അള്ളാഹു ഈ ലോകത്തും പരലോകത്തും വിജയം തരട്ടെ ❤️❤️ ജാസിയുടെ കബർ വിശാലമാക്കി സ്വർഗപുന്തോ പ്പാക്കികൊടുക്കട്ടെ ആമീൻ
@Jasiyaashiq
17 күн бұрын
ആമീൻ 🤲
@sharafunnisaummer8658
19 күн бұрын
അല്ലാഹുവേ പൊന്നനുജത്തിയുടെ ഖബർ നീ വിശാലമാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻 സ്വർഗത്തിൽ ഇവരെ നീ ഒന്നിപ്പിക്കണേ 🤲🏻🤲🏻
@SHABANAKA-ym6ys
19 күн бұрын
ആമീൻ 🤲
@Jasiyaashiq
19 күн бұрын
ആമീൻ 🤲
@jesliyasherin9269
18 күн бұрын
ആമീൻ 🤲
@noujasothantavida2317
18 күн бұрын
Aameen😢
@dhilsh8208
19 күн бұрын
Jasiyude ഗബ്ർ വിശാലമാകട്ടെ ആമീൻ.. മോള് നല്ല സുന്ദരിയാണല്ലോ പിന്നെ അളിയൻ നാട്ടിലില്ലേ
@Jasiyaashiq
19 күн бұрын
😍
@JumailathMoosa
19 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഇനിയും ഇതിനേക്കാൾ സന്തോഷമായിരിക്കാൻ അള്ളാഹു ഹൈർ ചെയ്യട്ടെ മോനെ ഞാൻ കുറച്ചു നാളെ ആയുള്ളൂ മോന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ജെസിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്കിലും അവളൊരു മുറിവായി മനസ്സിലുണ്ട് അവൾക്ക് വേണ്ടിയും ദുആ ചെയ്യുന്നുണ്ട് മോനും കുടുംബത്തിനും ഇത് കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപ്പെരുന്നാൽ ആശംസകൾ ❤️
@SHABANAKA-ym6ys
19 күн бұрын
ആമീൻ Eid Mubarak ❤
@Jasiyaashiq
19 күн бұрын
🤲😍
@malappuramtechtravel7762
14 күн бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അധ്യായമാണ് ബ്രോയുടെ ജീവിതത്തിൽ ഉണ്ടായത് എന്നാലും മറവി തന്നെ അല്ലാഹു മുന്നോട്ട് ജീവിതം നയിക്കാൻ അനുഗ്രഹിക്കട്ടെ
Yaa allah aa കുട്ടിയുടെ ഖബർ വിശാല മാക്കി kodukkane അല്ലാഹ്🤲 nigale ചിരിക്കുന്ന മുഖം ayit venam video എടുക്കാൻ sangada pedandatto ❤ഇഷ്ടം കൊണ്ട് പറഞ്ഞതാ🥰
@shilpachippu7113
19 күн бұрын
കുറെ സങ്കടപെട്ടാൽ കുറെ സന്തോഷം കൂടി ദൈവം തരും bro ഇനി അങ്ങോട്ട് സമാദാനവും സന്തോഷവും നിറഞ്ഞതാകട്ടെ ജീവിതം എന്ന് ആശംസിക്കുന്നു 👍
ചിലതൊക്കെ നഷ്ടപ്പെടുമ്പോൾ പ്രതീക്ഷിക്കാതെ സന്തോഷങ്ങൾ തേടി വരും 🥰 അങ്ങനെ ഒരുപാട് സന്തോഷങ്ങൾ കാത്തിരിക്കുന്നുണ്ടാവുഠ പുതിയ തുടക്കം നല്ല വരട്ടെ ഇൻശാ അല്ലാഹ് 🤲 സ്വർഗത്തിൽ മാലാഖമാരുടെ കൂട്ടത്തിൽ ജെസ്സി യുടെ അനുഗ്രഹവും എപ്പോഴും ഉണ്ടാകും കൂടെ ഞങ്ങളുടെ 🤲 യുഠ റബ്ബിന്റെ അനുഗ്രഹം എന്നും 🤲 ഉണ്ടാവട്ടെ wait for happy life you ഞങ്ങളും കാണാൻ waiting അതിനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ 🤲 👍❤️❤️
@Jasiyaashiq
19 күн бұрын
🤲
@SHABANAKA-ym6ys
19 күн бұрын
Eid Mubarak family 🥰 video waiting ആയിരുന്നു dres 👍colour ചേരുന്നുണ്ട് 🥰 ഐറ കുട്ടി, sis വലിയ ഉമ്മ 🥰 ബിരിയാണി എല്ലാഠ 👍 ജെസ്സി യുടെ ഖബർ കാണണം എന്ന് ഞാനും വിചാരിച്ചിരുന്നു കണ്ടപോ കരഞ്ഞു പോയി കാണിച്ചതിന് thanks ❤️ എല്ലാവർക്കും ആരോഗ്യം ആയൂസ് എന്നും ഉണ്ടാവട്ടെ 🤲 റബ്ബ് കാവൽ family ക് എന്നും ഉണ്ടാവട്ടെ 🤲 നമ്മുടെ ജെസ്സി യുടെ ഖബർ വിശാലം ആക്കി സർഗം അനുഗ്രഹിക്കട്ടെ 🤲 നിങ്ങൾ എല്ലാവരെയും സ്വർഗത്തിൽ ഒന്നിച്ചു കൂട്ടട്ടെ 🤲 എല്ലാവരും എന്നും 🤲 ഉണ്ടാകും മുത്തേ 🥰 forever 😔🤲❤️❤
@Jasiyaashiq
19 күн бұрын
🤲🤲😍
@Zish_Elham
19 күн бұрын
Mashah Allah ഐറ മോൾ ബാപ്പാനെ ചോദിക്കാറില്ലേ ആഷിക് മോനേ പനി സുഗായോ Inshah Allah അൽഹംദുലില്ലാഹ് പടച്ചോൻ സമാദാനത്തിലാകട്ടേ ആമീൻ ആമീൻ
@Jasiyaashiq
19 күн бұрын
ആമീൻ 😍🤲
@SHABANAKA-ym6ys
19 күн бұрын
ആമീൻ 🤲
@user-zn4hd2lx6g
19 күн бұрын
Aaaa saralla ashiyee .okka shariyavum
@Jasiyaashiq
19 күн бұрын
😍😍
@kalamkalam2587
19 күн бұрын
Jasiyude kabar kandu.സന്തോഷം ആയി. ആഷിക് അള്ളാഹു sandoshavum സമാധാനവും nalkatte.ആമീന്. Eid mubarak
@Jasiyaashiq
19 күн бұрын
😍
@user-xw2vd8xy4p
18 күн бұрын
കബർ കണ്ടു സഹിക്കുന്നില്ല നാളെ ജെസിയുടെ കൂടെ നമ്മുക്ക് എല്ലാവർക്കും സ്വർഗത്തിൽ പോവാനുള്ള അവസരം ഉണ്ടാവട്ടെ
@Jasiyaashiq
18 күн бұрын
ആമീൻ 🤲
@noujasothantavida2317
18 күн бұрын
Vishamikkend aashii. Ellam allahuvinte vidhiyanu. Jasiyude kavar vishalamakki kodukkane allah
@Jasiyaashiq
18 күн бұрын
🤲🤲
@siddhikshasiddhiksha8452
19 күн бұрын
അൽഹംദുലില്ലാഹ് ഞാൻ ക്യാൻസർ രോഗിയാണ്.. എനിക്ക് കാലിൽ ആണ് കാൽ മുറിച്ചു അൽഹംദുലില്ലാഹ്. ജെസ്സിkk വേണ്ടി എന്നും ദുആ ചെയ്യാറുണ്ട് ദിക്ർ യാസീൻ ഹദിയ ചെയ്യാറുണ്ട് മറക്കുവാൻ കഴിയില്ല 😢 മറക്കുകയും ഇല്ല... ദുആയിൽ ഇന്ന് വരെ ഉൾപ്പെടുത്തിട്ടുണ്ട് മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ ഞാൻ ആദ്യം ജെസ്സിക്ക് പിന്നീട് എന്റെ കുടുംബക്കാർക്ക് വേണ്ടിയും 🤲😭 ഖബർ സിയറാത്തിന് പോകുമ്പോൾ ഖബർ വ്രത്തിയക്കണേ... എനിക്ക് കാണണം എന്ന് ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് കാണാൻ പറ്റിയതിൽ സന്തോഷം അൽഹംദുലില്ലാഹ്. 😭
@Jasiyaashiq
19 күн бұрын
ആമീൻ 🤲
@RisuRichu-te8em
19 күн бұрын
Aameen
@SHABANAKA-ym6ys
19 күн бұрын
ആമീൻ 🤲
@JumailathMoosa
19 күн бұрын
താങ്കളെയും അള്ളാഹു സുഖപ്പെടുത്തട്ടെ ആമീൻ 🤲
@sabirap-9467
19 күн бұрын
😭😭
@sajirarafeeksajirarafeek5429
19 күн бұрын
ജസിയുടെ ഉമ്മാനെ നല്ലത്പോലെ നോകണം ❤❤
@Jasiyaashiq
19 күн бұрын
😍😍
@shehisulu7003
18 күн бұрын
Allahu kabar jeevitham sandhoshathilakkane
@Jasiyaashiq
17 күн бұрын
ആമീൻ 🤲
@RasheedaNenmini-cz5ps
19 күн бұрын
നീ വിഷമിക്കണ്ട എല്ലാം ശരിയാവും ഇൻഷ അള്ള
@Jasiyaashiq
19 күн бұрын
😍
@SHABANAKA-ym6ys
19 күн бұрын
Eid Mubarak all 🥰 ഒരു പാട് സന്തോഷം ഉണ്ട് ട്ടോ എല്ലാവരും ഇങ്ങനെ സ്പോർട് ചെയ്യുന്നത് കാണുമ്പോൾ കണ്ണ് നിറയാറു ഉണ്ട് ഇങ്ങനെ ഒരു ഇണയും കണ്ടിട്ടില്ലാത്ത ഒരു പാട് ആളുകളും അതിൽ ഞാനും അങ്ങനെ ഒരുപാട് പേരുടെ സ്നേഹവും 🤲 യുഠ കിട്ടാൻ ജെസ്സി ക് ഭാഗൃഠ ഉണ്ടായി 🥰 ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നു എന്നും ഇങ്ങനെ തന്നെ നിലനിൽക്കും ഇങ്ങനെ കിട്ടാനും ഭാഗൃഠ വേണം എന്നെ ഓർക്കാൻ പോലും ആരുമില്ല 🥺 വിഷമം പറയാൻ പോലും ആരും ഇല്ലാത്തത് കൊണ്ട് ഇവിടെ പറഞ്ഞുനുളളു അവർക്കും സ്പോർട് ചെയ്യുന്ന എല്ലാവർക്കും റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲❤️❤️
@Jasiyaashiq
19 күн бұрын
😍🤲
@sahidakt7556
19 күн бұрын
Jasi manasil enum oru vigalanu Epolum duail ulpedutharund
@Jasiyaashiq
19 күн бұрын
🤲
@shibilrahman86
19 күн бұрын
Masha allah
@Jasiyaashiq
19 күн бұрын
😍
@mujibrahuman2166
19 күн бұрын
Masha, allah🤲🤲🤲🤲
@Jasiyaashiq
19 күн бұрын
😍
@hajusworld1204
19 күн бұрын
വീഡിയോക് wait ചെയ്യുകയായിരുന്നു Aashiq 😍dress അടിപൊളി 😍നിനക്ക് grayip clor നല്ല ചേരുന്നുണ്ട് 😍ജെസ്സിയുട കബർ 🤲🏻🤲🏻🤲🏻കൊതമ്പ് പായസം 👍🏻പനി ഫുള്ളായിട്ട് മാറിറ്റലോ hot nne കുടിക്കു ഹൈറ കുട്ടി shundhari ആയിട്ട് ഉണ്ട് 😍&മുർഷി ഉമ്മാമ്മ ushar mashallah ഉമ്മാമന്റെ ബിരിയാണി കുമ്പളങ്ങ 😀അട പ്രാതമിനിൽ പഴം പപ്പടം കഴിക്കുന്നേ കാണുമ്പോ പൊളി 😋😋tryit ബിരിയാണി 👍🏻 aashiq ബേജാറാക്കണ്ട ജെസ്സി സ്വാർഗത്തിൽ ethyt ഉണ്ടാവും അവൾക് എത്രെ ആൾ dua ചെയ്യാൻ അത് ഒരു baagiyam സമാധാനിക്കാം.. മറക്കാൻ പറ്റൂല വിധിനെ തടുക്കാൻ പറ്റൂലാലോ.. അല്ലഹ് മറവി തന്നില്ലെങ്കിൽ നമുക്ക് ജീവിക്കാൻ പറ്റൂല.. In shallah ദുആയിൽ ഉൾപ്പെടുത്തും 🤲🏻എല്ലാവർക്കും ആഫിയതുള്ള ദിർഗയുസ്സും ആരോഗ്യവും ഇട്ട് കൊടുക്കട്ടെ Aameen🤲🏻🤲🏻🤲🏻2ഉമ്മക്കു ആഫിയത് കൊടുക്കട്ടെ.. Take care
Hey Ashie engane vishamika the ellam Shariyavoum ❤
@Jasiyaashiq
19 күн бұрын
😍
@SanuJazu
13 күн бұрын
Aameen🤲
@razizubair247
19 күн бұрын
ആഷി റമ്മി.. ഈദ് മുബാറക്ക്
@Jasiyaashiq
19 күн бұрын
Eid mubarak 😍
@hayarunnissagafoor189
18 күн бұрын
Eid Mubarak 🌙
@Jasiyaashiq
17 күн бұрын
😍
@Zara_razaq
19 күн бұрын
ഇൻശാഅല്ലാഹ് എല്ലാവരെ കാര്യവും അങ്ങനെ തന്നെ എല്ലാം ശെരിയാവും
@Jasiyaashiq
19 күн бұрын
😍🤲
@nishadnv4279
16 күн бұрын
ആമീൻ🤲🤲
@Jasiyaashiq
16 күн бұрын
🤲
@ramlamishal4056
19 күн бұрын
ജസീൻ്റെകബർകണ്ടുസന്തൊഷഃആയിപ്രത്ഥിക്കാഠ
@Jasiyaashiq
19 күн бұрын
😍
@MushlmaM
19 күн бұрын
ആഷിഖ് ജസീയുടെ കബറിടം കണ്ടു സന്തോഷവും സങ്കടവും ഉണ്ട് ജെസിക്കു വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട് എന്നും എൻ്റെ പ്രാർത്ഥനയിൽ നീയും കുടുംബവും ഉണ്ടാവും അള്ളാഹു എല്ലാവർക്കും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ ആmeen🤲🤲
പെങ്ങളുടെ ഹസ്ബെന്റ എവിടെ. അവൾ ഹസ്ബെന്റിന്റ വീട്ടിൽ പോകാറില്ലേ
@Jasiyaashiq
19 күн бұрын
No
@shefianasanas4623
19 күн бұрын
Jesiye മറക്കില്ല ഞങ്ങൾ 🤲🏼🤲🏼🤲🏼🤲🏼😓
@Jasiyaashiq
19 күн бұрын
😍🤲
@SHABANAKA-ym6ys
19 күн бұрын
🤲🤲 😔
@sssssssss2913
19 күн бұрын
aashik hi
@Jasiyaashiq
19 күн бұрын
Hy😍
@sssssssss2913
19 күн бұрын
halloo
@Jasiyaashiq
19 күн бұрын
Hy
@hibafathima3733
18 күн бұрын
Pacha churidar ittat. Ara
@Jasiyaashiq
17 күн бұрын
Sister ente😍
@shamseeraasif9532
18 күн бұрын
ഇന്നലെഐക്കരപ്പടി വെച്ച് നിങ്ങളെ കണ്ടിട്ടുണ്ടായിരുന്നു
@Jasiyaashiq
18 күн бұрын
😍
@sssssssss2913
19 күн бұрын
hi
@Jasiyaashiq
19 күн бұрын
Hy
@farhanaashraf3266
18 күн бұрын
Hi
@Jasiyaashiq
18 күн бұрын
Hy😍
@Sereeniyaworld
19 күн бұрын
🤲🤲thuaa ഉണ്ട്
@Jasiyaashiq
19 күн бұрын
😍😍
@RamlaRamlaabbas-vf4kk
19 күн бұрын
Koode ullath aara sister aano
@Jasiyaashiq
19 күн бұрын
Ys
@RamlaRamlaabbas-vf4kk
19 күн бұрын
@@Jasiyaashiq 😍
@ShameemaShameema-ms6du
19 күн бұрын
Jasi നമ്മളെക്കാളും സന്തോഷത്തിൽ അവിടെ നിന്ന് കാണുന്നുണ്ടാവും.. ഇതൊക്കെ.. റൂഹ് ഉണ്ടാവും.. അവിടെ അവളുടെ ജീവിതം hpy ആണ്.. അവൾ ഒരു മാലാഖ തന്നെ.. ആഷി ന്റെ അടുത്ത് വരുന്നുണ്ടാവും എന്നും.. കാണാൻ പറ്റില്ല എന്നേ ഉള്ളൂ... 🥰🥰
Пікірлер: 320