Hai...chechi, കുറച്ചു കാലമായി ചേച്ചിയുടെ videos കാണാൻ തുടങ്ങിയിട്ട്...എന്തോ ഒരു അടുത്ത ബന്ധുവിനെപ്പോലെയാണ് ചേച്ചിയെ കാണുമ്പോൾ feel ചെയ്യുന്നത്... കൃഷി videos നേക്കാൾ.. ചേച്ചിയുടെ സംസാരവും ചിരിയുമൊക്കെ.. ഒത്തിരിയിഷ്ടാ.. ..എന്നും കൃഷിvideos ഇടണേ.. . സ്നേഹപൂർവ്വം ..ഒരു അനിയത്തി
Пікірлер: 18