അടുത്ത LP/UP പരീക്ഷയ്ക്കായി എല്ലാവരും തയ്യാറെടുത്തു തുടങ്ങി? KTET ഇല്ലാത്തതുകൊണ്ട് നിങ്ങള്‍ തയ്യാറെടുപ്പുകളില്‍ നിന്ന് പിന്മാറരുത്. ഇനി വരുന്ന KTET എഴുതിയെടുത്താന് LP/UPയ്ക്ക് മുന്നേ നിങ്ങള്‍ക്ക് യോഗ്യതനേടാനും പരീക്ഷയ്ക്ക് അപേക്ഷിക്കാനും സാധിക്കും. അടുത്ത KTET താമസിയാതെ വിളിക്കും. അപ്പോഴേക്കും എങ്ങനെ വിജയം ഉറപ്പിച്ചുള്ള പഠനം സാധ്യമാക്കാം? ഡിസംബര്‍ 15ന് ഉദ്യോഗാര്‍ത്ഥികളുടെ സംശയത്തിന് ഒരു ഗൈഡന്‍സ് നല്കാന് Competitive Cracker വരുന്നു, KTET തുടര്‍ച്ചയായ അഞ്ച് വര്‍ഷവും 95 ശതമാനത്തിലധികം വിജയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേടാന്‍ സഹായിച്ച ഞങ്ങളുടെ പ്രിയ അധ്യാപകര്‍ക്കൊപ്പം. നിങ്ങള്‍ക്കും പങ്കെടുക്കാം.
To register:forms.gle/KwZa...
എല്ലാം മാറിമറിഞ്ഞെന്ന് മനസ്സിലാക്കിയ പിഎസ്സി ഉദ്യോഗാര്‍ത്ഥിയുടെ ഇനിയുള്ള പരീക്ഷകൾ എങ്ങനെ?
മുന്നിലുള്ളത് പ്ലസ് ടു ലെവല്‍ മെയിന്‍ പരീക്ഷയാണ്.
നിങ്ങള്‍ നേടിയ പ്രിലിമിനറി യോഗ്യത കാര്യഗൗരവമില്ലാത്തതുകൊണ്ട് ഒന്നുമല്ലാതാക്കണോ.
Join this session free: forms.gle/kCc7...
To join our online course please call : 8589083568
#ktet3 #ktetexam #competitivecracker
Негізгі бет KTET EVS || 20 മാർക്കിൽ കൂടുതൽ എങ്ങനെ നേടാം ...?
Пікірлер: 31