#yathravisheshangal #ಮಂಗಳೂರು #ಹುಬ್ಬಳ್ಳಿ #ksrtc #mangalore #hubli #hubballi #Mangaloretohubli
I have reached Mangaluru ksrtc bus stand to go to Mumbai from Mangalore via Hubli.
The bus option was chosen as the train was not available. On reaching Maglore you can get direct MUMBAI buses of Karnataka RTC and other private OPERTORSINTEYUM buses.
VOLVO MULTI AXLE SEMI SLEEPER BUS SERVICE OF KSRTC at 1245 NINNUM Mumbai at Maglore. The businu ticket fare is Rs 2600. The running time is 19 hours. When it goes like that, it is 1300 rupees per person. While direct buses take 19 hours
It takes 23 to 24 hours while traveling up and down.
കേരളത്തിറെയ് എല്ലാ ഭാഗത്തു നിന്നും KSRTC ക്ക് MANGALORE സർവിസുകൾ ഉണ്ട് . KSRTC യിലോ ട്രെയിനിലോ മംഗലാപുരത്തു എത്തിയാൽ അവിടെ നിന്നും എങ്ങനെ കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ മുംബയിൽ എത്തിച്ചേരുമെന്നറിയാൻ നിങ്ങൾക്കും താല്പര്യം കാണുമല്ലോ !! പറയാം
കോട്ടയത്ത് നിന്ന് 6 മണി ക്ക് മംഗലാപുരത്തേക്ക് ഉള്ള സ്വിഫ്റ്റ് deluxe ബസിൽ കയറിയാൽ രാവിലെ 730 മണികെല്ലാം മംഗലാപുരത്തു എതാൻ സാധിക്കും. ഉടൻ തന്നേയ് ഫ്രഷ് അപ്പും ബ്രെക്ഫാസ്റ്റും കഴിച്ചിറങ്ങിയാൽ മംഗലാപുരത്തു നിന്ന് ഓരോ അര മണിക്കൂറിലും ഹൂബ്ലി ക്കു ബസുകൾ ഉണ്ട്. ഈ ബസുകൾ ഹുബ്ലിയിൽ എതാൻ 10 മണിക്കൂർ വേണം. ബെലഗാവിയിലേക്ക് ഡയറക്റ്റ് ബസ് കിട്ടുകയാണേൽ അതായിരിക്കും കൂടുതൽ നല്ലതു. 930 ക്കൊക്കെ ബസ് യാത്ര ആരംഭിക്കാനായാൽ വൈകുന്നേരം 730 മണിക്ക് ഹുബ്ലിയിൽ എത്തിച്ചേരാവുന്നതാണ് . ഹുബ്ലിയിൽ നിന്ന് ബെൽഗാവിയിലേക്ക് പോകാൻ ഹൂബ്ലി ബസ് സ്റ്റാൻഡിൽ നിന്നും നോണ്സ്റ്റോപ് ബസുകൾ അവൈലബിൾ ആണ് . നോൺ സ്റ്റോപ്പ് ബസിലാണേൽ 1.30 മണിക്കൂറിൽ ബെൽഗാവിയിൽ എത്താവുന്നതാണ് . കർണാടകയിൽ എത്തിയാൽ മിക്ക ടൗണുകളും കണക്ട് ചെയ്തു നോൺ സ്റ്റോപ്പ് ബസുകൾ ഉണ്ട് .നോൺ സ്റ്റോപ്പ് ബസുകൾ ചൂസ് ചെയ്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്തു എത്താവുന്നതാണ്. ബെൽഗാവിയിൽ എത്തിയാൽ അവിടെ നിന്ന് പുണെയിലേക്കു ഓരോ 15 മിനിറ്റിലും ഡയറക്റ്റ് ബസുകൾ ലഭിക്കുന്നതാണ്
. പൂനെയിൽ എത്തിയാൽ SWARGATE ബസ് സ്റ്റേഷനിൽ നിന്നും മുബൈയിലേക്കു എസി നോൺ AC ബസുകൾ ലഭിക്കും . 4 മണിക്കൂർ സമയമെടുക്കും പുണെ - മുംബൈ യാത്രാ
Travel from Udupi to Hubli by Karnataka sarige bus at 12:15 pm. Today's video shows the details of that journey
The distance from Maglore to Hubli is about 380 km, the bus fare is Rs 457 and the travel time is 10 hours.
The journey is via Udupi, Kundapura, Bhatkal, Kumta, Ankola and Yellapura.
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
Негізгі бет കുറഞ്ഞ ചിലവിൽ ബസിൽ എങ്ങനെ മുംബൈയിൽ എത്താം MANGALURU TO HUBBALLI KARNATAKA SARIGE BUS YATHRA
Пікірлер: 136