ചുരുക്കി പറഞ്ഞാൽ ചിട്ടി വട്ടെത്തുമ്പോൾ KSFE തടിച്ചു കൊഴുക്കും ചിറ്റാളൻ ശോഷിച്ച് എല്ലും തോലും ആയിതീരും
@roysebastian5832
Күн бұрын
Ksfe ഫോർമാൻ കമ്മീഷൻ വളരെ കൂടുതൽ ആണ്.5%. 900000 ലക്ഷം ചിട്ടി,15000അടവ്,240 ആൾ.900000%5 =45000 ×240=10800000 rs. Ksfe ക്ക് കിട്ടുന്ന തുക ഒന്ന് ചിന്തിച്ചു നോക്കൂ
@rafiahmed1259
8 ай бұрын
Foreman commission 5% percent is the profit/income which KSFE getting from customers and GST of the same supposed to be remitted by KSFE and why it is being passed on to customer?. In Kerala for everything there an union but no common forum for customers
@shymavishwanathan1186
5 ай бұрын
Thank 😊😊😊
@realreviewbox2041
2 жыл бұрын
normal നുറുമാസ ചിട്ടി ആണോ mutidivision ചിട്ടിയാണോ saving ആയി നല്ലതു ? ഉടനെ പൈസ ആവശ്യം ഇല്ലെങ്കിൽ ... ഏതിനാണ് കൂടുതൽ വിത പലിശ ?
@kvs2014
2 жыл бұрын
...സേവിങ്ങിനാണെങ്കിൽ കെ എസ് എഫ് ഇ ചിട്ടി ഒരിക്കലും പ്രയോജനകരമല്ല.വല്ല പോസ്റ്റോഫീസ്/ബാങ്ക് ആർ ഡി ആയിരിക്കും കൂടുതൽ ലാഭം...
@vinishvijayan5738
3 жыл бұрын
Very good explanation.
@adenmustafa7101
3 жыл бұрын
instablaster...
@japlanet3235
2 жыл бұрын
Ksfe ഒരു സാധാരണ കാരന്റെ കാലൻ ആണ് പ്രവാസികളും സാധാരണ കാരും സൂക്ഷിക്കുക.... Ksfe ഒരു വെളുത്ത മാഭിയ ആണ്
@kvs2014
2 жыл бұрын
...അതറിയാതെ പലരും ,പ്രത്യേകിച്ച് പ്രവാസികൾ, അതിൽചെന്ന് ചാടുന്നു...😪
@santalumpaniculatum38
Жыл бұрын
ഇത് മുൻകൂട്ടി പ്ലാൻ ചെയ്യുന്നവർക്ക് വായ്പ എടുക്കാതെ കാര്യങ്ങള് നടത്താൻ വേണ്ടി ആണ് അല്ലാതെ ഡിപോസിറ്റലല
@shriramwarrior8936
Жыл бұрын
Please explain.. commission high aanu😢
@Lallu969
6 ай бұрын
മൾട്ടി ഡിവിഷൻ ചിട്ടി 6ലക്ഷം ചിട്ടിയിൽ. ഇപ്പൊ 20 മാസം അടച്ചു കഴിഞ്ഞു. ലേലം വിളിച്ചു എടുത്താൽ എത്ര ക്യാഷ് കിട്ടും.
Ksfe will not release chitty amount even though we have given surety by saying that surety is not sufficient. Iam one of the victims
@lainavahab6792
3 жыл бұрын
Ee chitty kollam jillayil kanjiramkuzhi branchil tudangan patumo
@rasheedca1427
Жыл бұрын
Eechitiyi etra peranu ullathu
@SURESHkumar-jy2vc
2 жыл бұрын
ചിട്ടി പിടിച്ച തുക ഉടൻ തന്നെ വേണമെങ്കിൽ എത്ര രൂപ . അധികത്തിൽ കൊടുക്കേണ്ടിവരും
@user-lq8zd1zr3h
3 ай бұрын
20 k 50 months 10 lakes porcedure all same?
@Consumersmedia
2 жыл бұрын
മൾട്ടി ഡിവിഷൻ ചിട്ടി ഭാഗ്യമുള്ളവർക്ക് നല്ലതാണ്. ഭാഗ്യമുള്ളവർ ചിട്ടി ചേരുന്നതിനു പകരം ലോട്ടറി എടുത്താൽ മതി. ഇത്തരം ചിട്ടിക്ക് മറ്റ് ചിട്ടികളെക്കാൾ വീത പലിശ കുറവാണ്
@kunjeeeee.
3 жыл бұрын
5 lakshathinde chitty lelathil kitty.adinu shesham adutha onnu koodi chernnu.angne nammall chernnal first amount 10000 ksfe adakumo.ado nammall adakano.
@shriramwarrior8936
Жыл бұрын
10k x 60 = 6L. Average how much amount total adakkendi varum?? 5 lakhs ???
@ubaismohammed79
3 жыл бұрын
KSFE കുറി വിളിച്ചാൽ പൈസ കിട്ടാൻ അതിൻ്റെ അത്ര തന്നെ പണം ഈട് കൊടുക്കണം.പൈസ ക്കർക്കും സര്ക്കാര് ഉദ്യോഗസ്ഥർക്കും കൊള്ളാം
@vipbro1489
Жыл бұрын
വല്ലവനും പൈസ ഈട് ഇല്ലാതെ കൊടുക്കുമോ
@sajil937
3 жыл бұрын
Blade nu thalavekkano
@eiasrahmanps
2 жыл бұрын
Super
@anvarsadiq2222
Ай бұрын
👍
@rajeshmk3749
Ай бұрын
60 മാസം എന്നത് 5 വർഷം
@ashikashik3519
2 жыл бұрын
ന്നറക്ക് കിട്ടിയാൽ ആദ്യ മാസം കിട്ടിയാൽ എന്താണ് ഈ ട് വെക്കണ്ടത് അത് പറഞ്ഞില്ല സാർ
@rafipookatil5711
3 жыл бұрын
Hi sir…ee chitti labakaramano…. Aduthulla brainchil ippo start cheyund…cheran plan und…please reply
@Angel-su4jw
3 жыл бұрын
രണ്ടു ദിവസത്തിനുള്ളിൽ ചേരാൻ താല്പര്യം ഉണ്ടെങ്കിൽ അറിയിക്കു ഈ മാസം 31 നാണ് റെജിസ്ട്രേഷൻ ഏതാനും ടിക്കറ്റുകൾ കൂടി ബാക്കിയുണ്ട്
...അവരുടെ നോട്ടീസിൽ അങ്ങനെ പലതും കാണാം.പക്ഷെ മുപ്പതു മാസം വരെയൊന്നും മാസത്തവണ 7750.00 രൂപ മതിയാവില്ല.അതിനും കൂടുതൽ വേണ്ടത് വരും.മാത്രമല്ല മുപതു മാസം കഴിഞ്ഞാൽ പലപ്പോഴും അത് 9000 രൂപയൊക്കെ ആവും...
@aadithyar1139
3 жыл бұрын
ഒരു doubt ചോദിച്ചോട്ടെ ഈ ചിട്ടിക്ക് ഏകദേശം എത്ര രൂപ നമ്മൾ 60മാസം കൊണ്ടടക്കണം 5 ലക്ഷത്തിൽ കൂടുതൽ അടക്കേണ്ടി വരുമോ
570000 ksfe തന്നെ deposit ചെയ്താൽ monthly interest എത്ര കിട്ടും?
@Angel-su4jw
3 жыл бұрын
7.75%
@antonylembai
3 жыл бұрын
@@Angel-su4jw ഇപ്പൊൾ 7.75ഇല്ല
@nedasworld7967
3 жыл бұрын
6.75
@premjithalhuda
3 жыл бұрын
മൊതം തുകക്കും 6.75% കിട്ടില്ല.. നിങ്ങൾക്കു ഇനി എത്ര കുറി വക്കാൻ ബാക്കിയുണ്ടോ അതിന് തുല്യമായ തുകക്ക് മാത്രമേ 6.75% കിട്ടൂ. ബാക്കിയുള്ള തുകക്ക് 6.25% മേ കിട്ടുളൂ.. ഈ interest ഇപ്പോൾ നിലവിലെ ആണ് ഭാവിയിൽ ഇനിയും കുറഞ്ഞെന്നു വരാം.കുറി വിളിച്ച് fixed ഇടുന്നതിനു മുൻപ് നിലവിലെ interest റേറ്റ് എല്ലാം ചോദിച്ചു വക്കുന്നത് വളരെ നല്ലതാണ്. പിന്നെ, കുറി വിളിച്ച തുക 45days ശേഷംമേ നമുക്ക് കിട്ടുളൂ അല്ലെങ്കിൽ FD ൽ കേറൂളൂ ..കിട്ടുന്ന interest ഇൽ നിന്നും Tax പിടിക്കുകയും ചെയ്യും...
@dolfinmoneymatters9397
2 жыл бұрын
There are better investment & loan opportunities than Chitty. Detailed explanation can find in " Dolfin Money Matters".
@jabirnk3443
3 жыл бұрын
അഞ്ചു ലക്ഷത്തി എഴുപതിനായിരം കിട്ടിയ ആള് ചിട്ടി കാലാവധി കഴിയുമ്പോഴേക്ക് എത്ര രൂപ അടക്കേണ്ടി വരും എന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു
...ആദ്യം മുതൽ അവസാനം വരെ ഈ 5% കമ്മീഷൻ ഉണ്ട്.ഈ 5% കമ്മീഷൻ അല്ലേ അവരുടെ ലാഭം...
@vijayandamodaran9622
2 жыл бұрын
ചുരുക്കി പറഞ്ഞാൽ ചിട്ടി വട്ടെത്തുമ്പോൾ KSFE തടിച്ചു കൊഴുക്കും ചിട്ടാളാൻ മെലിഞ്ഞു എല്ലും തോലും മാകും
@janardhanank5740
2 жыл бұрын
Thanku
@saranjith1266
3 жыл бұрын
Good
@shriramwarrior8936
Жыл бұрын
KSFE commission is 5% for all chitties. It's very high. Plus other small charges. 😂😢😢😅
@sunujadas8082
Жыл бұрын
E chitty appol pidichal labham kittum
@kushbum4084
3 жыл бұрын
Multi division chitty eppo undo
@sibinisha8795
3 жыл бұрын
സർക്കാർ ജോലി അഥവാ വേറെ പ്രൈവറ്റ് കമ്പനിയിൽ ജോലിയുള്ള ബിസിനസ്സുകാരെ പ്രവാസികൾ അവർക്കു മാത്രമേ ചിട്ടി കൂടാൻ കഴിയുക ഉള്ളോ ഒരു സാധാ കുടുംബത്തിനും കഴിയുമോ അതോ ചിട്ടി കിട്ടിയാൽ ജാമ്യം സർക്കാർ ജോലിക്കാർ വേണമോ
@Angel-su4jw
3 жыл бұрын
സർക്കാർ ജോലിക്കാർ അല്ലെങ്കിൽ പ്രൈവറ്റ് ജോലിക്കാർ എന്ന് ഒരു നിർബന്ധവുമില്ല ആർക്കുവേണമെങ്കിലും കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാം ഇന്ത്യക്കാരൻ ആയാൽ മതി ജാമ്യം എന്താണ് കൊടുക്കാൻ പറ്റുക എന്ന് എന്റെ തന്നെ ഒരു വീഡിയോയിൽ പറയുന്നുണ്ട് ജാമ്യം എന്തെല്ലാം കൊടുക്കാം എന്നത് അതൊന്നു കണ്ടു നോക്കൂ
@4by431
3 жыл бұрын
Nalla storyline
@anushaasok4197
2 жыл бұрын
Thattippanu KSFE
@cintogeorge3609
3 жыл бұрын
Ksfe യുടെ കമ്മീഷൻ 5%. കൂടാതെ 5% ത്തിന്റെ TDS കൂടി കുറച്ച തുകയാണോ കിട്ടുന്നത്?
@Angel-su4jw
3 жыл бұрын
TDS നിങ്ങൾ പിടിച്ചുകൊള്ളൂ എന്നു പറഞ്ഞാൽ മാത്രം പിടിക്കും
@cintogeorge3609
3 жыл бұрын
@@Angel-su4jw കമ്മീഷൻ ksfe യുടെ income അല്ലെ? അതിനു ഞാൻ എന്തിനാ tds അടക്കുന്നെ?
@thomask6999
3 жыл бұрын
TDS അല്ല GST
@SunilKumar-bz7wy
3 жыл бұрын
ഹലോ ഏട്ടാ എനിക്കൊരു വീട് വയ്ക്കണം രണ്ടു കൊല്ലം കഴിഞ്ഞു മതി 15 ലക്ഷത്തിന് വീട് ആണ് ഉദ്ദേശിക്കുന്നത് ഞാൻ എന്തു ചെയ്യണം
@jobinaugustine6180
2 жыл бұрын
@@Angel-su4jw currect
@genuinetrd7841
2 жыл бұрын
പിന്നെന്ത് ലാഭം അടക്കുന്ന cash അല്ലേ കിട്ടുന്നുള്ളു പിന്നെ കിഴിവും കഴിഞ്ഞ് അതിലും കുറവ് വരില്ലേ
@murukansiva309
3 жыл бұрын
Ksfe commission athra % adukum
@Angel-su4jw
3 жыл бұрын
Ksfe forman commission 5%
@mazinazyan1634
2 жыл бұрын
Sherikkum maafiya
@bijuedathil5871
2 жыл бұрын
ആരു പറയുമ്പോഴും കമ്മീഷൻ കാര്യം പറയുന്നില്ല
@kvs2014
2 жыл бұрын
...5% കമ്മീഷൻ പോയി ബാക്കിയേ കയ്യിൽ കിട്ടുകയുള്ളൂ.അതുതന്നെയാണ് ചിട്ടിയുടെ പ്രധാന പോരായ്മ.കൂടാതെ ഈ കമ്മീഷൻ്റെ 12% ജി എസ് ടിയും സെസ്സും ചിറ്റാളുടെ പക്കൽനിന്നും വസൂൽ ചെയ്യും...
@jose_raj
3 жыл бұрын
ഒരു ചിട്ടി 2018 ൽ ആരംഭിച്ചു 2021 ജൂണിൽ അവസാനിക്കും. എനിക്ക് ആ ചിറ്റിയിൽ ചേരാൻ പറ്റുമോ?? ചിട്ടി കാലാവധി കഴിയുന്നതിനു എത്ര മാസം മുൻപ് ഒരു ചിട്ടിയിൽ ചേരാൻ കഴിയും??? മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഇങ്ങനെ ജോയിൻ ചെയ്യാൻ പറ്റുമോ??
Пікірлер: 107