കയ്പക്കായ ഇടു൦. വെണ്ടക്കായ, പക്ഷേ, ഇടില്ല, പെങ്ങളേ
@smithanair2297
3 жыл бұрын
Happy Onam dear Miya & family 🎉🌸 Yummy dishes 👍👍👏👏 Most of ur dishes I tried & was a success . Easy , Simple & delicious 😋. Best wishes to ur channel Miya.
@minicraftsvillage9906
3 жыл бұрын
Supper miya molu entay on am graft nokkiyille plees nokkane miyayude sab nod parayanam onunkanan plees
@swaliha1272
2 жыл бұрын
Chechiye orupad ishtan tto. Vidio avasanam vare aa chiri angane undakum. Undaki noki tto. 👍👍👍
@jayasreeharidas2447
2 жыл бұрын
Aviyalkashnam ithra neelam venfa.
@viptrend7519
3 жыл бұрын
Advance happy onam mia
@mikdadmikdad847
2 жыл бұрын
Pirakil Ara erikkunad
@josemonjose8435
2 жыл бұрын
Avelene athina Barathea natteyathinde action
@sureshkumar.5670
Жыл бұрын
കുക്കറിലെ വായു ചൂടായി പൊട്ടി തെറി കില്ലേ വെള്ളം വളെരെ കുറവല്ലേ
@mohamedpalapuzha7545
3 жыл бұрын
Super
@mollyjose1212
3 жыл бұрын
So delicious....yummy
@vijayakumarithulasidharan9859
3 жыл бұрын
എന്റെ പൊന്നേ ഓരോ കഷണവും രണ്ടായിട്ട് മുറിക്കു മിയ 🤣🤣
ചേന..ഇല്ലാതെ എന്ത് അവിയൽ.. എറണാകുളം,തൃശൂർ സ്ഥലങ്ങളിൽ മാത്രമേ തൈര് ചേർക്കു... ആലപ്പുഴ,കൊല്ലം,തിരുവന്തപുരം ഭാഗങ്ങളിൽ..ചേർക്കറില്ല,വഴുതാങ്ങാ യും ചേർക്കറില്ല.
@chandrakwt2864
3 жыл бұрын
ഒതുക്കുക = അരക്കുക എന്ന് തൃശൂരാണോ അർത്ഥം ? ചേന, പടവലങ്ങ, കുമ്പളങ്ങ, മത്തൻ എല്ലാം ചേർക്കണ്ടേ ?
ഒന്ന് കറക്കാ അത് നിർത്താ.. അത് കഴിഞ്ഞ് ഒന്നുകൂടി കറക്കാ..അത് നിർത്താ പിന്നീട് ഒന്ന് കൂടി കറക്കാ ആകെ കറങ്ങിപ്പോയെങ്കിലും ബാച്ചിലേഴ്സ് പ്രവാസി എങ്ങനെ ഓണത്തിന് ഈസിയായി അവിയൽ ഉണ്ടാക്കാന്ന് ആലോചിച്ചിക്കുമ്പോൾ ഇത് ഈ തവണ കലക്കും ഞങ്ങൾ.
What a pleasant smile throughout the video.. That brings positivity while waitching❤️❤️❤️
@BINDU-nb3fl
2 жыл бұрын
Malappurathum varutharacha sambar aanu chechi
@jubifaizalfidha5749
3 жыл бұрын
ചേച്ചി എനിക്കു അവിയൽ ഒരുപാട് ഇഷ്ടമാണ് 😋
@Miakitchen
3 жыл бұрын
Enikkum 😋😋😄
@anooptv1430
3 жыл бұрын
വെളുത്തുള്ളികൂടി ചേർക്കും ഞങ്ങൾ കണ്ണൂർ കാർ അവിയലിൽ ഭയങ്കരരുചിയാ
@sreejapadmanabhan8110
3 жыл бұрын
കയ്പക്ക (പാവയ്ക്ക ) കൂടി ചേർക്കും.
@susanalexander8756
3 жыл бұрын
സൂപ്പർ. എന്റെ അമ്മ യ്ക്ക് ഇങ്ങനത്തെ അവിയൽ ആണിഷ്ടം . തീർച്ചയായും ഉണ്ടാക്കും
@jayakumarmani1048
3 жыл бұрын
👍
@allu5909
3 жыл бұрын
പ്ലീസ് പുതിയ ചിക്കൻ ഗ്രില്ല് മസാല തയാറാക്കി ഒരു വീഡിയോ പ്ലീസ്
@sulfathkunjool5100
3 жыл бұрын
Hi
@vanitharoja5784
3 жыл бұрын
Onam sadhya recipes cheyyuooo one vdoil
@hafilmuhammed548
3 жыл бұрын
ഇതിൽ സുഖ വിവരം ചോദിച്ചില്ലല്ലോ
@Miakitchen
3 жыл бұрын
ONAM ALLE ELLAVERUM SUGHAM AANU ENNU ARIYAM 😁
@amalputham6950
2 жыл бұрын
Happy Onam Chechii.. E onathinum chechide recipe thanne try cheytu😊
@jayaramng8279
Жыл бұрын
ചേച്ചീ....തൈര് ചേർക്കുന്നത് കണ്ടില്ലല്ലോ....???
@rvkvijaykumar3958
Ай бұрын
Ethueppovallathum Nadakkuvo Aavoo
@EazyHome
3 жыл бұрын
*Onasamsakal cooker aviyal video njanum innale ittatheyulloo*
@raihanath992
3 жыл бұрын
👍
@Aparna_Remesan
3 жыл бұрын
അവിയിൽ ഒരു വികാരം ആണ് .❤️👌😍ചേച്ചി കൂട്ടുകറി recipe ഇടണേ🙏
@roopapreman7460
2 жыл бұрын
ഞാൻ കണ്ണൂരാണ് ഞങ്ങൾ ഇവിടെ അവിയിൽ ഉണ്ടാകുമ്പോൾ തേങ്ങ ഒതുക്കി എടുക്കുമ്പോൾ വെളുത്തുള്ളി ചേർക്കാറുണ്ട് ബാക്കിയൊക്കെ കറക്റ്റാണ്
@krgnair7839
3 жыл бұрын
Instead of curd add mango. Super taste aayirikkum. Chena must aanu
@fayisvlog2701
3 жыл бұрын
Thala Oru Bagath Vechhoode
@Joanna86005
3 жыл бұрын
Hi chechi
@ambilin112
2 жыл бұрын
💞💞💞💞💞സുന്ദരിയാ 😘😘😘aprathe saidil ഒരു കൊച്ചുകള്ളി വന്നു പതുങ്ങിയിരിക്കുന്നുണ്ടല്ലോ 😃😃അവിയൽ suupperato ഓണത്തിന് ഉണ്ടാക്കാൻ വേണ്ടി കണ്ടു പഠിച്ചു thanqq😘😘💞💞സാമ്പാറും ഇതിൽ നിന്നു തന്നെയാണ് 😘😘💞💞💞😘😘എല്ലാംകൂടി ഒരു big thanqqqq♥️♥️♥️
@sureshthandayan3783
2 жыл бұрын
അവതരണം നന്നായിട്ടുണ്ട്. കുക്കറിന്റെ സൈഡിൽ സ്പൂൺ കൊണ്ട് അടിച്ചാൽ, പിന്നീട് പ്രഷർ അധിക നേരം നിൽക്കില്ല. കുക്കർ damage ആകാൻ സാധ്യതയുണ്ട്!!!!!!!
@GAMIGWITHJO
3 жыл бұрын
അടുത്ത തവണ നാട്ടിൽ വന്നു പോകുമ്പോൾ ഒരു ചേനയുടെ മുളപൊട്ടുന്ന ഭാഗം കഷണമാക്കി കൊണ്ടു പോയാൽ അവിടെ നട്ടുപിടിപ്പിക്കാമല്ലോ? അതോ അവിടെ ഉണ്ടാവില്ലേ? ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ... അവിയലിൽ ചെറിയ ഉള്ളി ചതച്ചു ചേർക്കില്ലേ ഞങ്ങൾ ഇവിടെ ചേർക്കും
@superscreen9786
3 жыл бұрын
Madathinu...prayam..kuranju. Varikayano..?
@shynicv8977
3 жыл бұрын
കഷ്ണങ്ങൾ കാണാൻ തന്നെ നല്ല ഭംഗി 👍👍👍👍അവിയൽ സൂപ്പർ 👍👍
@sherena4447
16 күн бұрын
Ithra Neelam veno...
@y.santhosha.p3004
2 жыл бұрын
High pressure പച്ചക്കറിയിലെ വൈറ്റമിനുകൾ നക്ഷ്ടപ്പെടുത്തു ക ഇല്ലേ?
@vinod7191
2 жыл бұрын
ഇതിന്റ part 2 waiting 😍
@amrithaammu1748
2 жыл бұрын
❤️👍😋 super chechi ❤️
@vasanthimohan5628
3 жыл бұрын
കറിവേപ്പില വേണ്ടേ അവിയലിനു
@arshad0.148
8 ай бұрын
ചേച്ചിക്ക് ചിരിക്കാതെ പറഞ്ഞുകൂടെ 🥰🥰👍Supar
@KHA778
2 жыл бұрын
മിയ. കൂടെ. കൂടെ. സുന്ദരി. Yavunnundallo
@rajapandirajapandi1853
2 жыл бұрын
Super
@MrBANGALOREBOYS
Жыл бұрын
Sambar chawal and aviyal... 😂😂😂😂😂😂😂
@josemonjose8435
2 жыл бұрын
EE ede orupaade action kuduthalaa plese allavarkkum eth eshttapedunnella valeya baavabinayam
@Klglitters
2 жыл бұрын
Pacha thenga... Pacha kariceppila.. Pacha velichenna..thee off cheitha sesham
@syamalancm9259
2 жыл бұрын
മിയാ ജീ സൂപ്പർ ഈ പ്രാവശ്യം ഓണത്തിന് ഇത് പോലെ അവിയൽ ഉണ്ടാക്കുo
@binuvarghese8237
3 жыл бұрын
Adipoly aviyal👌
@sujisKitchen2020
Жыл бұрын
Aviyal super 👌 thanks 🙏
@sujisKitchen2020
Жыл бұрын
Thanks 🙏
@allu5909
3 жыл бұрын
സ്രാവ് ഫ്രൈഡ് ഡിഷ് പ്ലീസ്
@arunpkaru2832
2 жыл бұрын
Nice - I Don't Have Anything To Tell Because Of Smile 😍 All Is Natural Attitudes Exclent Keep It Up -Take Care 🍃
@sajinia662
Жыл бұрын
Ethide main kaipaka. Velluthulli. Marannpoyo
@raihanath992
3 жыл бұрын
ചേച്ചി യെ എനിക്ക് ഇഷ്ടമാണ് നിങ്ങളെ കുറിച്ച് ഞൻ എന്റെ ചാനലിൽ പറഞ്ഞിട്ടുണ്ടേ 😊😊😊😊👍
@haseenahashim965
3 жыл бұрын
മിയ പെട്ടന്ന് പെട്ടന്ന് പറഞ്ഞു തീർക്കണേ നിന്റെ പാചകം എനിക്ക് ishetta
@hadisulthan8729
Жыл бұрын
അവിയലിൽ ചെറിയ ഉള്ളി വേണമായിരുന്നു, കുക്കറിൽ അവിയൽ ശരിയാവുകയും ഇല്ല....
Пікірлер: 356