പണ്ടു മുതൽതന്നെ തറവാടുകളിൽ കർക്കിടകത്തിൽ ദേവീമാഹാത്മ്യം വിശേഷമായി പാരായണം ചെയ്യുന്ന ചിട്ടയുണ്ടായിരുന്നു. എന്തു വന്നാലും മുടങ്ങാത്ത ചിട്ട. ദുരിതങ്ങൾ അകലുന്നതിനും കുടുംബത്തിൽ നിന്ന് അശ്രീകരങ്ങളും ദോഷങ്ങളും അകലുന്നതിനും ഇതില്പരം ഒരു കർമ്മമില്ല.
എസ്. ഹരിഹരകൃഷ്ണശർമ്മയുടെ
ദേവീമാഹാത്മ്യം ലഭിക്കുന്നതിന്
സപര്യ ബുക്സുമായി
ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 8547515253
#dakshina, #devi, #devimahatmyam, #stotra, #mantra, #karkidakam
Негізгі бет കുടുംബ ഐശ്വര്യത്തിന് കർക്കിടകത്തിലെ ദേവീമാഹാത്മ്യപാരായണം അതീവഫലപ്രദം. Devimahatmyam, Devi
Пікірлер: 121