ചാനലുകാരെ നിങ്ങൾക്ക് ഇതൊരു റേറ്റിംഗ് കൂടാനുള്ള ഒരു ന്യൂസ് ആയിരിക്കും കേരളത്തിലെ ജനങ്ങൾ ഞങ്ങൾ നെഞ്ചുരുകി നിന്ന ഒരവസ്ഥയുണ്ട് ഇപ്പോഴും അങ്ങനെതന്നെ😢
@deepthivijayan9105
3 сағат бұрын
പണ്ട് journalism ക്ലാസ്സിൽ പഠിച്ച media ethics ഒന്ന് ഓർക്കു മാധ്യമ പ്രവർത്തകരെ.ആ മനുഷ്യൻ ഒരു മകൻ ആണ്, ഭർത്താവ് ആണ്, സഹോദരൻ ആണ് എല്ലാത്തിനും ഉപരി ഒരു അച്ഛൻ ആണ്
@anaswarp5226
4 сағат бұрын
കഷ്ടം 24 news, നിങ്ങളുടെ വാർത്തകൾ വെറും Rating വേണ്ടി മാത്രം ആണ് , സമൂഹത്തോട് ഒരു commitment ഇല്ലാത്ത channel ആണ് 24 news
@riyaasek1887
3 сағат бұрын
ചാനലുകളിൽ ഞാൻ ആണ് ആദ്യം കാണിക്കുന്നത് എന്ന മത്സരം ഒഴിവാക്കണം... മാപ്രകളെ
@Premji-tly
3 сағат бұрын
അതാണ് പറഞ്ഞത് 24 ഇപോഴും പിറകിലാണ് ഒറ്റ കാമരയെ ഉള്ളു
@SnapOp
3 сағат бұрын
24 four nu mathram!!!.. Rating kuuttan veendi nadakkunnh. Kashttam🫤. RIP Arjun..
@Mayavi_kuttan
4 сағат бұрын
Kashtam
@bincyscraft1195
3 сағат бұрын
ദൃശ്യങ്ങൾ 24 നു മാത്രം എന്ന് ക്യാപ്ഷൻ ഇടുന്നത് തന്നെ റേറ്റിംഗ് കൂട്ടാൻ അല്ലെ.. ഇങ്ങനെ കിടന്നു ചിലക്കാതെ സമാധാനപരമായി പറഞ്ഞൂടെ.. ഇതെന്താ നെഹ്റു ട്രോഫി വള്ളം കളിയുടെ ലൈവോ എന്തൊരു ശുഷ്കാന്തി 😢😢😢🙏🏻
@RashidK.k-z7u
3 сағат бұрын
71 ദിവസം പഴക്കമുള്ള മൃ തദേഹ അവശിഷ്ടങ്ങൾ പുറത്ത് എടുക്കാൻ ഉണ്ടാവുമോ?
@pradeeppradeepp5399
2 сағат бұрын
Kanarnataka Government Big Salute ♥️🙏🙏🙏🙏🙏🙏🙏🙏
@bakingtricks3427
3 сағат бұрын
24 mathram anakil oru award tharam...
@npmri
2 сағат бұрын
24 oru സംഭവം തന്നെ.. എന്ന് എല്ലാവരും വിജരിക്കണമായിരുക്കും.... കഷ്ട്ടം
@Flyingman-b6s
3 сағат бұрын
ഉരുൾപൊട്ടലി നോട് അനുബന്ധിച്ചു നടത്തിയ മത്സരത്തിൽ First Prize goes to 24 News😡 എന്താണ് ഇത് കണ്ഠൻ നായർ ??
മാപ്രാക്കളെ ഈ ഒരു സംഭവത്തോടെ നിങ്ങളെ ജനങ്ങൾ മനസ്സിലക്കി നിങ്ങൾക്ക് ഒരു പാട് റേറ്റിങ്ങ് തന്ന് ആ പാവം യാത്ര ആയല്ലോ? ഇനിയെങ്കിലും ശ്രദ്ധിക്ക് നിങ്ങൾ ചെയ്തു വെച്ച പഴയ ന്യൂസകൾ ഒന്ന് എടുത്ത് നോക്ക് നിങ്ങളെ വീട്ടിലെ ഒരാൾക്ക് ആണ് ഈ ദുരന്തം വന്നത് എങ്കിലോ? ആദരാജലികൾ പ്രിയ അർജുൻ🌹🌹
@shihaskn6889
3 сағат бұрын
24 il mathram "chettatharam"
@sakeenasakeena8210
3 сағат бұрын
എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദി ഈ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു🙏
@aneeshklm285
3 сағат бұрын
24 ൽ മാത്രം........കഷ്ടം' മരണം ആസ്വദിക്കുന്ന മാ പ്രകളേ വെള്ളത്തിനടിയിൽ കൂടി ക്യാമായും കൊണ്ട് പോകാത്തതെന്ത്😡
@ShyjuKv-rf5st
4 сағат бұрын
😢😢😢😢😢
@ajmalk8152
4 сағат бұрын
Ivnmrith nth news ahhn
@ajithprasad9643
2 сағат бұрын
24 ഇൽ മാത്രം അല്ല 48 ലും കാണുന്നുണ്ട്
@MalluDevilYT
4 сағат бұрын
😢😢
@salihsalih8315
3 сағат бұрын
തള്ളി തള്ളി ഈ ചാനൽ മറിഞ്ഞു വീഴും 😂😂😂😂qqq
@SureshK-r7i
3 сағат бұрын
😢
@pavan10335
4 сағат бұрын
Ithra aduth e vandi kidanitum kand pidikan aayila kahstam
Пікірлер: 46