കഴിഞ്ഞ രാമായണ കാലത്ത് നായ ഞാൻ രാമായണം വയിക്കുന്നിടത് കയറി വന്നു ഞാൻ ഓടി അകത്ത് കയറി വീണ്ടും വായിക്കാൻ വന്നിരുന്നപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു അതിനു ശേഷം മോശം അനുഭവം ഉണ്ടായി ജീവൻ അപകടത്തിൽ പെട്ടു പക്ഷെ രക്ഷപ്പെട്ടു,,🙏🙏
@KavyaMoloos
3 ай бұрын
Kasthurimaan smell vannittnd
@suseelakv5956
3 ай бұрын
നമസ്കാരം ഹരിജി 🙏 വീട്ടിൽ നാടൻ പട്ടികൾ കുറച്ച് ദിവസമായി വന്നു പോകുന്നു. ഞാൻ ഭക്ഷണം കൊടുക്കാറുണ്ട്.
@Ayiravallimedia
3 ай бұрын
പരിഭ്രമിക്കാൻ ഒന്നുമില്ല.
@rejithasajith9239
3 ай бұрын
ഈ പറഞ്ഞ എല്ലാം ലക്ഷണവുമുണ്ട് ഇത് നിലനിൽക്കാൻ ഈശ്വരാനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുക
@Ayiravallimedia
3 ай бұрын
Yes
@Melam_videos
3 ай бұрын
മോനെ നമസ്കാരം എന്റെ മോള് ബിടെക് എക്സാം എഴുതിയിട്ട് നിൽക്കണം പാസാകാൻ ആയിട്ട് പ്രാർത്ഥിക്കണേ മോനെ എന്ന് രാവിലെ എണീറ്റ് മോന്റെ വീഡിയോ വന്നു കിടക്കുന്ന നോട്ടിഫിക്കേഷനാണ് ആദ്യം ഒരുപാട് ലൈക്ക് ചെയ്യാറുണ്ട് കമന്റ് ഇടാറുണ്ട് ഷെയർ ചെയ്യാറുണ്ട് കേട്ടിരിക്കുമ്പോൾ മനസ്സിനൊരു സുഖം തോന്നും ജീവിതം വഴിമുട്ടി നിൽക്കുകയാണ് സ്വന്തമായി വീടില്ല വികലാംഗനായ ഭർത്താവ് പഠിക്കുന്ന മക്കൾ ജീവിതം വഴിമുട്ടി പ്രാർത്ഥിക്കണേ
@RoseRoshvlogs
2 ай бұрын
Marapatti veetil varunat nallatu aano
@JayasreePb-x7e
3 ай бұрын
ധൈനാ സമയത്ത് ചിലങ്കയുടെ ശബ്ദം കേൾക്കാരുണ്ട്. ചുമന്നനിരത്തിൽ കാത്താറുണ്ട്.
@sethusvlogs6153
3 ай бұрын
ഹരിജി അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. സതീഷ്.... ചതയം അശ്വതി... അശ്വതി സേതുമാധവൻ.. മകയിരം
@sarithaps
3 ай бұрын
ഇതിൽ പറഞ്ഞ കുറെ ലക്ഷണങ്ങൾ ഉണ്ട് എന്നാലും മാനസികമായിട്ട് വല്ലാത്ത ടെൻഷൻ ഹരിയേട്ടാ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം സരിത ആയില്യം
@geetha868
3 ай бұрын
നമസ്കാരം ഹരിജി 🙏. എല്ലാ പോസിറ്റീവ് എനർജി തരുന്ന എല്ലാ ലക്ഷണങ്ങളും ഉണ്ട്. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് ധാരാളം ഉണ്ട്.
@@Ayiravallimediaഅയോദ്ധ്യയിലെ അക്ഷതം വച്ചു ഞാൻ പൂജിക്കുന്നു. എനിക്ക് ഐശ്വര്യം മാത്രം ഉള്ളു 🙏
@JayasreePb-x7e
3 ай бұрын
വന്നിട്ട് പോകും അപ്പോൾ തന്നെ. നിക്കാറില്ല. ഭക്ഷണം കഴിച്ച് പോകുന്നു.
@JayasreeMohan-sm6xv
3 ай бұрын
Hari ji kazhinja devasanghalel palley chathukedakkunnathe kandu murekkkullil enthankelum doshamundo oru replay tharanam❤❤❤❤❤
@Ayiravallimedia
3 ай бұрын
ഗ്രഹം ശുദ്ധമാക്കുക മഞ്ഞൾ നേരിൽ ഉപ്പു തളിച്ച് ഗ്രഹം വൃത്തിയാക്കണം. ഇതിനെക്കുറിച്ച് വിശദമായി വീഡിയോ ചെയ്തിട്ടുണ്ട് ഓരോ കമന്റിനായി വീണ്ടും അവർ വിശദീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്😊
@Sreeja.MSreeja.m-e6c
3 ай бұрын
ഇശ്യാരൻ ഇപ്പോൾ കുടെ ഇല്ലാത്ത സമയം ആണെന്ന് തോന്നുന്നു ഹരി ഭർത്താവിന് സുഖമില്ലതായി ഒരു കൈ വേദന വന്നതാണ് 'ചെറിയ കുട്ടികൾ ആണ് എനിക്ക് വല്ല അടുക്കള പണിക്ക് പോകാമെന്ന് വച്ചാൽ അതും സാധിക്കില്ല. , പട്ടിണിയിലേക്കാണ് പോകുന്നത്. പ്രർത്ഥിക്കണേ
@Ayiravallimedia
3 ай бұрын
പ്രാർത്ഥിക്കാം എൻറെ പ്രാർത്ഥന മാത്രം പോല ഗ്രഹത്തിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുക കുടുംബ ക്ഷേത്രം നിർബന്ധമായും സന്ദർശനം ചെയ്യുക
@SheejavasudevanVasudevan
Ай бұрын
ഞാൻ പഞ്ചമി പൂജ ചെയ്ത പ്പോൾ ദേവിക്കു വെച്ച പ്രസാദത്തിൽ കറുത്ത പല്ലി അത് തിന്നു ഞാൻ ഓടിച്ചു വിട്ടു എനിക്കു ഭയങ്കര പേടിയായിരുന്നു എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ എന്ന് ❤❤❤❤❤❤❤❤
@shymakishore7387
2 ай бұрын
ഉപ്പൻ (ചേമ്പോത് ) മയിൽ ഈ പക്ഷികൾ വന്നു... എന്തെങ്കിലും പ്രാധാന്യം ഉണ്ടോ
@omanaachari1030
3 ай бұрын
ഹരിജീ എൻറെ പേര് ഓമന. വൈക്കം. ഞാൻ നേരത്തെ എപ്പോഴും സ്വപ്നം കാണുമായിരുന്നു. എഴുന്നള്ളി നിൽക്കുന്നത് കാണുമായിരുന്നു. ഇപ്പോൾ കാണാറില്ല. അങ്ങനെ കാണുമ്പോൾ എന്തെങ്കിലും വഴിപാട് നടത്തണോ. ഇപ്പോൾ കരിന്തിരി ആയി കെട്ടു പോകും.
@Ayiravallimedia
3 ай бұрын
ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക സ്വന്തം പേരിൽ വഴിപാട് നടത്തുക തീർച്ചയായും ഭഗവൽ കടാക്ഷം ഉണ്ടാകും
🙏നായ എപ്പോഴും വരാറുണ്ട്.. കഴിഞ്ഞ ദിവസം വന്നു അതിന് ഭക്ഷണവും വെള്ളവും വെച്ച് കൊടുത്തു 🙏🥰🥰
@SheebaRajeev-jl5hz
3 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@RajendranKalathil
2 ай бұрын
വളരെ. നല്ല. അറിവുകൾ.. ഹരിജി 🌹🙏
@sujathakr2112
3 ай бұрын
നമസ്തെ ജീ.... 🙏🏻🙏🏻🙏🏻 ഞാനും മിക്ക ദിവസങ്ങളിലും ക്ഷേത്രങ്ങളും ദേവി ദേവന്മാരെയും സ്വപ്നം കാണാറുണ്ട് പിന്നെ ഈ പറഞ്ഞ പോസിറ്റീവ് എനർജികൾ എല്ലാം തന്നെ ഉണ്ടാകുന്നുണ്ട്.... എല്ലാം ഈശ്വരാനുഗ്രഹം... നന്ദി ജീ.... 🙏🏻
@SulehkaSulu-gi3tq
3 ай бұрын
::. മോനെ ഞാൻ വിടുവയ്ക്കാൻ പോകുന്നു മോൻ ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഇവിടെ കാണുന്നുണ്ട് കൃഷ്ണനേയും അയ്യപ് സ്വാമിയേയും ഒക്കെ സ്വപ്നം കാണുന്നുണ്ട് വീടുപണി കടമില്ലാതെ പൂർത്തിയാക്കാൻ പ്രാർത്ഥിക്കണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം. ഞാൻ പലപ്പഴും കമന്റ് ഇട്ടിട്ടുണ്ട് മോൻ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല ദയവായി റിപ്ലേ തരുമോ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഓം ഗം ഗണപതായെ നമ:
@Ayiravallimedia
3 ай бұрын
പ്രാർത്ഥിക്കാം
@JayasreePb-x7e
3 ай бұрын
കറുത്തപ്പള്ളി ഉണ്ട്. വെള്ളയും ഉണ്ട്. വിളക്ക് വക്കുമ്പോൾ ചിലക്കും എന്നും.
Ende Paisa 2 family members vangiyittund chodichit tharunnilla jewellsummund molude kalyanathinde cashanu oru familyude name Mahesh bharani krishnankutty chandrika shiju ennivaranu iniyonnu Manikandan thamaraselvam ramanadn chitradevi ranganadan ennivaranu prarthikane i ellavazhiyum noki nt tharunnilla guruji
@ManiMani-t9g
2 ай бұрын
What u mean + energy? R u forget vibration?
@prajulprajul4234
3 ай бұрын
നമസ്കാരം ഹരിജി 🕉️🙏ഞങ്ങൾക്ക് വേണ്ടി.. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണേ 🕉️🕉️🙏
@Ayiravallimedia
3 ай бұрын
പ്രാർത്ഥിക്കാം
@sheelapillai5007
3 ай бұрын
🙏🙏🙏🙏ഈ എല്ലാ ലക്ഷണങ്ങളും ഉണ്ട് മോനെ. എല്ലാം ശെരിയാകും അല്ലേ 🙏🙏🙏🙏
@Ayiravallimedia
3 ай бұрын
തീർച്ചയായും ശരിയാകും ഈശ്വരനെ മുറുകെ പിടിച്ചാൽ ഭഗവാൻ നമ്മളെ ചേർത്ത് നിർത്തും
@sudhamadhu5068
3 ай бұрын
എന്റെ വീട്ടിൽ കറുത്ത പല്ലികൾ ഉണ്ട്, ഞാൻ വിചാരിച്ചു വള്ള ദോഷവും ആണോ എന്ന് 🙏🏻🙏🏻🙏🏻🙏🏻 ഇപ്പോൾ സമാധാനം ആയി
@Ayiravallimedia
3 ай бұрын
🙏🙏
@AsokanKK-jo4tt
3 ай бұрын
ജാതകവുംഇല്ലാത്തവരാണെങ്കിൽ കുടുംബ ദേവതയെ എങ്ങനെ കണ്ടെത്താം?
@Ayiravallimedia
3 ай бұрын
ഇതിനെക്കുറിച്ച് എല്ലാം വീഡിയോ ചെയ്തിട്ടുണ്ട് ഓരോ കമന്റിനും വിശദീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ് ദയവായി ക്ഷമിക്കുമല്ലോ ചാനലിൽ കടന്നാൽ തീർച്ചയായും വീഡിയോ കണ്ടു മനസ്സിലാക്കാം
@meenabiju536
3 ай бұрын
വിളക്ക് സ്വർണ പ്രഭായോടെ കത്തും പല്ലി പൂജമുറിയുടെ സമീപം സ്ഥിരം ഉണ്ട്
ചടയമംഗലം ആയുരാണോ? കാട്ടിൽ മേക്കതിൽ കഴിയുമെങ്കിൽ ഉടനെ ദർശനം ചെയ്യുക ജീവിതത്തിൽ അത്ഭുതകരമായ ഒരു സൗഭാഗ്യം ദേവി നൽകും🙏🙏🙏
@sukanyacv4055
2 ай бұрын
Athe ,pokam thirumeni🙏
@nikhilkrishna8628
3 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️🥰
@radhika8662
3 ай бұрын
Sir ഞാൻ വിചിത്രമായ സ്വപ്നം കാണാറുണ്ട് പറയാൻ പറ്റുമോ എന്ന് അറിയില്ല ക്ഷേത്രത്തിൽ പോവുകയും തൊഴുതു നിൽക്കുന്നതും കാണും പിന്നെ നിറയെ പാമ്പുകൾ ഉള്ള കുളത്തിൽ കുളിക്കുന്നതും കാണുന്നു ഭഗവതി ക്ഷേത്രമാണ് കാണുന്നത് എന്തുകൊണ്ടാണ് മറുപടി തരണേ സാർ
@Ayiravallimedia
3 ай бұрын
ശിവക്ഷേത്രത്തിൽ ദർശനം ചെയ്യുകയും പാർവതി ദേവിക്ക് പിൻവിളക്ക് സമർപ്പിക്കുകയും ചെയ്യുക കുടുംബ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ കടന്നുവരും
Ambalathil ulsavam..swapnm kanunnath enthu kondanu..i often see those dream ambalathil ulsavam
@Ayiravallimedia
3 ай бұрын
ദേശ ദേവതയെ ദർശനം ചെയ്യണം - ഗൃഹത്തിന് അടുത്തുള്ള ക്ഷേത്രത്തിൽ എന്തെങ്കിലും കടമുണ്ടോ? താലപ്പൊലി എടുക്കാവുന്ന കുത്തിയോട്ടം നടത്താമെന്നോ അങ്ങനെ എന്തെങ്കിലും? അങ്ങനെ എന്തെങ്കിലും വഴിപാട് ഉണ്ടെങ്കിൽ അത് നടത്തുക. ഇല്ലായെങ്കിൽ വെറുതെ പോയി ഭഗവാനെ ഒന്ന് ദർശിച്ച് തീർച്ചയായും ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും
@Binoyxxx9
2 ай бұрын
കുടുംബക്ഷേത്രം ,പരദേവത പൂജ ഇവ അറിയത്തവാരും മുടങ്ങിയവരും ഇല്ലാത്തവരും...കണ്ണൂർജില്ലയിൽ തളിപ്പറമ്പിൽ ഉള്ള ശ്രീ രാജ രാജേശ്വരം ശിവക്ഷേത്രത്തിൽ 4.50am ിനു ഉള്ള കണി ദർശനം നേടുക...മേൽ പറഞ്ഞ പ്രശ്ന പരിഹരത്തിൻ്റെ അവസാനം ആണ് അതു..ജാതകം ..കുടുംബക്ഷേത്രാം ഒന്നും ഇല്ലാത്തവരെ ഒരിക്കൽ കണി ദർശനം കണ്ടാൽ നിങ്ങളുടെ അത്തരം പാപങ്ങൾ എല്ലാം നീങ്ങും 🎉🎉🎉
@millionsgamesss8797
3 ай бұрын
Njan palliye kollum kandal
@Thrambakam
2 ай бұрын
ജാതകം ella
@JayasreePb-x7e
3 ай бұрын
കുഞ്ഞുമോൾ കാണാറുണ്ട്.
@madhurimadhu7689
3 ай бұрын
Ithrayum ellam undu.
@Honeymol-hd1oc
3 ай бұрын
നമസ്കാരം
@Ayiravallimedia
3 ай бұрын
Namaste
@SriVidhya-q1j
3 ай бұрын
നമസ്ക്കാരം ഹരിജീ
@JayasreePb-x7e
3 ай бұрын
ഭയമൊന്നുമില്ല.
@sajitha483
3 ай бұрын
നമസ്തേ ഹരി ജി 🙏🙏🙏
@JayasreePb-x7e
3 ай бұрын
പോയിരുന്നു.
@PraveenM-w2h
3 ай бұрын
Namaskaram. Hari mon.God blessings always.
@Ayiravallimedia
3 ай бұрын
😊
@JayasreePb-x7e
3 ай бұрын
പല്ലി യുണ്ട്
@HariKrish-e7f
3 ай бұрын
Om namah shivaya🙏🙏🙏
@Ayiravallimedia
3 ай бұрын
Om namah shivay
@krishnannair8510
3 ай бұрын
Namaskaram
@Ayiravallimedia
3 ай бұрын
Namaste
@JayasreePb-x7e
3 ай бұрын
നമസ്കാരം ഹരിജി. ഹരേ കൃഷ്ണ.
@Ayiravallimedia
3 ай бұрын
നമസ്തേ ഹരേ കൃഷ്ണ
@jithin8484
3 ай бұрын
🙏🌼🌼❤️🌸🌸🙏
@Ayiravallimedia
3 ай бұрын
Namaste
@Whossree
3 ай бұрын
Namasakaram guruji❤
@Ayiravallimedia
3 ай бұрын
Namaste madam
@petersunil4903
2 ай бұрын
💖🙏💖 Om namah shivaya 🙏 Hi Hari G namaste 💯♥️🙏
@mookambikasaraswathi58
2 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👍
@JayasreePb-x7e
3 ай бұрын
പോയിട്ടില്ല ഓച്ചിറ.
@Ayiravallimedia
3 ай бұрын
വളരെ മനോഹരമായ ക്ഷേത്രമാണ് ക്ഷേത്രമില്ല ചെറിയ ആൽത്തറകൾ മാത്രമാണ്
@SheebaRajeev-jl5hz
3 ай бұрын
അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന ഹരി ജി ക്ക് നല്ലത് വരട്ടെ ഒത്തിരി നന്ദി ഹരി ജി 🙏🙏❤️
Пікірлер: 149