വെറുതെ വലിച്ചു നീട്ടി സമയം കളയാതെ കാര്യങ്ങൾ വളരെ പെട്ടെന്ന് അവതരിപ്പിച്ചതിൽ നന്ദിയുണ്ട് ഡോക്ടർ
@shajiv1978
4 ай бұрын
Creatine level എങ്ങനെ കുറക്കാമെന്ന് വളരെ ലളിതമായി പറഞ്ഞുതന്ന Dr. ന് ഒരായിരം നന്ദി
@vinayachandrannambiaruveet5774
4 ай бұрын
വളരെ ലളിതമായും വിസ്തരിച്ചും ഡോക്ടർ പറഞ്ഞിരിക്കുന്ന ഇതനുസരിച്ച മുന്നോട്ട് പോയൽ നല്ല റിസൽട്ട് കിട്ടുന്നതായിരിക്കും വളരെ നന്ദി ഡോക്ടർ
@marryjohny6366
2 ай бұрын
Thanks ma'am good
@abdulsalampalliyali6467
Жыл бұрын
വളരെ നന്ദി ഡോക്ടർ. ക്രിയാറ്റിനിനെ കുറിച്ച് രോഗികൾക്ക് പ്രത്യാശ നൽകുന്ന അറിവ് പകർന്നതിന് .
@nooruddeentp3786
6 ай бұрын
ഡയറ്റ് കൃത്യമായി പറഞ്ഞ ബഹു: ഡോക്ടർക്ക് നന്ദി ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ ദൈവം അനുഗ്രഹിക്കട്ടെ
@AbdulRahim-ni2ys
Жыл бұрын
ഇതൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്ന് കൃത്യമായി പറഞ്ഞു എന്നതാണ് ഇതിലെ ഹൈലേറ്റ്, നന്ദി dr
@SanthaPP-wy7bp
6 ай бұрын
❤🙏🏻👍🏻
@sindusindu6250
5 ай бұрын
ശരിയാണ്. എല്ലാവരും കഴിക്കാൻ പാടില്ലാത്തവ മാത്രം പറയും എന്തു കഴിക്കാൻ പറ്റും എന്ന് ആരും പറയില്ല. ഇത് നല്ല രീതിയിൽ അവതരിപ്പിച്ച ഡോക്ടർക്ക് ഒരു പാട് നന്ദി.
@nasirc8496
3 ай бұрын
എത്രയോ കേട്ടിട്ടുണ്ട് പക്ഷേ ഈ ഡോക്ടർ നല്ല അവതരണം പേടിപ്പിക്കാതെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നു ഡോക്ടർ ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@kiabraham8871
7 ай бұрын
ഇത്രയും ഭംഗിയായിട്ട് ക്രിയാറ്റിൻ പേഷ്യൻസിന്റെ ഡയറ്റ് വിവരിച്ച് തന്ന ഒരു മെസ്സേജും ഇതുവരെ കണ്ടിട്ടില്ല. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്ന ഡോക്ടറോട് അതിയായ സ്നേഹവും ബഹുമാനവും ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@damodarannairek2977
11 ай бұрын
നിർവചനം വളരെ ലളിതം വളരെ നന്ദി🙏🙏🙏❤️
@sasinair4477
Жыл бұрын
70 കഴിഞ്ഞവർ ആവശ്യമുള്ള ഭക്ഷണം കഴിച്ചു അന്ത്യ നാളുകൾക്കായി പ്രാർഥിക്കുക..100 വയസ്സുവരെ ജീവിക്കണം എന്ന ആഗ്രഹം ഉള്ളവർ പച്ചവെള്ളം കുടിച്ചു മുക്കാൽ മണിക്കൂർ എങ്കിലും നടക്കുക.
@kngeorge1
18 күн бұрын
😂
@abdulrasheedrasheed8969
10 ай бұрын
വളരെ സിമ്പിൾ ആയി സാധാരണക്കാർക്ക് മനസ്സിലാവും വിധം കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർക്ക് ഒരായിരം നന്ദി
@premapremakuniyil6968
Ай бұрын
ഇത്ര ലളിതമായി പറഞ്ഞ് തന്നതിൽ 'നന്ദി dr
@abubakarkunjue7098
Жыл бұрын
ചുരുക്കത്തിൽ ക്രിയാറ്റിൻ കുടൂതലുള്ളവർ എന്ത് കഴിക്കണമെന്ആരെങ്കിലും പറഞ്ഞുതന്നാൽ നന്നായിരുന്നു.
@randheer252
Жыл бұрын
താങ്ക്യൂ ഡോക്ടർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഞാൻ ഏതായാലും ഡോക്ടർ പറഞ്ഞ രീതിയിൽ ചെയ്യാം
@pattumoothum5811
Жыл бұрын
വളരെ നല്ല പ്രസന്റേഷൻ also very informative 👏
@ushanandakumar4749
Жыл бұрын
Dear Dr my husband is a kidney patient This video helped me to know the correct diet routine thanks alot dear Dr
@manzoorbeema5716
Жыл бұрын
ഡോക്ടർ എനിക്ക് ക്രിയാറ്റിൻ 1.8 വന്നു. അത് കുറയ്ക്കുവാനായി ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോഴാണ് യാദൃശ്യമായിട്ട് എനിക്ക് വീഡിയോ കാണാൻ സാധിച്ചത്. ഇതിൽ പറഞ്ഞതുപോലെ ഞാൻ ഡേറ്റ് എടുത്തു കൃത്യം 15 ദിവസം കൊണ്ട് എന്റെ ക്രിയാറ്റിൻ 1.4 ആയി, വീണ്ടും ഇതുപോലെതന്നെ 15 ദിവസം കൂടി ഞാൻ ഡയറ്റ് ചെയ്തു എന്റെ ക്രിയാറ്റിൻ ഇപ്പോൾ 0.83 മാത്രം.. അതോടൊപ്പം തന്നെ എന്റെ ശരീര ഭാരം 7 കിലോ കുറയുകയും ചെയ്തു. ഡോക്ടറിന് വളരെ വളരെ നന്ദി🎉🎉🎉
@arvin3745
Жыл бұрын
Ningalude diet onnu ivide parayamo
@abdulsalampalliyali6467
Жыл бұрын
താങ്കൾ ക്രിയാറ്റിനിൻ കുറക്കുവാൻ എടുത്ത ഡയറ്റ് ഒന്ന് ഇവിടെ കുറിക്കുമോ? Pls.
@sandheepsandeep1810
Жыл бұрын
താങ്കൾ എന്ത് ഭക്ഷണമാണ് കഴിക്കുന്നത് ഞാൻ ഈ ഡോക്ടർ പറഞ്ഞ ഒന്നും തന്നെ കഴിക്കാത്ത ആളാണ് ഉപ്പ് മാത്രമാണ് ഇത്തിരി ക്കൂടുതൽ കഴിക്കുന്നത് 6 മാസമായ കുട്ടികൾക്ക് കൊടുക്കുന്ന അമൃതം പൊടിയാണ് ഞാൻ കഴിക്കുന്നത്. എന്നിട്ടും എനിക്ക് ക്രിയാറ്റിൻ 1.2 ആണ്
@crbinu
Жыл бұрын
@@sandheepsandeep1810stop amritam podi first
@manzoorbeema5716
Жыл бұрын
@@abdulsalampalliyali64670:54
@madhavannair6062
11 ай бұрын
ഇത്രയും നന്നായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല..ഒരുപാട് നന്ദി.ഡോക്ടർ
@shanmughanp9809
10 ай бұрын
വളരെ നല്ല നിർദ്ദേശങ്ങൾക്ക് നന്ദി - ഡോക്ടർ മേഡം
@swadhiqsaqafi850
Ай бұрын
വളരെ ശ്രദ്ധേയമായ, ഉപകാരപ്രദമായ, പഠനാർഹമായ വിഷയം. ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
@mparayil
6 ай бұрын
I followed your directions huge difference in my test results creatinine 1.4 now 0.86 and GFR. Was 42 now 82 thanks for the great advise on diet
@FrancisAssisi
11 ай бұрын
❤ വളരെ നന്ദി ഡോക്ടർ ജി. അനിവാര്യമായ അറിവുകൾ
@radhamenon4405
10 ай бұрын
Valare nalla oru information aanu Dr present cheythathu. Valare nanniyundu Namaskaaram Doctor.
@rajivnair1560
17 күн бұрын
Very Informative Inputs With The Right GUIDANCE For Bringing Down The PROTEIN LEVELS. Thanks A Lot Dr. & May God Bless You.
@rajendrank5204
9 ай бұрын
അറിവ് തന്നതിന് വളരെയധികം നന്ദി
@AbdulrahmanRahman-f4f
6 ай бұрын
പല ടോക്ടർമാരോടും ക്യാ ടിൻ കുറയുവാൻ എന്തെക്കെ ആ ഹാരങ്ങൾ കഴിക്കണം ചോദിച്ചാൽ ഒരു കാര്യവും പറഞ്ഞു തരില്ല ടോക്ടർ എല്ലാം വിശദമാക്കിയ തിന് വളരെ ഉപഗാരം നന്ദി
@anisu319
11 ай бұрын
Doctor, ur message are very helpful. Thanks
@raninarayanan6635
9 ай бұрын
എന്റെ ഭർത്താവ് നു ഡോക്ടർ ഇവിടെ പറഞ്ഞ ലക്ഷണങ്ങളിൽ പ്രമേഹം, കാലിൽ നീര് എന്നിവ ഇല്ല. ബിപി ക്കു മരുന്നുണ്ട്. Criyatinin 2.3 ആണ്. ഈ ഡയറ്റ് ഒന്ന് ഫോളോ ചെയ്തു നോക്കട്ടെ.
@shajahankunju6667
Жыл бұрын
എന്താ കഴിക്കാ ഇതിലും നല്ലത് മരിക്കുന്നതാണ്
@aguz_bro
9 ай бұрын
I am a polycystic kidney patient. It was diagnoised in 2011. The creatine was 1.3. Then onwards, I limited the animal protein salt etc... and avoided pain killers and paracetamol. Doctors told me then not to avoid everything but LIMIT everything. In 2020 the creatine level increased to 2.3. Now, december 2023, the creatine level is 5.8. Now I take medicine and diet. In February, i have to test urine and blood and will decide on dialysis. Since 2011, i used to test urine and blood every 6 or three months. In 2011, doctors told me that in 2016, we need to think of transplant. But i could longer it because of diet and disciplined life. Now the time has arrived. I hope and believe I could longer it a few more months. Hope for the best. Thank you doctor. You explained it well.
@nithinraj9389
8 ай бұрын
Are you doing any job
@parvathyramanathan8256
6 ай бұрын
Doctor, please Dialysis patients follow cheyyanda diet onnu parayamo please. Ningalude explanatuon valare ishtamaayi. Waiting for your reply. Thank you so much
@SirajudheenVnb
Жыл бұрын
ഇവിടെ ഒരു അനുഭവം പറയാം. പ്രമേഹം രോഗികൾ രാത്രി ഏതെങ്കിലും ഒരു പഴം ഒരു 50ഗ്രാം കഴിച്ചാൽ ഷുഗർ ക്രമേണ നോർമലാകുന്നത് കാണാം. അലോപ്പതി പ്രമേഹം ഒരിക്കലും മാറരുത് എന്ന് കരുതുന്നവരാണ്. അത് കൊണ്ടാണ് പഴത്തെ അലോപ്പതി (കോലോപ്പതി ) നിരോധിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രേമേഹ രോഗിയെ രോഗം അലോപ്പതി മാറ്റിയിട്ടുണ്ടോ.
@vinayachandrannambiaruveet5774
4 ай бұрын
വളരെ ലളിതമായും വിസ്തരിക്കും ഡോക്ടർ അവതരിപ്പിച്ചിരിക്ന്ന ഈ ഭക്ഷണക്രമമായി മുന്നോട്ട് പോയാൽ ക്രിയാറ്റിനി കുറക്കാൻ ഉപകരിക്കും വളരെ നന്ദിയുണ്ട് ഡൊക്ടർ
@usmankundala7251
11 ай бұрын
വളരെ നല്ല ഉപദേശം നന്ദി.
@mugeshmk1105
4 ай бұрын
Thank you Doctor
@sherlyjacob654
8 ай бұрын
Thanks Dr for ur valuable information
@RAJESH.RAJESH.1979
10 ай бұрын
ഡോക്ടർ പറഞ്ഞത് കേൾക്കുമ്പോ ഒന്നും കഴിക്കാൻ പറ്റില്ല 🙏
@alavihajiperinjeeri1068
Жыл бұрын
വളരെ നല്ല കിളാ സായി രിന്ന് DR സാർ
@shifanaadam948
10 ай бұрын
Explained very well,thank you so much
@gracethomas8619
7 ай бұрын
Thank you Dr. Very useful video. Your talks given me so positive energy dr. 🙏❤
@satheesannm2381
Жыл бұрын
Thankyou Dr for kind advice. Very helpful video. 🙏🙏🙏
@narayanangivindan5017
Жыл бұрын
ചുരുക്കത്തിൽ ക്രിയാറ്റിൻ ഉള്ള വർ വായു ഭക്ഷണം ശിലിക്കണമെന്ന് സാരം
@jomonkc5710
11 ай бұрын
😂
@jayanmanayath3017
11 ай бұрын
Qa
@zainulabideenputhiyaveetil3368
11 ай бұрын
😄😄
@abulhassan9932
7 ай бұрын
പിന്നല്ലാതെ... ക്രിയാറ്റിൻ കൂടുതൽ ഉള്ളവർ അധികമായ തുകൊണ്ടു കുറച്ചുപേരെങ്കിലുo പട്ടിണി കിടന്ന് ചാകട്ടെന്ന് ഡോക്ടർ കരുതിക്കാണുംi:-അപ്പോൾ... അവരുടെ... തലവേദനയും കുറച്ചു കുറയും... ഒരു വെടിക്കു രണ്ടു പക്ഷി ഭൂമിയുടെ ഭാരം കായും സോക്ട മാർക്ക് തലവേദന കുറയും.... അത് കഴിക്കാവോ? ഇത് കഴിക്കാവോ .... ഒരു ആൾ കഴിക്കാമെന്ന് പറയുന്നത് വേറൊരു ഡോക്ടർ കഴിക്കരുത് എന്ന് പറയും ആകെ പ്രശ്നം
@chandyjoseph7499
5 ай бұрын
😊 @@zainulabideenputhiyaveetil3368
@JancyJoyson-h5k
Ай бұрын
വളരെ നന്ദി ഡോക്ടർ
@alexthomas4689
7 күн бұрын
Homeopathy Dr aanu ennu kudi paranjaal nallathu.
@Unnikannan-tn3ii
7 күн бұрын
Very nice 2:56 2:57 3:04
@MinicRajaT
5 ай бұрын
Tq so much Dr.❤❤ente brother nu criyatin kooduthalanu. You tube serch cheithapol Dr de ee vdo kaanan edayae. Valare nalloru kaaryama dr cheitha ee vdo. Tq❤❤
@mvarghese2784
Жыл бұрын
Thank you Doctor for the informative video. I have 1.42 creatinine. I am thinking of following your diet.But the problem is that my Urologist has prescribed some antibiotics for prostate enlargement enlargement
@coachcj7
Жыл бұрын
Churukkam parangal pattini kidakkanam nammudae okae grandparents ithallam kazhikumayirunnu ishtampolae my grandfather he is now 94 years old still healthy still eating red meat 4 days a week
@sandheepsandeep1810
Жыл бұрын
അത് പോലെ പണിയും എടുക്കുന്നുണ്ടാവും
@mohamedbashir1270
Жыл бұрын
Sathyam paranjaal doctormaar aalukale beetipeduthunna avasthayilekku ethikkunnu. Meat kazhinja 40 varshamaayi kazhikkaarilla. Meenanengil Natholi, Chala,Ayala enniva maasathil onno rando timesil kazhikkunna aalumanu njan. Njan ente karikal undaakkaan use cheyunnathu, kadala, red eye, black eye beans, cherupayar ennivayaanu. Thairum morum varashathil orikkal upayogichalaayi. Puruthe food kazhikkarilla kaaranam athil endanu use cheyunnathennu ariyathathu kondum, vrthiyullathaanoo Enna doubt kondumaanu kazhikkathathu. Kazhinja 40 years aayi njan kazhicha items thanne undaakki kazhikkunnu. Enikku ethuvare oru maduppum vannittilla. Eppol ee doctor maar ellavarum manushyare tensionilekkum, manasigamayi pedippikkukayum cheyukayaanu. Oru tharathil paranjaal nammal kalakalavum avarude varuthiyil nilkanamenna gooda udesham koodiyundu etharathilulla you tube videoyil. On u kazhikkan paadilla! Avar parayunna marunnukal vaangi kazhichu cheriya rogamgalil ninnu valiya rogamgalikku name evar kodethikkunnu.
@johnsonpullokkaran3832
Жыл бұрын
എല്ലാ തരം ഭക്ഷണം ഒഴിവാക്കിയാൽ എങ്ങിനെ ജീവൻ നിലനിർത്തും.
@sivasankaranc5632
Жыл бұрын
വലിച്ചു നിട്ടാതെ കാര്യപ്രസക്തമായി അവതരിപ്പിക്കാൻ ശ്രമിക്കൂ. Presentation very poor.
@harikumarnairelavumthitta
Жыл бұрын
നല്ല ചോദ്യം. 😀
@abulhassan9932
7 ай бұрын
നിങ്ങൾക്കു അധികകാലം ജീ വിക്കണമെങ്കിൽ ഭക്ഷണങ്ങൾ ഒഴിവാക്കുക... അതു മാത്രമേ വഴിയുളളു
@SunilKumar-fb6gu
Жыл бұрын
നന്ദി 🙏
@lailamc5723
Жыл бұрын
T😊
@Ker.123
50 минут бұрын
എൻ്റെ ക്രിയാറ്റിൻ 2018 ൽ 1.5 ആയിരുന്നു ഇപ്പോൾ 2024 ൽ 1.4 ആണ്. ഞാൻ ഇതുവരെ ഒരു medicine എടുത്തിട്ടില്ല Jim ൽ പോയി വർഷങ്ങളായി work out ചെയ്യുന്നു
@meeranmeeranmulavoor2059
Жыл бұрын
Thanku Doctor നല്ല അറിവുകൾ ഇത് ശീലിച്ചാൽ ഒരുപാട് രോഗങ്ങൾ മാറിക്കിട്ടും
@saheenasaheena1427
6 ай бұрын
Thankyou Dr എൻ്റെ ഭർത്താവിന് 2.09 ആണ് creating അളവ് കുറയ്ക്കാൻ ഉബുകര പെടുന്ന msg കിട്ടിയതിൽ വളരെ ഉപകാരം
@സ്നേഹഗീതം
7 ай бұрын
ഒരുപാട് ഉപകാരമായി
@abdullhmayukh995
Жыл бұрын
Creatin problems പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയില്ലേ? മേൽ പറഞ്ഞ പ്രോട്ടീൻ, phosphate എല്ലാം ഒഴിവാക്കിയാൽ ആരോഗ്യം എങ്ങിനെ നില നിർത്താൻ കഴിയും?
@sathyanarayanankannattu9211
Жыл бұрын
Better to avoid food, tea, milk and coffee.
@achenkunjumathew3717
10 ай бұрын
Everyday drink green tea. This drink is good for CKD.
@sreekandannair6447
Жыл бұрын
100 KZitem Doctors with 101 Different Opinions and Advise...60 Years Back Not Much Doctors everybody's was with good Health...
@subhashpk8169
Жыл бұрын
Don't see these vedeos only I M A approved vedeos should be seen Pl. Boycott others
@subhashpk8169
Жыл бұрын
Vere paniyillengil ooro udayippukal doctors ennu parayunnavar padachu vidum
@jhonsonkuriyappilly4398
5 ай бұрын
വളരെ നന്ദി 🙏🙏🙏
@kareemmaanu7376
6 ай бұрын
Alhamdulilla nalla oru doctor doctor anik criyatin kurachu kooduthalan pediya doctor prarthikanam tto
@user-do8yq6kh8f
Ай бұрын
നന്ദി ❤
@sainalabidhpallikkalakath6937
Жыл бұрын
Thank your advice, dear Dr
@kpvksarma7338
9 ай бұрын
Very good advice. God bless you!
@FilmyInformerTech
Ай бұрын
Doctor ennikk oru doubt ind namle creatinine 1.8 ill ninum 0.8 akkiyyaall namak pineyum protein use cheyyan pattummooo?
@rathnamg8105
10 ай бұрын
ക്രിയാറ്റിൻ,sugar, കൊളസ്ട്രോൾ ഇവ എല്ലാം ഉണ്ടെങ്കിൽ സത്യത്തിൽ കഴിക്കാൻ പറ്റുന്നത് എന്തേലും ഉണ്ടോ....പട്ടിണി കിടക്കുന്നതായിരിക്കും better..
@jisasaji2885
7 ай бұрын
Yes😮
@rawtherasanarbasheer443
22 күн бұрын
പിന്നെ എന്താണ് കഴിക്കേണ്ടത്
@nibishanimmi4487
7 ай бұрын
Thank u Dr for ur valuable information
@gopalanpalackal2190
7 ай бұрын
Thanks Dr.
@manoharanpp8332
Жыл бұрын
എന്റെ ഡോക്ടർ ഇതിന്റെ മുകളിലെ വീഡിയോവിൽ മുട്ടയുടെ വെള്ള കഴികാം എന്നു പറഞ്ഞു ഈ വീഡിയോവിൽ മുട്ട കഴിക്കരുത് 😢😢😢😢
@sasinair4477
Жыл бұрын
അതാണ് ഞാനും ചിന്തിക്കുന്നത്. മരിക്കുമ്പോൾ മരിക്കട്ടെ docter നേ കാണാതിരിക്കുക അതേ മാർഗ്ഗം ഉള്ളൂ.
@Jollysamuel-y5h
Ай бұрын
Thank you Docter
@BabyJohny-y8l
3 ай бұрын
ഡോക്ടർ പറഞ്ഞതെല്ലാം 100% ശരിയാണ്, എന്നോട് ഞാൻ കാണാറുള്ള ഡോക്ടർ പറഞ്ഞതും ഇങ്ങിനെ ആണ്
@MuhammadMusthafaEp-hs8xi
Жыл бұрын
Very good inform Thanks Doct
@sidheequemk9406
6 ай бұрын
വളരെ നന്ദി
@sameerahamza5594
5 ай бұрын
കഴിക്കാൻ പറ്റുന്ന ത് എന്തെങ്കിലും ഉണ്ടോ?ഇറച്ചി മീൻ മുട്ട പയറു വർഗ്ഗങ്ങൾ ധാന്യങ്ങൾ തൈരും പാലും ഒന്നും കഴിക്കാൻ പറ്റില്ലല്ലോ
@SASIKALAP-n6r
13 күн бұрын
Kidney transplant കഴിഞ്ഞ ആളിൻ്റെ diet plan ഒന്നു പറഞ്ഞു തരാമോ മാഡം?
@ummerummerpp2058
Жыл бұрын
ചുരുക്കി പറഞ്ഞാൽ പച്ചവെള്ളം മാത്രം കുടിക്കുക അതിലും വല്ല കുഴപ്പവും ഉണ്ടോ ഡോക്ടറ്ററെ
@kirangangan7299
10 ай бұрын
Correct
@abulhassan9932
7 ай бұрын
പച്ചവെള്ളത്തിൽ ബാക്ടീരിയ ഉണ്ട്... കുറച്ചു മാത്രം കുടിക്കൂ... എന്ന് ഡോക്ടർ
@LathaNair
Жыл бұрын
I am a diabetic. So, what can I do?
@thomasphilip8926
Жыл бұрын
If you don't take these things , what you can take ? The best is to take barley soaked water , soaked for 10 hours, check the creatine after one month. It will reduce .2 every month. Just soak in water for 10 to 13 hours and drink in the morning . One table spoon full barley put in water in the evening and take only water in the morning on the empty stomach for one month and check your creatine. If it reduces the creatine by.2 every month, continue the same .
@anitha22
Жыл бұрын
👍
@rosammaa.o3145
5 ай бұрын
Thank you doctor. It was v. clear
@abdulrahmankunjukunju6951
11 ай бұрын
Thank you Dr. Very good information. Pls give me reply some doubts❤
@ebenezerabrahammaliyekkal370
Жыл бұрын
Thanks Doctor 👍🎉❤
@sirajyousaf2368
10 ай бұрын
Thank you so much madam ❤
@mohammedrafipalliyali4304
9 ай бұрын
Dr valare nandi
@muhsinabdulla2637
Жыл бұрын
എന്തൊക്കെ പൊട്ടത്തരങ്ങളാണോ അടിച്ചു വിടുന്നത്
@abulhassan9932
7 ай бұрын
അതെ... എനിക്കും തോന്നി
@sudhakaranp9900
Ай бұрын
Good
@susamma3982
Жыл бұрын
Thanks docter
@gopinathanadiyodi8094
Жыл бұрын
Your speech oppens some idea. But in a life, count less items that have to meet food aswell as other physiological requirements.What to be avoided is only a theory.why the proteins becomes so dangerous, need more explanation explanation.
@mparayil
7 ай бұрын
Very clear and useful information. Thankyou
@roopachandran450
10 ай бұрын
Good presentation doctor👍🙏🙏🙏🙏🙏🙏
@pallavimadanan8134
7 ай бұрын
Excellent and patient friendly explanation 🎉
@RadhakrishnanNK-y8q
25 күн бұрын
Explained very well
@girijadeviammap.k.5293
Жыл бұрын
Good information. Thank u Dr.
@k.varghese6197
Жыл бұрын
How if kidney patient avoid every food ,where would be the health.
@kjzach11
Ай бұрын
Heart patient annu. October 23 he had phnemonia , fluid in the lungs, ecg showed varieations, heart valves are slightly damaged. He is 86yrs old. But he is very very active. Maintained creatine at 1.3 for few years. Since end 23 with the sudden increase of taking medicines for the above problems creatine ìncreased to above 2. But now it is 1.9. Came to know about diet reacently only. Since one month stritly following the diet. But no change. Please let me know all the tests that he should be taking to determine his kidney health. Like u said I want to stop the trouble early on. Thank u.
@joyvlog-ic7ib4iz6p
Күн бұрын
Ente monu jannmana kidney problem und.ippo 19 vayassayi. Jimminu pogan pattumo
@HarisPp-d5h
Ай бұрын
Very very information thanku dr
@stephenabhraham9437
8 ай бұрын
Avoid all nutritional food ,then how can we survive? How can we consume protein to keep the muzzle mass.
@Gowrimanoj777
7 ай бұрын
എന്റെ അച്ഛൻ ഇത് പോലെ എല്ലാ കാര്യം നോക്കിയാണ് 6വർഷമായി മുൻപോട്ട് പോകുന്നത്.
@mathewmathew5400
Жыл бұрын
Thanks Doctor
@Apzvipi
10 ай бұрын
Pala dr parayunnu animal protien mathram ozhivaki mutta pacha currykal dharaalam kazhikaam ennaanu, madam mathram ingne parayunnu...apol nthaanu kazhikendath ? Onn parayuo
Пікірлер: 560