Hi സച്ചു ന്റെ ചിരി artificial ആയി തോന്നുന്നു.. നെഗറ്റീവ് അല്ലാട്ടോ!നിങ്ങൾ നല്ല family ആണ് ഒരുപാട് ഇഷ്ട 😍
@sindhursanthoshr3730
3 ай бұрын
ഇതുപോലെയുള്ള അമ്മ എല്ലാ വീട്ടിലും വേണം good family
@naseefarafi7776
3 ай бұрын
ഈ അമ്മന്റെ ചിന്താഗതികൾ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി.. Really 👍🏻🫡
@saraswathysiby1111
3 ай бұрын
സൂപ്പർ ഫാമിലി 👍സച്ചു ഇതുപോലത്തെ അമ്മയെകിട്ടാൻ ഭാഗ്യംവേണം ❤
@sujamenon3069
2 ай бұрын
Super Ammayiamma and Marimakal ❤ God bless you all 😍😍
@kunjilakshmikunjilakshmi1250
3 ай бұрын
സൂപ്പർ കുടുംബം ❤❤❤
@user-ky4yv1es9v
3 ай бұрын
Super god bless your family
@fathimanoorudheen2606
3 ай бұрын
അയ്യോ ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ള അമ്മമാർ. എന്റെ ഒകെ അവസ്ഥ വളരെ പരിതാപകരമാണ്. വീട് മാറിയിട്ടുപോലും സ്വസ്ഥത ഇല്ല
@ushakumaris7752
3 ай бұрын
നമ്മൾ നന്നായാ മതി
@navaspoonthala5032
3 ай бұрын
വനജ ചേച്ചി സുന്ദരി ആയിന് ❤
@Priya16554
3 ай бұрын
Innathe kalathum undu ammayamma poru.. Ee amma adipoli♥️
@aminaka4325
3 ай бұрын
സൂപ്പർ പൊളിച്ചു ❤❤❤❤❤❤
@ambilimanikuttan9152
3 ай бұрын
ചെറിയ.പ്രശ്നങ്ങൾ ഇലങ്ക്കിൽ പിന്നെ.എന്ത് ❤❤❤❤❤❤
@sandhyavichu9299
3 ай бұрын
എന്റെ ജീവിതം തകർത്തത് കല്യാണം കഴിക്കാത്ത രണ്ടു നാത്തൂമാർ. ഇന്ന് 10 വർഷം ആയി ഞാനും ഭർത്താവും അകന്ന് ജീവിക്കാൻ തുടങ്ങിട്ട്. ഒരു വീഡിയോ ചൈയ്യുംമോ എന്റെ അനുഭവം ഞാൻ തരാം കണ്ടന്റ്
@jayakumarkn4048
3 ай бұрын
ഞാൻ നിങ്ങളുടെ എല്ല വീഡിയോയും കാണറുണ്ട് എല്ലാം നല്ലത് ആണ് മോളുടെ വീഡിയോയും കാണറുണ്ട്
@santhac6930
3 ай бұрын
Ningade video varan kathirikum vallathe ellareyum ishtapedunnu
@raeesabdullah9498
3 ай бұрын
Perrth ishtta ningale ellarreyum 😍😍😍😍👍🏻
@user-ld6vm2yb3g
3 ай бұрын
ഇന്നത്തെ കാലത്തും ഇങ്ങനെയൊക്കെ ഉണ്ട് കാരണം ഞാനൊരു രക്ത സാഷിയാണ്
@sobhav390
3 ай бұрын
Very nice and beautiful family ❤️😍❤
@lathakannan8709
3 ай бұрын
ഈ ഫാമിലിയ്ക്ക് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤ i love the family 💞💞💞💞
@twinsworld2009
3 ай бұрын
Masha Allah......❤❤❤❤super......❤❤❤❤❤
@sanjalsanthosh9755
3 ай бұрын
ഞാനും എൻ്റെ അമ്മയും തമ്മിലും ചില ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് എന്നാലും എൻ്റെ അമ്മ എനിക്ക് ഒരു ബലം തന്നെയാണ്
@radamani8892
3 ай бұрын
വനജേച്ചി ഹായ് 🥰വനജച്ചിടെ ഡ്രസ്സ് സൂപ്പർ 👍🏻👍🏻👍🏻
@jamsheenank4226
3 ай бұрын
ഹായ് അമ്മയും മകളും സൂപ്പർ ❤❤❤
@Sophyboban333
3 ай бұрын
അമ്മാ നല്ല oru മെസ്സേജ് തന്നെ തന്നു എന്റെ husinte അപ്പയ്ക്കും എന്നെ വല്യ കാര്യമായിരുന്നു GOD BLESS YOUR FAMILY
@valsammaabraham6330
3 ай бұрын
ഇത് ജീവിതം, ഇതു തന്നെ ആകണം ജീവിതം. അടിപൊളി 😍🤝❤️
@ammayummakkalum5604
3 ай бұрын
Thank you❤️❤️❤️
@latheef1183
2 ай бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തന്നെ മനസ്സിലാവും ഈ അമ്മായിയമ്മയും മരുമോളും തമ്മിലുളള ഒരുമ
@leelapaul3591
3 ай бұрын
Super polichu❤
@ammayummakkalum5604
3 ай бұрын
Thank you❤️❤️
@rosammasam4457
3 ай бұрын
Very nice family ❤
@lathakrishnan4998
3 ай бұрын
Good video 👍🏻👍🏻👍🏻
@user-ry5tm4ls2q
3 ай бұрын
ഹായ് ചില അമ്മായിഅമ്മകൾ മരുമക്കൾ എത്ര നന്നായി സ്നേഹിച്ചാലും അവർക്ക് മരുമക്കൾ മറ്റൊരു വീട്ടിൽ നിന്ന് വന്നവർ ആയിട്ടേ കാണുകയൊള്ളു. സ്വന്തം മക്കളെ മാത്രമെ അവർക്ക് കഴിയുകയുള്ളു, എല്ലാവരും അങ്ങിനെയല്ലാട്ടോ.
@seeniyashibu389
3 ай бұрын
ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും... പിന്നെ അപൂർവമായി വലിയ പോരും ബഹളവും വഴക്കും ഒക്കെ... മിക്കവാറും ഫാമിലിസിൽ ഇങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങനളും ഒക്കെ ഉണ്ടാവും.... സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ...❤❤ സന്ധ്യ നന്നായി പാടി... 👏🏻👏🏻👏🏻
@sindhucdhu5019
2 ай бұрын
Ningal ammayum makalum thanneyanu epazhum e santhosham undavatte❤
@user-yj6fr2ce5u
3 ай бұрын
Super family❤❤❤
@sreevalsang70
3 ай бұрын
നിങ്ങളെ അറിഞ്ഞതിൽ സന്തോഷം ❤️
@kunjilakshmikunjilakshmi1250
3 ай бұрын
നല്ല അച്ഛൻ 👌🏾👌🏾👌🏾👌🏾
@reshmasatheesh8128
3 ай бұрын
Sachunte ടോപ് കൊള്ളാട്ടോ. എവിടെന്ന വാങ്ങിയത്
@JijiJijiratheesh-jh1jq
3 ай бұрын
Vanajamma super ingane venam
@ammayummakkalum5604
3 ай бұрын
❤️❤️❤️❤️
@rasheedaashraf4541
3 ай бұрын
vanaja amma super❤
@sarjinimohan318
3 ай бұрын
ചേച്ചി മരുമോളെ മകളായി കാണുന്ന കാരണം ചേച്ചിയുടെ മകൾ സന്തോഷം ആയി ജീവിക്കും നല്ല ഫാമിലി
Santhushtta kudumbam.... Dhaivam ennennum yee oru relation nila nirthitharatte. ❤❤❤
@ammayummakkalum5604
3 ай бұрын
Thank you🙏🏻🙏🏻🙏🏻❤️❤️❤️
@AksalTd-lb8rd
Ай бұрын
Song പൊളിച്ചു ❤️
@Shibikp-sf7hh
3 ай бұрын
മനസ്സിൽ ഉള്ളത് തുറന്ന് പറയുന്നവർ ശുദ്ധമായ മനസ്സുള്ളവർ ആയിരിക്കും 👍
@ambili12345
3 ай бұрын
Sudhamaya manassalla..bodham Illathavar aanu..
@user-qu7wv6db8q
3 ай бұрын
എന്റെ അമ്മായിമ്മ അവരുടെ കാലത്ത് നല്ലോണം യാത്ര പോയിട്ടുണ്ട്... ഉപ്പക്കും യാത്ര നല്ല ഇഷ്ടം ആണ്...ഇവിടുത്തെ അയൽവാസികൾ വരെ പറയും ഇവരുടെ യാത്ര കണ്ടിട്ട്..... ബട്ട് ഞാനും ഇക്കയും കൂടെ അതല്ലെങ്കിൽ ഇക്കയുടെ ബ്രദരും വൈഫും പോവാണെങ്കിൽ എന്തൊരു അസൂയ ആണെന്ന് അറിയോ.... ഞങ്ങളെ കൊണ്ട് പോകാൻ ആരുമില്ല എന്നൊക്കെ പറഞ്ഞു കള്ളകണ്ണീർ വരുത്തും ഉമ്മ.... ഉപ്പ ഫുൾ സപ്പോർട് ആണ്... ടൂർ പോവാണെന്നു പറഞ്ഞാൽ നല്ല പോലെ പറഞ്ഞു വിടും ഉമ്മയാണെങ്കിൽ മിണ്ടൂല 😄😄😄😄.....
എന്റെ കല്യാണം കഴിഞ്ഞിട്ട് 5 ദിവസം ആയിട്ടുള്ളു.അപ്പോഴേക്കും എന്റെ ഭർത്താവ് എന്നെ തല്ലുകയും കൈ പിടിച്ചു ഞെക്കുകയും ചെയ്തു. അതും ഞാൻ തളർന്ന് കിടന്ന അവസ്ഥയിൽ.ഇപ്പോൾ അവൻ എന്നെ ഡിവോഴ്സ് ചെയ്തു. അമ്മായിമ്മ ജേഷ്ഠന്റെ ഭാര്യ യും എന്നെ ഒരുപാട് വേദനിപ്പിച്ചു.
@mayakumari9404
3 ай бұрын
Amma parenjeth correct
@vijivijitp9622
3 ай бұрын
എൻ്റെ അമ്മയിൽ ഒരുപാടു് നല്ല ക്വാളിറ്റി ഉണ്ടു... അത് ഞാൻ മനസ്സിലാക്കി. പിന്നെ ഞങ്ങളുടെ ഇടയിൽ ഒരു കരട് ആയതു അമ്മമ്മ ആണ്, പണ്ടത്തെ type കളിയ, അവർക്കു നമ്മുടെ ഇപ്പൊ ഉള്ള കുട്ടികളുടെ രീതി പിടിക്കില്ലല്ലോ. അമ്മ നല്ല സപ്പോർട്ട് ആണ് എന്നെ ഒത്തിരി ഇഷ്ട്ട, kichen work അമ്മയ്ക്ക് മടി ആണ്, അമ്മയ്ക്ക് അലക്കൽ, മീൻ മുറിക്കൽ, അങ്ങനെ പുറത്തു ഉള്ള ജോലിയാണ് കൂടുതല് ഇഷ്ട്ടം.... ഞാൻ എൻ്റെ വീട്ടിൽ ഓടി നടന്നു എല്ലാം ചെയ്യുന്ന ആളായിരുന്നു mrg മുമ്പു.. പിന്നെ അവിടെ എത്തിയപ്പോ കൂടുതലും cooking work ആയി. അമ്മയ്ക്ക് എൻ്റെ preparation വലിയ ഇഷ്ട... അമ്മമ്മയ്ക്ക് എന്തെങ്കിലും കുറ്റം പറയണം അത് കേൾക്കുമ്പോ അമ്മ പറയും എല്ലാം പെർഫെക്റ്റ് ആണ് എന്ന്. അപ്പോ എന്തെങ്കിലും അമ്മ പറഞ്ഞു പോയാൾ അമ്മമ്മ തുടങ്ങും, നിനക്കു ഇപ്പൊ എന്താ എന്നെ പിടിക്കുന്നില്ല, എന്നെ പുറത്തു ആകുമോ എന്ന്... പിന്നെ രണ്ടാളും അറിയാതെ ഉള്ളിലൂടെ കുത്തി തിരിപ്പ് ഉണ്ടാക്കും അമ്മമ്മ.. അതാ പ്രകൃതം 😢😢😢😢😢😢
Пікірлер: 214