മലയാള സിനിമയിൽ ഇതുപോലെ കഥകൾ പറയുന്ന വേറെ ഒരു നടൻ കാണില്ല...., പറയുക മാത്രമല്ല പറയുന്ന കഥ, സാഹചര്യം, എല്ലാം പ്രേഷകന് ഉള്ളിൽ തെളിഞ്ഞു കാണാനും സാധിക്കും ❤❤❤ അതാണ് മുകേഷേട്ടൻ സൂപ്പർ ❤
@abhijithsreekumar8121
2 жыл бұрын
മുകേഷ് കഥകളിൽ വായിച്ച കഥയാണ്... പറഞ്ഞ് കേട്ടപ്പോഴും അതേ ഫ്രഷ്നസ്സ് 💯❣️
@s___j495
2 жыл бұрын
സത്യം നമുക്ക് അതെല്ലാം ഫീൽ ചെയ്യും ❤
@manojkumarsb7210
2 жыл бұрын
അപാര കഴിവുള്ള ഒരു മഹാ പ്രതിഭയാണ് കുതിരവട്ടം പപ്പു സാർ . i ഈറ്റയിലെ അദേഹത്തിന്റെ പേടിതൊണ്ടനായ കാഥാപാത്രത്തെ മലയാളത്തിലെ മറ്റ് ഏത് നടൻ ചെയ്താലും പപ്പു സാറിന്റെ അത്രയും റേയ്ഞ്ചിൽ അഭിനയിക്കാൻ സാധിക്കില്ല : അതാണ് സത്യം
@najeebnajeeb920
2 жыл бұрын
വെള്ളാനകളുടെ നാട്. പപ്പു ചേട്ടൻ :പഹയാ വല്ലാത്ത ധൈര്യം തന്നെ അന്നക്ക്.ഇജു സുലൈമാൻ അല്ല ഹനുമാനാണ് ഹനുമാൻ. രാജു: കണ്ടാലും പറയും പപ്പുച്ചേട്ടൻ :ഇങ്ങള്ളെന്താ തമാശക്കാണ്. അല്ല തമാശക്കാണ്.ഔ ഒരു മുന്തിയ ആള്. കുറച്ചു സീനിൽ മാത്രം വന്ന് പൊളിച്ചടുക്കി ❤❤❤
@fzdfzd8978
2 жыл бұрын
ഇങ്ങേര് കഥ പറയുന്നേ കേട്ടാ.. വല്ലാത്തൊരു ഫീലാ ❤
@MukeshSpeaking
2 жыл бұрын
thank you for that wonderful comment
@ajithkrishnakrishna7037
2 жыл бұрын
ഉണ്ട
@jobyjose6857
2 жыл бұрын
@@ajithkrishnakrishna7037 കഴിവിനെ നമ്മൾ അംഗീകരിക്കണം.
@JoyalAntony
2 жыл бұрын
സത്യം മുകേഷേട്ടൻ പറയുന്ന കഥ കേൾക്കാൻ വേണ്ടി തന്നെയായിട്ട് പഴയ ബഡായി ബംഗ്ലാവ് ആണെങ്കിലും കാണാറുണ്ട്( അല്പം ബഡായി കലർത്തി പറയുമെങ്കിലും )😁😁👍👍♥️
@ചീവീടുകളുടെരാത്രിC11
Жыл бұрын
@@MukeshSpeaking🙏🙏🙏
@Whoami61415
2 жыл бұрын
മുകേഷ് കഥള് പുസ്തകത്തിലേതുപോലെ തന്നെ കാര്യങ്ങള് നേരില് കാണുന്നതുപോലുള്ള അനുഭവം..
@KonathaparambilJose
2 жыл бұрын
വന്ദനം സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ ഒരിടത്തും ആരും പറഞ്ഞു കേട്ടിട്ടില്ല. കളയിക്കനും ഉണ്ണിയും കിടു കോമ്പിനേഷനായിരുന്നു. പടം അത്രയ്ക്കും അടിപൊളി ആയിരുന്നെങ്കിൽ ലൊക്കേഷനിലെ സംഭവങ്ങളും ആവേശകരം ആയിരുന്നിരിക്കും. ആ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നു കരുതുന്നു.
@Arunjiyes
2 жыл бұрын
💓
@amjaskabeer
2 жыл бұрын
💯
@DMark6003
2 жыл бұрын
അതിനു ശേഷം #കാക്കകുയിൽ
@viswambharanmb1657
2 жыл бұрын
Ç
@induprakash01
2 жыл бұрын
ഇവരൊക്കെ അരങ്ങു വിട്ടപ്പോൾ തന്നെ സിനിമ കാണാൻ പോലും ഇന്റെരെസ്റ്റ് ഇല്ലാതെ പോയി. ഏറ്റവും കോമഡി അവതരിപ്പിക്കുന്നവർക്ക് നമ്മളെ നന്നായി കരയിപ്പിക്കാനും കഴിയും. എന്നതിന് ഉദാഹരണം ആണ് പപ്പു, ബഹദൂർ,അടൂർഭാസി, മാമുക്കോയ,ജഗതി, ഇന്നസെന്റ് ഒക്കെ.
@anusha9518
9 ай бұрын
Sukumari amma kpac lalitha chechi philominachechi 😢(
@fasilmannarkkad2860
2 жыл бұрын
ജോലി തിരക്കും മറ്റു ടെൻഷനുകൾ എല്ലാം കഴിഞ്ഞ് തുടർച്ചയായ അഞ്ചാം ദിവസവും കഥകൾ കേട്ട് സുഗമമായി ഉറങ്ങാൻ പറ്റി . നന്ദി മുകേഷ് ഏട്ടാ... ദിവസവും ഓരോരോ കഥകൾ പ്രതീക്ഷിക്കുന്നു.
@MukeshSpeaking
2 жыл бұрын
this is very pleasing to know Fasil
@vijoyvijayan7665
2 жыл бұрын
Njanum 🤭
@CacharLevy
2 жыл бұрын
@@MukeshSpeaking ❤️❤️
@pk-96
2 жыл бұрын
🤣🤣😂😂നായിന്റെ മക്കളെ കാണ് 😂😂😂
@shaijusreeba9368
2 жыл бұрын
കഥകൾ പറയാനും കഥകൾ ഉണ്ടാക്കാനും ശ്രീനിവാസനെക്കാളും ഒരു പടി മുന്നിൽ മുകേഷ് ഏട്ടൻ തന്നെ താരം.
@somankc6647
2 жыл бұрын
"ആൾകൂട്ടത്തിൽ തനിയെ" എന്ന സിനിമയിൽ പപ്പു ചേട്ടനെ ഒരുപാട് ഇഷ്ടമാണ്
@meeramol793
2 жыл бұрын
Dear mukesh. Nowadays I have sick. Especially bedrest. But today I can't feel sick, because I saw more episodes mukesh speaking. Thanks a lot
@sajithkumar9705
2 жыл бұрын
ചിരിക്കാതെ ഒരു രക്ഷയുമില്ല അണ്ണാ 👍👍👍👍👍
@MukeshSpeaking
2 жыл бұрын
😊
@navaspsheriff4887
2 жыл бұрын
ഈ വീഡിയോ കാണുന്ന മമ്മുകയും ലാലേട്ടനും ഇവൻ എന്തൊരു തള്ള് ആണ്😀😀😀😀😂😂😂😂😂😂😂😂😂😂
@DivyaBalanMusical
2 жыл бұрын
വളരെ ഹൃദയസ്പർശിയായ എപ്പിസോഡ് ☺️☺️
@ന്യൂയോർക്
2 жыл бұрын
Alkkootathil Thaniye- One of the best role Pappettan did.
@pk-96
2 жыл бұрын
ഒറങ്ങാൻ കിടങ്ങുമ്പോൾ എന്നെപോലെ mukesh കഥകൾ കേട്ടു ഉറങ്ങുന്നവർ ഉണ്ടോ
@ashraf1600
2 жыл бұрын
കുതിര വട്ടം പപ്പുവിന്റെ ഒരു സംഭാഷണം ഉണ്ട് the kingil മമ്മൂട്ടി എന്ന കളക്ടറോട് സംസാരിക്കുന്നത് രീതി സൂപ്പർ സംഭാഷണം
@cybertaiga9534
2 жыл бұрын
Wow! What a story, Mukesh etta. I agree Kuthiravattum Pappu was one of a kind- a unique comedian.
@manojthomas9359
2 жыл бұрын
Super !! What talent .. Only Mukesh can present stories in such an entertaining manner
@NandhaKumar-gv7bx
2 жыл бұрын
മുകേഷേട്ടാ ❤❤❤ഒരുപാട് ഇഷ്ടം ആണ് ❤❤❤❤താങ്കൾ അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും ❤❤❤❤🔥
@futureco4713
Жыл бұрын
വളരെ രസകരം ആയിരുന്നു മുകേഷേട്ടാ .. സിനിമയെ വെല്ലുന്ന യഥാർത്ഥ കോമഡി & ട്രാജഡി.! ഹാജിയാരെ പടച്ചവൻ കാത്തു😊
@skhealthcareproduct6780
2 жыл бұрын
മുകേഷ്ചേട്ടാ സൂപ്പർ സ്റ്റോറി...... അടിപൊളി 🙏🏽👌👍
@വടക്കുംനാഥൻ-മ5ഘ
2 жыл бұрын
ഇൻ ഹരിഹർ നഗർ ആ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവയ്ക്കുമോ മുകേഷേട്ടാ❤❤
മുകേഷ് ട്ടാ നിങ്ങളുടെ അവത രണം ചി രിച്ചു ചിന്തിച്ചു സൂപ്പർ V
@dilipkumar1905
Жыл бұрын
തുടക്കം വെള്ളാനകളുടെ നാട് എന്ന് പറഞ്ഞപ്പോൾ തന്നെ പൊട്ടി ചിരിച്ചു പോയി ഞാൻ
@LINTUSOORYA
2 жыл бұрын
You have this amazing talent of explaining stories in the most beautiful way. Proud to say I had a similar beautiful phone call once with this legendary actor.
@nusrakozhikkod3061
2 жыл бұрын
Superb ayitnd ettaa❤️👌pappuchettane kurich nalloru episode thannathin thank u soo much😘 Orupad nalla anubhavangal iniyum pratheekshikkunnu😊Daivathinte anugraham ennum undavatte❤️🙏🏻
@MukeshSpeaking
2 жыл бұрын
You are welcome
@durgaprasan7475
2 жыл бұрын
Brilliant storytelling.
@neelakandandhanajayan3202
2 жыл бұрын
ഇത്രയും നർമ്മം കലർത്തി സരസമായി ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥകൾ പറയുന്ന ശ്രീ മുഖേഷിന് സിനിമയ്ക്കു വേണ്ടി നല്ലൊരു നർമ്മ കഥ എഴുതി കൂടെ?.. സംഗതി തകർക്കും... ❤️❤️👍🙏
@navaspsheriff4887
2 жыл бұрын
ഞാൻ പൊതുവെ കഥ കേൾക്കറില്ല പക്ഷെ ഇത് അറിയാതെ കേട്ട് നിന്ന് പോയി😀😀😀
@aadhi7903
2 жыл бұрын
Enjoyed....enthu rasa kelkkan...pavam pappuchettan🥰Thanku mukeshetta...💗
@YSKOTP
2 жыл бұрын
അടുത്ത കാലത്തൊന്നും ഇങ്ങനെ മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല Thank u very much നന്ദി പറയാൻ ഈ നേരത്ത് വിളിക്കാവോ
A life of joy and laughter without pain or tragedy is not worth living .
@chandhugokul1594
2 жыл бұрын
ജഗതിചേട്ടന്റെ കഥ കുടി പറയണം ❣️
@jithinprabhakaran1438
2 жыл бұрын
മാരാരികുളത്ത് വി എസ് അച്യുതനന്ദൻ തോറ്റപ്പോൾ ഒരു രാത്രി ഉറങ്ങാതെ ഇരുന്ന പപ്പു ഏട്ടനെ അധികം ആരും അറിഞ്ഞിട്ടില്ല...
@nishadar
2 жыл бұрын
I read this in Mukesh kadhakal , nicely presented
@zidanvlogzz8193
2 жыл бұрын
ഉറങ്ങാൻ ഇപ്പൊ ഈ കഥകൾ താരാട്ട് പോലെ ആയി 😍😍😍
@sebielsebi9056
2 жыл бұрын
മുകേഷേട്ട ഈ ചാനലിൽ എത്തിപെടാൻ അല്പം വൈകി ഇനി എന്നും ഉണ്ടാവും
@mjsmehfil3773
2 жыл бұрын
Excellent superb Sunny,Kochi,Kerala
@SambathVs-sr6ii
2 жыл бұрын
Vada mone vadaaa cycle po scooter vaaaaa...hahaha.. aha.. papu chetan comedy medicine for disturbed mind ellam marakum
@sulthanmuhammed9290
2 жыл бұрын
വഴി ക്കടവ് ഭാഗത്തു സാർ പറഞ്ഞ പോലെ ഒരുപാട് ഹോട്ടൽ സ് ഉണ്ട് 🤗
@ENITech
2 жыл бұрын
ലോകത്തെ എവിടെയാണെങ്കിലും കളിപ്പാട്ടം മുതൽ എയർക്രാഫ്റ്റ് മെയിൻറനൻസ് ചെയ്യുന്ന സ്ഥലത്ത് മലയാളികൾ ഉണ്ടെങ്കിൽ അവിടെ പോയി മൊയ്തീനെ ആ ചെറിറീയ.എന്നുപറഞ്ഞാൽ ആൾക്കാര് ചിരിക്കും അതാണ് ,excellent video 👍
@anwarkv5384
2 жыл бұрын
നി സുലൈമാനല്ലടാ നിയാണ് ഹനുമാൻ
@മാരണംമാരണം
2 жыл бұрын
പദ്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു ചേട്ടൻ
@rveedu4612
Жыл бұрын
Amazing narration👏
@akhilezhumattoor7401
2 жыл бұрын
പപ്പു ഏട്ടൻ ജഗതിക്ക് മേലെ ഉള്ളത് ❤❤❤❤
@abymonmelbhagath7112
2 жыл бұрын
മുകേഷ് സാറുണ്ടങ്കിൽ ആ സിനിമ ഞാൻ കാണും സാറിനെ നേരിൽ കാണാൻ എനിക്ക് അഗ്രഹമുണ്ട്
@ashokeditx7469
Жыл бұрын
mukesh ettante kadha kelkkan vendi flowers top singer kandavar ivide vaaa
@sushilmachad
2 жыл бұрын
Super story....
@shaanlatheef4278
Жыл бұрын
Oru രക്ഷയും ഇല്ല 🤣🤣w
@anilraghu8687
2 жыл бұрын
Very good stories. But there is already a plan to hide the main parts.
@achoosachu2743
2 жыл бұрын
മുകേഷേട്ടാ അടിപൊളി 👍
@MukeshSpeaking
2 жыл бұрын
Thanks you 🙂
@cricketplayer5022
Жыл бұрын
Mukeshetta thank u 🤗🤗🤗
@ashiqueambalan9314
2 жыл бұрын
Very true.. pappu valare normalayitaanu calcutil nadakuka.. I have seen him in PVS hospital one day many many years ago…he was holding a bag like Mukesh said
@Kodum_BheegaraN
2 жыл бұрын
*ആ ഹാജിയാരോ മക്കളോ നാട്ടുകാരോ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു*
@executive.9037
2 жыл бұрын
ഇതൊക്കെ ചുമ്മാ തളളല്ലേ ചേട്ടാ.
@SabuXL
2 жыл бұрын
@@executive.9037 ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. ഓ ശരി താങ്കൾ ന്യൂ ജൻ തലമുറ പയ്യൻസ് ആണല്ലേ. ചുമ്മാ അല്ല ട്ടോ ഇതിലൊന്നും പ്രത്യേകിച്ച് ആവേശം തോന്നുന്നില്ലാത്തത്.
@Kodum_BheegaraN
2 жыл бұрын
എന്തായാലും കേട്ടിരിക്കാൻ എനിക്കിഷ്ടമാണ്...😁
@SabuXL
2 жыл бұрын
@@Kodum_BheegaraN പിന്നല്ലേ ചങ്ങാതീ 👍🏼👏🤝
@RK-xp9oy
2 жыл бұрын
@@SabuXL Hi Shantivila's friend 😁
@rajeshrajasekar7670
2 жыл бұрын
Mukesh etta i am ur big fan from tamilnadu. Your all movies i am watching adipoli comedy ur movies..
Entertainer teenage I'll mohanlal kazhinjaal my etom favorite thankal aayirunnu ..super star thankal aakanamennu sincerely aagrahichu..good father kazhijnu shaji kailas or bhadrsn films cheythirunnel nammude third super star thankal aakumaayirunnu ..ipozhum orma undu 2 action padam failure aayathode vittu ..but veendum try cheythel definitely you get it
@SKEER_Tinytakes
2 жыл бұрын
Legend pappu chetan❤
@sadiqanwar2625
2 жыл бұрын
കിംഗ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അവിസ്മരണീയ അഭിനയത്തെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല
Пікірлер: 234