അർഹിക്കേണ്ട തലത്തിലേക്കു എത്താതെ പോയ amazing singer
@jayapradeep9055
10 ай бұрын
ഇന്റർവ്യൂ നടത്തുമ്പോൾ മറ്റു ശബ്ദ ശല്യം ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക നടത്തുന്ന ആളുടെ മൈക്കു ശബ്ദം ക്ലിയർ അല്ല.. ഇവരെയൊക്കെ ക്യാമെറക്ക് മുന്നിൽ എത്തിച്ച താങ്ങൾക്ക് നന്ദി.. ഇതുപോലെ അറിയപ്പെടാതെ പോയ കലാകാരന്മാർ ഇനിയും കാണും എല്ലാവരെയും പ്രതീക്ഷിക്കുന്നു 🤪👍🏻👍🏻👍🏻👍🏻 ...
@geevarghesepalavilayil2910
5 ай бұрын
Sound quality is very bad. .
@vineeshvdev8522
10 ай бұрын
അസാധ്യമായി പാടുന്ന ഗായിക.എത്ര നല്ല ശബ്ദം
@d4manfilmclub
2 жыл бұрын
ഞാൻ കോട്ടയം ആലിസ് ചേച്ചിയുടെ ഗാനമേള കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഇപ്പോഴും മനസ്സിൽ മറക്കാതെ കിടക്കുന്ന ഒരു ഗാനമേള യായിരുന്നു എന്റെ ഇടവകപള്ളിയിൽ എന്റെ പ്രിയ സുഹൃത്ത് രാജാസാഹിബിനെ ആദ്യമായി കാണുന്നതും അദ്ദേഹത്തിന്റെ മിമിക്സ് അതിൽ ഉൾപ്പെടുത്തിയ പ്രോഗ്രാം ആയിരുന്നു ഗംഭീരമായിരുന്നു അതുവരെ ഞാൻ അത്ര വലിയ പ്രോഗ്രാം കണ്ടിട്ടില്ലായിരുന്നു ആ വേദി ആദ്യമായിട്ട് പ്രേക്ഷകർ ഇളകിമറിഞ്ഞ ഗാനങ്ങളായിരുന്നു അങ്ങനെ ഞാൻ കോട്ടയം ആലീസ് എന്ന ഗായികയുടെ ഒരു കടുത്ത ഫാനായി മാറി പക്ഷേ ഇവർക്കാർക്കും അർഹതപ്പെട്ട അംഗീകാരം വേണ്ട തലത്തിൽ നിന്ന് ലഭിച്ചിട്ടില്ല
I am her colleague at CMS. I remember her singing "Kanna alilakanna", which took Great Hall to pin drop silence.
@gibigeorge8716
2 жыл бұрын
എനിക്കും ആലിസ് ചേച്ചിയെ വലിയ ഇഷ്ടമാണ്. ചേച്ചിയുടെ കാവൽ മാലാഖമാരെ എന്ന പാട്ട് ചേച്ചി തന്നെ telecast ചെയയ്യുമോ 🙏🙏
@haridasp0046
2 жыл бұрын
1988 ൽ ആലിസ് ഗാനമേളയിൽ പാടിയ സത്യം ശിവം സുന്ദരം എന്ന ഗാനം ഞാൻ ഓർക്കുന്നു.
@thresiakt5570
2 жыл бұрын
Alice song sathiyam Sivan suntharem
@krshaji5180
Жыл бұрын
നമ്മുടെ സാമൂഹിക വ്യവസ്ഥിതി യല്ലേ.സഹോദരിപിന്നിലേക്ക്പോയത്
@shijutopshotphotography2091
2 жыл бұрын
. നിറഞ്ഞിരിക്കേണ്ട പാട്ടുകാരി മറഞ്ഞിരിക്കാതെ
@shantisreekumar2104
Ай бұрын
Your voice is super......
@krshaji5180
Жыл бұрын
സഹോദരി.. വളരെ സന്തോഷം
@meenambikadevi260
2 жыл бұрын
Very happy to see you ,atleast on screen. We were histelmates at TV. Aida hostel. We used to make u sing for us. The whole hostel experience pindrop silence then. Love you Alice
@binubaby2328
2 жыл бұрын
Nadan samsaram 😀🥰👍👍👍Chechi poli anu .1990 le pulikutty
@babsskk2029
2 жыл бұрын
ആലീസ് ചേച്ചിയെ ഒരു പാട് ഇഷ്ടംപാട്ട് സൂപ്പർ
@vineeshbabu9600
2 жыл бұрын
ഉത്രാടപൂനിലാവെ വാ സോങ് ❤
@jamesmatthewalphy-gm4pl
9 ай бұрын
Thank you chachi
@marysfaith-topics522
Жыл бұрын
Very Sweet voice!
@sheelasivan6746
2 жыл бұрын
ആലീസ് ടീച്ചർ. 🙏🙏🙏❤️😘 കുടുംബത്തിന് സുഖമാണോ ഫോണിൽ വിളിച്ചു കിട്ടിയില്ല കുറെ നാളായി ഇപ്പൊൾ കണ്ടതിൽ. വളരെ സന്തോഷം ഇനി ഞ ങ്ങൾ വരും ടീച്ചറിനെ കാണാൻ. ഒരു ദിവസം ഓർമയുണ്ടോ എന്നറിയില്ല. പുനലൂർ കാർത്തിക രോഹിണി സ്നേഹത്തോടെ❤️😘🙏
@chandramathikvchandramathi3885
2 ай бұрын
❤️❤️❤️❤️❤️
@jayakumarchellappanachari8502
2 жыл бұрын
K. S. ചിത്ര പോലും ആലീസിന ടുത്തെത്തിയിട്ടില്ല. ജാനകി , സുശീല , P. ലീല , മാധുരി ഇവർക്കൊപ്പം നിൽക്കും ആലീസ്.
@aleyammathomas4441
2 ай бұрын
❤❤❤❤
@sreelekhapillai1842
2 жыл бұрын
ഹരീ നല്ല അവതരണം. നല്ല പാട്ടുകൾ. Keep it up.
@DrHaridasWorld
2 жыл бұрын
Thanks Lekha..💗💗😍😍
@clementt3715
2 жыл бұрын
ആലീസ് ചേച്ചിയെ അറിയാത്ത സംഗീത പ്രേമികൾ ഉണ്ടാവില്ല
@SaraswathySaras-uv5cs
10 ай бұрын
എന്റെ ജീവന്റെ ജീവനാണ് പാട്ട് 😍പക്ഷെ ഞാൻ ആദ്യമായിട്ടാണ് ചേച്ചിയേ പറ്റി അറിയുന്നതും ചേച്ചിയുടെ പാട്ട് കേൾക്കുന്നതും 🙏🙏🙏👍🏻👌🏻👌🏻
Пікірлер: 72