സുധാകരൻ തിരഞ്ഞെടുപ്പിന് ശേഷം പോവുന്നത് ഇല്ലെങ്കിൽ E.D.നോക്കികൊള്ളും..അഴിമതിയിൽ കുളിച്ച് നിൽക്കുന്നത് എല്ലാവർക്കും അറിയപ്പെടുന്നകാരൃമലെ..മാവുങ്കാലിലെ കേസിൽ ഉടൻ അറസ്റ്റു വരുന്നു സുധാകരാ...
@thomasmathew9627
Ай бұрын
18.18.മരവാഴകൾ.ഇനിഒരിക്കലും.കേരളത്തിൽജയിക്കില്ല
@thomasmathew9627
Ай бұрын
ഇന്നത്തെകോണ്ഗ്രസ്നാളത്തെബീജേപി
@roypvarghese6281
Ай бұрын
അതെ .കേരളത്തിൽ ആദ്യമായി ബിജെപി യിൽ പോയ മുൻ മന്ത്രി വിശ്വനാഥമേനോൻ സപിഎം കാരനായിരുന്നു.കേരളത്തിൽ നിന്ന് ആദ്യമായി ബിജെപി യിൽ പോയ മുൻ എംൽഎ അൽഫോൻസ്കണ്ണന്താനം സിപിഎം സഹയാത്രിക നായിരുന്നു .കേരളത്തിൽ നിന്ന് ആദ്യമായി ബിജെപി യിൽ പോയ മുൻ എംപി അബ്ദുള്ളക്കുട്ടി മാർക്സിസ്റ്റ് കാരനായിരുന്നു.നേതാക്കൾ പറയുന്നത് അടിമകളെപ്പോലെ തത്തമ്മേ പൂച്ച പൂച്ച എന്നുപറയാതെ സ്വന്തമായി ചിന്തിക്കുക.ബംഗാളിലും ത്രുപുരയിലും നിങ്ങളുട പാർട്ടി അപ്പാടെ ബിജെപി യിലേക്ക് പോയില്ലെ.ആദ്യം കമ്മ്യൂണിസം കാലഹരണപ്പെട്ട ഒരു തത്വശാസ്ത്രമാണെന്ന് മനസ്സിലാക്കൂ.
സുധാകരൻ്റെ കുറെക്കാലമായിട്ടുള്ള മൗനവും സുധാകര പക്ഷത്തുള്ള ഒട്ടനവധി നേതാക്കൾ അടുത്തകാലത്ത് കൂട്ടമായി ചെന്ന് ബിജെപിയിൽ ലയിച്ച് ചേർന്നതും എല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു വലിയ ഗൂഢ ആസൂത്രണം മണക്കുന്നു.ആസ്സാം മുഖ്യമന്ത്രി ഇന്നലെ കേരളത്തിൽ വന്ന് പറഞ്ഞത് പോലെ കേരളത്തിലെ കോൺഗ്രസ്സിൽ ഒരു പിളർപ്പും അങ്ങനെയുണ്ടാകുന്ന പുതിയ പാർട്ടിയുടെ എൻഡിഎ പ്രവേശവും അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പായും നടക്കും.
@chandrane5320
Ай бұрын
VESIANET, NUNARAMA, KAAVIBHOOMI, 24,18 etc KERALA VISHA SARPPANGAL
@premantk6004
Ай бұрын
18 വാഴകളെ വിജയിപ്പിക്കരുത്
@azarucochin3264
Ай бұрын
പൂച്ച പാലുകുടിക്കുമ്പോൾ. കണ്ണുപൂട്ടി ട്ടാണ്. അതുപോലെയാണ് ഗോവിന്ദൻ ചുമ്മാ പറയുമ്പോൾ കണ്ണു പൂട്ടും
@rajulasirajudeen8055
Ай бұрын
lalsalam❤❤❤🎉
@unnipoochediyil
Ай бұрын
അല്ലേ,... സഖാവേ.... ⁉️ ഇത്ര പച്ചക്കു.... പറയണമായിരുന്നോ... ⁉️ "ഒരു ഒലക്കയും അറിയാത്ത പത്രക്കാര് ""⁉️⁉️ 🌹🌹♥️🌹🌹 ലാൽസലാം.
@shaheenkp2053
Ай бұрын
❤
@georget.s5867
Ай бұрын
ലാൽ സലാം സഖാവേ❤❤❤
@prasannakumarv6240
Ай бұрын
പൂന മാപ്രകൾ
@AbdulAzeez-ly5pn
Ай бұрын
DefinitlynocomebackUDF
@saseendranarackalraghavan3710
Ай бұрын
സ: എത്ര പറഞ്ഞാലും ഈ ഉണ്ണുണ്ണി മാപ്രകൾക്ക് നാണോ, മാ നോഇല്ല.
Пікірлер: 40