എല്ലാ ഗാനങ്ങളും സൂപ്പർ സൂപ്പർ സൂപ്പർ ഈ രംഗത്ത് തീർച്ചയായും ഒരു മുതൽക്കൂട്ടു തന്നെയാണ്.ദൈവം അനുഗ്രഹിച്ച കലാകാരിയാണ്.
@prasannantikku839
18 күн бұрын
❤❤❤❤❤❤❤❤❤❤❤❤😂
@prasad.tprasad.t
Күн бұрын
സൂപ്പർ സൂപ്പർ Song വീണ്ടും. വീണ്ടും ആശംസകൾ❤❤❤❤❤🌺🌺🌺🌺🌺🙏🙏🙏🙏🙏
@josephgeorge3021
9 ай бұрын
എഴുപതുകളിലെ ആകാശവാണിയിലെ ചലച്ചിത്ര ഗാനങ്ങൾ കേട്ടതുപോലെ. അഭിനന്ദനങ്ങൾ ❤❤❤❤
@prakashp4337
2 жыл бұрын
ചേച്ചി ഞാൻ എപ്പോഴും കേട്ടു ഇരിക്കും വല്ലാത്ത ഫീൽ 🙏🏾
@syamkumark3052
2 жыл бұрын
മാധുരി പാടിയ അതേ പിച്ചിൽ കണ്ണാ... അലില കണ്ണാ... കേൾക്കുന്നത് ആദ്യം... അഭിനന്ദനങ്ങൾ dear Alice ചേച്ചി.. നന്നായിരിക്കട്ടെ.
@susanpalathra7646
2 жыл бұрын
അംഗീകാരങ്ങൾ ഇനിയെങ്കിലും തേടി വരട്ടെ.
@SreedharanPillai-im1bu
10 ай бұрын
❤
@prasad.tprasad.t
Күн бұрын
ഗംഗേ - - - പാടണം. സ്നേഹത്തോടെ . പ്രിയ ഗായികയ് എല്ലാ വിധ ആശംസകളുo അറിയിക്കുന്നു.
@gopimohan2847
2 жыл бұрын
ഒരു കാലത്ത് ഗാന മേളകളിലെ നിറ സാന്നിധ്യം.... ആലീസിന്റെ ഗാന മേളകളിൽ അസാധ്യ തിരക്ക്... പിന്നെ എന്ത് പറ്റി... ഒരുപാട് നാൾ കൂടി ഇപ്പോഴാണ് കാണുന്നത് 👍👍👍👍👏👏👏👏👌👌👌🌹🌹🌹
@prasad.tprasad.t
Күн бұрын
Supper Supper Song n all എല്ലാത്തിൽ നിന്നും supper ആയി
@sisilya4942
10 ай бұрын
എന്തു രസമായിട്ടാണ് ഓരോ പാട്ടും പാടുന്നതു super super super👍👍👍👍🙏🙏🙏🙏🙏❤️❤️❤️
@prashobaprashoba6341
10 ай бұрын
വളരെ മനോഹരമായ നന്നായി പാടിയിട്ടുണ്ട്
@devammak8033
3 ай бұрын
ആലീസേ പഴയ ഗീത പാട്ട് കുട്ടി അങ്ങനെ ഞാൻ കണ്ടിട്ടുണ്ട്. അന്നത്തെ അതേ ആലിസ്All the best
@devammak8033
3 ай бұрын
പഴയ മീര
@beenaantony-zp4kj
3 ай бұрын
God bless you! 🌹 ഇനി ധാ രാ ളം പാട്ടുകൾ പാടാൻ ഈശോ അനുഗ്രെഹിക്കട്ട!🌹 എ ന്നാ ശം സി ക്കുന്നു.!
@AjitKumar-qc4yv
9 ай бұрын
ആലീസിന്റെ ശബ്ദവും ഭാവവും അത്യുജ്ജലം ! എത്ര ശാന്തവും പ്രസരിപ്പുമുള്ള പെരുമാറ്റം. ഇനിയും പാടൂ , ഞങ്ങൾ കാത്തിരിക്കുന്നു, സ്നേഹത്തോടെ.
@DileepKumar-gn3mg
Жыл бұрын
അലീസ് ചേച്ചി മനോഹരം 🙏🙏🙏🙏👏👏👏🌹🌹
@ushanp8375
10 ай бұрын
നന്നായിരിക്കുന്നു❤ അഭിനന്ദനങ്ങൾ❤❤
@devassypl6913
2 жыл бұрын
വളരെ മനോഹരം 🌹🌹🌹
@kannanamrutham8837
Ай бұрын
സുശീല അമ്മയുടെ ശബ്ദവും മായി താരതമ്യം മുണ്ട് സൂപ്പർ ഗായിക ആലീസ് ചേച്ചി ❤❤❤
@shibueswar5543
24 күн бұрын
❤❤❤❤
@lathaichandran2487
8 ай бұрын
അതിമനോഹരം,♥️♥️♥️♥️
@elcil.1484
2 жыл бұрын
വളരെ മനോഹരം 👌 🙏🌹🙏🌹🙏🌹🙏
@SasiAsari-ox9fn
2 ай бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു. സിനിമയിലെ പാട്ടുകൾ ഇഷ്ടപെടുന്ന ഞാൻ ആദ്യമായിട്ടാന്ന് ഈ പേര് കാണുന്നത് സിനിമയിൽ ഒരു അനേലേകം ഉണ്ട് എന്ന് പറയുന്നു.അതാവും നല്ല ശബ്ദമാണ് ❤👌❤👍❤🙏
@sivadasr3475
10 ай бұрын
സൂപ്പറാണ് ചേച്ചി ....ഇനി വാക്കുകളില്ല,❤
@rajisomansoman9658
2 жыл бұрын
🙏🙏🙏🙏ആലീസ് ചേച്ചി ❤❤❤❤നമിക്കുന്നു 🙏🙏🙏🙏
@Channel-bw7is
10 ай бұрын
പ്രിയപ്പെട്ട ആലിസ് മാഡം കേരളത്തിന്റെ ഈ പുണ്യ ഭൂമിയിലൂടെ എത്രയെത്ര ഗാനങ്ങൾ, ഉത്സവപറ മ്പുകളിൽ, എത്രയെത്ര വേദികളിൽ കേട്ടുകഴിഞ്ഞു,, ഈ പ്രേക്ഷകന് ഒരു ദുഃഖമേ ഉള്ളു എന്തെ സോദരി നമുക്കുമാത്രം അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല, ദൈവം എവിടെ വയലാർ എഴുതി "ഭൂമിയിൽ ഞങ്ങൾക്ക് ദുഃഖങ്ങൾ നൽകിയ'" ദൈവം ഇ പ്പോഴും അവിടെ യുണ്ടോ "
@pmjoseph2542
9 ай бұрын
❤
@pmjoseph2542
9 ай бұрын
😂
@chandramathimct9453
3 ай бұрын
🙏ഭൂമിയിൽ ദുഃഖങ്ങൾ എഴുതിയ ദൈവം ഇപ്പോഴും ഇവിടെ ഉണ്ട്.... ചില മാഡംപികളുടെ രൂപത്തിൽ ആണെന്നു മാത്രം. അതു ലോകം ഉള്ളിടത്തോളം കാലം ഉണ്ടാവുകയും ചെയ്യും. ഒരുപാടു കലാ കാരൻ മാരെ പിന്നോട്ടു തള്ളി അവർ മുന്നോട്ടു കൈയറി... ഏശുദാസ് എന്നിവർ കൈയറി വന്നു. എംജി
@kavithataj7755
2 ай бұрын
God sees the truth but wait s Please Alice,wait for His time we poor lovers of music wait for your melodious sweet voice Go on remaining your ownfoot prints
@prasad.tprasad.t
Күн бұрын
❤❤❤❤🎉🎉🎉🎉🎉🎉🙏🙏🙏🙏🌺🌺🌺🌺🌺 എല്ലാ വിധ ആശംസകളും അറിയിക്കുന്നു സ്നേഹപൂർവ്വം പ്ര സാദ് - T മാവേലിക്കര .
@lathakumarilatha4021
Жыл бұрын
അനശ്വര ഗാനങ്ങൾ ഹായ് എന്ത് രസം കേൾക്കാൻ
@narayanannair9943
2 жыл бұрын
Very good voice👍
@saralasaisaral1319
2 жыл бұрын
അഭിനന്ദനങ്ങൾ.. All the best
@sachitrap7110
2 жыл бұрын
Very good
@anandakrishnan9501
9 ай бұрын
Open air പരിസരമായിട്ടും ശബ്ദത്തിനു എത്ര മാധുര്യം... സമ്മതിക്കണം.. നമിച്ചു. 🙏ഈ ശബ്ദം സ്റ്റുഡിയോയിൽ ആണെങ്കിൽ എന്തായിരിക്കും... ഒന്ന് രണ്ടു പാട്ടുകൾ കേൾക്കാം എന്ന് കരുതിഇരുന്ന ഞാൻ ഒറ്റയിരുപ്പിന് മുഴുവൻ ഗാനങ്ങളും ആസ്വദിച്ചു.. സുശീലാമ്മയുടെ ഫാൻ ആയ ഞാൻ ഇത്രയും മാച്ച് ചെയ്ത മറ്റൊരു ശബ്ദം കേട്ടിട്ടേയില്ല... ഏതോ മായാ ലോകത്തിൽ എത്തിയതുപോലെ.... 🙏
@susheelanpazhakulam2682
2 жыл бұрын
താങ്ക്യു ചേച്ചി
@vasanthan9210
5 ай бұрын
Super ❤❤❤maa
@johndcruz3224
2 жыл бұрын
🙏🙏അലീസ് ചേച്ചി 🙏🙏നമിക്കുന്നു 💕👍🏻👍🏻
@jayalakshmichembully7745
7 күн бұрын
Super super super super..... Soorya kanthakalppadavil.... Endhishttanenno👍👌🙏congrats, dear🙏
@ramesharanmula9609
2 жыл бұрын
Chechi അഭിനന്ദനങ്ങൾ ❤❤❤
@susanjose8020
9 ай бұрын
Chechi sangeetha lokathecku kuthithuyaratte. All the best🎊🎊🎊🎊
@shylajadamodaran3982
3 ай бұрын
Madamji All songs Superb Shylaja.damodaran Pune
@geethakumari2014
9 ай бұрын
ഹോ !!! എന്താ സൗണ്ട് !!!! ❤❤❤❤❤❤❤❤❤❤❤❤
@jayasreejayan6018
Ай бұрын
Super god bless you
@shylajadamodaran3982
3 ай бұрын
Namaskaram Vayalarji You are evergreen.Your Sargasangeetham,is Amazing With lots of love Shylaja.damodaran from Pune
@venugopalpillai1154
3 ай бұрын
Enta voice clarity. Crystal clear
@jayamohan5766
2 жыл бұрын
Nice singing,heigh pich also good
@user-zt3mv5fu6f
15 күн бұрын
ഭയങ്കര ഇഷ്ടമാണ് ചേച്ചി 👍👍👍
@asokkumar7768
2 жыл бұрын
Great show Chachi, God gifted voice, I am praying for you to get more chances from Malayalam film industry
@mohannair724
9 ай бұрын
എന്റെ പൊന്നോ എനിക്ക് ഏറ്റവും ഇഷ്ടപ്റ്റെപാട്ടാണ്
@vasanthan9210
5 ай бұрын
Super ❤❤❤mafem
@poulosepoulosepoulosepoulo7925
2 жыл бұрын
Super super super 👌👌👌👌👌
@stephennk5057
9 ай бұрын
Very good songs ...may God bless mole abandently. ...
@thomasmathew7407
9 ай бұрын
Very good singing, very beautiful voice , continue singing , you are a gifted singer , being a Kottayam native l love you singing , me too from Kottayam ,
@saigathambhoomi3046
Ай бұрын
സമയമില്ലാതെ സ്പീഡിൽ അങ്ങനെ പാടി തീർക്കുകയാണെന്ന് തോന്നി.... 🌹🌹🌹🌹❤️❤️❤️❤️❤️
@pushpakumaris3268
2 жыл бұрын
ഇപ്പോൾ എത്ര എത്ര റിയാലിറ്റി ഷോ കൾ ചാനലുകളിൽ മാറി മാറി വരുന്നു അവിടെ ഒരു ജഡ്ജ് ആക്കാൻ ആ ആലിസ് ചേച്ചിയെയും മാർക്കോസ് ചേട്ടൻ ഇവർക്കൊക്കെ ഒരു കസേര കൊടുക്കാൻ ഈ കാലം അത്രയും എന്തേ കാല കേരളത്തിന് തോന്നാത്തത് വളരെ കഷ്ടം പറയുമ്പോൾ സോഷ്യലിസം പ്രവർ ത്തിയിൽ നിറം
@letslearntogether5011
10 ай бұрын
Correct
@ShylajaO-fp2pc
Ай бұрын
100% correct
@user-pv9lt6pv9b
7 күн бұрын
Monopoly........ellam chathu odungandu ee paavangalku oru chance um kittillaa......parayathe vayyaa........
@prasad.tprasad.t
Күн бұрын
❤❤❤🙏🙏🙏 നമസ്കാരം Mrs.ആലീസ് ഉണ്ണി ക്രിഷ്ണൻ🎉🎉🎉🎉🎉🙏🙏🙏🙏
@vasanthan9210
5 ай бұрын
Super super,madem, super
@vinodm7740
2 жыл бұрын
എന്ത് പാട്ട് പാട്ടിന്റെ അറ്റം വരെ പഠിച്ചാലും പാട്ടും ഓയിസ്സും അനുഗ്രം വേണം നമിച്ചു ചേച്ചി 🙏🏿🙏🏿നല്ലത് വരട്ടെ
@nessygeorge982
10 ай бұрын
Manoharam❤, no words...❤
@venugopalkp7693
9 ай бұрын
അഭിനന്ദനങ്ങൾ
@shibusn6405
9 ай бұрын
Thanks to all.....by chandrika mallika. Thanks to you tube❤.by chandrika mallika.
@albertoernistao7932
10 ай бұрын
👍അഭിനന്ദനം
@rcnair8706
9 ай бұрын
സൂപ്പർ ആലീസ്. തബല ഒഴിവാക്കേണ്ടിയിരുന്നില്ല. ❤❤❤❤❤❤
@prasad.tprasad.t
Күн бұрын
Super song❤❤❤🎉🎉🎉🎉🙏🙏🙏🙏🙏🌺🌺🌺🌺🌺
@surendranpr2614
2 ай бұрын
🌹🌹🌹🌹🌹
@dshiivaprasadclassics
9 ай бұрын
Alice നന്നായി പാടി 🌹
@IPTAMov
2 жыл бұрын
അഭിവാദ്യങ്ങൾ
@user-yo8jw8xk5b
23 күн бұрын
എന്റെ പൊന്നോ എന്ത് രസമാണ് കേൾക്കാൻ
@gopalakrishnannair3915
Ай бұрын
Super. Super. super. Chechi
@asokanmunnar4889
2 жыл бұрын
ആലീസ് ചേച്ചി നിങ്ങൾക്കൊന്നും അർഹിക്കുന്ന അഗീകരം ഒന്നും കിട്ടില്ല.. കിട്ടാൻ ഇവിടുത്തെ കുറേ സവർണ്ണ ജൂറികൾ ഉണ്ട് അവര് തരില്ല.....
@sudhakarantg9672
2 жыл бұрын
മാഡം ur great singer
@jamesmatthewalphy-gm4pl
10 ай бұрын
Congratulations. Alice chache.
@josept2464
10 ай бұрын
Alice the great....
@venugopalpillai1154
3 ай бұрын
Humble and talented.
@hamzapb9921
2 жыл бұрын
👌👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻
@annambabu2280
10 ай бұрын
P.D.Babu from Sreekariyam. God Bless you.
@kalarkodenarayanaswamy651
Ай бұрын
Super Song ❤❤❤❤എൻ്റെ സീനിയറയി Music college ൽ പഠിച്ചതാണ് സംഗീതും
@pgn4nostrum
9 ай бұрын
ആദിയിൽ വചനമുണ്ടായി... ❤️❤️🥰🙏🏻✍️✍️
@royaltravelservice421
9 ай бұрын
Gods own songs and you.from unni kechery.trichur.
@aneeshaugastin6791
2 жыл бұрын
Supper.. God bless
@prasad.tprasad.t
Күн бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩 ലാൽ സലാം ലാൽസലാം---- എല്ലാവർക്കും,
Advocate Vijayakumar, ആലീസ് unnikrishnan, Kollam.iota തുടങ്ങി,എല്ലാവർക്കും,വയലാർ അനുസ്മരണം നടത്തിയതിന് പ്രത്യേക നമസ്കാരം.വയലാർ എന്ന പ്രതിഭാധനനായ കവി മരിച്ചു കാലങ്ങൾ എത്ര പിന്നിട്ടലും, വീണ്ടും കൂടുതൽ കരുത്തോടെ ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പ്രസിദ്ധ സാഹിത്യകാരൻ സുകുമാർ അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്
Пікірлер: 213