ലഹരിക്കെതിരെ നല്ലൊരു സന്ദേശവുമായി വന്ന രചയിതാവിനും ഗായികക്കും അഭിനന്ദനങ്ങൾ👍👍🥰
@mohanashankar3496
Жыл бұрын
அருமை; மலையாளம் மனசிலாகாவிட்டாலும் கொஞ்சம் கொஞ்சம் மனசலாகிறது.வாழ்க !உங்கள் பாடல் மலையாள மொழியில் நாட்டம் கொள்ளச் செய்கிறது. ஒரு தாத்தா( பாட் டா)
@ratheeshkarippadakathu2089
Жыл бұрын
ഇന്നത്തെ കാലത്ത് വളരെ അധികം ഗുണം ചെയ്യുന്ന ഒരു സന്ദേശം ആണ് 👍👍👍കൂടാതെ നന്നായി പാടി 💞💞💞
@pcbabu8952
Жыл бұрын
രചയിതാവും ഗായികയും അഭിനന്ദനങ്ങൾ അർഹിക്കുന്നു. എല്ലാവർക്കും നന്മവരട്ടെ.
@raghurajk.p.5920
Жыл бұрын
രചനയും ആലാപനവും ഹൃദ്യവും മനോഹരവുമായി ... രണ്ടുപേർക്കും അഭിനന്ദനങ്ങൾ ..👏👏🙏🏻💕
@ramachandranp1146
Жыл бұрын
ആർക്കും തോന്നാതിരുന്ന ഒരു വലിയ സന്ദേശം.. ഭവതിക്ക് ആയിരമായിരം സ്തുതി ഞാൻ അർപ്പിക്കുന്നു👍❤
@unnnit6492
Жыл бұрын
സമകാലിക പ്രധാന്യമുള്ള ഇരടികൾ വളരെ നന്നായി ചൊല്ലി എല്ലാ രംഗത്തും ഉയർച്ച ഉണ്ടാവട്ടെ🙏
@sarathkumar2491
Жыл бұрын
ചേച്ചിയുടെ എല്ലാം പാട്ടുകളും ഞാൻ കേൾക്കാറുണ്ട് പ്രേത്യകിച്ചു സോപാന സംഗിതം കേൾക്കാൻ നന്നായിട്ടുണ്ട്
@venugopalanvenu5423
Жыл бұрын
ലഹരിയ്ക്കെതിരെയുള്ള സന്ദേശത്തെ കവിതാലാപനം വഴി ഹൃദ്യമായി അവതരിപ്പിച്ച പ്രിയ ഗായിക അഭിനന്ദനം അർഹിക്കുന്നു. വരികൾ ഹൃദയസ്പർശിയാണ്. ലഹരി വിമുക്ത ഭാരതത്തിനായി ഒരുമിച്ച് അണിചേരാം. അതിന്റെ പ്രവർത്തങ്ങൾക്ക് ഒരു കൈ താങ്ങാകാം എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.🙏
@paniparakala2483
Ай бұрын
Dear all .. Let's ask the drug edicts to drown into spritual intoxication than the drugs... which is more powerful... Radhangapani
@afa251
Жыл бұрын
കൊള്ളാം മോളേ നല്ലൊരു കവിത സുപ്പർ നന്നായിട്ടുണ്ട് മോളെ അഭിനന്ദനങ്ങൾ 👍👍👍
Пікірлер: 129