കുടുംബത്തിന്റെ ഐശ്വര്യത്തിനും ദൈവാധീനത്തിനും പലപ്പോഴും വലിയ വലിയ കർമ്മങ്ങളും അനുഷ്ഠാനങ്ങളുമൊന്നും വേണ്ടി വരില്ല. ലളിതമായ പ്രാർത്ഥനകളിലൂടെയും ചെറിയ ചില കർമ്മങ്ങളിലൂടെയും ഈശ്വരാധീനവും ഐശ്വര്യവുമൊക്കെ കൈവരിക്കാം. അഷ്ടമംഗല പ്രശ്നവും കുടുംബപ്രശ്നവുമൊന്നും വേണ്ടി വരില്ല.
അനേകം കുടുംബങ്ങൾക്ക് ഇവ നിർദ്ദേശിച്ചു നൽകി പ്രത്യക്ഷമായ അനുഭവമുണ്ടായി. ആ കുടുംബങ്ങൾക്ക് പുരോഗതിയും ഐശ്വര്യവുമുണ്ടായി. പ്രൊഫ. കെ. വാസുദേവനുണ്ണിയുടെ അനുഭവങ്ങൾ, വിലപ്പെട്ട നിർദ്ദേശങ്ങൾ....Prof. K Vasudevanunni.
#dakshina, #devi, #devimahatmyam, #durga, #familyprayer, #ganapathi, #bhagavathi, #family,
Негізгі бет കുടുംബത്തിന്റെ ഐശ്വര്യത്തിനും ദൈവാധീനത്തിനും മൂന്നു കർമങ്ങൾ. Devi Puja, Devi mahatmyam,
Пікірлер: 104