അമ്മേ മാതാവേ ഞങ്ങളുടെ മക്കളിൽ പരിശുദ്ധാത്മാവ് നിറയുവാ൯ അമ്മ പ്രാർത്ഥിക്കേണമേ🙏 ഞങ്ങൾക്ക് അമ്മ നല്കിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി അമ്മേ മാതാവേ ഞങ്ങളുടെ മക്കളിൽ ജ്ഞാനം നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@sebastiannm2006
11 ай бұрын
Lh, P 😅
@AnvikasTcr-dr3rf
11 ай бұрын
Amme mathave jagalude makkalil parisudhamavu nirayuvan Amma prathikkaname,jagalkke Amma nalkiya ella anugrahikamame,jagalkke Amma nalkiya ella danahalkkum nanni,Amma jagalkku jnanam nalki yanugrahikkanam
അമ്മേ കൃപാസനം മാതാവേ എന്റെ ജീവിതപങ്കാളിയുടെ ഹാർട്ട് വാൽവിന്റെ ലീക്ക് മൂലം ഭാരപ്പെടുന്നു ഡോക്ടർ മരുന്ന് കഴിക്കാൻ പറഞ്ഞു അതുകൊണ്ട് കുറവ് ഇല്ലെങ്കിൽ സർജറി ചെയ്യണം എന്ന് പറഞ്ഞു ഓഗസ്റ്റ് 2ന് വീണ്ടും പോകണം സർജറി ഒന്നും കൂടാതെ സുഖപ്പെടുത്തി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നുഞങ്ങൾ 3സെന്റ് സ്ഥലവും അതിൽ ഒരു വീടും മേടിക്കാൻ ആഗ്രഹിച്ചു അഡ്വാൻസ് കൊടുത്തു അതും തടസ്സങ്ങൾആയി നിൽക്കുന്നു ഇതിനു വേണ്ടിയും പ്രാർത്ഥിക്കണമേ എന്ന്അപേക്ഷിക്കുന്നു ആമേൻ 🙏🏻
@prasadwayanad3837
11 ай бұрын
കൃപാസന മാതാവേ ഈശോയുടെ സ്നേഹവും കൃപയും കൂടെയുണ്ടാവണമേ 🙏🙏🙏🌹🌹🌹
@christyjose9085
11 ай бұрын
Render all family members into your sacred heart
@christyjose9085
11 ай бұрын
Isurrendersll family tinto your precious blood
@milysanthosh1416
11 ай бұрын
സ്ഥലം വില്പനക്ക് വേണ്ടി ഓഗസ്റ് 10 നു ഉള്ളിൽ
@milysanthosh1416
11 ай бұрын
ഈശോയെ അനുഗ്രഹം tharanamay
@anniethomas8073
11 ай бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ വിശ്വസം എല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ സഹായിക്കണേ 🙏🙏🙏
@preethybiju9145
11 ай бұрын
എന്റെ ഷീണവസ്ഥ മാറ്റി നല്ല ഉന്മേഷം തരണമേ ദൈവ മാതാവേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ
@anniethomas8073
11 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി യേശു കർത്താവിനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
@subaida-wl5by
11 ай бұрын
9
@martinthomas795
11 ай бұрын
@@subaida-wl5byp
@anumolchacko6889
11 ай бұрын
അമ്മേ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കേണമേ 🙏
@asharavi6378
11 ай бұрын
കൃപാസനം പ്രസാദവരാമാതാവേ ഈശോയെ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🙏🏻
@rejitharamesh1861
11 ай бұрын
അമ്മ മാതാവേ എൻറെ ആവശ്യങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏
@reghuk7039
11 ай бұрын
ദൈവമേ നന്ദി സ്തുതി ആരാധന സ്തോത്രം. . പരിശുദ്ധ മാതാവേ നന്ദി സ്തുതി സ്തോത്രം
@neethuj6605
11 ай бұрын
😊
@sreelathalatha1381
11 ай бұрын
❤ എന്റെ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമേൻ
@mereenajuliakurisuveettil908
11 ай бұрын
Mathav kanichu tharum
@jinititus9480
11 ай бұрын
ക്രൂപാസനമാതാവേ ഈശോ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ ടൈജിനാകെ ഇന്റർവ്യൂ ഇന്ന് തരണമേ ഇന്റർവ്യൂ ജയിച്ചു ജോലി തരണമേ അമ്മേ പാപി ആയ എന്നോടെ കൃപ തോനാണമേ 🙏🙏🙏🙏ആമീൻ
@_alansiyo_thomas__alansiyo7627
8 ай бұрын
അമ്മേ മാതാവേ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണമേ
@hemarosegonsalvas7714
11 ай бұрын
മാതാവേ എന്റെ കുടുബത്തെ രക്ഷിക്കണം 🙏🙏🙏
@jessyvarghese7244
11 ай бұрын
അമ്മേ മാതാവേ ജെയിംസിന്റെ ആത്മാവിന് നിത്യശാന്തി നൽകി അനുഗ്രഹിക്കേണമേ 🙏, എന്ന് തിരുക്കുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏
@annieabraham2068
11 ай бұрын
കൃപസനം പ്രസാദ വരാമാതാവേ എന്റെ ദൈവമേ എന്റെ അപേഷകൾ കൈകൊള്ളണമെ
@asharavi6378
11 ай бұрын
എന്റെ മാതാവേ മോന് അടുത്ത മാസം 30നോട് കുടി maltakku പോകുവാനുള്ള വിസ ശരിയാക്കികൊടുക്കണേ 🕯️🕯️🙏🏻
@tollylizamanoj86
11 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@annasfoodfork5399
11 ай бұрын
എന്റെ മോന് ജർമൻയിൽ താമസിക്കുന്നതിനുള്ള കോൺട്രാക്ട് ശരിയായി അമ്മ മാതാവേ നന്ദി 🙏❤️🙏 വിസ യുടെ കാര്യങ്ങളും തടസംകൂടാതെ ശരിയാകാൻ പ്രാർത്ഥിക്കണമേ 🙏🙏
@user-di9ui6dt4c
11 ай бұрын
uk യിലുള്ള എന്റെ മോളുടേയും കുടുംബത്തിന്റെയും വിസാ തടസ്സം മാറ്റിത്തരണമേ എന്നുള്ള എന്റെ ഉടമ്പടി നിയോഗം സാധിച്ചു തന്ന തിരുക്കുമാരനും മാധ്യസ്ഥം വഹിച്ച പരി. അമ്മയ്ക്കും കോടാനുകോടി നന്ദി....
@rosybeena5337
10 ай бұрын
അമ്മേ മാതാവേ എക്സാം നന്നായിട്ടു എഴുതാൻ സഹായിക്കണമേ. എന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി തരണമേ. കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ
@lijomathai-cr4iz
11 ай бұрын
അമ്മേ ഇന്നലെ തന്ന അനുഗ്രഹത്തിന് നന്ദിഇനിയും ഞങ്ങളിൽ കനിയണം അനുഗ്രഹം തരണം കൂടെയുണ്ട് എനിക്ക് അറിയാം
@user-hh5nj2xv7k
10 ай бұрын
മാതാവേ എന്റെ മോളുടെ പരീക്ഷ വിജയം ആക്കാൻ അവിടന്ന് പ്രാർത്ഥി ക്കേണ ദൈവമേ സ്തുതി
@cloudafrancis5391
11 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ഇടപെടണമേ .
@And-dz5zh
10 ай бұрын
ആമേൻ മാതാവ് 🙏🙏🙏അമേൻ 🙏കർത്താവ് അവിടുത്ത അനുഗ്രഹം 🙏എന്റ കുടുമ്പത്തിൽ വരാനായീ അമ്മാ അനുഗ്രഹീക്കണമാ നന്ദി ആരാധന 🙏സ്തോത്രം 🙏🙏🙏❤️
@shinyjohny1067
11 ай бұрын
കൃപാസനം പ്രസാദോര മാതാവേ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ 🙏🙏
@binijins770
11 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളിൽ പരിശുദ്ധത്മാവ് നിറയാൻ അമ്മേ പ്രാർത്ഥിക്കണമേ
@shinyjoseph2918
11 ай бұрын
അമ്മേ കൃപ വാർഷിക്കണേ 🙏🏻 അനുഗ്രഹിക്കണേ 🙏🏻
@thresiammapeter8743
11 ай бұрын
എന്റെ അമ്മേ കൃപാസനം പ്രസാധവര മാതാവേ ഉടമ്പടി പാലിക്കാൻ കൃപ തരണമേ. അമ്മേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ. മക്കളോട് അലിവ് തോന്നണമേ. അമ്മേ ഞങ്ങളെ കൈവിടല്ലേ അമ്മേ. കാത്തുകൊള്ളണമേ. ആമേൻ.
@user-dx2su9yg2v
11 ай бұрын
അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ കർത്താവായ ദൈവ പിതാവിനോട് അപേക്ഷിക്കണമേ അമേമ ദൈവ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷി ആക്കണമേ അങ്ങയേ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏
@mariasupermarket169
11 ай бұрын
❤
@Bajeo
11 ай бұрын
അമ്മേ, സ്നേഹമേ, ആരാധന, നന്ദി സ്തോത്രം.
@chinnujoseph672
11 ай бұрын
Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@leenajacab6623
11 ай бұрын
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമെ🙏🌹✝️🌹🙏🤲🤲🤲🤲🤲🤲🤲🤲🙏🙏
@rosybeena5337
10 ай бұрын
അമ്മേ മാതാവേ എന്നെ സങ്കടപെടുത്താതെ എനിക്ക് സമാധാനം നല്കണമേ. അമ്മ എന്റെ കാര്യത്തിൽ ഇടപെടണമേ. എനിക്ക് എല്ലാബാധ്യതകളും തീർക്കാൻ എന്നെ സഹായിക്കണമേ. നാളത്തെ എന്റെ ആവശ്യങ്ങളിൽ എന്റെ കൂടെ നിന്ന് കാര്യങ്ങൾ നടത്തിത്താരാണമേ. എന്നെ കൈവെടിയല്ലേ
@anumolchacko6889
11 ай бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷി ആക്കിയതിനായി നന്ദി
@mayamaya5057
11 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@anniebasent1321
10 ай бұрын
അമ്മേ മാതാവേ എന്നോടെപ്പവും എന്റെ മക്കളോടോപ്പവും എപ്പോഴും ഉണ്ടായിരിക്കണമെ ആമ്മേൻ🙏🙏🙏
@manjukrisha4361
11 ай бұрын
എന്റെ ഭർത്താവിന്റെ വിസ എത്ര യും പെട്ടന്ന് ശരിയായി കിട്ടാൻ അമ്മേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ 🌹🌹🌹🌹🌹
@arrontshibu9915
11 ай бұрын
അമ്മേ എന്റെ ഉടമ്പടി പൂർണമാക്കാൻ എന്നെ സഹായിക്കണേ
@user-wi2ij8kl6n
11 ай бұрын
കൃപാസനമാതാവേ എന്റെ കുടുഠബതിന്റെ കടബാധ്യതകൾ അമ്മ യുടെ കരങ്ങളിൽ സമർപ്പിച്ചു
@preethybiju9145
11 ай бұрын
സ്ഥിരമായിട്ട് സ്ഥിര ജോലി സാധ്യമാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ മാതാവേ 😭😭😭😭😭😭🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@user-ve9tc7yt9t
11 ай бұрын
കനിവാരണ പരിശുദ്ധ മാതാവേ വളരെ പെട്ടെന്ന് എന്റെ ജോലി തടസ്സം നീക്കി തരണമേ അൽഭുതം കാട്ടി തരേണമേ എനിക്ക്
@moncylopez7758
11 ай бұрын
പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എന്റെ മുടങ്ങി കിടക്കുന്ന എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് നടത്തി തരണമെ എന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ
@mstkthanam6630
11 ай бұрын
അമ്മേ മോൾക്ക് care home duty നൽകി മകളെയും കുടുംബത്തെയും അനുഗ്രഹിച്ച അമ്മയുടെ മധ്യസ്ഥത്തിനും തിരുക്കുമാരൻ്റെ കരുണക്കും കോടാനുകോടി നന്ദി നന്ദി നന്ദി
@marynj2617
11 ай бұрын
അമ്മേ മാതാവേ എന്റെമക്കൾക്ക് കുടുംബത്തിന് ആവശ്യമായ കാര്യങ്ങൾ നോക്കി നടത്താൻ കൃപ നിൽക്കണമേ
@elsysebastian4565
11 ай бұрын
എന്റെ ഈശോയേ എന്റെ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിലേക്ക് വേഗം വരണമേ ഞങ്ങളുടെ എല്ലാ പാപങ്ങളും രോഗങ്ങളും എടുത്തു നീക്കി ദൈവ സ്നേഹത്താൽ നിറച്ച് ഞങ്ങളിലേക്ക് പരിശുദ്ധാൽ മാവിനെ അയക്കേണമേ
@aneybabu753
11 ай бұрын
എന്റെ ഈശോയെ എന്റെ ശത്രുവിനെ നീ പരാജയപ്പെടുത്താണമേ ആമേൻ
@SandhyaVijayakumar-tx6jf
11 ай бұрын
3amതിയതി എന്റെ കടം വീട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@vinodv.s6662
11 ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബുദ്ധി മുട്ട് മാറ്റിതരണേ എന്റെ പരിശുദ്ധ അമ്മേ ആമേൻ
@shobanas4583
11 ай бұрын
അമ്മ മതാവ് നല്ല സഽഭതിൽ വരണംപരികഷ പസാകൻ പ പ്ര ർതികണം കടം വീട്ടാൻ മതാവ് സഹായം വേണം ഞാൻ മകനും മാത്രം ഉള്ള അമ്മയുടെ കരുണൃംചെരിയണം
@valsaabraham1337
11 ай бұрын
അമ്മ മാതാവേ എന്റെ മക്ക ളുടെ ഈ പ്രശ്നം പരസ്പരം പറഞ്ഞ് ഒത്ത് തിർ പ്പാക്കി അവരെ എത്രയും വേഗം ഒന്നിപ്പിക്കണമേ
@mmichael9829
11 ай бұрын
എന്റെ കർത്താവേ എന്റെദൈവമേ എന്റെ അമ്മേ തുണയായിരിക്കണമേ |
@soorajps6732
11 ай бұрын
അമ്മേ ദൈവമാതാവേ നിന്റെ പുത്രനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏❤️❤️l
@omanamonichan5575
11 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രെഹിക്കണമേ
@anniethomas8073
11 ай бұрын
അമ്മേ ഓഗസ്റ് 26 ന് മുൻപ് ഞങളുടെ കടങ്ങൾ veetty തരണേ 🙏🙏🙏 അമ്മേ ഉപേക്ഷിക്കരുതേ 🙏🙏🙏
@mollychacko4516
10 ай бұрын
എന്റെ മക്കളുടെ ജീവിതത്തിൽ അങ്ങ അഗ്രഹിക്കണമെ അമ്മേ
@Sun__fun_shorts
11 ай бұрын
എന്റെ അമ്മേ എന്റെ മോൻ ആൽബിന് ദൈവവിശ്വാസം vishushi കൊടുക്കേണമേ 🙏🙏🙏
@rajanilallal9294
11 ай бұрын
കൃപാസന പ്രസാദവര മാതവെ ഞങ്ങളുടെ മോളെ ഈ അക്നിപരീക്ഷാ യിൽ നിന്നും രക്ഷിക്കണെ
@anilkumar-nf3gb
10 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നോട് കരുണ കാണിക്കണമേ എന്റെ അമ്മേ ദൈവേഷ്ട്ടാ പ്രകരം ജീവിക്കാൻ എന്റെ കുടുംബം മുഴുവനും അനുഗ്രഹിക്കണമേ
@bindujoseph9610
11 ай бұрын
മാതാവേ അമ്മേ എന്റെ മോളുടെ കല്യാണം നടക്കാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരുവാന് കരുണ ഉണ്ടാക്കണമേ 🙏🙏🙏
@mayamaushaija9553
11 ай бұрын
എന്റെ അമ്മേ മാതാവേ വിദേശത്തു പോകാനുള്ള എല്ലാം തടസങ്ങളും മാറ്റി ഓഗസ്റ്റ് 25നു മുൻപ് എന്റെ മോൾക്ക് യുകെയിൽ പോകാൻ എന്റെ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
@SajiniK-zm4yu
9 ай бұрын
കൃപാസ്ന. മാതാവേ. കടത്തിൽ. നിന്ന്. രക്ഷിക്കേണമേ. കടം. കൂടി. കൂടി. വരുന്നു. മാതാവേ. ജപമാലമാതാവേ. rekshikename🙏🙏🙏🙏🙏
@minibinoy8865
11 ай бұрын
എന്റെ മാതാവേ, ഞങ്ങളുടെ കടം വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ 🙏🙏🙏
@gracyjerome5345
11 ай бұрын
എന്റെ മക്കളെ യുടെ കടങ്ങൾ തീർത്തു തരണേ അമ്മേ
@georgethampan3531
9 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏❤️
@NimishaVipi
10 ай бұрын
എന്റെ പാപങ്ങൾ പൊറുക്കണം അമ്മേ 🙏🙏🙏🙏🙏
@minibaby9163
11 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ അനുഗ്രഹിക്കക്കണമേ
@_alansiyo_thomas__alansiyo7627
8 ай бұрын
അവിടുന്ന് എനിക്ക് വിരുന്നൊരുക്കണമേ 🙏🙏🙏🙏എന്നോട് കൃപ തോന്നണമേ
@francisfrancisousephfranci3511
11 ай бұрын
എന്റെ അമ്മേ... എന്റെ സിനു മോന്റെ കുടുംബ ജീവിതത്തിൽ ഒന്ന് ഇടപ്പെടേണമേ 🙏🏻🙏🏻🙏🏻🙏🏻
@user-xk8nv9oe5g
11 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമെ അമ്മേ
@rokku7253
11 ай бұрын
എന്റെ അമ്മേ.. എന്റെ ആശ്രയമേ 🙏🙏🙏🙏
@hemarosegonsalvas7714
10 ай бұрын
ജോലിലഭിക്കണമേ മാതാവേ 🙏🙏🙏
@bijujuju5975
9 ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@daisyca6622
11 ай бұрын
എന്റെ മക്കൾക്ക് നല്ലൊരു ജോലി കൊടുത്ത നു ഗ്ര ഹിക്കേണമെ അമ്മേ മാതാവേ🙏🙏🙏🙏🙏
@shynijarajesh6706
11 ай бұрын
മാതാവെ ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരണമെ
@philominasoza9486
11 ай бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ
@leelammathyparambil6047
11 ай бұрын
എന്റെ ജോർജ് തസ്നിഒന്നും ക്രിസ്റ്റി മോൾക്കും സന്തോഷം കൊടുക്കാൻ മോട്ടോർ പ്ലസ് സ്ഥാപനം വലിയ നോളയോൾ വരണം കിട്ടാൻ ഉള്ള പനം കിട്ടണം
@jessyjames4570
11 ай бұрын
അമ്മ മാതാവേ സ്വസ്തി നന്ദി ആയിരം നന്ദി ❤🌹
@soosanthomas1136
10 ай бұрын
അമ്മ മാതാവേ.... ഈശോയുടെ സ്നേഹം കൊണ്ട് ഉള്ളം നിറക്കണേ.....
@aniammajoseph8101
11 ай бұрын
അമ്മേ മാതാവേ പരീക്ഷക്കായി ഒരുങ്ങുന്ന എന്റെ മകളെ പരിശുദ്ധത്മവിനാൽ നിറക്കണമേ
@aniammajoseph8101
11 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പേരിലുള്ള വാഹനസംബന്ധമായ കേസ് ഞങ്ങൾക്കനുകൂലമായി പെട്ടെന്ന് തീർപ്പാക്കിത്തരാണമേ
@preethybiju9145
11 ай бұрын
എന്റെ മുടങ്ങിയ സാലറിക്കു ഓഗസ്റ്റ് 10 ഇന് പരിഹാരം സാധ്യമാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭🌹😭🌹🌹🌹അമ്മേ മാതാവേ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കനിഞ്ഞു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnrose4369
11 ай бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് നീതി നടത്തി തരണേ, ഒരു family ക് വളരെ അത്യാവശ്യം ഉള്ള 10 coconut plant,4-5mango tree, black pepper plant, jack fruit etc. plants plant ചെയ്ത ഫലം ലഭികുവൻ ഭുമി തരണേ. നിൻ്റെ പുത്രനോടെ അപേക്ഷിക്കണമേ
@user-so4vq7yh5j
11 ай бұрын
അമ്മേ മാതാവേ എന്റെ ഭവനം പ്രാർത്ഥന ഉള്ള കുടുംബമാക്കി തന്നതിന് അമ്മയ്ക്ക് ഒരായിരം നന്ദി അമ്മേ എന്റെ ഭർത്താവി Kuwait ലേക്കു പോകാനുള്ള offer Letter visa Ticket തന്ന് അനുഗ്രഹിക്കണമേ 🙏
@mariammaeaso1334
11 ай бұрын
My husband had some kind of pain behind his ear I applied salt brought from krepasanam with the prayer. Hi s pain immediately vanish ed Thank u Jesus for healing him.
@soorajps6732
11 ай бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@lucythomas5519
11 ай бұрын
അമ്മേ മാതാവേ മകളുടെ ഹിന്ദു പ്രമബന്ധം പൂർണ്ണമായി ഉപേക്ഷിച്ച കത്തോലിക്കാ വിവാഹം നടക്കാൻ കൃപ കൊടുക്കണമേ
@mini.s659
11 ай бұрын
ക്യപാസനം പ്രസാദവര മാതാവേ എന്നോടും കുടുംബത്തോടും കൂടെയുണ്ടായിരിക്കേണമേ🙏🙏 എന്റെ ഗ്യാസ് ഹെർണിയ സംബന്ധമായ സകല ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി പൂർണ്ണഅത്ഭുത സ്യഖ്യം തരേണമേ 🙏🙏 മോന്റെ റിസൽറ്റിൽ കൂടിരുന്ന് യൂണിക്കു വേണ്ട ഗ്രെഡ് തരേണമേ ( ഓഗസ്റ്റ് 17 ) 🙏🙏🙏
@russelraj3289
11 ай бұрын
Amma Mathave pray for me and my Hepatitis B blood test Negative Amen I am waiting for my Hepatitis B blood test Negative by Amma Mathave and Jesus Not by merit but by Grace Amen Praise the Lord
@user-zk4nk7uk5i
11 ай бұрын
അമ്മേ മാതാവേ നാളെ എന്റെ സ്കാനിംഗ് റിസൾട്ട് നോർമൽ ആകണമേ 🙏🙏🙏🙏🙏🙏
@anishnm2704
11 ай бұрын
അമ്മയുടെ സഹായം കൂടാതെ എൻറെ കടബാധ്യത തിർക്കൻസധിക്കീല്ല എന്റെ കടബാധ്യത തിർക്കൻസഹയിക്കണേ
@rajanjoseph2871
11 ай бұрын
ആമേൻ ജീസസ് ആമേൻ ✋✋😭😭😭❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ ✋✋😭😭😭❤️💔🙏🙏🌹
@Sun__fun_shorts
11 ай бұрын
എന്റെ അമ്മേ എനിക്കു വിശുദ്ധി തരേണമേ 🙏
@mollythomas6565
11 ай бұрын
മാതാവേ ആഗസ്റ്റ് 4ാം തിയ്യതി ഞങ്ങളുടെ സ്ഥലം അളവ് നടക്കേണമേ.
@johnsonvaippicherilhomutta5945
11 ай бұрын
എൻ്റ വിഫെൻ്റ് പിണക്കം മാറ്റി തരമാമെ എല്ലാം ശമിക്കാനും മറക്കാനും ഉള്ള കൃപാ കൊടുക്കണമെ
@lijomathai-cr4iz
11 ай бұрын
അമ്മേ മാതാവേ എന്റെ കുട്ടു ഓഗസ്റ്റ് 15-16 - തിയതികളിൽ നടക്കുന്ന - B2 പരീക്ഷ -4 - ഷെഡ്യൂളും 100 ൽ 100 വാങ്ങി പാസാക്കിത്തരണം അമ്മ മാതാവ
@beenabeena6086
11 ай бұрын
അമ്മേ മാതാവേ ഓഗസ്റ്റ് പത്താം തീയതി ഞങ്ങളുടെ പ്രതീക്ഷയോടെ പ്രതീക്ഷയുടെ ദിവസമാണ് ഞങ്ങളുടെ കടഭാരങ്ങൾ മാറ്റാവുന്ന ദിവസമാണ് അതിന് അമ്മ വന്നു ഞങ്ങളെ സഹായിക്കണമേ മകന്റെയും അമ്മയുടെയും അനുഗ്രഹം ഉണ്ടായാൽ മാത്രമേ നടക്കുകയുള്ളൂ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@mercymp2350
11 ай бұрын
മാതാവേ, ദിവ്യമോൾക്കും സുനിമോൾക്കും അവർ എഴുതിയിരിക്കുന്ന പരീക്ഷകൾക്കു ഉയർന്ന മാർക്കു വാങ്ങി ജയിപ്പിച്ചു ജോലി നൽകി അനുഗ്രഹിക്കണമേ
Пікірлер: 479