എസ്. ഹരിഹരകൃഷ്ണശർമ്മയുടെ ദേവീമാഹാത്മ്യം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 8547 515253
@rajram8513
4 ай бұрын
ദേവീ മാഹത്മ്യം ഒരു ബുക്ക് വേണം
@Snair269
Ай бұрын
സി.ഡി. ലഭിക്കുമോ ?
@rajeswarisreekumar4507
Жыл бұрын
ഈ വിഡിയോ കണ്ടപ്പോൾവളരെ സന്തോഷം തോന്നി കാരണം ജീവിതവും ജീവനും വേണ്ട എന്ന് തോന്നിയ സമയം ശ്രീ. ഹരിഹര കൃഷ്ണ ശർമ സാർരചിച്ച ദേവിമഹത്മ്യം ദേവികൃപായാൽ എന്റെ കൈയിൽ എത്തി എങ്ങനെ പാരായണം ചെയ്യണം അറിയാതെ ഞാൻ അമ്മയോട് അനുവാദം ചോദിച്ചുകൊണ്ട് അറിയാവുന്ന പോലെ പാരായണം തുടങ്ങി എനിക്ക് വിശ്വസിക്കാൻ പറ്റാത്ത മാറ്റം എന്നിൽ വരുത്തി മനസിന് ബലവും ശരീരത്തിന് ഉന്മേഷവും സമാദാനവും അമ്മ എപ്പോഴും കുടെ ഉണ്ട് മണ്ണായി തിരേണ്ട എന്നെ മകളായി ചേർത്ത് പിടിച്ച എന്റെ അമ്മമഹാമായക്ക് കോടി കോടി പ്രണാമം ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athi482
Жыл бұрын
പാരായണ വിധി അതിൽ എഴുതിയിട്ടുണ്ടല്ലോ
@rajeswarisreekumar4507
Жыл бұрын
@@athi482എഴുതിയത് വായിച്ചു പക്ഷെ മനുഷ്യ സഹജമായ മനസിന്റെ സംശയം എപ്പോഴും ബാക്കിയാണ്.. എന്നാൽ അമ്മ എന്റെ എല്ലാ സംശയവും മാറ്റി തന്നു അമ്മയുടെ മഹിമ എത്ര വർണ്ണിച്ചാലും തീരില്ല അമ്മാ എന്ന് വിളിച്ചാൽ ഒരു ഇളം തെന്നലായ് അമ്മ നമ്മുടെ അരികിലെത്തും 🙏🏻🙏🏻🙏🏻🙏🏻❤❤
@madhavamvivalse5027
Жыл бұрын
🙏🙏🙏
@athi482
Жыл бұрын
@@rajeswarisreekumar4507 🙏
@1969R
Жыл бұрын
ഞാനും പാരായണം ചെയ്യുന്നത് ഹരിഹര കൃഷ്ണ ശർമയുടെ ദേവീ മാഹാത്മ്യം തന്നെയാണ്. 6 വർഷത്തിലേറെയായി ഞാൻ നിത്യം മുടങ്ങാതെ ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു. എനിക്ക് ഇപ്പോൾ ഒരാഗ്രഹവും ഇല്ല. ജീവിതം നന്നായി പോകുന്നു.ആകെയുള്ള പ്രാർത്ഥന എന്റെ ശ്വാസം നിലക്കുന്നതു വരെ ഇത് പാരായണം ചെയ്യാനുള്ള ഭാഗ്യം തരണേ എന്ന് മാത്രമാണ്.
@jayashibu4490
Жыл бұрын
വളെരെ വിലപ്പെട്ട അറിവ്. ഞാൻ എല്ലാ ദിവസവും അതി രാവിലെ പാരായണം ചെയ്യും കവചം പിന്നെ ഒരു അധ്യായം എന്ന ക്രമത്തിൽ 🙏എല്ലാം ദേവിയുടെ അനുഗ്രഹം 🙏🙏
@sobhanakumari5410
8 ай бұрын
എല്ലാ ഗുരുനാഥന്മാർക്കും പാദനമസ്ക്കാരം, 6 മാസം കഴിഞ്ഞു എനിക്ക് ഇത്ര മധുരമായ ഈ വാക്കുകൾ കേൾക്കാൻ വളരെ സന്തോഷം ഈ ദേവീ മഹാത്മ്യ പുസ്തകം കിട്ടാനായി കാത്തിരിക്കുന്നു. നന്ദി നമസ്ക്കാരം.🙏🙏🙏
@user-agni387gh1o
10 ай бұрын
ഒരു വീഡിയോ കണ്ട് മനസ്സ് നിറച്ച് പേടിയായിരുന്നു. ആഗ്രഹവും മാറ്റി വെക്കേണ്ടിവന്നു. ഇപ്പോൾ ആശ്വാസമായി. താങ്ക്സ്.
ക്ഷമാപണ മന്ത്രം അജ്ഞാനാദ് വിസ്മൃതേർ ഭ്രാന്ത്യാ യന്ന്യൂനമധികം കൃതം തത്സർവം ക്ഷമ്യതാം ദേവി പ്രസീദ പരമേശ്വരി
@YTGAlpha
Жыл бұрын
Ningalku nallathu varatte
@user-ef6pe4ru1c
Жыл бұрын
Thanks for your help
@Anilkumar-gz5cq
Жыл бұрын
🙏🙏🙏🌷🌷🌷
@thankamanimp9586
Жыл бұрын
Amme Narayana 🪔🪔🪔🙏
@ratnakarannayar3569
6 ай бұрын
Ammenarayana
@jajasreepb3629
Жыл бұрын
Thankyou
@prabhar8531
6 ай бұрын
വാ യിച്ചാൽ abadhamayalonnu നിരീച്ച് cd കേൾക്കാൻ തുടങ്ങി.അതിനും phalasidhiyindennanu എൻ്റെ അനുഭവം. അമ്മെ saranam
@beenarani7906
5 ай бұрын
🙏🙏
@100miles.9-cy5ip
2 ай бұрын
🙏🏻🙏🏻🙏🏻
@HariHaran-iw4kk
Жыл бұрын
നമസ്കാരം,
@rajalekshmiravi8738
Жыл бұрын
Aum gum gurubyo namaha. 🙏🙏🙏
@Ansu-d2g
6 ай бұрын
Namasthe
@r.s.p6684
Жыл бұрын
Thank
@ambilysudheer4337
10 ай бұрын
ദേവീ മാഹാത്മ്യം നിത്യം പാരായണം ചെയ്യുന്നതിന് ഉത്തമമായ ഒരു പുസ്തകം പറഞ്ഞു തരാമോ
@drmaniyogidasvlogs563
Жыл бұрын
Pin ചെയ്ത കമന്റിൽ എന്റെ കമന്റ് എഴുതിയിട്ടുണ്ട് 🙏🏼🙏🏼😇
@ashasudheeshashasudheesh7446
6 ай бұрын
ഞാൻ മലയാളത്തിലുള്ള ദേവി മഹാത്മ്യം ആണ് ചെല്ലുന്നത്
@suseela1408
Жыл бұрын
ammenarayana
@nandinir7706
8 ай бұрын
Devimahamayakathurkhikane 12:28
@geethadevi8360
Жыл бұрын
എന്റെ അമ്മ
@rekhasuresh7632
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@lathab6450
Жыл бұрын
🙏🏼🙏🏼🙏🏼
@meenarajappan5230
Жыл бұрын
🙏🙏❤🙏❤❤
@mookambikasaraswathi58
8 ай бұрын
🙏👍
@lalithambikasatheendran1336
Жыл бұрын
🙏🌹
@r.s.p6684
Жыл бұрын
Thanksforyouradv9dr
@sujathank1307
Жыл бұрын
🙏🙏🙏🙏🙏🙏🙏❤❤
@haridevsv3455
Жыл бұрын
സംശയാലുക്കൾ ആയ മനസുകൾ ആണ് നമ്മൾ എല്ലാം. ഈ ശരീരത്തിൽ താമസിക്കുന്നു എന്നേ ഉള്ളു. എപ്പോഴും സംശയ ചിന്തകൾ വന്നു കൊണ്ടിരിക്കും. എന്നാൽ ലോകത്തെ സൃഷ്ടിച്ച ചണ്ഡിക എന്ന അമ്മ എന്നും അമ്മ തന്നെ. അമ്മയ്ക്ക് നമ്മളെ കുറിച്ച് ഒരു സംശയവും ഇല്ല. എല്ലാരും മക്കൾ തന്നെ. പാരായണം ചെയ്യാൻ സംശയം ഉള്ളവർ ഓഡിയോ കേട്ടാലും മതി. ദേവി മഹാത്മയം കേട്ടാലും മതി എന്ന് അതിൽ തന്നെ പറയുന്നു. യൂട്യൂബിൽ തന്നെ നല്ല കുറെ പാരായണം ഉണ്ട്
Пікірлер: 184