്ങളു മംഗളമാക്കാ തരണം അമേ എൻ്റെ അമ്മയുടെ മരണത്തി ഗമഗ മംഗളമാക്കി തരണമെ ഒരു പിനക്കും വഴക്കുമൊന്ഗളവാക്കി തരണൻ വഴക്കും പിണക്കവും ഇല്ലാതെയ്യാ കടാ ഇല്ലാതെയും സാധിച്ചു തരേണം മെഈദാം ആണ്ടിൽ വന്നു പ ഒരു പടി ചോറു കഴിക്കണമെ എല്ലാ സമാധാനത്തിൽ തരാൻ എൻ്റെ അമ്മ മാതാവിനോട്ട ഞാൻ ചുട്ടിപ്പിയി പ്രാത്ഥിക്കുന്നു അമ്മയുടെത്ത നീല മേലങ്കിയിൽ ചേർത്തു നിർത്തണമെ അനുഗ്രഹിക്കണംമെ ........ സാധിച്ചു'ൻ്റെ 3-ാം ആണ്ടാന്ന് അമ്മവന്നു മം
@preenukurian5951
Ай бұрын
കുരുക്കു അഴിക്കുന്ന മാതാവിന്റെ നൊവേന വഴി എന്റെ എല്ലാ പ്രാർത്ഥന നിയോഗങ്ങൾക്ക് ഉത്തരം നൽകി അനുഗ്രഹിച്ച അമ്മക്ക് ഒരുപാടു നന്ദി അമ്മെ 🙏🙏
@apsaraphilomina3308
2 ай бұрын
അമ്മേ മാതാവേ കട ബാധ്യത മാറ്റി തരണേ അമ്മ 🙏🙏🙏🙏
@reethaouseph
28 күн бұрын
മാതാവേ എന്റെ മോള് ജോലി പ്രശ്നങ്ങളും നീ ഏറ്റെടുക്കേണമേ ശമ്പളം കൂടിയിട്ടാണ് എല്ലാ തടസ്സങ്ങളും അനുഗ്രഹിക്കണേ
@tessyskariah2058
Ай бұрын
ഒരു ഭവനം നൽകി അനുഗഹിക്കണമെ അമ്മേ മാതാവേ മക്കൾക്ക് നല്ല ജിവിത പങ്കാളി കളെ കണ്ടെത്തിതരണക് ആമേൻ
@ThrisyammaKX
5 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മകളെ അമ്മയുടെ നീല മേലങ്കി കീഴിൽ രാവും പകലും കാത്തു കൊള്ളണമേ. അവൾക്കു - അമ്മ ഒരു നല്ല ജീവിതപങ്കാളിയെ അമ്മേ എല്ലാ കുരുക്കുകളും അഴിച്ച് തേടി തരണമേ ആമ്മേൻ👃👃👃👃👃❤️
@jessyvincent3893
Ай бұрын
എന്റെ അമ്മേഭർത്താവിൻ്റെകരുതലുംസ്നേഹവുംഉണ്ടാകണേ....
@lathap3812
3 ай бұрын
ആമേൻ അമ്മേ മാതാവേ എന്റെ മകനെ എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ ആമേൻ🙏🙏🙏🙏❤🙏❤✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🌹🌹
@tessyskariah2058
Ай бұрын
അമ്മേ മാതാവേ എൻ്റെ കംബത്തിൻ്റെ മേലുള്ള എല്ലാ പൈശാചിക ശക്തികളെ മാറ്റി തരണമെ ആമേൻ
@jeesongeorge95
2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി ഏപ്രിൽ ഏഴ്ന് മുൻ മ്പ് ആയി തീരുവാനും ഏഴ്ന് താമസം ആകുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സ്വാദിച്ച് തരണമേ അമ്മേ ആവേ മരിയ
@maryjohn6559
3 ай бұрын
മാതാവേ ഞങ്ങളുടെ പ്രാർഥന കേൾക്കണേ 🙏🙏🙏🙏🙏🕯️🙏🕯️
@riyathomas6823
4 ай бұрын
അമ്മേ എന്റെ ജോലീടെ മേലുള്ള എല്ലാ കുറുക്കും അഴിച്ചു കളയേണമേ ആമേൻ
@tessyskariah2058
Ай бұрын
അമ്മ മാതാവേ എൻ്റെ ജീവിതത്തിലെ കുരുക്കുകളെല്ലാം മാറ്റി തരണമെ
@SaijuAswathy
Ай бұрын
amme മാതാവേ എന്റെയുഭാരയ്യുടെയു ജീവിത കുരുക്കുകൾ അഴിച്ചുതരണ amme മാതാവേ ❤❤❤❤❤❤❤❤❤❤
@princyleo3339
3 ай бұрын
അമ്മേ എന്റെ ബ്രദറിന്റെ കുടി മാറ്റി തരാൻ അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ 🙏🙏🙏🙏
@geoilygeorge2779
2 ай бұрын
❤❤❤❤ കുരുക്കുകൾ അഴിക്കുന്ന മാതാവേ എൻ്റെ ഡെലിവറി സമയത്ത് എനിക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാക്കാരുതേ ബി ഡിങ് ഒന്നും വരാതെ എന്നെയും കുഞ്ഞിനെയും സംരക്ഷിക്കണമേ മാർച്ച് 12 തിയതി എൻ്റെ സിസേറിയൻ സമർപ്പിച്ചു പ്രർത്ഥിക്കുന്നു ഒരു പ്രശ്നവും ഉണ്ടാക്കാരുതേ എന്നെ നോക്കുന്ന ഡോക്ടർ മറിയമ്മയെ സമർപ്പിക്കുന്നു എൻ്റെ പ്ലസൻ്റ പ്രിവിയ പുർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ പ്ലസൻ്റ കയറി പോകാനുള്ള കുഴലിൻ്റെ block മറ്റിതരണ മേ കൊച്ചിൻ്റെ തല താഴേയ്ക്കു വ രാ ണമേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ പേടിയും ഭയവും മറ്റിതരണ മേ എനിക്കു എതിരെ പ്രവർത്തിക്കുന്ന ശത്രുവിനെയും ശത്രു വിൻ്റെ പ്രവർത്തനത്തെയും ബന്ധിക്കണമേ എൻ്റെ പേടിയും ഭയവും മറ്റിതരണ മേ എൻ്റെ ജീവിതത്തിലും സന്തോഷം തരുന്ന അത്ഭുതം നടത്തി തരണമേ
@vasanthadev1963
2 ай бұрын
Amen prayers ❤
@joby743
Ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@sunnymerinmary9644
Ай бұрын
amen
@rojajoseph7302
Ай бұрын
Dhiryam aay eruno maathavu kude undavum❤
@sumolkm4201
Ай бұрын
Amen🙏🏼🙏🏼🙏🏼
@user-kj8ff3rg6q
Ай бұрын
❤❤❤ കുരുക്കു അഴിക്കുന്ന മാതാവേ എന്റെ കൊച്ചിന്റെ ജനന സൾട്ടിഫിക്കറ്റ് പെട്ടെന്ന് കിട്ടണ മേ അത് കിട്ടി പെട്ടെന്ന് Pas port എടുക്കാൻ പറ്റാണേ പിന്നെ എന്റെ ഭർത്താവ് തിരിച്ചു പോകുന്നതിനു മുൻ മ്പ് Pas port എടുത്ത് പെട്ടെന്ന് വിസ എടുത്ത് ഞങ്ങൾക്കു പോകാൻ പറ്റാണേ എന്റെ വിസയുടെ കാര്യത്തിൽ ഇടപ്പെടണമേ ഞാൻ ഇല്ലാതെ പുതുക്കാൻ പറ്റാണേ
@lintajoseph7126
Ай бұрын
ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും നീക്ക തരണമേ 🙏🏻
@tinubiju1793
2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങേ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ അവരെ ഈശോയ്ക്ക് ഇഷ്ടംമുള്ള മക്കളായി വളർത്താൻ അനുഗ്രഹംനൽകണമേ അവരുടെ ഫോൺ അഡിക്ഷൻ മാറ്റി തരണമേ അവർക്ക് പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@ashaprince7571
2 ай бұрын
ഈ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏😊
@sophialawrence5099
5 ай бұрын
മാതാവേ എൻ്റെ വിസ തടസ്സം മാറ്റി എത്രയും വേഗം വിസ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ. ആമേൻ
@lizymonachan9618
Ай бұрын
അമ്മേ മാതാവേ തീരാത്ത ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പ പ്രശ്നത്തിന് പരിഹാരം കാണിച്ചുതരണമേ ആ ബന്ധത്തെ കത്തിച്ചു ചാമ്പലാക്കി തരണമേ.🙏🙏🙏
@SarathmJack
Ай бұрын
അമ്മേ 30 വർഷമായി വാടകവീട് കയറി ഇറങ്ങി മടുത്തു അമ്മേ സ്വന്തമായി ഒരു വീട് തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് അമ്മയുടെ പൊന്നോമന മകനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🔥🙏 ആശയറ്റ എല്ലാവർക്കും സഹായം ആയിരിക്കേണമേ അമ്മേ മാതാവേ🙏💕🙏😘❤🙏
@elizabethajayan7538
29 күн бұрын
ഹസ്ബന്റിന്റെ പ്രൊസ്റ്റേറ്റ്, കിഡ്നി സ്റ്റോൺ, ഫാറ്റിലിവർ എന്നിവ സൗഖ്യം നൽകണേ എന്നു അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🏼🙏🏼❤
@aamisvlog4126
3 ай бұрын
അമ്മേ മനസ് കൈവിട്ടു പോകാതെ na പോലുള്ളവരെ ചേർത്ത് പിടിക്കണമെ
Пікірлер: 3,6 М.