അരാപൈമയുടെപേരിൽ അലമ്പുണ്ടാക്കാൻ ഇറങ്ങിയേക്കുവാ അമ്മയും അഭിനവും 😂😂😂
@salamkavanoor2843
10 ай бұрын
എല്ലാവർക്കും "അഭി"നന്ദനങ്ങൾ... 🌺🌺
@prakasharchanaofficialaavp2350
10 ай бұрын
🤣🤣💞💞💞
@ShylajaO-fp2pc
6 ай бұрын
😂😂😂😂
@instrider
10 ай бұрын
പ്രേതോം ട്രാകുളേം കൂടെ ഇങ്ങോട്ടെങ്ങും വന്നേക്കരുത്... 😂
@jobymani6666
10 ай бұрын
കിലുക്കത്തിന്റെ ക്വാളിറ്റി പ്രതീക്ഷിക്കരുത് കിലുക്കം കിലു കിലുക്കം വീണ്ടും ഉദയകൃഷ്ണ ഏറിൽ തന്നെ ബാന്ദ്രയുടെ ക്ഷീണം മാറി വന്നതാണ് അപ്പോൾ ഇതാ വീണ്ടും😂😂
@videon3649
10 ай бұрын
തിബറ്റൻ ഫ്ലാഗ് കണ്ടിട്ട് കാരുണ്യ ലോട്ടറിയുടെ ഫലം നോക്കാൻ വന്നവർ 😂
@sharafusalahudheen4062
10 ай бұрын
😂😂😂😂
@നീലിമ-ധ3ങ
10 ай бұрын
😂😂😂
@sarancm8657
10 ай бұрын
🤣🤣🤣🤣
@safafathima1819
9 ай бұрын
😂😂😂😂😂
@dhruvsreenath9886
10 ай бұрын
Roll no അഭിനവ് ❤❤❤.....സത്യം.........ente ശ്രീ nee pwoliya......'അമ്മ pow pwoli ❤❤❤❤
@rohiniprasanthan5555
10 ай бұрын
അമ്മയുടെ ഓരോ ഡയലോഗും കലക്കി❤❤❤
@PrinceJohn2024
10 ай бұрын
സ്വന്തം തള്ളക്ക് മെഡിസിന് പോകാൻ പറഞ്ഞാ കേക്കാത്തവനാ ആരാപ്പൈമയെ മെഡിസിന് വിടുന്നെ 😂😂😂
@shrithusubramanian60
10 ай бұрын
Abhishekh um Abhiram um oree pwoli😂
@jishnuraveendran84
10 ай бұрын
അബുഷേകും അഭിരാമും ഇജ്ജാതി സാനം 😂
@nimmyvinesh7652
10 ай бұрын
😄അഭിഷേക് പൊളിച്ചു 😂
@abhijithjb7006
10 ай бұрын
ഞാനും ഒരു ഹതഭാഗ്യനായ അഭിജിത്ത് 😢.. എന്റെ അനിയൻമാര് അഭിനവും അഭിദേവും.. ആൽഫബറ്റിക് കുടുംബം 😁
@parvathiparu6294
10 ай бұрын
😂
@abirajpramod
10 ай бұрын
😂
@RMN224
10 ай бұрын
@abhijithjb7006 എന്റെ അച്ഛനും അമ്മയും എന്തായാലും ആ ചതി ചെയ്തില്ല, പേര് സ്റ്റാർട്ടിങ് വല്ല A യും ആയിരുന്നെങ്കിൽ പണി ആയേനെ, അക്കാര്യത്തിൽ എന്തായാലും രക്ഷപെട്ടു, പിന്നെ എന്റെ ഭാര്യയും R ആണ് , അതുകൊണ്ട് ഞങ്ങളും R റിൽ തന്നെ അങ്ങ് പിടിച്ചു, രണ്ട് കുഞ്ഞുങ്ങളുടെയും പേര് R റിൽ ആണ് തുടങ്ങുന്നത്,പേര് ആദ്യം ഒക്കെ ആയിരുന്നെങ്കിൽ കുഞ്ഞുങ്ങൾ അറിവാകുമ്പോൾ പിന്നെ ഞങ്ങളെ പള്ള് പറയും, ഇതാവുമ്പോൾ സേഫ് ആയി 😂 .
@divyarose790
10 ай бұрын
Eante abhijithee😂😂😂
@abhijithjb7006
10 ай бұрын
@@RMN224 ഇങ്ങള് safe ആയി 😁
@vanajavasudevan7721
10 ай бұрын
വൈവയ്ക്കു ശേഷം മുറി പൂട്ടി ഇറങ്ങുന്ന ഞാൻ.. വനജ... ഇത്രത്തോളം മൊയ്ദീൻ പോലും കാത്തിരുന്നിട്ടുണ്ടാവില്ല...
@vivek5204
10 ай бұрын
Le Vivek🙂
@12643-f
10 ай бұрын
Le: Zain 😂😂😂
@ഇന്ത്യഇസ്രായേൽ
5 ай бұрын
വൈവ എന്ന് പറഞ്ഞാൽ എന്താ 🤔
@shivanisri8157
10 ай бұрын
അമ്മയുടെ തഗ്ഗ് 😂😂ഒരു രക്ഷയും ഇല്ല 😂😂മോനും പൊളി 👍👍
@malluinternation7011
10 ай бұрын
പുറത്തേക്ക് എവിടേലും പോവുമ്പോ അമ്മമാരുടെ comen item anu la ഈ മുള്ളാൻ പോക്ക്😅
@nisashiras6309
10 ай бұрын
അതിനുള്ള കാരണവും അമ്മ പറയുനുണ്ട്, നിങ്ങളെപ്പോലെ എവിടേലും പോയി കാര്യം സാധിക്കാൻ പെണ്ണുങ്ങൾക്ക് പറ്റില്ല... ആണുങ്ങളെപ്പോലെ പെണ്ണുങ്ങൾക്ക് അധികനേരം യൂറിൻ ബ്ലാഡറിൽ പിടിച്ചു വെക്കാനും പറ്റില്ല .....🤷
@aruns1403
10 ай бұрын
@@nisashiras6309 ദാണ്ടെ വന്നു പ്രൊഫസർ 😂
@nisashiras6309
10 ай бұрын
@@aruns1403 ഓഹ്.... നിങ്ങളെപ്പോലെ ഉള്ളവരെ educate ചെയ്യാൻ എനിക്കൊരു ഉദ്ദേശവുമില്ല... just കാരണം പറഞ്ഞുന്നേ ഉള്ളൂ...😂 ഈ ഇമോജി ആവിശ്യമുള്ളടത്തും ഇല്ലാത്തിടത്തും ഒക്കെ കുത്തി കേറ്റുന്ന ഒരു പാട് പേരെ ഞാൻ കണ്ടിട്ടുണ്ട് .... ഒക്കെ ഒരേ സ്വഭാവമാണ് .... ആന എന്ന് പറഞ്ഞാൽ ചേന എന്ന് മനസ്സിലാക്കുന്ന കൂട്ടരാ ഒക്കെ....
@aruns1403
10 ай бұрын
@@nisashiras6309 അതിനു തന്റടുത്ത് ആരേലും പറഞ്ഞു വിവരണം കൊണ്ടുവരാൻ ഇത് സ്വാഭാവികമായി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതിന്റെ പുറത്തു കൂടെ ഒരു എസ്എ പോലെ വിവരണം കൊണ്ട് വരണ്ട കാര്യമില്ല അതേ പറഞ്ഞോളൂ അതിന്റെ ഇടയ്ക്കൂടെ ചക്ക മാങ്ങാ തേങ്ങ റൊട്ടി മുട്ട പാല് 😂
@nisashiras6309
10 ай бұрын
@@aruns1403 oh yea dear....yes...mea culpa.... എല്ലാരും ജനിച്ചു വീണ ഉടനെ സർവ്വ ഞ്ജാനി ആണെന്നുള്ളതും comment box ഒരു കുടുംബക്കാർക്ക് മാത്രം പതിച്ച് കൊടുത്തിരിക്കുകയാണെന്നും ഞാനിനി comment ഇടാൻ കണ്ട അണ്ടന്റയും അടകോടന്റെയും അനുവാദം വാങ്ങണം എന്നും ഞാൻ മറന്നു😊 mea culpa... ഞാനിനി കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കില്ല....🤗
@sree7510
10 ай бұрын
Alphabetic കുടുംബം😂😂😂😂😂😂
@abhijithparayangattil5895
10 ай бұрын
ആവശ്യം ഇല്ലത്തവർ ഒക്കെ പുറത്തേക്ക് നിക്ക് ചൂട് എടുക്കുന്നു...നീ അവിടെ ഇരിക്ക്... അപ്പോ ഞാൻ അവശ്യം ഉള്ള ആളാണോ...😂😂
@surajsubhash286
10 ай бұрын
😂😂😆
@syedali-ky3ml
10 ай бұрын
5:05 ഡി അടിക്ഷൻ സെന്ററിൽ തൊട്ടിലിൽ കിടന്ന് ഡ്രീംട്ട്മെന്റ് എടുത്തവൻ 😂😂😂😂🤭
@Sushajco
10 ай бұрын
അമ്മ ഇന്ന് ഒരേ പൊളി കൌണ്ടർ 😂
@gangasmanoj5014
10 ай бұрын
അമ്മേടെ മുടി മാത്രം നോക്കി കൊണ്ട് ഇരുന്ന ലെ ഞാൻ😂😂😂 കണ്ണും നാക്കും പറ്റാണ്ട് ഇരിക്കട്ടെ
@manasishiva7247
10 ай бұрын
സത്യം..ഞാനും
@josecv7403
10 ай бұрын
അടിപൊളി കോമഡി 💪❤️😍😂
@kl28_heartless
10 ай бұрын
😂സൂപ്പർ (പറയാൻ ഒരുപാടുണ്ട് type ചെയ്യാൻ മടി ആയതുകൊണ്ട് നിർത്തുന്നു അടിപൊളി-എല്ലാ വീഡിയോയും)
@aswinjohn9550
10 ай бұрын
പറയുന്ന ഐറ്റം ഒക്കെ കിടിലം 😂
@muhammednaseefk
10 ай бұрын
ഇന്ന് ഫുൾ ഓൺ ഫുൾ പവർ ആണല്ലോ 😂😂😂
@sunithapurushan2513
10 ай бұрын
Chirich chirich oru vazhyayi.. Ninglde fan aaayirunu. Ipo ammaya njnglde hero😘😘😘😘😘😘😘😘😘😘😘😘😘😘
@MundakayamAjith
10 ай бұрын
ഈ പ്രാവശ്യം അമ്മയാണ് score thee 🔥🔥🔥🔥🔥🔥🔥ആയിരുന്നു
@fidhaismail3099
9 ай бұрын
പിണങ്ങി ചടങ്ങ് വീട്ടിൽ നിന്നിറങ്ങുന്ന അമ്മയുടെ ചിരിച്ച മുഖം കണ്ട് ചിരി വന്നു. അഭി കുടുംബം സലൂ😅ട്ട്
Пікірлер: 441