നല്ല ചർച്ച. അപ്പനും മകളും സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ.❤
@annakuttyskariah6016
24 күн бұрын
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.......
@annakuttyskariah6016
24 күн бұрын
പ്രാർത്ഥന വ്യക്തിപരമാണ്. അടിച്ചേൽപ്പിക്കേണ്ടതല്ല .
@Mathew121
24 күн бұрын
വളരെ നല്ല ചർച്ച. നമ്മുടെ മാതാപിതാക്കൾ, അധികാരികൾ, പ്രാർത്ഥനയിൽ അധിഷ്ഠിതമായ പ്രവർത്തികളിലൂടെ മുന്നേറണം
@TomTom-yc5yn
23 күн бұрын
Thank you sir
@insideoutopenyourheart
24 күн бұрын
Thanks for your meritorious messages, stay blessed🙏
@shantynellikkattil
24 күн бұрын
Congratulations 👏🎉🎉
@binojv6980
24 күн бұрын
ബ്രദറെ വീടുവിട്ടു കഴിഞ്ഞാൽ നമ്മുടെ ഭൂരിഭാഗം കുട്ടികളും പള്ളിയിൽ പോകുന്നില്ല. ഇക്കാലത്ത് കേരളത്തിലെ കോളേജ് കുട്ടികളുടെ ഇടയിൽ പോലും വഴിവിട്ട ലൈംഗികതയും, ലഹരി ഉപയോഗം വർദ്ധിച്ചു വരികയാണ്.ഇതൊന്നും മാതാപിതാക്കൾ അറിയുന്നില്ല. ഇതിനെക്കുറിച്ച് ഒരു ക്ലാസ് ചെയ്യണേ.
@prasad3244
25 күн бұрын
ജെറാൾഡ് ബ്രദർ പരിശുദ്ധാത്മാവിന്റെയും പ്രാർത്ഥനയുടേയു൦ ശക്തി അവർക്ക് തിരിച്ചറിയില്ല .അവരുടെ കണ്ണു കുരുടായു൦കേൾവിയും ഇല്ലാത്തവരായി തീർന്നിരിക്കുന്നു .ഇവരെല്ലാം എതിർക്രിസ്തുക്കളുംക്രിസ്തുവിനെ തിരിച്ചറിയാത്തവർക്ക് വിശുദ്ധ സാത്താന്മാരുമാണ് .
@prasad3244
25 күн бұрын
ഇല്ലായ്മയുടെ കാലത്തും പ്രാർത്ഥിച്ചിരുന്നവരുടെഫലം അനുഭവിക്കുന്ന പുതുതലമുറയാണ് അനുഗ്രഹിക്കപ്പെട്ട ഇന്നും നല്ല രീതിയിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾ .പുതുതലമുറ പ്രാർത്ഥിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്.എല്ലാം ലോകമോഹത്തിന്റെ പുറകെയാണ് .ലോക മോഹം ദൈവത്തോട് ശത്രുതയാണ് .ബ്രദറിന്റെ വാക്കുകൾ കേൾക്കാൻ പ്രാർത്ഥനയെക്കുറിച്ചു൦ലോക മോഹം എന്താണെന്നും ഒരു ക്ലാസ് എടുക്കണം .
@JollyFrancis-pm7io
25 күн бұрын
ക്രിസ്ത്യാനി ശബ്ദിക്കേണ്ടിയിരിക്കുന്നു
@annakuttyskariah6016
24 күн бұрын
പള്ളിയിൽ ദൈവം ഉണ്ടോ?
@user-gx7sv3bt5k
21 күн бұрын
അതെന്താണ് പള്ളിയിൽ മാത്രം ദൈവം ഇല്ല എന്ന് വിചാരിക്കാൻ കാരണം? പള്ളിയിലും ദൈവം ഉണ്ട്.
Пікірлер: 14