ഒരു ഡ്രൈവർ എന്ന നിലയിൽ താങ്കൾക്ക് നല്ലൊരു തുടക്കം ആശംസിക്കുന്ന ❤❤❤ Texting from uk 🇬🇧
@KrishnaKumar-gp4kp
2 күн бұрын
Not only as a “Driver” , but as a friend, KZitemr, we need to him to support. Because truck life with KZitem , he need to succeed.🤔🤝🙏✅👍
@paravoorraman71
2 күн бұрын
സർവ്വ അഭീഷ്ട സിദ്ധി രസ്തു. അഭിനന്ദനങ്ങൾ. ശബരിമല അയ്യപ്പ സ്വാമി നിങ്ങളെയും അതിരക്കുട്ടിയെയും അനുഗ്രഹിക്കട്ടെ.
@rajaniraju7389
2 күн бұрын
മനീഷിനും ആതിരക്കും എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു നല്ല ലോഡ് നല്ല യാത്ര നല്ല സന്തോഷമായി തിരിച്ചു വരുന്നതുവരെ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
@vibinrockz3516
2 күн бұрын
മഴ നല്ലതാണ് ബ്രോ സർവ ഐശ്വര്യം നിറഞ്ഞ യാത്രയാവട്ടെ...🤗 by MVM
@mohamedbasheer5120
2 күн бұрын
രണ്ടാൾക്കും നല്ലയൊരു ജീവിതമാർഗം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകളും ❤️❤️❤️❤️❤️❤️ പിന്നെ മഴയത്ത് ഗ്ലാസ് ചേമ്പില കൊണ്ട് തുടച്ചാൽ നല്ല ക്ളീൻ ആവും
@devasiamangalath4961
2 күн бұрын
ലോറിയാത്ര ഇഷ്ടമായി നിങ്ങളോടൊപ്പം ഞാനും കൂടി എൻ്റെ അഭിനന്ദനങ്ങൾ🎉🎉🎉❤
@AnilKumar-hm8ju
2 күн бұрын
ഇതുപോലെ മനീഷിനും ആതിർകുട്ടിക്കും പത്തു നൂറു അശോക് ലേയ്ലൻഡ് ലോറി സ്വന്തയി ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏അപ്പോൾ ഈ പാവത്തെ ഓർക്കുമല്ലോ
@girishkumar7202
2 күн бұрын
വലിപ്പമുള്ളതും ഭാരം കയറ്റിയതും പതിയെ പോകുന്നതുമായ വാഹനങ്ങൾ ഇടതുവശം ചേർന്ന് പോകണം എന്നുള്ള അറിവ് നിങ്ങൾക്കുണ്ട് എന്നതുതന്നെ താങ്കളുടെ ആദ്യ വീഡിയോ മികവുറ്റതാക്കുന്നു. തുടർന്നുള്ള യാത്രകളിലും മറ്റു സംസ്ഥാനങ്ങളിലും നിങ്ങൾ ഒരു മാതൃക ആവട്ടെ. Happy Motoring ❤❤
@babukrishnan2360
Күн бұрын
മനീഷ്, ആതിര... എല്ലാ മംഗളങ്ങളും.... ഞങ്ങളുടെ എല്ലാ പ്രാർത്ഥന യും സപ്പോർട്ടും എപ്പോഴും ഉണ്ടാവും... പിന്നെ ആ ആക്സിഡന്റ് നടന്നത് പാലിയേക്കര ടോൾ പ്ലാസ യിൽ ആണ്.. പിന്നേ കുതിരാൻ ടണൽ വരുന്നത് തൃശ്ശൂർ ജില്ലയിൽ ആണ്.. അത് കഴിഞ്ഞ് കുറച്ചു മുന്നോട്ട് പോയാൽ പാലക്കാട് ജില്ല യായി 👌
@mubipushpam87
2 күн бұрын
മനീഷ് ബ്രോയ്ക്ക് നല്ല ഓട്ടങ്ങൾ കിട്ടട്ടെ❤❤❤ ഞാനും ഒരു ഡ്രൈവറാണ്❤എല്ലാവിധ ആശംസകളും 🎉ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നല്ല ഓട്ടങ്ങൾ ലഭിക്കും പ്രാർത്ഥിക്കു❤❤
@Anudeep842
3 минут бұрын
വീട്ടിലിരുന്നു തന്നെ യാത്ര ചെയ്യുന്ന feel കിട്ടുന്നുണ്ട്.... ഒരുപാട് പൈസ ലാഭിക്കാൻ കഴിയുന്നുണ്ട്....യാത്ര വ്ലോഗ്ഗർസിനെ വളരെ ഇഷ്ട്ടമാണ്.. നിങ്ങളെ പോലെയുള്ള വ്ലോഗ്ഗർസിനെ പരിചയപ്പെടുത്തണം... താങ്ക്യൂ
@sreekutty2418
Күн бұрын
നിങ്ങളുടെ വിഡിയോ കാണുന്നത് നിങ്ങൾ യുട്യൂബിൽ നിന്നും തോന കാശു കിട്ടി രക്ഷ പെടട്ടെ എന്നു കരുതിയാണ്,, നല്ലത് വരട്ടെആതിര കുറെ കുടി ആക്റ്റീവ് ആകണം സൗണ്ടും കുറവ് എല്ലാം പരിഹരിച്ചു മുന്നേറു
@sibithsuttu
2 күн бұрын
ആശംസകൾ.. 🫂 നല്ല ഒരു തുടക്കം ആകട്ടെ. 💐💐💐💐
@gopalmyloth
2 күн бұрын
ആശംസകൾ... God bless you both... വീഡിയോ എടുക്കുമ്പോൾ കേരളത്തിന് പുറത്തു പോകുമ്പോൾ വിവരണം പറയണം... 👍👍👍
@cmjayaram
2 күн бұрын
പുതിയ യാത്ര എല്ലാം കൊണ്ടും ഐശ്വര്യം നിറഞ്ഞതായി തീരട്ടെ. All the best bro 💐💐💐❤️
@user-zz5mr1iv9h
2 күн бұрын
ഈശ്വരൻ ഉന്നതിയിൽ എത്തിക്കും. സന്തോഷം 👍🥰❤️
@mpkhadar7420
2 күн бұрын
നല്ല ഒരു ലോഡ് കിട്ടട്ടെ. വണ്ടിയുടെ ഉൾഭാഗം വൃത്തിയായിട്ട് ഉണ്ട്. എനി നിങ്ങള് കൊണ്ട് നടക്കുന്നത് പോലെ വരും
@abhijithprabhakaran-d1l
2 күн бұрын
berth side glass cooling paper ottikkkoi
@manuprasadv7722
2 күн бұрын
Puthett travel vlog പോലെ അടിപൊളി ആയി വരട്ടെ 😜
@radhanair788
2 күн бұрын
Congratulations Manish and Athira.Guruvaruppan bless you dears.I missed your few episodes due to some problems.🙏🏻🙏🏻♥️♥️♥️♥️.from US.
@PradeepKumar-yi7kq
2 күн бұрын
എത്രയും പെട്ടന്ന് ലേഡു കിട്ടാനായ് പ്രാത്ഥിക്കാം❤❤
@user-ng1ty5ii1z
2 күн бұрын
All the best bro..ഒരു തട്ടും തടവും ഇല്ലാതെ നടക്കട്ടെ ലോറി ജീവിതം
@AnilKumar-hm8ju
2 күн бұрын
വീഡിയോ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു ബ്രോ
@arunraj2958
2 күн бұрын
മനീഷ് ബ്രോ കും ആതിരക്കും എല്ലാ വിധ ഉയർച്ചയും ആശംസകളും നേരുന്നു..THE SOLO TRAVELER CHANNEL നന്നായി വരട്ടെ
@HariKumar-zz5zr
2 күн бұрын
ബ്രോ എല്ലാവിധ ആശംസകളും നേരുന്നു 👍🙏
@saraswathikuttipurath3081
2 күн бұрын
നല്ല ഒരു ലോഡ് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏എല്ലാവിധ മംഗളങ്ങളും നേരുന്നു 👍
@abhijithprabhakaran672
Күн бұрын
Berth side glassil black cooling paper ottichal nallatha
@shashiarayil630
2 күн бұрын
തുടക്കം തന്നെ മഴ ഐശ്വര്യമാണ് എല്ലാ വിധ ആശംസകൾ നേരുന്നു 💕💕💕
@manusabraham6464
2 күн бұрын
All the best bro, korach suggestions ond 1. Running visuals korach korakanam, lag adikunund 2. Vandi drive cehyumbol nalla sound ond videoyil so cameriayil tanne connect cheyunna plug & play mike ond, easy anu 1000 rs amazon kittum so ath medichal vandik akath ath vech record cheyam 3. Video length content undenkil mathram kootiyal mathi allel length illelum kuzhapamilla 4. Ee lorry trips oru series akanam oru name + logo ath oru playlist akanam Thats it, again best wishes bro❤❤
@sukeshbhaskaran9038
2 күн бұрын
Beautiful congratulations hj best wishes all prayers thanks
@ji_27
2 күн бұрын
All the best Athira n manee... 😍
@appuajith5288
Күн бұрын
വണ്ടി ഇന്നലെ കണ്ടു അത്താണി airport അടുത്ത് വണ്ടിയുടെ new name super ആയി
@akhilraj4686
2 күн бұрын
KZitem channel name lorry stick cheyane korch hype kittum
@SumeshkichuVlogs
2 күн бұрын
Adipoli ആവട്ടെ... എത്രെയും പെട്ടെന്ന് Load കേറ്റി യാത്ര ചെയ്യാൻ സാധിക്കട്ടെ... Safe driving bro..god bless you ❤️🙏🏾
@shinopchacko3759
2 күн бұрын
വെറെ ഒരു സാധനം കൂടി വാങ്ങിച്ചു വച്ചാല് ഉപകാരപ്പെടും സേഫ്റ്റി സ്റ്റിക്ക്....
Hi Guys all the best for the new truck and new trip. Praying for your first load to get today itself. Wishing you for safe journey and good health.
@vibi1
2 күн бұрын
എല്ലാ വിധ ആശംസകൾ നേരുന്നു🎉🎉
@CochinBytes
2 күн бұрын
Happy journey. God bless both of you. Orupad santhosham.
@geogieabraham9506
2 күн бұрын
നല്ലത് വരട്ടേ എന്ന് ആശംസക്കുന്നു
@SomasundaranKSom
2 күн бұрын
Wish u both bright future with happy life,and always good load trip,all the best.
@sureshnair2393
2 күн бұрын
Thanks for Nice video again ❤❤❤. Congratulations for new startups also ❤❤❤
@nibujohn3222
2 күн бұрын
നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@sudheerchandran9879
2 күн бұрын
Wishing you lots and lots of journeys in your new truck.
@jayangangothry4406
Күн бұрын
Congratulations....❤ Safe journey.....🎉
@shylabeegom531
2 күн бұрын
All the best. Happy journey. ❤❤
@rathiratheesh3424
2 күн бұрын
നല്ലൊരു തുടക്കം ആവട്ടെ ബ്രോ ✨👍🏻
@mu.koatta1592
2 күн бұрын
എല്ലാ വിധ ആശംസകളും നേരുന്നു
@user-xy8el5ei1q
2 күн бұрын
All the best God Bless yours good effort
@user-bt5nh6in3p
2 күн бұрын
Congratulations and happy journey
@bibinjames6030
2 күн бұрын
Berthile glass il oru stickero allel oru curtaino cheyyuvarunnel nallatharunnu..
@Radhikaajay74
2 күн бұрын
Good luck bro, Athira your smile says you're so happy to start the journey. Always be alert on the road and focus on traffic. God bless you both, happy journey.
@user-lf6tr7vz9e
2 күн бұрын
Good Luck all the best👍 may God bless you both❤😊
@BharatYaathrigan
2 күн бұрын
Congratulations my family... God bless you both ... Be safe and happy riding guys ...
@vinithakv7560
2 күн бұрын
മനീഷ്... ആതിര .......❤ ഒരുപാട് സന്തോഷം നിങ്ങളെ ഇങ്ങനെ കാണുന്നതിൽ . മനീഷിനെ ഇത്രയും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ആ തിരയോട് ഒരു പാട് സ്നേഹം❤ ഈ യാത്രയിൽ നിങ്ങൾ മാത്രമല്ല നിങ്ങളെ സ്നേഹിക്കുന്നവരെ കൂടി നിങ്ങൾ കൊണ്ടുപോകുന്നുണ്ട്. ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ🥰🥰🥰
@bibupoulose123
2 күн бұрын
കുതിരാൻ തുരങ്കം തൃശ്ശൂർ ജില്ലയിൽ ആണ്... വാണിയംബാറ ആണ് തൃശ്ശൂർ പാലക്കാട് ജില്ലാ അതിർത്തി.... പിന്നെ ടോളൻപ്ലാസയിൽ ലോറി കാറിൽ ഇടിച്ചത് പാലിയേക്കര ടോൾ പ്ലാസയിൽ ആണ്...
@sudeshkarshenoy7469
2 күн бұрын
Wish you all success God bless 🙏
@nizamudeenp6295
2 күн бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@cvenugopal6112
2 күн бұрын
നല്ലത് മാത്രം വരട്ടെ🙏
@lijinjs749
2 күн бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤
@user-hb1ix6jp3k
2 күн бұрын
നല്ല മിടുക്കുള്ള ആൾ കൂടെ യുളള പോൾ എ ന്തിന് പേടി ക്കാൻ
@mahc82
2 күн бұрын
ആശംസകൾ.... വളരെ സന്തോഷം
@pramodjoseph6107
2 күн бұрын
Good luck 🤞.. happy and safe journey..🎉
@nijeshnnair2954
2 күн бұрын
കുതിരൻ തൃശൂർ ജില്ലയിൽ ആണ്, പാലക്കാട് നിന്നും വരുമ്പോൾ കുതിരൻ tunnal എത്തുന്നതിനു 1km മുൻപ് തൃശൂർ ജില്ല സ്റ്റാർട്ട് ചെയ്യും, തൃശൂർ ജില്ലയിലെ പണഞ്ചേരി പഞ്ചായത്ത്
@shyjujacob1998
2 күн бұрын
all the best bro& sister
@arunsankars932
2 күн бұрын
Congrats dears.❤🎊🎉
@gurumoorthyjayaraman3525
2 күн бұрын
Mazha peyum pol chembunda ellai side glass. Side mirror techu nokungal
@HarshadMa-et3yq
2 күн бұрын
നെല്ല് കൊണ്ടുപോകുന്ന ലോറിക്ക് എത്ര ഫൈൻ കിട്ടിയിട്ടുണ്ടാകും? ലെഫ്റ്റ് കീപ്പ് ചെയ്ത് പോകേണ്ടേ?
@prashantred7441
2 күн бұрын
All the best brother and sister ❤❤❤
@kalingaraj9342
2 күн бұрын
Hi super Anna valga valamudan from pollachi kalingaraj
@Mad_on_wheels
2 күн бұрын
Waiting aayirunnu❤
@nijeshnnair2954
2 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@vincentdaniel
2 күн бұрын
Ee truck bro medichathaano
@AnilKumar-hm8ju
2 күн бұрын
god bless you.❤ katta support👍
@harisankaran.tmythri4073
2 күн бұрын
Over noice ?. Try to rectify .
@Shiva66j
2 күн бұрын
Happy journey 🎉🎉🎉
@azadkayavil2342
2 күн бұрын
All the best bro🥰
@prasannasasikumar5895
Күн бұрын
Nallathu varatte makkale
@mnpl7714
2 күн бұрын
I wish you both Manish and Athira a very happy and safe trips ahead. May God bless you and keep you both brother and sister safe. Waiting to see your truck after the sticker work. Ashok Leyland black beauty ❤ 💪💪💪👍
@sabuk5783
2 күн бұрын
എല്ലാ ഐശ്വര്യവും നേരുന്നു
@abhilashmvpa9788
2 күн бұрын
എല്ലാം നന്നായി വരട്ടെ ❤❤
@libinjoseph2778
2 күн бұрын
Wish all the very success..🎉🎉
@rajendravarma7517
2 күн бұрын
All the best 🎉🎉🎉
@prasadkunnath9612
2 күн бұрын
All the best What about seat bro try to put curtain in front glass to avoid light from out side
Пікірлер: 282