ലോകത്ത് ഇങ്ങനെ ഒരു കല്യാണം ചിലപ്പോൾ ആരും കണ്ടിട്ടുണ്ടാകില്ല. അത്രത്തോളം ആഡംബരം നിറഞ്ഞതും അത്രത്തോളം സെലിബ്രിറ്റികൾ പങ്കെടുത്തതുമായ ഒരു കല്യാണം. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ കല്യാണം അതായിരുന്നു റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യാപാരി വിരേൻ മർച്ചന്റിന്റെയും മകൾ രാധിക മർച്ചന്റിന്റെയും വിവാഹം ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനായി മുംബയിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കോടികളാണ് വിവാഹത്തിന് മുമ്പ് മുകേഷ് അംബാനി ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനും മറ്റ് പരിപാടികൾക്കുമായി ചെലവിട്ടത്.
#ambaniwedding #anantambani #wedding
Негізгі бет ലോക വിസ്മയമായി ഒരു ഇന്ത്യന്‍ കല്ല്യാണം, എണ്ണിയാല്‍ തീരാത്ത പ്രമുഖര്‍ | Anant Ambani | Wedding
Пікірлер: 43