Sir, നിങ്ങൾ വീട് താമസിക്കാൻ ആയി കൊടുത്തില്ലെങ്കിലും അത് പറയാൻ ഉള്ള ആ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടേ, അങ്ങയുടെ കുടുംബത്തിന് ദൈവം ഒരുപാടു അനുഗ്രഹങ്ങൾ തരട്ടെ. May god bless you and your family.
@sathyian007
4 жыл бұрын
Thank you so much 😊 Wish you a Happy Onam
@asna404
4 жыл бұрын
ചേട്ടന്റെ നല്ല മനസിന് നന്ദി
@nachuhibanachuhiba8232
4 жыл бұрын
Sir വല്ല jobum ഉണ്ടോ
@sivaprasadkp5509
4 жыл бұрын
You are Great
@santhikrishna4542
4 жыл бұрын
Sir plece enikku no tharumo ellengil onnu vilikumo pls
@sindhukc9019
4 жыл бұрын
Uk യിൽ ആരെങ്കിലും വന്നാൽ റൂം അന്വേഷിക്കണ്ട എന്ന് പറഞല്ലോ നിങ്ങളുടെ വലിയ മനസിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sathyian007
4 жыл бұрын
Thank you 😊
@ggiisshhaaggeeoorrggee9645
3 жыл бұрын
Thanks u..u r so loyal and simple
@gokuldaspg1157
3 жыл бұрын
❤️❤️
@HappyFamilyletscookwithus
3 жыл бұрын
Plz enikku oru accomodation tharumo chetta
@premsatishkumar5339
2 жыл бұрын
God bless you all family
@sreelekshmi0509
4 жыл бұрын
വീടിന്റെ വില പറഞ്ഞതിന് ഒരു ലൈക്ക്.... പിന്നെ ലണ്ടനിൽ വരുന്നവർക്ക് ഒരു പൈസയും തരാതെ വന്നു താമസിക്കാൻ പറഞ്ഞല്ലോ😍🙏...
@sathyian007
4 жыл бұрын
Thank you 😊
@devusudhi4138
4 жыл бұрын
Really...arum parayatha words...nice cheta...good bless you
@akhilraj87
2 жыл бұрын
Nice
@shiny179
Жыл бұрын
👍👍
@sherin3896
Жыл бұрын
ചേച്ചി പോകുന്നോ
@roshinisatheesan562
4 жыл бұрын
വരുമ്പോ താമസിക്കാൻ ക്ഷണിച്ചതാങ്കളുടെ ആവലിയ മനസ്സിന് താങ്കൾക്കും കുടുംബത്തിനും ജഗദീശൻ സർവ്വ ഐശ്വര്യവും തരും നന്ദിയുണ്ട് എല്ലാം പറഞ്ഞും കാണിച്ചും തന്നതിന്
@sathyian007
4 жыл бұрын
Thank you so much
@indupraphullakumar7518
4 жыл бұрын
നിങ്ങളുടെ ക്ഷണം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടായത്
@sathyian007
4 жыл бұрын
Thank you 😊
@viswamohananmohanan5910
4 жыл бұрын
Nalla vidu ningaloode nalla manasinu nanni
@naseeramhd2586
4 жыл бұрын
നല്ല വീട് മറ്റുള്ളവർക്കും തനിക്കുള്ളത് പോലെ ആഗ്രഹിക്കുന്ന വ്യക്തി പടച്ചവൻ ദീര്ഗായുസ്സ് നല്കയ അനുഗ്രഹിക്കട്ടെ Enty വീട് പണി പൂർത്തി ആയില്ല Prarthilkkanam
@sathyian007
4 жыл бұрын
Thank you so much 😊
@sreeneshharisree7206
4 жыл бұрын
താങ്കളുടെ സംസാരം കേൾക്കുബോൾ ഒരു കൂടെ പിറപ്പിനെപോലെ എനിക്ക് തോന്നുന്നു ലോക്ഡോൺ ആയതിനാൽ താങ്കളെ പരിചയപ്പെടാൻ പറ്റി സന്തോഷം യുകെയിൽ വരാനുള്ള ഭാഗ്യം ഉണ്ടോ എന്ന് അറിയില്ല ആ ക്ഷണം ഇഷ്ട്ടപെട്ടു
@sathyian007
4 жыл бұрын
So happy to hear that 😊
@sabusabu4647
4 жыл бұрын
കൃഷിയോടുള്ള നിങ്ങളുടെ താല്പര്യമാണ് എനിക്കിഷ്ടം അതു തുടരട്ടെ ,എന്റെ സഹോദരി യു കെ യിലുണ്ട് ,
@sathyian007
4 жыл бұрын
Thank you 😊
@minik1955
4 жыл бұрын
Sir നിങ്ങൾ UK യിലാണെങ്കിലും കേരളീയതനിമ മറന്നിട്ടില്ലല്ലോ best wishes👍
@kallummakaya8645
4 жыл бұрын
Australia yil Binnichan,, UK yil Sathyian
@sindhulaly
4 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ട്ട പെട്ടു . പക്ഷെ ആദ്യം ഞാൻ കണ്ടത് വെജിറ്റബിൾ ഗാർഡൻ പരിജയപെടുത്തുന്നതാണ് എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍👍
@sathyian007
4 жыл бұрын
Thank you so much 😊
@kalpanavishwanath4024
4 жыл бұрын
I happened to see your vlog today, You are really simple and down to earth..God bless you Sir... Hope you people are safe there during this period of Pandemic disease... You house is super !!
@sathyian007
4 жыл бұрын
Thank you so much 😊
@kochuthressiapk8725
4 жыл бұрын
Thanks for sharing.nice presentation.thanks for that broad mindedness.may god bless you. we are thinking of visiting UK.
@sathyian007
4 жыл бұрын
Thank you
@ritavarghese82
4 жыл бұрын
So good presentation and kind heart blessed from God
@hemaravi3950
4 жыл бұрын
Stay blessed brother ... u are simple and having good heart .... god bless u and ur family
@sathyian007
4 жыл бұрын
Thank you 😊
@sujadesai9725
4 жыл бұрын
Good interior and color scheme Well done.
@sathyian007
4 жыл бұрын
Thank you 😊
@binusunil9054
4 жыл бұрын
Good wishes to you for your future. I appreciate your kind and humble nature.
@sathyian007
4 жыл бұрын
Thank you 😊
@ninap.augustine8815
4 жыл бұрын
Good presentation, simple in attitude also. Thanks for good hospitality .
@sathyian007
4 жыл бұрын
Thank you 😊
@jayasreepillai6300
4 жыл бұрын
Keralathil ipol modern houses anallo l love my lndia
@eizasdomhan4463
4 жыл бұрын
God bless you and ur family sir🧚🏻♀️😇😇😇🧚🏻♀️🧚🏻♀️
@sathyian007
4 жыл бұрын
Thank you 😊
@seenashaji7532
4 жыл бұрын
ജാഡ ഇല്ലാത്ത അവതരണം പിന്നെ നല്ല മനസ്സും, എല്ലാത്തിന്റെയും ചെലവ് ഇന്ത്യൻ രൂപയിൽ പറഞ്ഞും തന്നു Thanks
@sathyian007
4 жыл бұрын
Thank you 😊
@ggiisshhaaggeeoorrggee9645
3 жыл бұрын
God bless you and Ur family
@sophiet7872
4 жыл бұрын
Excellent one.you are a down to earth person. May god bless your family more and more...
@sathyian007
4 жыл бұрын
Thank you 😊
@jesyjoseph1206
4 жыл бұрын
I like your presentation.Also Beautiful veg garden&home.
@tinom1182
4 жыл бұрын
May God Bless you sir.. You are a good human being.. You will be blessed with a child soon.
@sathyian007
4 жыл бұрын
Thank you 😊
@josephfci
2 жыл бұрын
You are so gentle and broad minded person. Best wishes to you and family
@sathyian007
2 жыл бұрын
Thank you
@leenaanderse6152
3 жыл бұрын
God bless you for inviting us for a free stay.
@annaalphonsamathew2442
3 жыл бұрын
Sathyetta .. now only I saw this video .. super.. A big salute for your kind mind to invite us to ur home ... .. house looks so lovely !! Well presented !
@sathyian007
3 жыл бұрын
Thank you so much
@lylobarnisha4194
4 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞാൻ uk വന്നിട്ട് 3 മാസം ആയതേ ഉള്ളു lockdown ആയപ്പോളാണ് sir ന്റെ video കണ്ട് തുടങ്ങിയത്, വളരെ informative ആണ്. പല updations അറിയാൻ ഞാൻ എപ്പോ ഈ ചാനൽ ആണ് യൂസ് ചെയ്യുന്നേ. ഒറ്റക് uk യിൽ പെട്ടുപോയ എനിക്ക് ഒത്തിരി helpful ആണ്. Thank you so much.
@sathyian007
4 жыл бұрын
Thank you 😊
@premilapremila9888
Жыл бұрын
@@sathyian007 🙏
@ushabrahman1379
4 жыл бұрын
വളരെ മനോഹരമായ വീട് അത് മനോഹരമായി വച്ചിരിക്കുന്നു പൂക്കളും ചെടികളും പച്ചക്കറിയും ഒക്കെ നട്ടിരിക്കുന്നു പൂ നിലാവ് പോലെ പുഞ്ചിരിക്കുന്നു എപ്പോഴെങ്കിലും യു കെ യിൽ വന്നാൽ കാണണം മിത്രമേ എപ്പോൾ താങ്കളും കുടുംബവും സുരക്ഷിതർ അല്ലേ സുഖമായിട്ടിരിക്കുന്നു എന്നു കരുതുന്നു സ്നേഹത്തോടെ നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു 🌷
@sathyian007
4 жыл бұрын
Thank you 😊
@amazingworld7359
4 жыл бұрын
Nice video...👌Greetings from Dubai😊👍
@Akkusuttoo
4 жыл бұрын
Beautiful Doc!!!
@sathyian007
4 жыл бұрын
Thank you 😊
@sarasantr8488
2 жыл бұрын
Satyan u r a role model to all UK malayalees.God bless u &family!
@sathyian007
2 жыл бұрын
Thank you so much 😊
@deritadcouth6378
4 жыл бұрын
Super house 🥰🥰🥰may god bless you brother u doing a great job
@sathyian007
4 жыл бұрын
Thank you
@jocygeorge802
4 жыл бұрын
Super house and beautiful garden. Ukyilae veedum athintae vilayum all am super ayee parannittundu. Alukalkku helpful anu. Thank you chetta
@sathyian007
4 жыл бұрын
Thank you
@marketmotivation7286
4 жыл бұрын
good presentation. nammude keralathile veedukal anallo super. keral ki jai
@jayasreepillai6300
4 жыл бұрын
Good human being may the almighty bless you always
@sathyian007
4 жыл бұрын
Thank you 😊
@savelikeaprowithleah5157
4 жыл бұрын
Nice home ! Thanks for sharing!
@sathyian007
4 жыл бұрын
Thank you 😊
@prabhanair9087
4 жыл бұрын
London ൽ വരുമ്പോൾ അങ്ങയുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ആ മനസ്സിന്റെ നന്മ കാണാൻ കഴിയും. ഇന്നത്തെ കാലത്ത് സ്വന്തക്കാരെ പോലും വീട്ടിൽ ക്ഷണിക്കാൻ നടിക്കുന്ന കാലമാണ്.
@prabhanair9087
4 жыл бұрын
*മടിക്കുന്ന
@sathyian007
4 жыл бұрын
Thank you so much 😊
@bijuelizabeth
4 жыл бұрын
Thank you for your invitation. We will definitely try to come and stay with you.
@sathyian007
4 жыл бұрын
Thank you 😍
@minigodwin5115
4 жыл бұрын
You have a generous heart...
@sathyian007
4 жыл бұрын
Thank you 😊
@johnjocad2617
4 жыл бұрын
Sathyan happend to see your house tour vedio. I liked your simplicity. Your house is amazing. God bless you with desires of your heart. God grant you children. Also pls check for SAP fico consultant job opportunities in UK. How to communicate with you. john
@sathyian007
4 жыл бұрын
Thank you for your comment. You can find many opportunities here. Please try online.
@rubbertappingwithsasidhara1137
3 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി താങ്കളെയും താങ്കളുടെ അവതരണവും താങ്കളുടെ വീടും വളരെ ആകർഷണീയമായ അവതരണം, വളരെ നിഷ്കളങ്കമായ സംശുദ്ധമായ ഭാഷാശൈലിയിൽ അവതരിപ്പിച്ചത് വളരെ നന്ദി.. fantastic
@sathyian007
3 жыл бұрын
Thank you so much 😊
@shamlallal5906
4 жыл бұрын
Heart touching words,thank u,all the best
@sathyian007
4 жыл бұрын
Thank you 😊
@AngelinVlogs
4 жыл бұрын
വീട് അടിപൊളി ആണ്. ആപ്പിൾ മരത്തിൽ ആപ്പിളുകൾ ഉണ്ടായി നിൽക്കുന്നത് കണ്ടപ്പോൾ പറിച്ചു തിന്നാൻ കൊതിയായി
@sathyian007
4 жыл бұрын
Thank you for watching 😊
@a.m.f6042
4 жыл бұрын
You have got a great personality !!!GBU
@sathyian007
4 жыл бұрын
Thank you 😊
@rosammapious9894
2 жыл бұрын
Thank u for ur kindness 🙏🏻🙏🏻 Ur presentation is good everything u r explaining well😊
@sathyian007
2 жыл бұрын
Thank you so much 🙂
@shafeenabacker7167
4 жыл бұрын
Sharikkum ningale sobhavattin oru big like Njan vannittundayirunnu u k il
@paulvl3764
4 жыл бұрын
A big salute for invitation to stay in your house
@sathyian007
4 жыл бұрын
Thank you 😊
@jesbinjoseph108
4 жыл бұрын
നല്ല മനസിന് ഉടമയായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sathyian007
4 жыл бұрын
Thank you 😊
@vinivinayakan1354
2 жыл бұрын
താങ്കൾക്ക് ഒരു വലിയ ഭാഗ്യവാനാണ് അതുപോലെതന്നെ ഒരു വലിയ മനസ്സിൻറെ ഉടമയും താങ്കളുടെ വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം
@sathyian007
2 жыл бұрын
Thank you so much 😊
@rigivarghese
3 жыл бұрын
U r really a great man .God bless you all .
@sathyian007
3 жыл бұрын
Thank you
@susanjohn1126
4 жыл бұрын
Nice house.. I like ur silmplicity.. may God bless u & ur family.. be safe ..🙏🙏
@sathyian007
4 жыл бұрын
Thank you 😊
@lucybabu7186
3 жыл бұрын
@@sathyian007 After 60 years is it possible to get the senior care post in Nursing home and also not working for long time please kind enough to give me the answer
@roshnijoseph5167
4 жыл бұрын
Chettaaa njan londonil vannnaaa urappayumm chettanee kanann varumm...you are good motivator 🤴🤴
@sathyian007
4 жыл бұрын
Thank you 😊
@Jayasurya-pr9lp
4 жыл бұрын
First time anu video kanunne. Thankalude valiya manasinu big salute . Videos ini miss cheyathe kananam
@sathyian007
4 жыл бұрын
Thank so much 😊
@MKRREDDOT
4 жыл бұрын
Most of your videos are short simple and very informative ...
@sathyian007
4 жыл бұрын
Thank you 😊
@nibualexander3976
4 жыл бұрын
Super..... നിങ്ങളുടെ നല്ല മനസ്സിന് നന്ദി
@sathyian007
4 жыл бұрын
Thank you
@fathimanidha51
4 жыл бұрын
Masha allha .... Lucky.... Swapngaill mathrmm...
@RajeshNalampurath
2 жыл бұрын
Great video. May God bless you and your family..🙏❤️
@sathyian007
2 жыл бұрын
Thank you for watching
@miznaabduljabbar9021
4 жыл бұрын
Well presented.... U r so down to earth.... Want to know about u more.....
@sathyian007
4 жыл бұрын
Thank you 😊
@advfathimafyroozm6883
3 жыл бұрын
You are a humble human with kind heart. May God bless you💓❤️
@sathyian007
3 жыл бұрын
Thank you so much
@sunnyjoseph615
4 жыл бұрын
Great Home and an even great mind..Should be in an expensive part of London..?
@sathyian007
4 жыл бұрын
Thank you 😊. It’s not a very expensive zone.
@sachusojan2099
4 жыл бұрын
Chetten super ane... your attitude is simple lovable
@sathyian007
4 жыл бұрын
Thank you 😊
@rakeshpnair1
4 жыл бұрын
Aaru vannalum free accomodation tharamennu paranja aa valiya manasinu oru big salute...veedu nannayittundu...kitchen poli...top class..congrats
@snehajosephattokaran3439
4 жыл бұрын
Chettan cheyuna Ella vedeosum kanarude... Elllam superrane .👌. pine house super aytude .. 👍 house vagan etra moneyoke orumiche kodukano..😲?
@sathyian007
4 жыл бұрын
Thank you so much for your valuable comment 😊
@sathyian007
4 жыл бұрын
You have Many options . Bank loan also available, same like in India
@Ramnambiarcc
4 жыл бұрын
Thank you... 🙏🙏🙏
@sobhakumari1240
4 жыл бұрын
Good name and humility May god bless u
@sathyian007
4 жыл бұрын
Thank you 😊
@kripanectum2198
4 жыл бұрын
Thanks bro for your good mind
@sathyian007
4 жыл бұрын
Thank you 😊
@rahulbabu22rahul
4 жыл бұрын
Beautiful house❤❤👍👍👌
@sathyian007
4 жыл бұрын
Thank you
@rahulbabu22rahul
4 жыл бұрын
@@sathyian007 ❤
@shajidpa3469
4 жыл бұрын
with that money u could have built a awesome bungalow in kerala.
@ma59135
4 жыл бұрын
Anybody who goes from here will they come back
@budaijr4652
4 жыл бұрын
Lol , for wat building a bungalow in Kerala wen the culture , mentality as well as humanity is never the same ....
@tylerdavidson2400
4 жыл бұрын
shajid PA But you won’t get the First World comfort of UK in Kerala. Less traffic, way better public transport, less corruption, better work-life balance and no moral policing.
@sherlysnair3055
4 жыл бұрын
I liked t
@anoopondenchalil
2 жыл бұрын
വീട് കണ്ടതിൽ സന്തോഷം.താമസിക്കാൻ ക്ഷണിക്കുക എന്നത് നിങ്ങളുടെ വലിയ മനസ്സ്. എല്ലാ ആശംസകളും നേരുന്നു
@sathyian007
Жыл бұрын
Thank you
@manojkbalan004
4 жыл бұрын
Very nice presentation , I wish to visit your house with my family
@sathyian007
4 жыл бұрын
Thank you 😊
@nilamohannilamohan7839
4 жыл бұрын
Allaam kaanaan kollaam but njagalepolulla saadharana aalukalkku angane varan Patti sir swapnam kaanaane kazhiyu
@akshaykumartp
4 жыл бұрын
Nice presentation , nice house , but cameraman is 🤪🤪
Hi brother wanted to ask u few things. Do we need to appear lelts academic & ukvi for UK.
@sinijaimon8205
4 жыл бұрын
God bless you dear for inviting even the unknown. We may not visit you button generosity and will power you showed to invite every one is great. May God bless you abundantly and grand you more and more to serve others.
Thank you so much for your observations 😊 we made kitchen after bought these things.
@joselukose964
4 жыл бұрын
@@sathyian007 👍🏻😊
@philipuzhathil8877
Жыл бұрын
എല്ലാവിധ ആശംസകളും സന്തോഷപ്രദമായ ജീവിതം നയിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@azarazhar437
4 жыл бұрын
എന്തൊരു എളിമയാണ് സത്യേട്ടാ, God bless you
@sathyian007
4 жыл бұрын
Thank you 😊
@azarazhar437
4 жыл бұрын
സത്യേട്ടന്റെ whats aap നമ്പർ തരാമോ
@azarazhar437
4 жыл бұрын
ഞാൻ മൈസൂർ ആണ് താമസിക്കുന്നത്, അടുത്ത തവണ നാട്ടിൽ വരുമ്പോൾ തീർച്ചയായിട്ടും മൈസൂർ visit ചെയ്യണം. ഇവിടെ നമ്മൾക് ടൂറിസം പ്രോഗ്രാമും താമസ സൗകര്യങ്ങളും ഒക്കെയുണ്ട്
@ijaz5918
3 жыл бұрын
Veetil thaamasikkan vilicha chettante manass❤️
@leelamaninan6000
4 жыл бұрын
Ethra nalla oru manassanu . Veedu kandathil santhozham!!! Very nice!! God bless you more and more
@sathyian007
4 жыл бұрын
Thank you so much
@marysraju498
2 жыл бұрын
Nalla house nice kitchen .presentation very good God bless you all .makalae kannichilla
@sathyian007
2 жыл бұрын
Thank you for watching. No children
@techgeek1601
4 жыл бұрын
How did you paid for that house
@komalamp8051
4 жыл бұрын
😮 why are you blessed with like this.....😇stay blessed
@sathyian007
4 жыл бұрын
Thank you 😊
@shahinasmoidu8873
4 жыл бұрын
Sir you are very good i feel proud of you
@sathyian007
4 жыл бұрын
Thank you 🙏
@goldenblt
2 жыл бұрын
You're very simplicity man good heart god bless you and your family
@sathyian007
2 жыл бұрын
Thank you
@Plantslover9751
4 жыл бұрын
Aadhyamayitanu chettante video kanunne...kanunnathinu munne vare subscribe cheyyan onnum plan illayirunnu...bt chettante oru word nattil ninnu ningal arelum varuvanel cash spent cheythu purathu room edukathe evide thamasikam nnu...sathyam paranjal oru bro undel paranjapole...thx fr ur video...stay blessed
@sathyian007
4 жыл бұрын
Thank you so much for your valuable comment :)
@ashsaj3459
4 жыл бұрын
Hi, nice video, lovely house, thanks for sharing. Very kind & generous of you to offer your room for free, never heard that from a malayalee in uk, including me!😄
@sathyian007
4 жыл бұрын
Thank you 😊
@diamykidsspecialcookerysho4729
4 жыл бұрын
God bless u... vidu ennat ellavarudeyum oru swapnam aanu...Pinne thangal nalla manasulla vektiyanu... oru room varunnavarku thamasikkan kodukkam ennu paranja manasu....
@sathyian007
4 жыл бұрын
Thank you for your comment 😊
@shakkilashakkila443
4 жыл бұрын
njan 1st time anu ee chanel kanunnathu super ayittunde veedu super
@sathyian007
4 жыл бұрын
Thank you 😊
@SD-xy8po
3 жыл бұрын
I like your house, thank you for the hospitality!
@sathyian007
3 жыл бұрын
Thank you 😊
@jmskitchen7888
3 жыл бұрын
So good presentation and kind heart god bless you
@sathyian007
3 жыл бұрын
Thank you
@susangeorge9402
2 жыл бұрын
Very good presentation and all the best. Nice house.sweet home . May God give you the best of luck.
@impresario4154
3 жыл бұрын
3:40 proves you are a good person. ☺️ . Happy to see vedios of yours.
@sathyian007
3 жыл бұрын
Thank you
@Drm615
4 жыл бұрын
Nice house ithu pole length ulla video cheyyunathu nannayirikum
@sathyian007
4 жыл бұрын
Many thanks 🙏
@shaheenshaikh5745
4 жыл бұрын
ആ സംസാര ഉണ്ടല്ലോ അതാ എന്ന് subscribed ചെയ്യാന് പ്രേരിപ്പിച്ചത്. Thank u
@sathyian007
4 жыл бұрын
Thank you very much
@sunrise7935
4 жыл бұрын
Me tooo
@susanjohn1126
4 жыл бұрын
Me too😊
@mariammajohn2529
4 жыл бұрын
Beautiful house, nalla avatharanam,
@sathyian007
4 жыл бұрын
Thank you for watching 😊
@coolgaming785
4 жыл бұрын
Hii sir,super veed, good bluss you sir
@KJFilmsLab
2 жыл бұрын
Simple & Humble. വളരെ നല്ല അവതരണം. നിങ്ങളുടെ എല്ലാ videosഉം വളരെ പ്രയോജനകരമാണ്. God bless you 🙏 take care 😍
Пікірлер: 1,3 М.