ഭക്ഷണം കഴിക്കുമ്പോൾ ഇത്തിരി കൂടി നല്ല രീതിയിൽ കഴിക്കുക 🥰🥰
@ushac5707
2 ай бұрын
വേസ്റ്റ് ഇടാൻ ഒരു പാത്രം വെക്കുക. മേശ വൃത്തി കേടു ആക്കരുത്
@kailaskrishnan7219
2 ай бұрын
എല്ലാം കൊള്ളാമായിരുന്നു... Food കഴിക്കുന്നത് കുറച്ചു വൃത്തിക്കു കഴിച്ചങ്കിൽ
@SreekalaSunil-jo3xi
2 ай бұрын
ഇഞ്ചിയും വെളുത്തുള്ളിയും എണ്ണയിൽ മൂപ്പിച്ച് മുളകുപൊടിയും വാഴ്റ്റി കുരുമുളകുപൊടിയും കുടംപുളിയും ബാക്കി ചേരുവകളും ചേർത്ത് കറി തിളച്ചത്തിനു ശേഷം മീൻകഷ്ണം ഇട്ട് കറിവേവിക്കണം അതായിരിക്കും സൂപ്പർബ് കറി.
@EVNvillagelifeCooking
2 ай бұрын
👍
@user-mo1dx9ql1r
Ай бұрын
❤@@EVNvillagelifeCooking
@lathikanagarajan7896
Ай бұрын
Ee meenu kudam Puli aanu taste
@jayasree495
2 ай бұрын
ഈ മീൻ കടൽ മീൻ ആണ് ഇതിന്റെ തോൽ ഉരിയണം അല്ലങ്കിൽ ഒരു വഴുക്കൽ ഉണ്ട് അതുപോലെ കുടംപുളി ചേർത്ത് കറിവെച്ചാൽ നല്ല രുചി ആണ് ❤❤❤❤❤
@sakkeenabeevi3334
2 ай бұрын
എല്ലാ മീനും കടൽ മീൻ തന്നെ അല്ലേ
@ramakrishnanp4682
2 ай бұрын
എല്ലാ നാട്ടിലും കുടംപുളി അല്ല.... പാലക്കാട് കോഴിക്കോട് കണ്ണൂർ മലപ്പുറം ഇവിടങ്ങളിൽ പൊതുവെ വളാൻ പുളി ആണ്... അതാണ് ഇഷ്ടം...
@EVNvillagelifeCooking
2 ай бұрын
🙏
@user-oj4tx2fg2o
2 ай бұрын
പക്ഷേ ഇത് കുരിയാണ് ഉള്ളുപ് കൂടുതൽ ആണ് അതിന്റ മാംസം മുറുകാണാമെക്കിൽ കുടം പുളി തന്നെ ഇടണം അല്ലെക്കിൽ സർതിച്ചു പോകും
@ramakrishnanp4682
2 ай бұрын
@@user-oj4tx2fg2o കുടംപുളി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ആളുകൾ und...
@NishaPrakash-k3m
2 ай бұрын
ഒരു വെയ്സ്റ്റ് ബോക്സ് വാങ്ങിച്ചു കൂടെ ഭക്ഷണം കഴിക്കാൻ അറിയില്ലേ അറപ്പാകുന്നു
@JinuP-d4s
15 күн бұрын
Food kazhikunnath ororutharudem comfort pole alle .arapu ennoke parayenda karyam illallo.ayal aswathich ayalde veetil irunnalle kazhikunnath.enth kastam anu inganulla commentukal
@girijasuresh9122
2 ай бұрын
ഇതിന്റെ തൊലി കളയണം അല്ലെങ്കിൽ ഒരു വഴുക്കൾ ഉണ്ട് പിന്നെ വേസ്റ്റ് ഇടാൻ ഒരു പാത്രം വെക്കുക
@EVNvillagelifeCooking
2 ай бұрын
🙏
@user-ol4ze6hs8c
2 ай бұрын
തോട്ടിൽ കഴുകിയിട്ടാണോ കറി വെക്കുന്നത് നല്ല വെള്ളത്തിൽ കഴുകണം
@user-oj4tx2fg2o
2 ай бұрын
അതു പുളിവെള്ളത്തിൽ ഇട്ടുവച്ചാൽ നല്ല പോലെ വെളുക്കും അഴുക് പോകും
@EVNvillagelifeCooking
2 ай бұрын
👍
@beenaomanakuttan7046
2 ай бұрын
Ithu kadal meenanu thol urichu kari vekkanam etta kooriyanu
@radhaa4134
10 күн бұрын
നാരായണേട്ടൻ ഭക്ഷണം കഴിക്കുന്നതിൽ ഒരു തെറ്റും ഞാൻ കണ്ടില്ല. ഇങ്ങനെ ആസ്വദിച്ചു കഴിക്കണം. അല്ലാതെ ആൾക്കൂട്ടത്തിൽ ഒരു രീതിയും വീട്ടിൽ വേറൊരു രീതിയിലും ഭക്ഷണം കഴിക്കുന്നവരാണ് അധികവും. വലിയ ഗമയിൽ സദ്യക്ക് പോയി ഒന്ന് തൊട്ടു നോക്കി ഇല മടക്കി എഴുന്നേൽക്കും വീട്ടിൽ വന്ന് മൂക്കുമുട്ടെ വാരി വലിച്ച് അകത്താക്കും ഇതെന്താ ആർക്കും അറിയാത്തതാണോ 😄
@vimalal8664
2 ай бұрын
ഇവിടെ tvm ഇതിനു തേഡ് എന്നു പറയും,,, പുളിയും മുളകും വയ്ക്കും,, പച്ച വെളിച്ചെണ്ണ ചേർക്കും നല്ല taste ആണ്
@EVNvillagelifeCooking
2 ай бұрын
👍
@radhaap5924
2 ай бұрын
ലതയ്ക് മിൻ്റെ തല എടുക്കുന്നതെങ്ങിനെയെന്ന് അറിയില്ല
ഈ സമയത്ത് 150 ന് കിട്ടിയത് ലാഭം തന്നെ 👍🏻ലതക്ക് എല്ലാം അറിയാം അല്ലേ.ലത ഇല മുറിച്ചത് ശ്രദ്ധിച്ചത് എത്ര പേര് ആണ്. ഒരു ഇല്ല മാത്രം മുറിക്കാൻ പാടില്ല എന്ന് പറയാറുണ്ട്. അങ്ങനെ വരുമ്പോൾ അതിൽ നിന്നും ചെറിയ ഒരു കഷ്ണം അടർത്തി എടുക്കണം എന്ന് പഴമക്കാർ പറയാറുണ്ട് 🥰ലത അത് പോലെ ചെയ്തു 🥰🥰🥰❤
നിങ്ങളുട ഭാര്യക്ക് മീൻ തല ശെരി ആക്കാൻ അറിയില്ലേ.. എന്താ അങ്ങനെ
@kishorekumarp2288
2 ай бұрын
അരുവി 👌🏻👌🏻👌🏻👌🏻
@EVNvillagelifeCooking
2 ай бұрын
🥰
@renukakv981
2 ай бұрын
ഇത് എന്താ വൃത്തി ഇല്ലാതെ കഴിക്കുന്നത്. വേസ്റ്റ് ഇടാൻ ഒരു പാത്രം വെച്ച് കൂടെ
@pradeepv.a2309
2 ай бұрын
ഇത് നാളികേരം വറുത്തര ച്ചു കൊടം പുളിയിട്ട് വെച്ചാൽ 😋😋😋അടിപൊളി യാണ്
@EVNvillagelifeCooking
2 ай бұрын
👍
@user45769
2 ай бұрын
തോൽ ഉരിയണം ബ്രോ, ഇവർക്ക് ഈ മീൻ മര്യദക്ക് വൃത്തിയാക്കാൻ അറിയില്ല..
@anithanatarajan8602
2 ай бұрын
Stream and moving water in the stone scenery very beautiful
@EVNvillagelifeCooking
2 ай бұрын
🙏
@GeethaPk-hy2so
2 ай бұрын
മീൻ മൊട്ടയെ നരണേട്ടൻ എന്താ പറഞ്ഞത്...കിണറോ . 😂😂
@vedsukumar1489
2 ай бұрын
Ener
@PushpaKumari-qo6de
2 ай бұрын
ഇപ്പോഴും വൃത്തി ആയി ആഹാരം കഴിക്കാൻ അറിയില്ല
@claravinu5044
2 ай бұрын
എന്തിനാ ഇങ്ങനെ bad comment പറയുന്നെ അവര് വീഡിയോക്ക് വേണ്ടി അഭിനയിക്കുക അല്ല...അവരുടെ ജീവിതം ആണ് കാണിക്കുന്നത്...നിങ്ങളൊക്കെ ഇനി എന്നാണ് നന്നാകുന്നത്
@PushpaKumari-qo6de
2 ай бұрын
@@claravinu5044 ഉള്ള കാര്യം അല്ലെ പറയുന്നത്. ചെറിയ കുട്ടി ഒന്നും അല്ലല്ലോ.വീഡിയോ ക്ക് വേണ്ടി അല്ലെങ്കിൽ ചാനൽ എന്തിനാ
@PushpaKumari-qo6de
16 күн бұрын
@@claravinu5044 നന്നാകാൻ നോക്കാം.വീഡിയോ ക്ക് വേണ്ടി അല്ലെങ്കിൽ ചാനൽ തുടങ്ങി ഇടുന്നതെന്തിന
@suresh-pe3wx
2 ай бұрын
കഞ്ഞി വെള്ളം തന്നെ ?
@sindhusharma4536
2 ай бұрын
അത് നാരണേട്ടൻ പറഞ്ഞത് കറക്റ്റ് അച്ഛൻ വാങ്ങി വന്നതല്ലേ ഒന്നും പറയാൻ പറ്റില്ലല്ലോ 🤣🤣🤣👌❤️❤️❤️
@EVNvillagelifeCooking
2 ай бұрын
😆
@user-oj4tx2fg2o
2 ай бұрын
അതിന് അച്ചനെ കുറ്റം പറയുന്നത് എന്തിനാ മീൻ തേച്ചു അഴുക്കു കാലെയേണ്ട നല്ല മീൻ ആണ് പുളി കുടം പുളി ഇടണം
@manjushabiju2955
2 ай бұрын
ഈ കറി അത്ര രുചി കാണില്ലാ...😂😂 വെളികെണ്ണയിൽ മൂപ്പിക്കുക. എന്നിട്ട് കുടംപുളി ഇടുക. എന്നാലേ കൊള്ളൂ... ഇത് രുചി കാണില്ല🤣🤣🤣🤣🥰🥰
@jayanthisanthosh9681
2 ай бұрын
God bless this wonderful family 😊
@EVNvillagelifeCooking
2 ай бұрын
🥰
@lissy7789
2 ай бұрын
Kudampuli ettal eniyum taste varum
@kingkibg3884
2 ай бұрын
Muttayalla enar
@bindhubindhu803
2 ай бұрын
കറി സൂപ്പർ 👍
@EVNvillagelifeCooking
2 ай бұрын
🥰
@radamani8892
2 ай бұрын
സൂപ്പർ കറി 🥰ലത
@EVNvillagelifeCooking
2 ай бұрын
🥰
@AmbiliSumesh-rt8ii
2 ай бұрын
എന്റെ നരണേട്ടാ ഏട്ടത്തല വലിക്കുന്ന സൗണ്ട് പരിയാരത്ത് കേൾക്കാം 😅 ആ ലതീച്ചീനെ കൂടി കൂട്ടാമായിരുന്നു 😅
@EVNvillagelifeCooking
2 ай бұрын
😆
@lathikanagarajan7896
Ай бұрын
Kallil ittu urachu kazhiki kazhinje murikavu
@EVNvillagelifeCooking
Ай бұрын
🙏
@SheenaKj-o5e
2 ай бұрын
Uppileak anu meen clean cheythidendathe
@williammendonza2636
2 ай бұрын
Ippol trolling allaa trolling nirodhanam😂😂 excellent video , hearty congratzzz, best wishes, narayanettan , lathechi, makkalz, Achan & Amma
@EVNvillagelifeCooking
2 ай бұрын
🙏
@sanithapt1736
2 ай бұрын
വീടിന്റെ അടുത്താണോ അരുവി
@EVNvillagelifeCooking
2 ай бұрын
അതെ🙏
@user-le8pc8cz5b
Ай бұрын
പതുക്കെ. തിന്നു ആരും. കൊണ്ടുപോകില്ല ❤❤❤❤❤❤❤
@EVNvillagelifeCooking
Ай бұрын
😆
@sunilkazhaka8363
2 ай бұрын
ഏട്ട മീൻ മുറിക്കുമ്പോൾ വെണ്ണീര് കൂട്ടി മുറിക്കണം
@EVNvillagelifeCooking
2 ай бұрын
👍
@anithamurali2868
2 ай бұрын
ഇയാൾക്ക് സ്വണ്ട് കുറച്ചു കഴിച്ചോ ടെ എന്താ വൃത്തികേട് arappavunu 😳
@muhammedparambath9005
9 күн бұрын
Achane ishtam lathye ishtam
@kavyapoovathingal3305
2 ай бұрын
Super super 👌❤️
@EVNvillagelifeCooking
2 ай бұрын
🥰
@pushpamuraleedharan9851
2 ай бұрын
Ee meen 10 mints pulivellathilo kappippodi ita vellathilo itu acha shesham kathi kondu the ha mathi tholu ilaki pokum
@EVNvillagelifeCooking
2 ай бұрын
👍
@meenamohan4602
2 ай бұрын
Curry kollam👍👍
@EVNvillagelifeCooking
2 ай бұрын
🥰
@indirapanikar7270
2 ай бұрын
ഉപ്പിട്ട് കഴുകുക. കുടംപുളിചേർക്കുക. വെളുത്തുള്ളി ഇഞ്ചി, കറിവേപ്പില, ചെറിയ ഉള്ളിവഴറ്റുക. ഉലുവപ്പൊടി, മുളകുപൊടി, മല്ലിവറു ത് സർക്കുക. അവസാനം kari🌹വേപ്പില വെളിച്ചെണ്ണ ചേർക്കുക. തല സൈഡ് ചരിച്ചു വെട്ടുക.
ഭക്ഷണം കഴിക്കുമ്പോൾ എച്ചിൽ ഒരു വേ യസ്റ്റു പാത്രത്തിൽ ഇടണംടേബിളിൽ ഇടരുത്
@user-fz5ob1nu4j
2 ай бұрын
Narayana chetta.ithevida.veedu
@EVNvillagelifeCooking
2 ай бұрын
കണ്ണൂർ -, പി ഓ മാതമംഗലം 🙏
@MystylewithJesna1
2 ай бұрын
നല്ല സ്ഥലം ❤️❤️
@EVNvillagelifeCooking
2 ай бұрын
🙏
@user-lq2in4nn9h
2 ай бұрын
ഫുഡ് കഴി കഴിക്കുമ്പോൾ വൃത്തിയോടുകൂടി കഴിക്കുക
@jayantinambiar8801
2 ай бұрын
Super taste ❤
@EVNvillagelifeCooking
2 ай бұрын
🥰
@SATHIJAYAN-qi6td
2 ай бұрын
Hi nigaludey video oru cinema kanda feeling ❤ nigaludey place evideya
@EVNvillagelifeCooking
2 ай бұрын
കണ്ണൂർ - പി ഓ മാതമംഗലം🥰
@Sathyavathi-eb1zq
2 ай бұрын
ലത സൂപ്പർ കറി 👌🏼
@EVNvillagelifeCooking
2 ай бұрын
🥰
@user-dh2eh4tx2n
2 ай бұрын
Achanu choru koduthille
@EVNvillagelifeCooking
2 ай бұрын
കൊടുത്തു🙏
@shijiudhayan1042
Ай бұрын
ഇതെവിടെയ സ്ഥലം
@EVNvillagelifeCooking
Ай бұрын
കണ്ണൂർ - പി ഓ മാതമംഗലം🙏
@geetharaju8001
Ай бұрын
ചോറ് കഴിക്പോൾ ഒരു വേസ്റ്റ് പാത്ര o വെക്കാൻ മറക്കണ്ട
@EVNvillagelifeCooking
Ай бұрын
👍
@sasirekha7307
2 ай бұрын
ചോറ് പ്ലേറ്റിന്റെ ഒരു സൈഡിൽ നിന്നും കഴിക്കു.... നടുവിൽ നിന്നും ആരും ചോറ് കഴിക്കുന്നത് കണ്ടിട്ടില്ല... വീഡിയോ എടുക്കുന്നത് അല്ലെ എല്ലാരും കാണുന്നുണ്ടെന്നും അറിയാം അപ്പൊ കൊർച് കൂടി വൃത്തിയിൽ കഴിക്കു... വീഡിയോ ഓഫ് ചെയ്ത് നിങ്ങൾക് ഇഷ്ട്ടം ഉള്ളത് പോലെ kazhikku
@EVNvillagelifeCooking
2 ай бұрын
🙏
@savithapavithran-ki3gc
2 ай бұрын
Super kari
@EVNvillagelifeCooking
2 ай бұрын
🥰
@AbdulSalam-sp2cs
2 ай бұрын
ഏണറും 😄മുട്ടയും വേറെ അല്ലെ... ഉമ്മകേട്ടിട്ട് 😍പറയുന്നു ഇവിടുന്ന്... 😄അത് രണ്ടും വേറെ അല്ലെ എന്ന്.. നാരണെട്ടാ......
@EVNvillagelifeCooking
2 ай бұрын
😆👍
@smithashaji4322
Ай бұрын
Ethupolathe oru kari njan jevithethil kanditilla 😢
@EVNvillagelifeCooking
Ай бұрын
🙏
@johnsonsamuelsamuel2269
2 ай бұрын
Super curry ❤❤❤❤❤❤❤
@EVNvillagelifeCooking
2 ай бұрын
🥰
@user-cx2nl2il2m
2 ай бұрын
നാരായണ ഏട്ടൻ പറഞ്ഞത് seriyanu ഏട്ടയുടെ തലയാണ ടേസ്റ്റ്
@EVNvillagelifeCooking
2 ай бұрын
👍
@valsalaaravindan9514
2 ай бұрын
ഫുഡ് കഴിക്കുമ്പോൾ ചുറ്റും വെയ്സ്റ്റ് വിതറിയിട്ടാണോ കഴിക്കുക.. കുറച്ചു വൃത്തിയായി കഴിച്ചുകൂടെ.
@aparnamadhu4018
2 ай бұрын
അയാളുടെ വീട് ഭാര്യ ഉണ്ടാക്കിയ ഭക്ഷണം ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നു.... അതിൽഎന്താ വൃത്തികേട്... നിങ്ങൾക്കൊന്നും അദ്വാനിക്കുന്നവന്റെ വിശപ്പ് അറിയില്ല ഡൈനിംഗ് ടേബിളിൽ സിനിമ സ്റ്റൈൽ കാണിച്ചു കൊത്തിപെറുക്കി വെയ്സ്റ്റാകുന്ന നിങ്ങളുടെ സംസ്കാരം ഇവിടെ വിളമ്പണ്ട..... ഞങ്ങൾ ഒക്കെ ഇങ്ങനെയാ ... ചിലപ്പോൾ കുഴച്ചു ഉരുളകൾ ആക്കി അങ്ങോട്ടും ഇങ്ങോട്ടും വാരിക്കഴിക്കും... ഒരു വൃത്തിപഠിപ്പിക്കാൻ വന്നേക്കുന്നു..
@RamsheedaKoniyan
Ай бұрын
Sathyam aaaa nighal paraghathu nammale veed sondham baarya undakiya chor ath vere levalaaaaa kanditt enakk othiri ishttamaaayi ithaan family ❤❤❤❤
@SurprisedHotDog-cx7fq
19 күн бұрын
എല്ലാവരും food ആസ്വദിച്ചു തന്നെയാ കഴിക്കാറ്. കാണുന്നവർക്ക് അലോസരം ഉണ്ടാകാതെ നോക്കണം. Oruppaadu ആൾക്കാർ video കാണുകയാണെങ്കിൽ അവർക്കു അറപ്പു തോന്നുന്ന രീതിയിൽ കഴിക്കരുത്.
@sunithaanil8435
2 ай бұрын
Nenghalude nattelum tholi polekkum
@EVNvillagelifeCooking
2 ай бұрын
👍
@user-wx9do3eq7w
2 ай бұрын
Koori anu .nannakkan lathakku ariyillallo.etta annal bsluthanu
@sabuk.j5038
2 ай бұрын
Super latha
@EVNvillagelifeCooking
2 ай бұрын
🥰
@anilasreeni8338
2 ай бұрын
നിങ്ങള് സൂപ്പർ ഫാമിലി 🥰👍🏻. ലതേ...... അച്ഛനെ വിളിച്ചില്ലേ ചോറുണ്ണാൻ 🥰🥰
ഒരാൾ തന്നെ ഇത്രെം മീൻ കഴിച്ചാൽ ബാക്കിയുള്ളവർക്ക് വേണ്ടേ
@user-wx9do3eq7w
2 ай бұрын
Kummaya katta kooti kallel urakksnam
@nandutalksandreacts567
2 ай бұрын
മുറിക്കാതെ കല്ലിൽ ഉരച്ചു കഴുകണം.അപ്പോൾ ഇത്രയും പാടില്ല.
@EVNvillagelifeCooking
2 ай бұрын
🙏
@PathmasShy
Ай бұрын
വായിൽ വെള്ളം വരുന്നു. കൊതികുടും
@EVNvillagelifeCooking
Ай бұрын
😆🥰
@miniskaiview8032
2 ай бұрын
അയ്യേ... കടിച്ചു തുപ്പനായിട്ട് ഒരു കഷ്ണം പേപ്പറോ ഇലയോ എടുത്തു വെച്ചാൽ എത്ര നന്നായിരിക്കും. എല്ലാരും വൈസ്റ്റ് പാത്രം തന്നെയാണ് use ചെയ്യാറ്. പിന്നെ അതും കഴുകണ്ടേ. അതാണ് പേപ്പറോ ഇലയോ വെക്കാൻ പറയുന്നത്. Ok
Пікірлер: 245