അസുഖങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്ന എല്ലാവർക്കും നീ പരിപൂർണ shifa കൊടുക്ക് allah🤲🏻 ഞങ്ങളിൽ നിന്ന് മണ്ൺ മറഞ്ഞു പോയ എല്ലാവർക്കും നീ സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ 🤲🏻
@Jasiyaashiq
Ай бұрын
ആമീൻ 🤲
@SHABANAKA-ym6ys
Ай бұрын
ആമീൻ 🤲
@ZaidhasCuteworld
Ай бұрын
Aameen
@Niloofa-sc6fp
Ай бұрын
Aameen
@rashidap5713
29 күн бұрын
Ameen
@JumailathMoosa
Ай бұрын
മോനെപോലൊരു മരുമോനെ കിട്ടിയ ആ ഉമ്മാ എത്ര ഭാഗ്യവതിയാണ് പക്ഷേ മോന്റെ ഒപ്പം ജീവിക്കാൻ ആ പെൺകുട്ടി എത്ര ആഗ്രഹിച്ചിരുന്നിരിക്കും പടച്ചവൻ എന്നെപോലെ ചിലരെ കരയിക്കാൻ വേണ്ടി മാത്രം സൃഷ്ടിച്ചതാണെന്ന് തോന്നും 😢
@JumailathMoosa
29 күн бұрын
മോന്റെ ബാങ്ക് ഡീറ്റെയിൽസ് തരാമോ ചെറിയൊരു തുക ഉമ്മാടെ ചികിത്സക്കായി തരാനുള്ള ആഗ്രഹം കൊണ്ടാണ്
@asyasalam4801
Ай бұрын
ആഷിന്റെ രണ്ട് ഉമ്മമാരുടെയും രോഗങ്ങൾ അള്ളാഹൂ എത്രയും പെട്ടന്ന് ശിഫയാക്കട്ടേ ആമീൻ
@Jasiyaashiq
Ай бұрын
ആമീൻ 🤲😍
@rashialanh7717
Ай бұрын
Aameen 🤲
@aliyakabeer8410
Ай бұрын
Ameen🤲🤲
@muhsinamuhsina9293
24 күн бұрын
Aameen
@shoukathali3067
Ай бұрын
അല്ലഹ വല്ലാത്ത ഒരു വിഷമം ഉമ്മാനെ കാണുന്പോൾ വേറെ ഒരു മക്കൾ ഉണ്ടെകിൽ ഈ ഉമ്മാക് അത്ര വിഷമം ഉണ്ടാവില്ല ആ മക്കളെ മുഖത്തു നോക്കാൻ ഉണ്ടാലോ എന്ന് ആശ്വസം ആയി ജീവിക്കാമായിരുന്നു എന്തൊക്കെ പരീക്ഷണം ഇനി ഈ ഉമ്മാനെ ഒരു പരീക്ഷണവും നീ കൊടുക്കല്ലേ അല്ലഹ നല്ല ആരോഗ്യത്തോടെ ആ ഉമ്മാക് ജീവിക്കാൻ ആയുസും ആരോഗ്യ കൊടുക്കണേ പിന്നെ ആഷിക് ഉണ്ട് ഒപ്പം എന്നാലും ആ ഉമ്മ ഉറക്കം ഇല്ലാതെ ജീവിക്കുന്നത് ആയിരിക്കും യാ അല്ലഹ നീ ആർക്കും ഒരു പ്രെയാസവും വരുത്തല്ലേ
@user-gn2ct1hw6n
22 күн бұрын
Aameen
@ArifaRashidVlog
Ай бұрын
ഉമ്മാന്റെ അസുഖം വേഗം ഷിഫയാക്കി കൊടുക്കട്ടെ 🤲 രണ്ടു ഉമ്മമാർക്കും ആയുസ്സും ആരോഗ്യം പടച്ച റബ്ബ് തരട്ടെ ഉമ്മാനെ കണ്ടപ്പോൾ ജെസിന്റെ face cut തോന്നി ആഷി നീ വേറെ കല്യാണം കഴിച്ചാലും ഈ ഉമ്മാനെ പൊന്നുപോലെ നോക്കണം 🤲🥰
@Ka_haajimma
Ай бұрын
ആശിക്കെ ഈ ഉമ്മാനെ നീ ഒരിക്കലും കൈ വിടരുധ് ❤️❤️❤️ മരണം വരെ നീ സംരക്ഷണം കൊടുക്കണം ഇതും നിന്റെ ഉമ്മ യാണ് അള്ളാഹു നിനക്കു തന്ന ഒരു ഉമ്മ യാണ് ഇവര് ❤️❤️
@Jasiyaashiq
Ай бұрын
🤲😍
@SHABANAKA-ym6ys
Ай бұрын
കണ്ടതിൽ സന്തോഷം ഹൈറ ആയ സ്ഥലം കിട്ടി വീട് ആക്കാൻ കഴിയട്ടെ 🤲 എല്ലാവർക്കും ആരോഗ്യം ആയൂസ് സമാധാനം സന്തോഷം ഉണ്ടാവട്ടെ എന്നും നിലനിൽക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲 റബ്ബ് കാവൽ ആയി എന്നും നിങ്ങൾക്ക് ഉണ്ടാവട്ടെ 🤲 ദുവായിൽ എപ്പോഴും ഉണ്ടാകും 🤲🤲❤️❤️
@Jasiyaashiq
Ай бұрын
ആമീൻ 🤲
@najvaap1089
Ай бұрын
ഉമ്മാന്റെ എല്ലാ അസുഖങ്ങളും പെട്ടന്ന് ഷിഫയാക്കണേ allah... 🤲🏻🤲🏻
@Jasiyaashiq
Ай бұрын
ആമീൻ 🤲😍
@juvairiyajubairiya4319
29 күн бұрын
ജെസിന്റ ഉമ്മാനെ kandappol കണ്ട് നിറഞ്ഞു ആ പൊന്നു mole ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ
@fathima.k9645
Ай бұрын
എല്ലാം റാഹത്തിലാക്കി തരട്ടെ റബ്ബ് 🤲🏻
@Jasiyaashiq
Ай бұрын
ആമീൻ 🤲😍
@kuttikurumbans3828
Ай бұрын
ഉമ്മാന്റെ അസുഖങ്ങളെല്ലാം പെട്ടെന്ന് ശിഫയാവട്ടെ. ..ആമീൻ 🤲🤲🤲😢😢😢🥰
@Jasiyaashiq
Ай бұрын
🤲😍😍
@sameenaks3871
Ай бұрын
ആമീൻ 🤲🤲
@SHABANAKA-ym6ys
Ай бұрын
ആമീൻ 🤲
@Asmabi-ej1rt
Ай бұрын
Allahu ethrayum pettann shift nalkatte
@misriyamisriya4594
Ай бұрын
അല്ലാഹു എല്ലാം റാ ഹത്തിലാക്കി അസുഖങ്ങളൊക്കെ മാറ്റാട്ടെ jasinte ഖബറിടം santhoshathilym സമാധാനത്തിലുമാകട്ടെ
@Azim_sathar
Ай бұрын
അള്ളാഹു ആഫീയത്തോടെയുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ.. ആമീൻ
@Jasiyaashiq
Ай бұрын
ആമീൻ 🤲
@jasibabu5314
Ай бұрын
എല്ലാരേയും അസുഖം പടച്ചോൻ മാറ്റി ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ 🤲🏻മനസിന് സമാധാനം കിട്ടട്ടെ നിനക്കും ജെസിടെ ഉമ്മാക്കും 🤲🏻
@Jasiyaashiq
Ай бұрын
ആമീൻ 🤲
@Nahisvlog-li1nn
Ай бұрын
ഉമ്മമാരുടെ അസുഖം ശിഫ നൽകണേ അല്ലാഹ്
@shamilakp2098
Ай бұрын
മോനെ രണ്ട് ഉമ്മാ രീം നല്ലവണ്ണം നോക്കണം മോൻ ക്ക് അള്ളാഹു അവരെ നോക്കാൻ ഉള്ള ആരോഗ്യ വും ബർക്കത്തു അഹുതരട്ടെ ക്കമീൻ
@Jasiyaashiq
Ай бұрын
ആമീൻ 🤲
@SHABANAKA-ym6ys
Ай бұрын
ആമീൻ🤲🥰
@KLKAALAN777
27 күн бұрын
പടച്ചോനെ ഇകുടുംബത്തിന് സമാധാനം നൽകാണേ അസുഖങ്ങൾ മാറ്റി കൊടുക്കണേ allah
@FathimaAshikFathimaAshik
29 күн бұрын
എല്ലാവർക്കു ആയുസ്സുംആരോഗ്യവും കൊടുക്കണെ അല്ലാഹ്
@girly12354
Ай бұрын
സാരമില്ല ഉമ്മാ അള്ളാക്ക് ഇഷ്ടപെട്ട ആളുകളെ അല്ലാഹു പരീക്ഷിക്കും റബ്ബിന്റെ പരീക്ഷണങ്ങളിൽ വിജയിക്കുന്നവരുടെ കുട്ടത്തിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ. ആമീൻ 🤲
@Jasiyaashiq
Ай бұрын
🤲😍ആമീൻ
@fousiyaC-dj2ec
Ай бұрын
Ameen
@SHABANAKA-ym6ys
Ай бұрын
ആമീൻ 🤲
@AsnafShanu
Ай бұрын
Aameen
@soudabiv5921
Ай бұрын
Aameen 🤲🏻
@SHABANAKA-ym6ys
Ай бұрын
ഉമ്മ പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി എന്നും ജെസ്സി യുഠ ദുവായിൽ ഉണ്ടാകും ഒരിക്കലും മറക്കില്ല അനിയത്തി കുട്ടി യെ😔 നമ്മുടെ ജെസ്സി യുടെ ഖബർ വിശാലം ആക്കി സർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲 നിങ്ങൾ എല്ലാവരെയും സ്വർഗത്തിൽ റബ്ബ് ഒന്നിപ്പിച്ച് കൂട്ടട്ടെ 🤲🤲🥰
@Jasiyaashiq
Ай бұрын
🤲🤲
@ubaidubaid3799
Ай бұрын
Aameen 😭🤲🏻
@Zish_Elham
Ай бұрын
Mashah Allah മാമനും മോളുടെയും ചിരിയും കളിയും കാണുമ്പോൾ ഈ ഉമ്മാന്റെ മനസ്സിന് സന്തോഷമാണ് മോനേ അസുഖവും ബുദ്ധിമുട്ടും ഹോസ്പിറ്റലും ഒക്കെ പിന്നെയും കാണുമ്പോൾ വിഷമം പടച്ചോനോട് ദുആ ചെയ്യാം വേറെന്താ ചെയ്യാ മോൻ തളരാൻ പാടില്ല മോന്റെ ഉമ്മക്കും പെങ്ങൾക്കും ജസിന്റെ ഉമ്മക്കും മോൻ വേണം ഹ ജ സിന്റെ ഉമ്മ ജാസിമോൾക് ദുആ ചെയ്യാറുണ്ട് മോൾക് സ്വർഗം തന്നെയാണ് അത്രക്ക് എന്റെ ജസിമോൾ ദുനിയാവിൽനിന്ന് സഹിച്ചിന് ജസിമോൾ അവളെ പൊന്നുപോലെ പരിപാലിച്ചആഷിക്കിനെയും പിന്നെ ഉമ്മയെയും അവൾക് താങ്ങും തണലുമായി നിന്നവരെയും നി ങ്ങളെയൊക്കെ സ്വർഗത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോവും Inshah Allah 🤲🏻
@Jasiyaashiq
Ай бұрын
ആമീൻ 🤲😍
@SHABANAKA-ym6ys
Ай бұрын
കണ്ണ് നിറഞ്ഞു ആമീൻ 🤲 🥰
@SiluAdhi
29 күн бұрын
ഇൻശാഅല്ലാഹ് ദുഹാ ചെയ്യാം ഞങ്ങളെയും നിങ്ങളുടെ ദുഹയിൽ ഉൾപെടുത്തണം
@RajeenaPkd-sk6mn
Ай бұрын
രണ്ട് ഉമ്മമാരെയും ഒരു പോലെ നോക്കുന്ന aashik അള്ളാഹു ബർകത് ചെയ്യട്ടെ
@Jasiyaashiq
Ай бұрын
ആമീൻ 🤲
@user-yk5ih4zt2g
11 күн бұрын
ഉമ്മാക്ക് ഷെമിക്കാനും. സഹിക്കാനും. കഴിയട്ടെ.. എല്ലാ അസുഖങ്ങളും. പടച്ചോൻ മാറ്റിതരട്ടെ. നമുക്ക് പ്രാർത്ഥിക്കാം 🙏🤲
@SulaikaSulaika-lx1eh
Ай бұрын
ആശിക്ക് അള്ളാഹു 2 ഉമ്മമാർക്കും ആഫിയത്തും ആരോഗ്യം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ വേഗം അസുഖം മാറട്ടെ ജെസി ന്റെ കബറിടം അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@abdullahazeezazeez7369
Ай бұрын
നല്ല മോൻ സങ്കടം മാറിയിട്ട് പുതിയ ജീവിതം നോക്കണം മോനെ ♥️
ആഷിക്കേ. മോനെ നീ ഇവർക്ക്. ഇവർക്ക് എന്ന് പറയെല്ലേ എന്റെ രണ്ട് ഉമ്മമാർ എന്ന് പാറയോൺടീം. ഇല്ലങ്കിൽ ഉമ്മാക് വിഷമം വരില്ലേ. രണ്ട് ഉമ്മമാർക്കും അള്ളാഹു എത്രെ യും പെട്ടന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@Jasiyaashiq
Ай бұрын
ആമീൻ 😍🤲
@user-dh3zs4xw8d
26 күн бұрын
പടച്ചോൻ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരട്ടെ. ആമോൾ സ്വർഗത്തിലാവാട്ടെ
@abdulshasha8922
Ай бұрын
ബ്രോ നീ ആ ഉമ്മാനെ നല്ലോണം നോക്കണം അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവും ❤❤♥️♥️🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
@Jasiyaashiq
Ай бұрын
😍😍
@IChURamShi
Ай бұрын
പടച്ചോൻ എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ....... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥺🤲
@Jasiyaashiq
Ай бұрын
അമീൻ 😍🤲
@saudavt4159
Ай бұрын
Aameen 🤲🏻
@SHABANAKA-ym6ys
Ай бұрын
ആമീൻ 🤲
@ZaidhasCuteworld
Ай бұрын
Aameen
@saad0720
27 күн бұрын
ആമീൻ 🤲
@alfazameer5579
Ай бұрын
ഇന് ഷാ അള്ളാ 🤲🏻🤲🏻🤲🏻🤲🏻
@Jasiyaashiq
Ай бұрын
😍
@kulsubeevi-nw3de
Ай бұрын
രണ്ട' ഉമ്മായുടെ അസുഖ അള്ളാഹു മറ്റിതരട്ടെ🤝🤲🤲🤲
@Jasiyaashiq
Ай бұрын
ആമീൻ 😍🤲
@khairameharin.6087
26 күн бұрын
പടച്ചവനേ എത്രയും പട്ടന്ന് ശിഫ നൽകണേ . ആമീൻ
@raseelakp3403
Ай бұрын
2 ഉമ്മമാർക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 😊 ആശിയെ പോലെ ഉള്ള മോൻ അവരുടെ bagyam ആണ് 🔥🔥🔥
@SHABANAKA-ym6ys
Ай бұрын
🤲🤲🥰🥰
@Jasiyaashiq
Ай бұрын
🤲😍😍
@Taseetaali
Ай бұрын
Ummane kanumbol jasiye orma varnnu paavm Allah swargham kodukkate Aameen
@Jasiyaashiq
Ай бұрын
ആമീൻ 🤲😍
@ShameemaShameema-ms6du
Ай бұрын
Paavam aa ummane kanditt.. Otta molayi poyi athkond nalla vishamavum undaavum.. Onnoode undel oru samadhanam aayirunnu.. Saarallaa umma.. Ashi sharikkum ningade mon thanne aanu.. Eppozhum koode undaavum.. Ath jasi kand santhoshikkunnundaakum... Orikkalum aarum illa enn thonnaruth... Ningalkk vendi orupad aalkkar dua cheyyunnund... Aashi undallo oru monayitt.. Avan ningade mon thanne...
@happiestteam
29 күн бұрын
ഇവർ എന്ന് വിളിക്കാതെ ഉമ്മ എന്ന് വിളിക്ക് മോനെ ❤
@behappyy8213
27 күн бұрын
Avide okke angane anu.. avar ivar ningal ennanu vilikunnath ath bahumanam illayima alla avarde nattil ( mlprm,kozhikode,kannur) angane anu
Therchayayum duayil ulpedutharund ella velliyazhichayum prethekam jesi molku duva cheyum
@user-nb4rm6sm7v
Ай бұрын
രണ്ട് ഉ മ്മമാർക്കും വേഗം സുഖം ആകട്ടെ 🤲
@Jasiyaashiq
Ай бұрын
ആമീൻ 🤲😍
@AsifAli-ho3vd
Ай бұрын
അവളെ ഉമ്മാ നീ വേറെ കെട്ടിയാലും സഹായിക്കണം നിനക്ക് വേണ്ടി അവളെ ജീവൻ രക്ഷിക്കാൻ മജ്ജ തന്ന ഉമ്മ യാണ്... പാവം 😢
@Jasiyaashiq
Ай бұрын
😍😍
@user-jl9ri2eh9q
Ай бұрын
ജെസിയടെ ഉമ്മാടെ അവസ്ഥ ആലോചിക്കുമ്പോൾ സഹിക്കുന്നില്ല ആകെയുള്ള മോൾ മക്കൾ മരണപെട്ടു പോയാലുള്ള അവസ്ഥ ആലോചിക്കാൻ പോലും കഴിയുന്നില്ല😢😢പടച്ചവൻ ashikkinum കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ ആമീൻ🤲🏼🤲🏼🤲🏼
@Jasiyaashiq
Ай бұрын
ആമീൻ 😍🤲
@SHABANAKA-ym6ys
Ай бұрын
റബ്ബ് കാവൽ ആയി എപ്പോഴും ഉണ്ടാവട്ടെ 🤲🤲 🥰
@ZaidhasCuteworld
Ай бұрын
Aameen
@museeramuseera5433
Ай бұрын
Aashikine allah kai vidooola Ella kariyangalum nokunnundalo Ethrayum petann jesinte ummak veed aavatt🤲
@Jasiyaashiq
Ай бұрын
ആമീൻ 🤲😍
@razizubair247
Ай бұрын
ഇൻഷാ.. അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@Jasiyaashiq
Ай бұрын
🤲
@Miras12399
Ай бұрын
ജെസി ന്റെ ഉമ്മ ന്റെ സംസാരം കേട്ടപ്പോൾ ജെസിപറയുംപോലെ തന്നെയുണ്ട് 😰
അല്ലാഹു ആഷിനെ ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ പാവം ഉമ്മാനെ നല്ലപോലെ നോക്കണം അമ്മക്ക് ആരുമില്ല ഒരിക്കലും മറക്കാനും പാടില്ല അല്ലാഹു ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ
Пікірлер: 792