അവിയൽ ഇഷ്ടമുള്ളവരുണ്ടോ ഇന്നത്തെ അമ്മച്ചിടെ സ്പെഷ്യൽ പൊളിച്ചുട്ടോ
@jishajoseph8713
3 жыл бұрын
അമ്മച്ചി അവിയല് ഞങ്ങള്ക്ക് ഒരു പാട് eshttamanu kothy ആയിട്ട് വയ്യാ ♡♡
@YesudasthomasYesudasThomas
8 ай бұрын
അമ്മച്ചി അടിപൊളി അവിയല് ഇതെവിടാ സ്ഥലം
@ibrahimk.v.maniyil6620
3 жыл бұрын
അമ്മച്ചി എൻറെ ഒരൂസംശയം ഈ ജീരകം എത്ര തരം ഉണ്ട് ഏത് ജീരകമാണ് വേജിറ്റെബിൾ കറിയിൽ ഉപയോഗിക്കേണ്ടത്... ജീരകം പെരുംജീരകം സ ജീരകം ചെറിയ ജീരകം കരിഞ്ജീരകം എന്നൊക്കെ കേൾക്കുന്നു 🤔
@leelamaniprabha9091
3 жыл бұрын
അവിയൽ എത്ര എളുപ്പം പക്ഷെ കാന്താരി ചേർത്ത അവിയൽ ആ ദ്യമായിട്ടാണ്. ശരിയാണ് അമ്മച്ചി അവിയൽ പല രീതിയിൽ വെക്കും എന്താണ് എങ്കിലും അവിയൽ വളരെ രുചികരം തന്നെ. പിന്നെ, അമ്മച്ചീ ചീര അവിയൽ ഒന്നു വെക്കണം ചീരയും മാങ്ങയും ചക്കക്കുരുവും , ചീരയും മാങ്ങയും തന്നെയും വെക്കാം നമ്മുടെ കുട്ടനാട് ഏരിയായിൽ ഉള്ള ഒരു അവിയലാണ് അമ്മച്ചിക്ക് അറിയാമായിരിക്കും. അമ്മച്ചിക്കും teams നും എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരോ എപ്പിസോഡ് കാണുമ്പോഴും ആദ്യം നോക്കുന്നത് 10 lakhs ന് എത്ര അടുത്തായി എന്നാണ്. OK waiting for that moment ❤️.
@LawMalayalam
3 жыл бұрын
Tya
@saisangi111
3 жыл бұрын
Ammachii... ഇത്തിരി കറിവേപ്പില മുകളിൽ ഇട്ട് മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ചാൽ ഒന്നുകൂടി അടിപൊളി.. അമ്മച്ചി പറഞ്ഞത് സത്യം ചൂട് ചോറും അവിയലും.. അങ്ങ് ഇരുന്നു തിന്നുപോവും 😀😀
@vtsheaven013
3 жыл бұрын
😋😋😋
@StarCochin
3 жыл бұрын
Kerala No:1അവിയൽ.അന്നാമ്മ ചേടത്തി സ്പെഷ്യൽ അവിയൽ.കൈപുണ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. എന്റെ ഭാര്യ ഈ വീഡിയോ ഒന്നു കണ്ടാൽ മതിയായിരുന്നു.നല്ല അവിയൽ കഴിക്കാമല്ലോ...😂😂
@kavithaantony525
3 жыл бұрын
കണ്ട വ്യക്തി ഉണ്ടാക്കി കഴിക്കൂ
@sanjubaba4834
3 жыл бұрын
Bhaaryaa kekandaa kittum Paniii 😂😂😂
@jawharniza4362
3 жыл бұрын
Babuchetteanammchiyodulleollalttam
@boby.joseph4221
Жыл бұрын
അമ്മച്ചി, ഇതിൽ വെളുത്തുള്ളി ഇല്ലലോ? അതോ വെണ്ടയോ?
@ajitharaghavan6413
3 жыл бұрын
അവിയലിൽ എന്തേ കറിവേപ്പിലയിടാതിരുന്നത്? പച്ച വെളിച്ചെണ്ണയ്ക്കൊപ്പം ധാരാളം വേപ്പിലയിടണം.
@Teena_vinod..
3 жыл бұрын
Engane onnu undakki nokkk
@mariyambinthsayed6985
2 жыл бұрын
Veluthulli veendayinoo
@zedric9042
3 жыл бұрын
I'm from Kanyakumari.My mom really loves your cooking videos. I'm tamil but I could understand easily. Love you ❤️❤️ Keep doing great and want more recipes grandma.❤️❤️❤️
@sivadasann1093
2 жыл бұрын
Q
@darlydaniel4405
2 жыл бұрын
Super..... Super
@samsonantony5092
2 жыл бұрын
നല്ല അമ്മയും മോനും അവിയലിനേക്കാൽ നിങ്ങളെയാണ് എനിക്ക് ഇഷ്ടമായത്
@AnnammachedathiSpecial
2 жыл бұрын
Thanks 🙏🙏🙏🙏
@teacherinkitchen7266
3 жыл бұрын
എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നു വിചാരിച്ചുകൊണ്ട് ഞാൻ ഉണ്ടാക്കുകയാണ്.............😊 ഞങ്ങൾക്കെല്ലാവര്ക്കും അമ്മച്ചിയുടെ കറികൾ ഇഷ്ടമാണ് 👌👌👌
@sajimol8165
3 жыл бұрын
Ammachiye Star magic'il kandavarundo
@AbidKl10Kl53
3 жыл бұрын
അവിയൽ പൊളിക്കും🤤😋👌👏
@itsmehaju
2 жыл бұрын
ഞാൻ ഇണ്ടാക്കി ♥️എന്റെ വീട്ടിലെ ഉമ്മാക്കും ഇക്കാക്കും ഒക്കെ നന്നായി ഇഷ്ടപ്പെട്ടു ♥️❤🩹ഞങ്ങൾക്ക് ഇങ്ങനത്തെ ഡ്രൈ അവിയൽ ആണ് ഇഷ്ടം സാമ്പാർ ന്റെ കൂടെ വിളമ്പിയ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ചോറിന്റെ കൂടെ 💞
@sisilythomas3739
3 жыл бұрын
Enikku othiri ishtamane Avial😀 Polichu ammachi😂
@akcta2045
3 жыл бұрын
ഏതൊരു സദ്യയ്ക്കും മനോഹരം ആകുന്നത് അവിയൽ തന്നെ 😍💥ചേടത്തി ഉസാർ 😍💥
സദ്യ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് അവിയൽ തന്നെയാണ് 😍
@pratheeshvm7826
3 жыл бұрын
Njan evide video kanan vanno avideyellam ingalundallo gafoorkka😘😘
@sunnygeorge8210
3 жыл бұрын
Thank you Ammachi and Babu to accept my request Sunny Australia
@JPRN57
3 жыл бұрын
Sachin ammachide kochumonano? Ningalude bandam parayunna oru episode cheyu sachi
@reenavarghese8966
3 жыл бұрын
ഞങ്ങളും നോയമ്പ് ആണ് അമ്മച്ചി. ഇനിയും നോയമ്പിൽ വക്കാൻ പറ്റുന്ന രീതിയിൽ ഉള്ള പാചകം വേണം കേട്ടോ?
@ashakallumpurathusam7101
3 жыл бұрын
Athae waiting
@Abdullah_612
2 жыл бұрын
Such a sweet sweet chef........no pretension or artificial emotions......aviyal must be out of this world....divine..... I'll make it a point to make and eat only this aviyal recipe.... Thank you sweet Ammachi..!😍😍
@shefinps9359
3 жыл бұрын
Udan panathill പോയത് കണ്ടവർ undo .......
@vmammenabraham
2 жыл бұрын
അളവു കൂടി പറഞ്ഞാൽ നല്ലതായിരുന്നു.
@mathewannie8337
3 жыл бұрын
അന്നമ്മ ചേടത്തിയുടെ അവിയൽ ഞാനുണ്ടാക്കി കേട്ടോ. അടിപൊളി. ഇവിടെ കാനഡയിൽ കിട്ടാവുന്ന അവിയൽ കഷങ്ങൾ എല്ലാം ഇട്ടു. ചേന കിട്ടിയില്ല. ചെറിയ ഉള്ളി മേടിക്കാൻ തന്നെ തമിഴ് കടയിൽ പോയി. അതുപോലെ തന്നെ അങ്ങ് വെച്ചു . എന്താ ടേസ്റ്റ്!!!! എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി ആണ് അവിയൽ. അമ്മച്ചി കാരണം എനിക്കും ഇത്ര രുചിയിൽ ഉണ്ടാക്കാൻ പറ്റുയത്തിന് ഒത്തിരി നന്ദി. God bless you all.
@easyrecipesbypreeja
3 жыл бұрын
അന്നമ്മച്ചി അവിയൽ സൂപ്പർ 😍😍എന്റെ വീട് തൃശ്ശൂർ ആണ് അവിടേയു० ഇതുപോലെയാണ് അവിയൽ ഉണ്ടാക്കുന്നത്
@kalaravi3147
3 жыл бұрын
Annammachiye ennu mukhathoru vattam. Paniyano. Babuve ennokko vilichu oruchiiriyum thamasayum okk indenkile nalumkutti kazicha oru thripthi varu elle amme elleamme ennulla babuvinte parachil poliya
അമ്മച്ചി അവിയൽ ഉണ്ടാക്കിയത് നന്നായിട്ടുണ്ട്. എൻറെ ഒരു അഭിപ്രായം പറയുകയാണ് ഇറക്കിവെച്ച് 5മിനുട്ട് കഴിഞ്ഞിട്ട് തൈര് ഇട്ട് മിക്സ് ചെയ്യുന്നത് നന്നായിരിക്കും കാരണം തൈര് മോര് ചൂടാവുന്നത് ശരീരത്തിന് ദോഷഫലം ചെയ്യും
@elaineswonderlandvlogs9710
Ай бұрын
😊😊😊😊😊😊😊😊
@reenajoseph6162
3 жыл бұрын
Oru pathrathil kurachu thannekku. Super Aviyal.ente favourite dish anu. Kothipikkathe ammachi
@nimmy7744
3 жыл бұрын
Njanorthu Luttappiayanennu!Chaadivannappo😂Sachhinarunno🤔 Pinnea paravesamaanennu paranju ottacku thinnu theerkkallea ,🙄Njangalkkum koodiullathhanea❤️👍🙏Spr aviyal Echhira eaduthhu chorunnannu orthhappo Deh Babukkuttanum Sachhinum😁💪 Ammacheedea eaallakoottanum BabuMonum,padickuatto ❤️Love U ALL God Bless Chungs❤️
@anuars2062
3 жыл бұрын
Non vere vibe nadan karykal athu vere oru level anule biriyani kuduthal eshttam enik sadhya thaneya 👍❤️😉 god bless you ammachi
@ushavt282
3 жыл бұрын
അവിയൽ സൂപ്പർ ❤️ പറയുന്ന അമ്മ അദിലും കൂടുതൽ സൂപ്പർ ❤️👍👍👍👍
@jessyjohn7288
2 жыл бұрын
Aaa
@susanvarghese578
3 жыл бұрын
ഇങ്ങനെ നോയമ്പിന് പറ്റിയ ഓരോ വെജിറ്റേറിയൻ വിഭവങ്ങൾ തന്നോളൂ അന്നാമ്മച്ചീ...
@LawMalayalam
3 жыл бұрын
Aviyal ano noyambinu
@loveesintelokam9928
3 жыл бұрын
Very good,nice Ammachi & Babu chettai.Sachin you doing a great job,like to meet you guys when we come Kerala next time .🙏🙏🙏💐😊
@kingofheaven7253
3 жыл бұрын
അന്നമ്മചേട്ടത്തീ നല്ല video polichu 😍 😍 😋 😋 supper
@kpop_.kpopoo830
3 жыл бұрын
ഞങ്ങൾ ഇങ്ങനെയാണ് അവിയൽ ഉണ്ടാക്കുന്നത്.തേങ്ങ ചതക്കുമ്പോൾ ചുവന്നുള്ളിയും പച്ചമുളകും ജീരകം കൂടി ചതക്കും.👍👍👍👍
@milestonesofഇച്ചയീസ്
3 жыл бұрын
Ammachiyan ente KZitem pachaka guru...meen achar njan ittu Noki ...husn koduthu vittu...adamayit Oru sadanam kollam enn ellarum paranju...santhoshamayamme
@shamnashafiachampat8173
3 жыл бұрын
അമ്മച്ചി വയനാട്ടിൽ എവിടെയാണ്
@AnnammachedathiSpecial
3 жыл бұрын
Wayanad Nadavayal
@shamnashafiachampat8173
3 жыл бұрын
@@AnnammachedathiSpecial ok
@deviwarrier5077
3 жыл бұрын
അമ്മച്ചി ഫുഡ് ഉണ്ടാക്കുന്നത് കാണുമ്പോൾ കഴിക്കാൻ അവിടെ വന്നു കഴിക്കാൻ തോന്നുന്നു. അച്ചാറിന്റ സെയിൽസ് eppozum ഉണ്ടോ. ഏത് എല്ലാം അച്ചാർ aannu കൊടുക്കന്നത്. ഡീറ്റെയിൽസ് പറയാമോ
സച്ചിനെപോലെ എന്റെയും ഏറ്റവും ഇഷ്ടപ്പെട്ട കറിയാ അവിയൽ സച്ചിൻ കോരി കോരി കഴിയ്ക്കുന്നത് കാണുബൊ സഹിക്കുന്നില്ല കെട്ടൊ
@mrs.sajanisooraj8401
2 жыл бұрын
അമ്മച്ചി സൂപ്പർ. തൈര് ചേർത്ത് ഞാൻ ഇതുവരെ അവിയൽ ഉണ്ടാക്കിയിട്ടില്ല. തൈര് ചേർത്ത് കഴിഞ്ഞ് ആവി കയറ്റുമോ?
@sheenasivadasan9044
3 жыл бұрын
സദ്യയിൽ എനിക്കിഷ്ടം ഈ അവിയൽ തന്നെ, നമ്മുടെ അമ്മച്ചി സൂപ്പർ അല്ലെ
@LawMalayalam
3 жыл бұрын
Ishtam illathe
@MercyThomas-tb2gj
Жыл бұрын
പച്ചകറികൾ കഴുകി വേണം അരിയാൻ. അല്ലെങ്കിൽ അതിന്റെ ഗുണം വെള്ളത്തിൽ കലങ്ങി പോകും
@manjusaji7996
3 жыл бұрын
അമ്മച്ചി സൂപ്പർ ❤അടിപൊളി അവിയൽ 👍ഓൾ ദി ബെസ്റ്റ് പെട്ടന്ന് 1m അടിക്കട്ടെ 🥰
@LawMalayalam
3 жыл бұрын
Great
@lisylisy8361
3 жыл бұрын
Ammachi endenkilum Kari undakumpol samshyam vannal udane yan nokunnatu ammchiude matram recipe lovenadam recipe
@rajanisantosh7357
3 жыл бұрын
വ്യത്യസ്തമായൊരു അവിയൽ സൂപ്പർ.👌👌..നമ്മൾ കണ്ണൂരുകാർ തൈര് നന്നായി ഒഴിക്കും. പിന്നെ അവിയലിൽ വെളുത്തുള്ളിയും പാവക്കയും ഇടും.
@sruthiabl
Жыл бұрын
അമ്മച്ചി അവിയൽ ഉണ്ടാക്കി നോക്കിട്ടോ. അടിപൊളി റെസിപ്പി ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു 🥰🥰🥰🥰😊
@nishnat57
3 жыл бұрын
Vegetarian currykaloke undakunnathite video pratheekshikunu
@annsarahsunil6513
3 жыл бұрын
Sachin chettayide oru bhagyam... Babuchetta, ammachi kollaamm😍😍
@LawMalayalam
3 жыл бұрын
Ya
@anniemathews1028
3 жыл бұрын
Special thanks to Ammachi 🙏🏻 Babu is so humble n explains so well 👍
@sachinsanthosh9907
2 жыл бұрын
Special thanks to Ammachi👍
@kochumolaneesh1045
2 жыл бұрын
@@sachinsanthosh9907 jn
@dhilumondhilumon7662
10 ай бұрын
🥰😃
@dhilumondhilumon7662
10 ай бұрын
😁😐🤪🐃
@rasheedacp47
3 жыл бұрын
Aviyal undakarund. Ith ammachi special. Super
@maneeshsahib400
Жыл бұрын
Ammachiyude energy level vere.... Ellavidha ayurarogya soughyangalum nerunnu.. ❤️❤️❤️
@ushasukumaran3068
3 жыл бұрын
Few curry leaves also with coconut oil in the end
@LawMalayalam
3 жыл бұрын
Kidappavum
@jyothisuresh3005
3 жыл бұрын
Hai annammachi, kandittuthanne kothiyavunnu. Super aviyal👌👌❣️😀😋kidilan💥💥🎉🤩💫✨️
@Ali-yo8es
3 жыл бұрын
Sachin thadich koyuth varikayaan
@sinanvibezz3805
3 жыл бұрын
അമ്മച്ചി അവിയൽ നന്നായിട്ടുണ്ട് ഇനി ഞാൻ ഇതുപോലെ ഉണ്ടാക്കിയിട്ട് പറയാ
@fazululhaqueckvelimukku
3 жыл бұрын
അമ്മയോട് നല്ല respect keep ചെയ്യുന്നത് ശ്രദ്ധിച്ചു.. ജീവിതം വിജയം അതിലുണ്ട് 👍🌹🥰
@luciaphilip9942
3 жыл бұрын
Ha ha true.. I was wondering in mind whether it's real 😜
@reshmajithin618
3 жыл бұрын
സൂ പ്പർ ഞങ്ങൾ ഇങ്ങനാ അവിയൽ വെയ്ക്കുന്നത്
@sreedevi_98
6 ай бұрын
Thrissur il ente ammayude family ingane an vekkunne. Kilipacha colour an😂
@jalaja5367
3 жыл бұрын
അമ്മച്ചി സുഖം ആണോ..ഞങ്ങൾ അയൽക്കാർ ആണ്....നീർവാരം..kottavayal.. ഞാൻ ഫുഡ് ഒക്കെ ഉണ്ടാക്കി നോക്കി..ഉഴുന്ന് വട ഉണ്ടാക്കാൻ പഠിച്ചു..അതുപോലെ ചക്ക ഹൽവ...അങ്ങനെ എല്ലാം...സൂപ്പർ...
@prameelanoel2529
3 жыл бұрын
അമ്മേ, സൂപ്പർ .....ഇത് പുതിയ അറിവാണ്👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉 ഒരുപാടിഷ്ടമായി ... അടുത്ത തവണ ഇങ്ങനെ അവിയൽ വയ്ക്കും🙏🙏👍👍👍👍
@pivotauh9197
2 жыл бұрын
Ammachy jan vazhakka mezhukkupuratty k cut cheythappoll anu avial undakkunnath kandath appol jan ath undakki. Sooner
@prasannapillai5871
18 күн бұрын
Amma hiyuday aviyal mathramalla ellakarikalumvalaray vishesham thannay deyvanigrahamthanneyulla ammachiyanay
Ammamarullavarude bhaagyam😢😢ente ammayum super cookarunnu.. 😔
@stellamary7266
3 жыл бұрын
Mattethinekkal supera ee avial, thanks ammachi
@judytimothy2890
3 жыл бұрын
അവിയൽ അടിപൊളി അമ്മച്ചി,കാണാൻ തന്നെ നല്ല ഭംഗി
@LawMalayalam
3 жыл бұрын
Ya
@sindhukrishnakripaguruvayu1149
3 жыл бұрын
Super Ammachi Thanku Nalla Aviyal 👍👌😍
@pssasidharan7254
3 жыл бұрын
അമ്മച്ചിയാണെന്റെ ഹീറോ മിക്ക പാചകവും വീട്ടിൽ ചെയ്യും ഇപ്പോൾ ഞാൻ വീട്ടിലെ ഹീറോയാ ഉണ്ടാക്കുന്ന രഹസ്യം മകന് മാത്രമറിയാം
@kairalidanceandmusicacadem7230
10 ай бұрын
രണ്ടു ചുമന്നുള്ളിയു൦, കറിവേപ്പിലയും ഇത്തിരി വെളിച്ചെണ്ണയു൦ കൂടി മിക്സിയിൽ പതിയെ ഒരടിയടിച്ചു ചേർത്താൽ സ്വാദ് കൂടു൦. എന്റെ വൈഫ് ആകെയുണ്ടാക്കുന്ന രുചിയുള്ള ഒരു കറി ഇതേയുള്ളൂ.. 😂😂😂😂😂
@ajeenasince9301
3 жыл бұрын
Ammachikku ksheenam anallo
@akhil9125
3 жыл бұрын
Enikku aviyal eshttamallato. Ennalum ammachiyundakkiyathalle super
@marythomas188
2 жыл бұрын
സച്ചിനെയും പിഞ്ചുവിനേയും കാണാൻ ഇല്ലല്ലോ 🙄
@jamesk.j.4297
3 жыл бұрын
അമ്മച്ചിയുടെ അവിയലിന്റെ ആ നല്ല മണം ഇവിടെ വരെ വന്നു. താങ്ക്സ് അമ്മച്ചി 🌺
Пікірлер: 673