Innocent കഥകൾ കൗമുദിയിൽ ഞാൻ കാണാറുണ്ട്..ഈ കഥകൾ innochanum പറഞ്ഞിരുന്നു..എന്നിട്ടും ഞാൻ കേട്ടിരുന്നു..2 പേരുടെയും shyalikal...you both are amazing
@jayarajelectronics7370
2 жыл бұрын
മുകേഷേട്ടന്റെ അവതരണ ശൈലി അതിഗംഭീരം!!!👍
@shanavaskamal
2 жыл бұрын
nadakattinte experience kondanatu
@arunmpillai6984
2 жыл бұрын
ഞാൻ ഇന്നലെ ആണ് ഈ ചാനൽ കണ്ടേ അപ്പോൾ തന്നെ മുഴുവൻ epsod കുത്തി ഇരുന്നു കണ്ടു
@nusrakozhikkod3061
2 жыл бұрын
😊😊😊😊
@askaraskar7556
2 жыл бұрын
തൊഴിൽരഹിതനാണെന്ന് മനസ്സിലായി
@musicalvlogger6678
2 жыл бұрын
@@askaraskar7556 Thozhilokke aayo?
@askaraskar7556
2 жыл бұрын
@@musicalvlogger6678 ഇപ്പൊ ഒരു തൊഴിലൊക്കെ ഉണ്ട്. കണ്ണ് വെയ്ക്കല്ലേ 😊
@musicalvlogger6678
2 жыл бұрын
@@askaraskar7556y should I put an evil eye on u bro? Oru dialogue parayan vannatha. Thozhil undayitt matram karyam ella.. Mattullavarood samsarikkumbol end parayanam end parayaruth ennathin " vivekam" koodi venam. Ellenkil ethpole okke assume cheyyan thonnum. Take it easy.
ചേട്ടാ ഞാനൊരു ഗോൾഡ് വർക്കാർ ആണ് ഞങ്ങൾ എല്ലാ എപ്പിസോടും കാണും കാരണം ജോലി സമയത്തു നമുക്ക് വളരെ എന്ർജി കിട്ടുന്നു ചേട്ടന്റെ കഥകൾ
@nusrakozhikkod3061
2 жыл бұрын
😊😊
@satheeshnpsatheeshnp959
2 жыл бұрын
@@nusrakozhikkod3061 🙏
@chandral5979
2 жыл бұрын
Epozhanu ee chanel kandath super Mukesh sir nigalude avatharanam super Ella videosum kanan pokunu
@sajanks8093
2 жыл бұрын
മുകേഷിച്ചേട്ടന്റെ സംഭാഷശലി എനിക്കിഷ്ടമാണ് 👌
@jithinvvaliazheekal5777
2 жыл бұрын
നന്നായി അടുത്തതായി ജഗതീഷ് ചേട്ടനുമായുള്ള അനുഭവം പറയണേ 😍👌👍❤
@foodideasbynittu
2 жыл бұрын
ജീവിതത്തിൽ ജഗദീഷ് കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു
@mjsmehfil3773
2 жыл бұрын
Best narration.. God bless you abundantly Mukesh ji... Sunny,Kochi,Kerala
@user.shajidas
2 жыл бұрын
ഇത്തരം ഷർട്ടിട് കഥാ പറയല്ലേ നോക്കാൻ ബുദ്ധിമുട്ടാണ്, അറിയിച്ചതിൽ ക്ഷമിക്കണം. Best wishes 🙏🌹
@JK-gw6tb
Жыл бұрын
Stories are to hear , not to look at 🙌🏽
@premcsankar
2 жыл бұрын
All good, ഗംഭീരം!!👍Please shoot in natural lights, current lighting is not up to the mark 🙄
@leenaeapen4589
2 жыл бұрын
mukesh sir your speaking is so good! vishrama velakal aananthakaramaklan kollam
@kadukvlogs8521
2 жыл бұрын
മുകേഷ് ഏട്ടനെ ഒരിക്കൽ മാത്രമേ ഞാൻ നേരിൽ കണ്ടിട്ട് ഉള്ളു, ആശ്രമം മൈഥാനത് ഒരു എക്സ്ബിഷൻ ടൈം ഗസ്റ്റ് ആയിട്ടു വന്നു, ഏട്ടന്റെ ഇഷ്ട്ടം ഉള്ള സിനിമകൾ, ഗോഡ്ഫാദർ,സംഘം, ക്രോണിക്ബാച്ച്ലർ, കാക്കക്കുയിൽ, ഇപ്പോൾ എപ്പോഴും കാണാമല്ലോ ❤🙏🙏🙏❤👍👍👍❤💪💪💪
@sonyjoseph485
2 жыл бұрын
👍 👍 👍 ❤️ ❤️ ❤️Shirt സൂപ്പർ 👌 ആയിട്ടുണ്ട് 👌👌
@dickson83
Жыл бұрын
Mathayi cheetan and Mr Ponnikkara. Proud to be a Irinjalakudakaaran. കോളജിൽ പഠിക്കുമ്പൾ പരിചയപ്പെടുന്ന സമയത്ത് ഇരിഞ്ഞാലക്കുട ന്ന് പറഞ്ഞ ഇന്നച്ഛൻ്റെ നാട്ടുകാരൻ എന്നാവും മറു ചോദ്യം. A true legend. RIP Innacchan.
@krybrters7727
2 жыл бұрын
മുകേഷ് ചേട്ടാ ഈ കഥകളൊക്കെ ഇന്നസ്ന്റ് ചേട്ടൻ അതിഗംഭീരമായി മുമ്പ് അവതരിപ്പിച്ചവയാണ് #Legend #innocent ❤
@smitheshnair9453
2 жыл бұрын
Nobody can tell stories like Innocent
@Sharu201
2 жыл бұрын
മുകേഷ് sir താങ്കളുടെ സിനിമ ജീവിതത്തിൽ ഒരു പാട് സംഭവങ്ങൾ അതായത് തമാശആയിട്ടും അത്ഭുതമായിട്ടും അവിശ്വസനീയമായിട്ടും ഒരു പാട് സംഭവങ്ങൾ ഉണ്ടായികാണുമല്ലോ അത് കേൾക്കാൻ ആഗ്രഹമുണ്ട്. Sir 🙏🙏🙏🙏🙏
@babuvannan1
2 жыл бұрын
സിദ്ധീഖ് ലാൽ സിനിമകളുടെ കാലത്തുള്ള കഥകൾക്കായി കാത്തിരിക്കുന്നു
@kochisales9131
2 жыл бұрын
Mukesh Sir.... Theses stories of Innocent Sir is already told by Innocent Sir himself
@nirakshara
2 жыл бұрын
He obviously knows what you said, already. This is perhaps a filler episode or he got a bit lazy 😁
@com_ment_oli
2 жыл бұрын
⚡⚡കിടിലൻ ആയിട്ടുണ്ട് cheta 🤞
@cybertaiga9534
2 жыл бұрын
Lovely recollections, Mukesh etta. Yes, Innocent's humour sense is one of a kind. He is street smart and has got survival instincts.
@abbeeapen4162
Жыл бұрын
Thanks for the Episode, 🙏🙏🙏
@pachus161
2 жыл бұрын
Sooper
@nusrakozhikkod3061
2 жыл бұрын
Superb👌
@ExcelSQLPowerBI
2 жыл бұрын
1.5x speed il kettal chettante normal sambhashanam aayit kekkam. 😂😂
@p.j.venugopalnair2388
2 жыл бұрын
Super, super,and Super
@baburaj7724
2 жыл бұрын
Beautiful
@VisionTomission
2 жыл бұрын
Good presentation👏👏👏👍
@sudevmon7033
2 жыл бұрын
Hai mukesh eattaaa❤❤❤❤
@pachus161
2 жыл бұрын
GREAT NARRATION - SOOOPERB
@b33nancy.m.s5
3 ай бұрын
Mukesh ❤❤❤❤
@lasithasadanandan965
2 жыл бұрын
We heard all this story so many times from innasent😁
@noufalmajeed6223
2 жыл бұрын
താങ്കളെക്കാൾ നന്നായി കഥകൾ അവതരിപ്പിക്കുന്ന ഒരാൾ മലയാള സിനിമയിൽ ഉണ്ടെഗിൽ അത് ഇന്നസെന്റ് ചേട്ടൻ മാത്രമാണ്. 2ആളുടെയും ബുക്ക്സ് വായിച്ചിട്ടുണ്ട് ഗംഭീരം. പുള്ളി ഒരിക്കൽ എങ്കിലും പറഞ്ഞ കഥകൾ പറയുമ്പോൾ കുറച്ചു ശ്രെടിക്കണം, ബാക്കിയുള്ള എപ്പിസോഡിൽ ഉള്ളപോലെ ഒരു ഇൻവോൽമെന്റ് ഇതിൽ തോന്നിയില്ല, എന്തോ മൂഡൗട്ട് ഉള്ളപോലെ ഫീൽ ചെയ്ദു.
@sujathafrancis5383
Жыл бұрын
👍👍👍
@nusrakozhikkod3061
2 жыл бұрын
Waiting❤️❤️❤️😊😊
@manafmanaf1607
2 жыл бұрын
❤🌹🌹
@santhoshkumari727
2 жыл бұрын
ഡോക്ടറുടെ ഈ കഥകളൊക്കെ ഇന്നസെന്റ് പറഞ്ഞും ബുക്ക് വായിച്ചും ഏറെക്കുറെ എല്ലാവർക്കും അറിയാം
@ayoobivlogs2431
2 жыл бұрын
❤️👍👍❤️
@siva-lo6ve
Жыл бұрын
rip❤
@logan8933
2 жыл бұрын
മുകേഷേട്ടാ അമ്മയാണെ സത്യം സിനിമയിലെ ഓർമകളെക്കുറിച്ചു parayamo
@santhoshkumarc2958
2 жыл бұрын
I appreciate Innocent Sir.. But Age Matters.. and their family situations matters too..
@rsbsarathbabu771
2 жыл бұрын
ഇന്നസെന്റ് ചേട്ടൻ തന്നെ ഒരു ചാനലിൽ എപ്പിസോഡ് ആയി കഥ പറയുന്നുണ്ട്.. ആവർത്തന വിരസത ഒഴിവാക്കാം ചേട്ടാ... വേണു ചേട്ടൻ ഓർമ്മകൾ പോലെ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു....
@askaraskar7556
2 жыл бұрын
ഇന്നെസെന്റിന്റെ ചിരിക്ക് പിന്നിൽ എന്ന പുസ്തകത്തിൽ രണ്ടാമത്തെ കഥ ഭംഗിയായി പറയുന്നുണ്ട്. ആ ഹൃദ്യത മുകേഷ് പറയുമ്പോൾ കിട്ടുന്നില്ല
@harisOdavath
2 жыл бұрын
Today’s episode 👍👍👍 superb
@nusrakozhikkod3061
2 жыл бұрын
Ettaaa🥰🥰🥰
@sobhaputhenpureyil4719
Жыл бұрын
❤️❤️❤️❤️
@castrof4945
2 жыл бұрын
ചെറുപ്പം ആയി വരുവാണല്ലോ അണ്ണാ... 🤔🤔
@jayarajj5523
2 жыл бұрын
Super mukeshetta
@ajmalcrzb369
2 жыл бұрын
Mukesheettaaa❤️🔥🔥
@lenzofcreationz2066
2 жыл бұрын
Ketteta kettatha.....innocent sir paranju kettittundu...avarthanam...
@arunjose7560
2 жыл бұрын
This is a good epidos
@ajithjoseph7321
2 жыл бұрын
💓💓💓
@wheeldrivesindia4901
2 жыл бұрын
Mukeshettaaa ❤️❤️❤️❤️
@hamnahamza9247
Жыл бұрын
❤️❤️🥰🥰🥰
@lob9618
2 жыл бұрын
ഈ ഡോക്ടറുടെ അസുഖം ഭേദമായി , ഇപ്പോൾ സ്മാർട്ടായി നടക്കുന്നുണ്ട്.
@adarshvenu1414
2 жыл бұрын
Suprb... Mukeshetta ❤❤
@rbkarankaran7217
2 жыл бұрын
👍👍👍👍👍👍👍
@Ajosh003
2 жыл бұрын
Mukeshtta super episode 🥰
@nusrakozhikkod3061
2 жыл бұрын
😍
@unnimonunni5891
2 жыл бұрын
ഇടക്ക് കളഞ്ഞ് പോയ ഇമേജ് കഥപറച്ചിലുടെ തിരിച്ച് പിടിച്ച് ചേട്ടാ
@Rakeshmohanan
2 жыл бұрын
മലയാളത്തിന്റെ മറ്റൊരു കഥപറച്ചിലുകളുടെ തമ്പുരാൻ..... 🥰
@worldmalayalivlogger
Жыл бұрын
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
@VinodVinod-ne2ps
2 жыл бұрын
Happy Onam
@ArjunKing5410
2 жыл бұрын
ithellaam innocent thanne interviewsil paranjittullatha kadhakala mekeshetta...we need new unheard stories from you!!!
@nirakshara
2 жыл бұрын
He obviously knows what you said, already. This is perhaps a filler episode because he got a bit lazy 😁
@lanapk3722
Жыл бұрын
😂😂
@Jabirarshi
2 жыл бұрын
😍😍😍👍👍👍👍
@nusrakozhikkod3061
2 жыл бұрын
😍😍
@foodideasbynittu
2 жыл бұрын
എന്താ ഉടുപ്പിന്റെ ഒരു ക്കള്ളറ് 😄
@favazkp5345
2 жыл бұрын
Spotify lum update cheyyanam
@dr.sreekumarp4190
2 жыл бұрын
Amma meeting il enna show aayirunnu? Thboo.
@Sinister-o8k
2 жыл бұрын
എന്റെ ഏറ്റവും മോശം അവസ്ഥയിൽ വായിച്ച പുസ്തകം ആണ് ക്യാൻസർ വാർഡിലെ ചിരി അത് എനിക്ക് തന്ന പോസറ്റീവ് ഫീൽ ഭയങ്കരം ആയിരുന്നു
@askaraskar7556
2 жыл бұрын
ഇന്നസന്റ് എഴുതിയ മൂന്ന് പുസ്തകവും വായിച്ചിട്ടുണ്ട്. പുസ്തകത്തിലും മറ്റുള്ളവർ നമുക്കായി പരിചയപ്പെടുത്തിയ ആളല്ല യഥാർത്ഥത്തിൽ ഇന്നസന്റ് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. പ്രത്യേകിച്ചും കലാഭവൻ മണിയുടെ കൂടെ കോംപ്ലക്സ് കാരണം അഭിനയിക്കില്ല എന്നതും ഇരയായ ഭാവനയുടെ കൂടെ നിക്കാതെ തള്ളിപ്പറഞ്ഞു ദിലീപിന്റെ കൂടെ കട്ടക്ക് നിന്നതും വെച്ചു നോക്കുമ്പോൾ
@naveenraj3391
2 жыл бұрын
ഹാ നല്ല തമാശ
@Aurunni
2 жыл бұрын
Badayi bangalv Enna program il oru gust oru episode vannu ayal pokunna time aa gust ayi connect ayittulla enthakilum oru top Mukesh chettan parayum athu Valare manoharamayi avatharippikkarundu athayirikkam baviyil Mukesh speaking ethiyathe alle Mukesh chetta oru nadanna sambavam ethra manoharamayi avatharippikkan malayala cinimayil chettane ullu
@vibins4240
2 жыл бұрын
ഇപ്പോൾ ഗോഡ്ഫാദറിലെ രാമഭദ്രൻ ലുക്ക്
@dz001c
2 жыл бұрын
Jagathi chettante stories koode venom 😀
@castrof4945
2 жыл бұрын
അദ്ദേഹം ജീവിതത്തിൽ വളരെ സീരിയസ് ആണ്.....
@bichanvlog1163
2 жыл бұрын
❤️❤️👌
@roshane.r7481
2 жыл бұрын
Mukeshetta.happy.xmas💖
@dhaneshsukumaran4124
2 жыл бұрын
എങ്ങനെ ഓർത്തിരിക്കുന്നു ചേട്ടാ ഇതെല്ലാം
@abhijithsreekumar8121
2 жыл бұрын
3:57 എഡിറ്റർക്ക് പാളി
@aaworldby6a345
2 жыл бұрын
Evde
@aneeshjyothirnath
2 жыл бұрын
👍
@ecshameer
2 жыл бұрын
മുകേഷ് ഏട്ടൻ❤️❤️❤️
@dhaneshramia1902
2 жыл бұрын
ഡോക്ടറുടെ കേൻസറിനെ അവർക്ക് വന്നപ്പോൾ വിഷമം. പറയുന്നു പഴംചൊലാണ് ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചെല്ലാണ്
Rude Aayavarude comedies parayu like thilakan chettan
@girikailas4059
2 жыл бұрын
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ കണ്ടു. നല്ലൊരു നാടകം കണ്ട ഫീലിംഗ്. താങ്കളുടെ അഭിനയം മനോഹരമായിരുന്നു. നിങ്ങൾ ഓരോരുത്തരും ഉപയോഗിച്ച സ്ലാങ്. 17-ആം നൂറ്റാണ്ടിൽ 21-ആം നൂറ്റാണ്ട് സ്ലാങ്. ചീന തെണ്ടി എന്നുള്ള പ്രയോഗം ഒക്കെ മനോഹരമായിരുന്നു
@nusrakozhikkod3061
2 жыл бұрын
❤️❤️❤️
@manafmanaf1607
2 жыл бұрын
@@nusrakozhikkod3061 😂😂
@noushadsp125
2 жыл бұрын
ഇങ്ങനെ പോയാൽ ഈ ചാനൽ അധിക കാലം മുന്നോട്ട് പോവില്ല ഒരുപാട് കേട്ട കഥ തന്നെ വീണ്ടും ആവർത്തിച്ചോണ്ടിരിക്കുന്നു
@sana-xn4vi
2 жыл бұрын
Hai
@vinurajvenganoor3436
2 жыл бұрын
കേട്ടിട്ടുണ്ട് ഇത് കുറെ കേട്ടിട്ടുണ്ട്....😄
@user-sk4ct6qq8u
2 жыл бұрын
ഇതൊക്കെ ഇന്നസെന്റ് തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് പുതിയ തെന്തെങ്കിലും ഉണ്ടെങ്കിൽ പറ
@aniegeorge6078
2 жыл бұрын
Lighting setup is bad please change
@mahimm37
2 жыл бұрын
ചേട്ടാ...ഇന്നസെന്റ് ചേട്ടനെ കൂടെ ഈ പ്രോഗ്രാമിൽ കൊണ്ടുവരാമോ...?
@preshlightscape6518
2 жыл бұрын
This episode ithiri lagging ayrunnu…
@noufalsali3952
2 жыл бұрын
സ്റ്റീഫൻറെ അമ്മയെ കണ്ട കഥ പറയൂ...
@josekk3883
2 жыл бұрын
Hai OK
@roshane.r7481
2 жыл бұрын
🎂⛪🎄
@nimisadanandan5925
2 жыл бұрын
🥰🥰🥰
@jka2998
2 жыл бұрын
Nice ✌
@pilaikka3966
2 жыл бұрын
6:35 ഇത് ബഡായി ആണ് അങ്ങനൊന്നും ഡോക്ടർ പറയൂല അവർഡ മുമ്പിൽ വച്ച് കാരയോം ഇല്ല
Пікірлер: 162