താങ്ക്സ്, ചേട്ടാ ചിട്ടിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു, പറഞ്ഞു തന്നതിന് നന്ദി 👍
@mohanmenon3514
3 жыл бұрын
Reject
@Angel-su4jw
3 жыл бұрын
Welcome
@phelix5625
3 жыл бұрын
Good.
@subhahari9934
3 жыл бұрын
@@mohanmenon3514 p
@gspillai15
3 жыл бұрын
One can easily pay, but taking back is very difficult
@dhanalakshmidhanam8936
3 жыл бұрын
ഗവർമെൻറ്റ് ജോലിക്കാർ ജാമ്യം നിൽക്കാൻ ഉണ്ടങ്കിൽ മാത്രം ചിട്ടി ചേരുക അല്ലാത്തവർ ഇതിന് നിൽക്കരുത് ഞാൻ ഒരു 10 ലക്ഷത്തിന്റെ ചിട്ടി ചേർന്നിട്ട് അത് 7 ലക്ഷത്തിന് വിളിച്ചെടുത്തു പൈസയുടെ ആത്യാവശ്യമുള്ളത് കൊണ്ട് വീടിന്റെ ആധാരം ഈട് വെച്ചു ആകെ കിട്ടുന്നത് 3.50 Lakhes അതാണ് വീടിന് അവർ ഇട്ട വാല്യം 5 മാസമായിട്ടും അതും കിട്ടിയിട്ടില്ല അതുകൊണ്ട് ആലോചിച്ച് ഈ ചിട്ടിയിൽ ചേരുക
സാർ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത്... കാരണം ഞാൻ ഇതിനെപ്പറ്റി എന്റെ ഒരു സുഹൃത്ത് പറഞ്ഞു തന്നതാണ്... എനിക്കൊരു ചിട്ടിയിൽ ചേരണം എന്ന് ആഗ്രഹം ഉണ്ട്..... ഞാനൊരു പ്രവാസിയാണ്.,... ഒരു 20 ലക്ഷം രൂപ വേണം..... മൂന്നുമാസം കൊണ്ട് എനിക്ക് കിട്ടണം...... ഇനി ഞാൻ ഏതു ചിട്ടിയിലെ ചേരുന്നതാണ് നല്ലത്.... ഒരു വീട് പണി നടക്കുന്നതുകൊണ്ടാണ് ഞാൻ ചോദിച്ചത്...... ഞാനൊരു ലോൺ എടുക്കുക എന്നാണ് ഉദ്ദേശിച്ചത്... അപ്പോഴാണ് എന്റെ സുഹൃത്തിനെ പറ്റി പറഞ്ഞത്.... സാർ എന്തായാലും എനിക്ക് മറുപടി തരണം....
@MrMaheshsouparnika
4 жыл бұрын
Thank you Good video
@chitralalr4476
2 жыл бұрын
5000×40 മാസത്തെ രണ്ട് ലക്ഷത്തിൻ്റെ ചിട്ടി .ഇപ്പോൾ മൂന്നു മാസമായി തുടങ്ങിയിട്ട് .എത്ര രൂപയ്ക്ക് എപ്പോൾ പിടിക്കുന്നതാണ് ലാഭം.
@binukuttappan3242
3 жыл бұрын
ചേട്ടൻ എന്താണ് ഉദ്ദേശിച്ചത് വിഷയത്തിലേക്ക് വരൂ ചിട്ടിയെ പറ്റി പറയു ഏതുതരം ചിട്ടിയിൽ ആണ് ചേരണ്ടത്
@Angel-su4jw
3 жыл бұрын
ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ 40 മുതൽ 60 മാസം വരെ ഉള്ളത് ആണ് എന്തുകൊണ്ടും നല്ലത്
@truthandreality5980
3 жыл бұрын
According to my experience KSFE chits is wonderfull cheetting.....ITS an investment only ....not a soliution
@Angel-su4jw
3 жыл бұрын
കെഎസ്എഫ്ഇ എന്നുപറഞ്ഞാൽ സമ്പാദ്യശീലം അതിനൊരു മാർഗം, അല്ലാതെ എങ്ങനെയാണ് ചീറ്റിങ്ങ് എനിക്ക് മനസ്സിലായില്ല. ഓരോരുത്തരുടെയും ksfe യെ നോക്കിക്കാണുന്ന കാഴ്ചപ്പാടാണ് വ്യത്യസ്തം
@japlanet3235
2 жыл бұрын
Ksfe ഉദ്യോഗസ്ഥർക്ക് ഗുണം ഉണ്ടാവും വലിയ കഷുകാർക്കും
@916media2
3 жыл бұрын
Thanks 👍
@shaheerbiza
2 жыл бұрын
സർ.. എനിക്ക് വീട് പണിക്ക് ഒരു വർഷം കഴിഞ്ഞ് 13 ലക്ഷം രൂപ വേണം. ചിട്ടിയിലേക്ക് ഏകദേശം ദിവസം 1000 രൂപ മാറ്റിവെക്കാൻ കഴിയും. 50*30000 അടക്കുന്ന 15 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നാൽ ഉദ്ദേശം പൂർത്തിയാക്കാൻ കഴിയുമോ
@arunmohan4546
3 жыл бұрын
Society chittikal aanu ksfe chittiyekkal best Nottakoolie ksfe kooduthal pidikkum Sadharanakkarkku athyavashathinu kittilla venameengil thanne loaninekkalum kooduthal documents kodukkanam
@m.a.masoom6759
3 жыл бұрын
Explain to the point... Too much ofDragging
@muzzstudio
3 жыл бұрын
Usefull video
@ramshidabdullah865
3 жыл бұрын
Car vangan ethu chittiyan nallath
@sudhaprasannan4660
3 жыл бұрын
Home loan poy chitti koodan nirba dham pedekunnu. Athu avark ateela sir. Chiti mathi avark sir. Home loan ella
@remyadileep1465
2 жыл бұрын
Information Good avida pokumbol ariyam njan oru Business nadathunna anu Daily 200 one Lks Chitty Peyad Branch enikku eppozhum Kittyttila Arjun Amaravati Chitty Njan Eduthu Cheak leaf Matram koduthu Nomber One Thattippanu Pls Customer. Care full
@gafoorbabu7858
3 жыл бұрын
Hai എങ്ങനത്തെ ചിട്ടിയിൽ ചേരാനാണ് നല്ലത്
@mdmd-bi4vk
3 жыл бұрын
Chindinte thazhe vachu samsarichal njangalkku enhance pidi kittum?
@kurupzvolg
3 жыл бұрын
Please advise mudaka chitty
@joicesunil7201
3 жыл бұрын
Sir I want 3 lakh within 1 yr which one is best and it's amount
Sir, വീടുപണിക്കായി ലോൺ എടുക്കാൻ ആലോചിച്ചപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത്, എനിക്കു മാസം മാക്സിമം 20k മാറ്റി വെയ്ക്കാൻ പറ്റുകയുള്ളു, 10ലക്ഷം 6-12മാസത്തിൽ കിട്ടുന്ന ഒരു ചിട്ടി പറഞ്ഞു തരുമോ
@rvnishanth3658
3 жыл бұрын
Veedu vangan ethu chitty best
@rosecorreya5039
4 жыл бұрын
👍👍
@dicksonj.s3646
3 жыл бұрын
ദയവായി ഈ പറയുന്ന സ്ഥലത്ത് ചിട്ടിയിൽ ചേരുന്നതിന് മുൻപ് 1000 വട്ടം ആലോചിക്കണം.അല്ലെങ്കിൽ ഒരുപാട് വിഷമിക്കും.ചിട്ടിയിൽ ചേരുന്നതിന് മുൻപ് എല്ലാവരെയും" സാർ " എന്ന് വിളിക്കും അതു കഴിഞ്ഞാൽ ആളിന്റെ പദവിക്കനുസരിച്ച്" നീ" എന്നോ,"നായ്" എന്നോ എന്തും വിളിക്കാം. അവരുടെ ചില ഇഷ്ടക്കാർക്ക് നിയമം വേറെ, അവർ എന്നും "സാർ "ആയിരിക്കും. അവരെ കാണുംപോൾ മാനേജരുടെ ആസനം താനേഉയരും.
@Angel-su4jw
3 жыл бұрын
എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് അർഹതപ്പെട്ടത് ആണെങ്കിൽ ചോദിച്ചു വാങ്ങിക്കാൻ.... ഒട്ടും പേടിക്കേണ്ട...... കെഎസ്എഫ്ഇ എന്നുപറഞ്ഞാൽ ആരുടെയും സ്വന്തമല്ല നിങ്ങൾ പ്രതികരിക്കേണ്ടത് പ്രതികരിക്കാതിരിക്കുമ്പോൾ ആണ് അവർക്ക് തലക്കനം ഉണ്ടാവുന്നത് ആയതുകൊണ്ട് പ്രതികരിക്കേണ്ടത് പ്രതികരിക്കുക തന്നെ വേണം
@sureshks5057
3 жыл бұрын
ഞാൻ നിലബാർ മലപ്പുറം പോത്തുകൾ ശാഖയിൽ ചിട്ടിയിൽ ചേർന്നിട്ടുണ്ട് പ്ലൻ ഇടിട്ടില്ല
@remyadileep1465
2 жыл бұрын
Pls Customer KSFE GOKULAM 1 St Government Job Only Arum E Randu Chittykkum Nammuda Cash Kodukkum Chitty Pidikkumbol Nammal Pettupokum Sukrthukkala Enta Anubhavamanu Ennum Enikku GOKULAM Chitty Kittila Arum E Randu Chitty Edukkaruthu
@kulirurajesh4869
3 жыл бұрын
Multidivision chitty engane und
@Consumersmedia
3 жыл бұрын
കുറി വീണാൽ മാത്രം ലാഭം
@anilkumark6110
2 жыл бұрын
മൾട്ടി ഡിവിഷൻ ചിട്ടി മുടക്ക ചിട്ടിആയി മലപ്പുറം ജില്ലയിൽ ഇപ്പോൾ ഉണ്ടോ
@husainkunju1865
3 жыл бұрын
Thanks sir
@shibulal1333
3 жыл бұрын
Gud information sir
@designerway4476
3 жыл бұрын
sir oru veedu vakkananu...ethu chittiyanu best...ekadesam 8L -10L avasyamundu..monthly pay cheeya pattunnathu..10k
@Angel-su4jw
3 жыл бұрын
8L-10Lakhs nigalk e panam eppol kittanam athinanusarichu Vennam chitty chervan
@smithavikraman9818
3 жыл бұрын
2 chitti ud . onu pidichu. 4 സെന്റ് പ്രമാണം koduthakkunu.വീടു പണിതുടങ്ങാൻ. Housing lone kittumo . Plz Ripley.
@afithashejeer7075
3 жыл бұрын
Sir ....ennaleyanu multi devishon chittyllu chernathu.....agent ee karyam onnum paranju thannilla.....eniku oru varshathil veedubvekkarairunu.....akee pettallo....eni ipo bagayam pole erikum
സാർ നമസ്കാരം എനിക്ക് വീട് വെക്കാൻ 6മാസം കഴിഞ്ഞു 10ലക്ഷം രൂപ വേണം. ലോൺ എടുക്കണമെന്ന് വിചാരിച്ചു. ഈ വിഡിയോ കണ്ടപ്പോൾ ചിട്ടി നല്ലതാണെന്നു തോന്നി. ഈ ആവശ്യത്തിന് ഏതു ചിട്ടിയാണ് നല്ലതെന്നു പറഞ്ഞു തരുമോ. തൃശ്ശൂർ ആണ് സ്ഥലം.
@savinantony5631
3 жыл бұрын
Home loan കിട്ടുമോ എന്ന് നോക്കുക. പലിശ വളരെ കുറവാണു. ഇല്ലങ്കിൽ മാത്രം mattu ഓപ്ഷൻ നോക്കുന്നതായിരിക്കും നല്ലത്.
Lelam vilichu chelappo kittum. But panam kittanamenkil enthu cheyyanamennu chodhikku sir nodu.
@shajikoduvally9999
3 жыл бұрын
ഞാൻ ഒരു ചിട്ടി ചേരാൻ എൻ്റെ സുഹ്രത്തിനെ സമീപിച്ചു നിലവിൽ രണ്ട് അടവ് അടച്ച് നിർത്തിയതുണ്ടെന്ന് പറഞ്ഞു പത്ത് ലക്ഷത്തിൻ്റേതാണ് നാൽപ്പത് മാസം . എനിക്ക് അഞ്ച് ലക്ഷം ലോൺ വേണം അതിന് മാസം എത്ര അടവ് വരും പലിശ വരും
@Angel-su4jw
3 жыл бұрын
12%
@rijukelothkeloth1068
3 жыл бұрын
Enik oru 5masathilnuli cash venam ethu chittiyil kudunnathanu nallath
@chinnuz....5652
3 жыл бұрын
Yathara vennam yathara rs vechu adakam
@sujathasivan5085
4 жыл бұрын
Gd morning sir, Enikku nilavil 10, 00000/- housing loanum 3,00,000/- kuriyum undu. Loan 20year anu 29 thavana adachu. Kuri 28 thavanayayi KSFE yude multi division kuri 12,00, 000 chernnu aa kuri vilichu ende housing loan adachu theerkkuvan njan aagrahikkunnu. Engane kuri vilichu enikku loan close cheyyan kazhiyumo? Kurivilichal ethra nalkondu loan close cheythu document thirichedukkan ethra nal vendivarum? Pls give me a reply
@Angel-su4jw
4 жыл бұрын
Pls. Call
@matv161
3 жыл бұрын
Aaahhhhh call cheythu parayum. Post cheyyilla. Reply. Vivaranam kittyenkil thankal mattullavarude arivilekku please post cheyyuka. Ithu oru arivinte vazhi koodeyanu. Thanks
@sreekala7216
3 жыл бұрын
10മാസം കൊണ്ട് 600000 രൂപ സ്ഥലം വാങ്ങിക്കാൻ വേണം. പ്രൈവറ്റ് ജോലി ചെയ്യുന്നവർക്ക് KSFE യിൽ കുറി ചേരാൻ ആകുമോ എത്ര രൂപ മാസം അടവ് വരും. പലിശ എത്ര. വിളിച്ചാൽ എത്ര നഷ്ടം വരും. ജാമ്യം/ ഈട് എന്തു കൊടുക്കണം
@jithinthomas9738
3 жыл бұрын
Contact me : 9961321383
@faisalkakkavayal1875
8 ай бұрын
സാറിന്റെ നമ്പർ തരുമോ
@geniusplusas2.0
3 жыл бұрын
Sir enik oru business thudagan cash avishamanu enik ath onnu paranjutharamoooo plzzz
@sreejithrs7977
3 жыл бұрын
The reply will be based on the amount you need to spend for the business, so give a clear idea of the business you do
@sajeevanrajan9005
3 жыл бұрын
Sir. ഞാൻ 120 മാസത്തെ ചിട്ടയ്ക്കാണ് ചേർന്നത്, 4 വർഷം അയി, ആ ചിട്ടി പിടിച്ച്, KSFE യിൽ തന്നെ നിക്ഷേപിക്കണം, ഏന്ന പ്ലാനിൽ അണ്,, അതിൽ ഏന്തെങ്കിലും കുഴപ്പം ഉണ്ടോ, ലാഭം നഷ്ടം, ഒന്നു പറഞ്ഞ് തരണേ, Pls
@rojilar5902
3 жыл бұрын
Sir. 20 lakh home loan undue. EMI Rs. 20000.period 20 years. Chittyil chernu loan close cheyyunatalle labham. Etinulla marupadi tarane
@Angel-su4jw
3 жыл бұрын
Yes
@myfundubsandeditzz8814
3 жыл бұрын
Sir , 5 lakhs roopakku aeth chittiya edukkande.Veedu paniyuvananu.1 year inu ullil .Ethra Month inte chittiyanu join cheyyande
@myfundubsandeditzz8814
3 жыл бұрын
Sir please reply sir
@chinnuz....5652
3 жыл бұрын
Yathara vechu adakan pattum athu para chitty paranju tharam
@chinnuz....5652
3 жыл бұрын
12500* 40
@nazark.a9110
3 жыл бұрын
സർ ചിട്ടി ഫുൾ ആയിട്ട് അടച്ചാൽ ലാസ്റ്റ് വരെ നിന്നപ്പോൾ എനിക്ക് നാശമാണുണ്ടായത് ഡിവിഡന്റ് ആയി കിട്ടിയത് കമ്മീഷൻ പേരിൽ അവർ എടുത്തു പിന്നേ gst ഡോക്യുമെന്റ് ചാർജ് വേറേ അത് ന്താ അങിനായി
@Angel-su4jw
3 жыл бұрын
കെഎസ്എഫ്ഇ ചിട്ടി എന്ന് പറഞ്ഞാൽ ഒരു സമ്പാദ്യ പദ്ധതിയാണ് നമ്മുടെ ഭാഗത്ത് എന്ത് മിസ്റ്റേക്ക് ആണ് ഉണ്ടായത് എന്ന് ഒരു ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്
@minnusvlog1368
3 жыл бұрын
Sir.. Eanik oru huse lone. 15.lack und .. Ath.. 8% interest.. Ath.. EMI. 15000.rs. KSFE il chernnaal ath. Colose chaiyaan sathikmo
@annaakhil5461
3 жыл бұрын
Noo chance
@jayanth405
3 жыл бұрын
Chit fund act 1982.section 27പ്രകാരം ഡിവിഡന്റ് കട്ട് ചെയ്യാൻ കമ്പനിക് അവകാശം ഇല്ല.12%interest ഈടാക്കാനേ വകുപ്പുള്ളു. എന്നിട്ടും ചിട്ടി കമ്പനി ഡിവിഡന്റ് കട്ട് ചെയ്യുന്നത് കൊള്ളയാണ്. അനുവദിക്കരുത്
@sangeethasuresh913
Жыл бұрын
കാര്യം ഇപ്പോഴും പറയുന്നില്ല പറന്നത് തന്നെ പറഞ്ഞു കൊണ്ട് ഇരിക്കുന്നു
40 പേരുള്ള 25000/- രൂപ മാസതവണ vechulla10 ലക്ഷം രൂപ യുടെ ചിട്ടി ഞാൻ ചേരുന്നു ക്യാഷ് അത്യാവശ്യമാണ് എനിക്ക് എത്ര ചിട്ടി കഴിഞ്ഞാൽ 8 ലക്ഷമോ അതിന് മുകളിലോ കിട്ടുക
@Angel-su4jw
3 жыл бұрын
ആറുമാസം കഴിയുമ്പോഴേക്കും ലേലം തുടങ്ങാം അപ്പോൾ ഏതുസമയത്തും കിട്ടാം
@mohammedsadakath9340
3 жыл бұрын
@@Angel-su4jw അപ്പോൾ 6 മാസം വരെ വിളി ഉണ്ടാകില്ലേ
@Angel-su4jw
3 жыл бұрын
30% കിഴിവിന് എടുക്കാൻ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാവുമ്പോൾ നറുക്ക് ആയിരിക്കും നടക്കുക, ഇതുപോലെ 30% കിഴിവിന് എടുക്കാൻ ആദ്യത്തെ ആറുമാസം വരെ ആയിരിക്കാനാണ് സാധ്യത (ഒന്നിൽ കൂടുതൽ ആൾ ഉണ്ടാകുമ്പോൾ 30% കിഴിവിന് എടുക്കാൻ തയ്യാറായാൽ മാത്രം) അല്ലാത്തപക്ഷം ആദ്യ മാസം മുതൽ ലേലം ഉണ്ടാവും
@mohammedsadakath9340
3 жыл бұрын
@@Angel-su4jw ok Thank you sar...
@shintosam8757
Жыл бұрын
@@Angel-su4jwസാർ ഞാൻ 5 ലക്ഷം..40 മാസത്തെ ചിട്ടി 2എണ്ണം...തുടങ്ങി...എനിക്ക് ഒരു ഒരു വർഷത്തിന് ഉളിൽ 9 ലക്ഷം കിട്ടുമോ ❓️ 25000*40=10 ലക്ഷം ചേരുന്നത് ആണോ ❓️നല്ലത് ❓️അതോ 12500*40മാസത്തെ..2 ചിട്ടി ചേരുന്നത് ആണോ ❓️..
@sha224917
4 жыл бұрын
Good
@VinodKumar-hm8iq
3 жыл бұрын
സാർ എൻറെ മകളുടെ വിവാഹത്തിൻറെ ആവശ്യത്തിന് പണം ആവശ്യമായി വന്നപ്പോൾ ഞാൻ കൊയിലാണ്ടി മെയിൻ ബ്രാഞ്ചിൽ സമീപിച്ചു. അഞ്ച് ലക്ഷം പണത്തിന് ലോണിന് ചെന്നപ്പോൾ അവർ പറഞ്ഞത് പത്ത് ലക്ഷത്തിൻറെ ചിട്ടിയിൽ ചേർന്നാൽ അഞ്ച് ലക്ഷം ചിട്ടി ലോൺ എടുക്കാമെന്ന് പറഞ്ഞു. ഞാൻ 2017 ൽ ചിട്ടിയിൽ ചേർന്നു. 10000×100 എന്ന ചിട്ടിയിൽ ചേർന്നു. 2018 ആഗസ്തിൽ ലോണ് 500000 എടുത്തു. ഇപ്പം 44 ചിട്ടി കഴിഞ്ഞു. ഇതുവരേയും ചിട്ടി നറുക്ക് കിട്ടിയില്ല. 13 ശതമാനം പലിശയും ചിട്ടിയുടെ തുകയായ 7500 രൂപയും മാസം മാസം അടച്ചു കൊണ്ടിരിക്കുകയാണ്. പലിശ തന്നെ മാസം 5500 രൂപ വരുന്നുണ്ട്. ചിട്ടി പണവും ചിട്ടിലോൺ പലിശയും ചേർത്ത് മാസം 13000 അടക്കുന്നുണ്ട്. പേർസണൽ ലോണിൻറ പലിശയാണ് എന്നിൽ നിന്ന് ഈടാക്കുന്നത്. ചിട്ടി ലോണിന് പേർസണൽ ലോണിൻറ പലിശ ഈടാക്കുന്നത് ശരിയാണോ. പലിശ ശതമാന നിരക്ക് കുറച്ചു കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടൊ. നാല് ലക്ഷത്തിലധികം എൻറെ ചിട്ടി പണം അടച്ച് കഴിഞ്ഞു. ചിട്ടി ലോൺ അഞ്ച് ലക്ഷം മാത്രം ആകുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുമോ. KSFE. 1, Koylandy ൽ ആണ് ചിട്ടി. Chitty No. 23/2017-23. Vinod Kumar. K. C.
@mohamedubaiskm2685
2 жыл бұрын
ബേബി സറെ....15000 × 60 = 9 ലക്ഷം മൾട്ടി ഡിവിഷൻ ചിട്ടി ഏതെങ്കിലും ബ്രാഞ്ചിൽ ഉണ്ടോ എനിക്ക് ഉടനെ തുടങ്ങാൻ ആണ് പറ്റുമെങ്കിൽ ഈ മാസം തന്നെ വേണം
എനിക്ക് സ്ഥലം Vagech വീട് വെക്കാൻ vadeyane അപ്പോൾ ഏത് chitteyane charadth
@Angel-su4jw
4 жыл бұрын
Pls. Call
@anandhudinesh2901
3 жыл бұрын
Mobile no.
@neelanjanamarun311
3 жыл бұрын
@@Angel-su4jw കൂടുതൽ details plz
@thajuddinkinakkool4452
2 жыл бұрын
Hi
@johnsanthoshsanthosh9180
Жыл бұрын
പലിശ ഇല്ലാതെ പണം കിട്ടും എന്ന് പറയുന്നത് തന്നെ വലിയ മണ്ടതരമാണ് ഭാഗ്യം ഉണ്ടെങ്കിലെ ഈ പറയുന്ന കാര്യങ്ങൾ നടക്കുകയുള്ളൂ ഒരു തവണ മുടക്കം വന്നാൽ തന്നെ പലിശ അടയ്ക്കണം പ പിന്നെ ഇങ്ങനെയാണ് പലിശ ഒയുന്നത്. ചിട്ടി ലേലത്തിൽ വിളിക്കുമ്പോൾ തന്നെ നല്ലതൊന ശതമാനം തുക മുൻകൂർ പലിശ ആയിട്ടി നഷ്ടപ്പെടും. പിന്നെ എന്നെങ്കലും കാലത്ത് കിട്ടിയാൽ മതി എങ്കിലും അത്രയും കാലം നമ്മുക്ക് നഷ്ടപ്പെടും അന്ന് ഒരു തുക കിട്ടുമായിരിക്കും അപ്പോൾ വയസ്സും ഉം 5 ഉം കൂടിയിരിക്കും
@nourinnafil5611
3 жыл бұрын
സർ. എനിക്ക് വീട് പണി തുടങ്ങനാണ്.1000000 ത്തിന്റെ ചിട്ടി കിട്ടുമോ. പലിശ ഈടാക്കുമോ.15000 വെച്ച് എനിക്ക് അടക്കാൻ പറ്റും. Please രെ play
Haii sir Enik 4 yr kazhinju house renovation Cheyyanam oru 15 Lakh budget varunnath .athinu njan eth chitty aanu cherendath
@chinnuz....5652
3 жыл бұрын
Yathara vechu adakan pattum
@aami_kichuworld
3 жыл бұрын
10000/- monthly
@ranjithkumarpa7231
3 жыл бұрын
Hlo
@Kuttichathan44
3 жыл бұрын
Sir, enikku oru 8 lakh rs nte aaavashyamundu..Aniyathiyude marriage nadathananu..7 months nu ullil cash kittiyenkile karyamullu..enne onnu help cheyyamo?? njn engane ulla chitti cheranam?? enikkoru solution paranju tharamo?
@sreejithrs7977
3 жыл бұрын
25000 x 40 _ 10 lakh
@nasarnachu9612
3 жыл бұрын
വീടുപണി തുടങ്ങാൻ തുരുമ്മിച്ചിട്ടുണ്ട് അതിനു പറ്റിയ ച്ചിട്ടി എതാണെന്നു പറയാൻ പറ്റുമോ
@josevergheseverghese143
3 жыл бұрын
15 lakh chitty
@rejulalp.b3442
3 жыл бұрын
6 മാസം? വീട് പണി?
@chithraashok4676
3 жыл бұрын
സാർ എനിക്ക് വീട് വെക്കാൻ വേണ്ടി ആറ് മാസത്തിനുള്ളിൽ 10 ലക്ഷം രൂപ ആവശ്യമുണ്ട്. അപ്പോ ഞാൻ ഏത് കുറിക്കാണ് ചേരേണ്ടത് ? എത്ര മാസത്തേക്കുള്ളതായിരിക്കും നല്ലത്? അടവ് എത്ര രൂപ വരും മാസത്തിൽ ?
@adhilsanil7476
3 жыл бұрын
Hahaha
@nissamudeenabdulmajeed9909
3 жыл бұрын
പ്രിയ സുഹൃത്തേ താങ്കൾക്ക് വീട് വയ്ക്കാൻ ള്ള ആവശ്യത്തിന് എന്തുകൊണ്ടും നല്ലത് ഹൗസിംഗ് ലോൺ ആണ് ഏകദേശം 10 മുതൽ 15 വർഷം വരെ തിരിച്ചടവ് കാലവധി ക്കെടുക്കാം പലിശ നിലവിൽ 6.3% മുതൽ 7% വരെ ഉള്ളു.വെറും 7000 രുപ EMI വരികയുള്ളു.കൂടാതെ ഈ തുക KSFEൽ നിന്നും കിട്ടില്ല വിക്കപ്പഴും 9 ലക്ഷം മാക്സിമം പ്രതീക്ഷിച്ചാൽ മതി അതിന് തന്നെ guaranty കൊടുക്കണം. 15 വർഷം ഈ തുകയുടെ depreciation നോക്കിയാൽ സ്ത്ര സിംഗ് ലോൺ ബാധ്യതയല്ല അസ്സറ്റ് ആണ്
@dennistom100
3 жыл бұрын
Cash back is not eassy
@Tablerose
4 жыл бұрын
Sir,enikk ksfeyil 10 lakhinte 15yrs kalavadhiyil loan und but enikk athu close cheyyanvendiyanu chittiyil cherunnath oru plan parayamo?
@Angel-su4jw
4 жыл бұрын
നിങ്ങൾക്ക് ഒരു മാസം ലോൺ അടച്ചു കഴിഞ്ഞു, മറ്റു ചിലവും കഴിഞ്ഞു ഇനി നിങ്ങക്ക് ഒരു മാസം എത്ര രൂപ മാറ്റി വെക്കാൻ സാധിക്കും ?
@Tablerose
4 жыл бұрын
@@Angel-su4jw maximum 20000
@Tablerose
4 жыл бұрын
Nilavil ksfeyil 3lakhinte 60 msathinte chittiyil und 27 masamayi vilichittilla
@Tablerose
4 жыл бұрын
Chittiyil chernnu vilich loan close cheyyunnath alley sir labham ??
@Angel-su4jw
4 жыл бұрын
അല്ല
@sureshks5057
3 жыл бұрын
സാറിൻ്റെ mobi | No വേണം
@Angel-su4jw
3 жыл бұрын
9349429927
@rafeeksalman1996
3 жыл бұрын
Ksfe good
@sasikumarsasikumar1719
3 жыл бұрын
@@Angel-su4jw hi
@asinaasi5401
3 жыл бұрын
Number വേണം ഞാൻ പ്രവാസിയാണ് ഇവിടെ നിന്നുകൊണ്ട് ചിട്ടി ചേരാൻ patto
@asinaasi5401
3 жыл бұрын
എനിക്ക് ഹെല്പ് വേണം number തരു pls
@seenagopal8141
3 жыл бұрын
Ksfe പ്രവാസി ചിട്ടി mobile അപ്ലിക്കേഷൻ ഉണ്ട്.. അതിൽ register ചെയ്യു.. Customer care ഇൽ നിന്നും contact ചെയും details അറിയാം
@badusha1385
3 жыл бұрын
@@asinaasi5401 0097336573262
@SIVA3509
3 жыл бұрын
So dragging and boring.
@nandakumarpravunnikutty216
3 жыл бұрын
Very bad chatty company ksfe
@killerop2610
3 жыл бұрын
KSFE .. bad service
@noushadthottatill8667
4 жыл бұрын
Pis wadsup no
@HudonF
9 ай бұрын
V പലരും കരഞ്ഞുകൊണ്ട് നടക്കുമ്പോൾ നമ്മൾ കാണുന്നുണ്ട് ഇവന്മാര് നല്ല പിന്നെ മാറ്റിമാറ്റി പറഞ്ഞു കൊണ്ടിരിക്കും കൊടുക്കരുത് വലിയ ബുദ്ധിമുട്ടുള്ള സംഭവമാണ്
Пікірлер: 181