സമസ്തക്ക് യുഡിഎഫും. എൽഡിഎഫും സമം ആണെങ്കിൽ, പിന്നെ എന്തിനാണ് എൽഡിഎഫിന്റെ പരസ്യത്തേക്കാൾ യുഡിഎഫിന് പ്രാധാന്യം നൽകുമെന്ന് പറയുന്നത്....
@raheemmp881
3 ай бұрын
പണം കിട്ടിയാൽ എന്തിനും തയ്യാർ!
@rasheedcv1975
3 ай бұрын
പരസ്യം കൊടുക്കാതെ കുറ്റം പറയരുത്
@phoenixvideos2
3 ай бұрын
പരസ്യ വിഭാഗം മാനേജർക്ക് വിവരം കുറവാണ് 2 വർത്തമാനത്തിൽ Close ചെയ്യാൻ പറ്റുന്ന സംസാരം തന്നവരുടെത് കൊടുത്തു തരാത്തവരുടെത് എങ്ങനെ കൊടുക്കും ?
@MuhammedAli-yc1ni
3 ай бұрын
ഞാന് സുപ്രഭാതം തുടങ്ങ്യത് മുതൽ സുപ്രഭാതം വാരികാരനാണ് ദുബൈയിൽ തുടങ്ങുന്നത് മുതൽ ഇടണമെന്ന് കരുതിയതാണ് mukam സഗാവിൻടെ samsata ഇല്ലഗ്ഗിൽ legella എന്ന പ്രസ്താവന വന്നത് മുതൽ. എന്റെ പേപ്പർ എനി ഇടരുത് എന്നും ലീഗ് പ്രവർത്തകർ ചന്ദ്രികയിലേക് മടങ്ങുകയും വേണമെന്ന് സുപ്രഭാതം വരിക്കാർ ആയ ലീഗ് കാരോട് പറയുകയും ചെയിതു
@Mtnsafe20
3 ай бұрын
😂
@TheRealWay786
3 ай бұрын
ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും സമസ്ത ആത്മീയമായ മര്യാദ കാണിച്ചു നിങ്ങളെ സഹായിക്കാൻ പത്രക്കുറിപ്പ് ഇറക്കി , നിങ്ങൾ ഇന്ന് വരെ ജനറൽ സെക്രട്ടറി എങ്കിലും നിയ്രന്തിച്ചിട്ടില്ല , ഒരു തവണയെങ്കിലും ഒരു സമസ്തക്കെതിരെ അനാവശ്യ പ്രചാരണം നടത്തരുതെന്ന് പറഞ്ഞിട്ടില്ല , നിങ്ങൾ തെറ്റ് തിരുത്തുക , വാചക കാസർത്തു കൊണ്ട് ഇനിയും ഞങ്ങളെ പറ്റിക്കാനാവില്ല
ആരും മറ്റൊരാളുടെ മേൽ കുതിര കയറണ്ട സ്വയം നന്നായാൽ പിന്നാലെ എല്ലാവരും വന്നു കൊള്ളും. മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം കാര്യം മറച്ചുവെക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം നന്നാവലാണ്.
@user-wq3zg4ff2s
3 ай бұрын
ഈ നിലക്ക് പോയാൽ അടുത്ത. പ്രാവശ്യം വരിക്കർ കുറയും
@mohammadhaji5418
3 ай бұрын
ങ്കാശ് കിട്ടിയാൽ എന്തും ഹലാലാകും
@ktn.moulavimoothedam4641
3 ай бұрын
യുഡിഫിന്റെ പരസ്യം കൊടുക്കൂ... അപ്പോൾ അതും വരും..
@user-zd3lu9mp2w
3 ай бұрын
പണത്തിന് മുകളിൽ ഒരു ആദർഷവുമില്ല! മലപ്പുറത്ത് തട്ടം അഴിപ്പിച്ചത് ഞങ്ങളാണ് മുഹമ്മദ് നബിയെ പരിഹസിച്ച് പുസ്തകമിറക്കിയത് ഇന്ത്യിൽ നിരോധിച്ചപ്പോൾ ഹർത്താൽ നടത്തിയത് ഞങ്ങളാണ്. തിരുകേശത്തെ പറ്റി ബോഡി വെസ്റ്റേന്ന് പറഞ്ഞത് ഞങ്ങളാണ് റിയാസ് ഉസ്താദിനെ പള്ളിയിൽ കേറി വെട്ടിയപ്പോൾ മദ്ദ്യലഹരിയിൽ എന്ന് പറഞ്ഞതും ഞങ്ങളാണ്
@shafilark
3 ай бұрын
സുപ്രഭാതം Set ❤🔥
@abdulrazaque2090
3 ай бұрын
ലീഗ് കാർക്ക് ഇത്രയും വിവരമില്ലാതായാൽ എന്താ ചെയ്യാ...പരസ്യംചെയ്യുന്നത് പൈസ വാങ്ങിയല്ലേ..അതിൽ രാഷ്ട്രീയംകാണുകയും, ക്ഷുഭിതരാകുന്നതുംഎന്തീനാ
@alavika7442
3 ай бұрын
അതായിരിക്കണം.... മൂരി എന്ന് പറയുന്നത് ....😅😅😅
@latheefkuriyanilatheefkuri6099
3 ай бұрын
പരസ്യം ഇനി വെറുതെ കൊടുത്താലും വേണ്ട. 🙏 പരസ്യ ലേബലിൽ കൈകൂലി വാങ്ങി സമുദായത്തെ ഈ അവസരത്തിൽ ഒറ്റുകൊടുത്തവർ. സമുദായ ഒറ്റുകാർ....
@user-vq5ko6cp2h
3 ай бұрын
നെഞ്ചിനുള്ളിൽ ലീഗ് ആണ് 🙏മുണ്ട് പൊക്കിയാൽ കോടിയാണ് 🙏പുറത്ത് അടുത്താൽ അടിയാണ് 🙏ഫാത്തിമാ.... ഫാത്തിമാ.....
@AshifaThasni-ry2kb
3 ай бұрын
സുപ്രഭാതം പേപ്പർ അടുത്ത വരി ക്കാരെ ചേർക്കുമ്പോൾ,,,,,,,,,,,,,,,,,,,
@shafeeqpa7056
3 ай бұрын
ഈ മാസത്തോടെ സുപ്രഭാതം നിർത്തി.. ഞങ്ങൾക്ക് എല്ലാവരും ഒരുപോലെ അല്ല..
@Sakcl4gf
3 ай бұрын
കാശ് കിട്ടിയാൽ ബിജെപിയുടെ പരസ്യവും കൊടുക്കും
@TheRealWay786
3 ай бұрын
ലീഗ് ചെയ്യേണ്ട പണി ചെയ്യാതെ കുറ്റം മൊത്തം തിന്മക്കെതിരെ പ്രതികരിക്കുന്നവർക്ക് , അത് അംഗീകരിക്കാനാവില്ല, പരസ്യമായ പ്രശ്നമാവണ്ട എന്ന് കരുതി എത്ര തവണ ലീഗ് നേതൃത്വത്തോട് ഇത് പരിഹരിക്കാൻ സമസ്ത നേതാക്കൾ സ്വകാര്യമായി ആവശ്യപ്പെട്ടു , അന്ന് നിങ്ങൾ പരിഹസിച്ചു , അഹങ്കാരം കാണിച്ചു ഇതെല്ലം സമസ്തക്കാർ ക്ഷമിക്കണം എന്നാണോ…! ഞങ്ങൾ ആരുടെയും അടിമകളല്ല, നിങ്ങൾ തെറ്റ് തിരുത്തിയാൽ മാത്രമേ പരിഹാരം ഉണ്ടാകൂ
@mohamedjowhar1684
3 ай бұрын
ഞങ്ങളോ 🤔അത് ആരാണ്, നീ മുശാവറ അംഗമാണോ? മഹാന്മാരായ പണ്ഡിതന്മാർ കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ നിന്നെപോലുള്ള ഇത്തരം ഊളകൾ വലിയ വായിൽ ഛർദിക്കുന്നത് നിർത്തിപോടൊ 😡. നിയൊക്കെ സുന്നത്ത് ജമാഅത്ത് പ്രവർത്തകനാണോ?. നീ എവിടുന്നാടൊ ഈ അദബില്ലാതെ പറയാൻ പഠിച്ചത്?.പറയുന്നത് കേട്ടാൽ തോന്നും ഭയങ്കര പണ്ഡിതൻ ആണെന്ന് മുശാവറ മെമ്പർ ആണെന്നൊക്കെ. ആദ്യം അദബ് പഠിച്ചിട്ട് വാ, ഇല്ലേൽ വെളുക്കാൻ തേക്കുന്നത് പാണ്ഡായി മാറും. മറക്കേണ്ട😡
@aliyar916
3 ай бұрын
സത്യം പറഞ്ഞാൽ യുഡിഫ് സുപ്രഭാതം പത്രത്തെ തേച്...😂 സമസ്തയുടെ പേരിൽ ലീഗിന് വേണ്ടിയുള്ള ഉടായിപ്പ്
@lukhumanulhakkim7198
3 ай бұрын
അടുത്ത വരിക്കാറെ ചേർക്കുമ്പോൾ വളരെ പ്രയാസപ്പെടും
@peoplesservice...lifemissi2660
3 ай бұрын
Udf ന്റെ ഫണ്ട് മുഴുവനും ബ്ലോക്ക് ചെയ്തില്ലേ ? ലീഗ് നേതൃത്വം aicc ക്കും kpcc ക്കും dccക്കുമെല്ലാം ഭീമമായ ഫണ്ട് കൊടുത്ത് കൊണ്ടാണ് കാര്യങ്ങളെല്ലാം ഇത്രത്തോളം എത്തിച്ചത് തന്നെ,,. അതും kmcc യുടെ ഉള്ള ഫണ്ടും പ്രതീക്ഷിക്കുന്ന ഫണ്ടും എല്ലാം ഉള്ളത് കൊണ്ട് മാത്രം,.. ഇതിനെല്ലാം പുറമെ പ്രദേശികമായി കൊടുക്കുന്ന ഫണ്ടും ലീഗിന് ഇത്തവണ വലിയ ബാധ്യത തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ... അതിനുള്ള നന്ദി പലപ്പോഴും കോങ്ക്രസ്സ് കാണിക്കാറില്ല എന്നതാണ് വാസ്തവം ... ശരിക്കും udf ന് വേണ്ടി പണിയും ബാധ്യതയും ലീഗിന്... ലാഭം മൊത്തം കോങ്ക്രസ്സിന് വേണം,., ആ വക കാര്യങ്ങളൊന്നും ഈ സന്ദര്ഭങ്ങളില് പറയാതിരിക്കുകയാണ് നല്ലത്...
@riyaasek1887
3 ай бұрын
ഒരു സീറ്റ് കൂടുതൽ ചോദിച്ചാൽ അതും തരില്ല കോൺഗ്രസ്... കൊടി അതും പറ്റില്ല.. മടുത്തു ☹️
@meharufk8042
3 ай бұрын
UDF parasiyam kodukathe engane kodukana...
@Zubair293
3 ай бұрын
ഇവിടെ മുന്നണിയിൽ കൊടി പൊക്കാൻ പറ്റുന്നില്ല അപ്പോഴാണോ പരസ്യം
@akbarshaahameed1265
3 ай бұрын
Udf ന്റെ പരസ്യത്തിൽ ലീഗിന്റെ പച്ചകൊടി വേണ്ട ട്ടൊ
@kaleelkodibail4239
3 ай бұрын
Paavam leage Anikal
@mullamullakerala179
3 ай бұрын
പച്ചക്കൊടിയും മുസ്ലിം പത്രവും യുഡിഎഫിൽ പേടി
@mdjalil4439
3 ай бұрын
പരസ്യം, ഏതു പാർട്ടി കൊടുത്താലും, ഏതു പത്രവും ഇടും, കാരണം പരസ്യം ഒരു വരുമാനം ആണല്ലോ, അതിൽ ഹാല് പിടിച്ചിട്ട് കാര്യമില്ല, ലീഗ് സഹോദരാ!🤔🤔🤔.
@SamnadM-ef8jf
3 ай бұрын
സമസ്തക്ക് എന്താട രാഷ്ട്രിയത്തിൽ കാര്യം
@shafeeqvakkayil4048
3 ай бұрын
എന്നും സമസ്തകൊപ്പം ❤
@user-ip6xe9np2y
3 ай бұрын
Suprabhatamkara kalavuparayalle June 4 avatte
@imthiyasvaliyora9568
3 ай бұрын
അരിവാൾ EKസുന്നി
@shanuvaylathur5812
3 ай бұрын
പൊട്ടൻ വിളിച്ചവൻ..
@_Navaneeth_-nn3pb
3 ай бұрын
പൈസ മുഴുവൻ സുധാകരന്റെ അണ്ണാക്കില് തള്ളി കൊടുത്താൽ പരസ്യം വരില്ല.
@saidalavim639
3 ай бұрын
cpm കിട്ടിയ അവസരം പത്രത്തിന് പൈസ കൊടുത്തു പരസ്യം ചെയ്ത് മുതലാക്കുന്നു .. .. വേട്ടക്കാരൻ ഇരയുടെ കൂടെ ഓടുമ്പോൾ, സാധു ഇരയുണ്ടോ അറിയുന്നു ... കശാപ്പുകാരനാണ് തന്റെ കൂടെ ഓടുന്നത് എന്ന് .... പണമാണ് മുഖ്യം നമുക്കും കിട്ടണം പണം..... സമസ്തക്ക് രാഷ്ട്രീയമില്ല .... ജീവിക്കണ്ടേ ..... പണം തരൂ ജീവിക്കാൻ വേണ്ടിയിട്ടാണേ .... പണം തരാതെ നമുക്കെങ്ങിനെ കൊടുക്കാൻ പറ്റും...... ചോദിച്ചിട്ടും തരാഞ്ഞിട്ടല്ലേ .... തന്നിരുന്നെങ്കിൽ മറ്റേത് മാറ്റി മുമ്പിൽ നമ്മുടേത് തന്നെ .....! വല്ലാതെ സുഖിപ്പിച്ച് കളഞ്ഞു ....എന്തൊക്കെ കാണണം .....ഇനിയെന്തൊക്കെ കാണാനിരിക്കുന്നു .....
@Hsmm343
3 ай бұрын
സുപ്രഭാതം❤
@FaisChoolayil
3 ай бұрын
സമസ്ത ❤️❤️❤️❤️ സുപ്രഭാതം ❤️❤️❤️
@muhsinamuneesh2096
3 ай бұрын
പണത്തിന്റെ മുൻ മ്പിൽ എന്ത് പോളിസി
@AHMEDKHAN-zu8ti
3 ай бұрын
പരസ്യം തന്നാൽ കൊടുക്കും, അത്രേം പറഞ്ഞാൽ പോരെ
@SurprisedAbyssinianCat-tn9eo
3 ай бұрын
സുപ്രവാദം.ഇറ്റവും. വരികർ. ലീഗുകാർ, ആണ്. അക്കാര്യം. മറക്കേണ്ട.
സുപ്രഭാതത്തിന്റെ ഉള്ളിൽ പുൽക്കൂത്തുകൾ ഉണ്ട്..?? ലീഗ് പ്രവർത്തകരെ... ഉണരുകഎല്ലാ നാഞ്ഞൂലുകളും നിനക്കെതിരെയാണ്... ( എന്നുപറഞ്ഞാൽ ലീഗിനെതിരെ) നീ ഒരാളുടെ മുന്നിലുംതലകുനിക്കേണ്ടവനല്ല.. രാഷ്ട്രീയ പ്രവർത്തനം ജന നന്മക്ക് എന്ന് തെളിയിച്ചവരാണ് നീ... മതേതര നിലപാട് എങ്ങനെയെന്ന് പഠിപ്പിച്ചവനാണ് നീ... പാവങ്ങളുടെ മേൽ നിന്റെ കടമ നിറവേറ്റുന്നവനാണ് നീ.... ഉറക്കം നടിക്കാതെ ഉണരുക കരുത്ത് ആർജിക്കുക... നിന്റെ രാഷ്ട്രീയം ഈ രാജ്യത്തിന്റെ ആവശ്യമാണ്.. ഉണരുക നീ.... ഓർക്കുക നിന്റെ നേതാവ... മഹാനായ സി എച്ചിന്റെ വാക്കുകൾ " പറക്കും അന്ന് ഞാൻ ജീവിച്ചിരിപ്പുണ്ടോ...?? എന്നറിയില്ല ഇന്ന് റിക്ഷ വലിക്കുന്നവന്റെയും ചുമ്മാ എടുക്കുന്നവന്റെയും മക്കൾ നാളെ ഡോക്ടറും എൻജിനീയറും ആയി മാറുന്ന കാലം" എതിർപ്പുകൾ ഉണ്ടാവാം മറികടക്കുക സംയമനത്തോടെ.... ഉറക്കം നടിക്കണ്ട സമയം കഴിഞ്ഞു ഉണരുകകരുത്ത് ആർജിക്കുക.... നാളെ എതിരാളികൾക്ക് കൺകുളിർക്കൈ കാണാൻ നിന്റെ പ്രവർത്തനം ഇന്ന് സാധ്യമാകുക... ജയ് മുസ്ലിം ലീഗ് 💪💪💪💚💚🤲🌹
Пікірлер: 77