'ലൈഫ് ബോട്ടുകള്‍ എന്ന ലക്ഷ്വറിയില്ല. ആളുകളെ കയറ്റിവരുന്ന ബോട്ടിന് എന്തെങ്കിലും പറ്റിപ്പോയാല്‍ അത് വലിയ ദുരന്തമാകും. ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബോട്ടിന് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കയറാതിരിക്കുന്നതിനും വേണ്ടി രണ്ടു പോലീസുകാരെയും നീന്തല്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തി..' 48 മണിക്കൂറിനുളളില്‍ രണ്ടുലക്ഷം പേരെ നെഞ്ചിനൊപ്പം വെളളത്തില്‍ നിന്നുകൊണ്ട് രക്ഷപ്പെടുത്തിയ 2018-ലെ പ്രളയ കാലത്തെ കുറിച്ച് കൃഷ്ണ തേജ ഐഎഎസ് ഓര്‍ക്കുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi
Негізгі бет ആലപ്പുഴയിലാണെന്ന് അറിഞ്ഞപ്പോൾ അവർ പറഞ്ഞു, 'പാവം കൃഷ്ണ' | Krishna Teja IAS | Gooseberries Part 2
Пікірлер: 24