ഫുട്ബോളിനെ ജീവനെപ്പോലെ സ്നേഹിച്ച ഒരു സാധാരണ മലയാളിപ്പെൺകുട്ടി ലോക കപ്പ് കളിച്ച വനിതാ ഫുട്ബോളറായ കഥ...
അധികമാരുമറിയാത്ത തിരുവനന്തപുരം സ്വദേശിനി എസ് . ലളിതയുടെ നേട്ടങ്ങളും അവിസ്മരണീയ ജീവിത മുഹൂർത്തങ്ങളും പങ്കുവയ്ക്കുന്നു.
കുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിനും കൂടുതൽ അറിയാനും വിളിക്കാം ..
Mob : 9497688568
.............................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media
Reporting channel for winning women in their life
Негізгі бет ലോക കപ്പ് കളിച്ച വനിതാ ഫുട്ബോളറുടെ കഥ | Penkazhchakal 31| Subhadram
Пікірлер: 12