Digital bi-focal lense Nella brandukal , athinte Vila, upgrading ennivayute or video cheyithal nallathayirunnu!
@Denneesh
10 ай бұрын
നോവടെ ലെൻസിൽ arc blue പ്രൊട്ടക്ഷൻ ഡെയ് നൈറ്റ് കൂടി ആഡ് ചെയ്യുന്നതിന് എമൗണ്ട് എത്ര ആകു
@SPEX_N_TRIX
10 ай бұрын
Nova യുടെ Pricelist ന്റെ video ചെയ്തിട്ടുണ്ട് Please Watch
@faz4talk863
5 ай бұрын
Lenskart blu cut lens വാങ്ങുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം. അല്ലെങ്കിൽ ഈ ഒരു price range il കിട്ടുന്ന നല്ല ലെൻസ് ഏതാണ്. IT job ആണ്
@Samyuktha-j8x
15 күн бұрын
Evidunna course kyinjthu
@gvijayakumaran1807
9 ай бұрын
Madm കമ്ബനിയുടെ lens ൻറെ പൈസ കൊടുത്താൽ ആലെൻസ് തന്നെ കിട്ടുമോ എന്ന് എങ്ങനെ അറിയാൻ പറ്റും
@SPEX_N_TRIX
9 ай бұрын
video ചെയ്തിട്ടുണ്ട്
@_ARUN_KUMAR_ARUN
21 күн бұрын
chechi ee filed padikkan enthu course ആണ് എടുക്കേണ്ടത്.
@SPEX_N_TRIX
20 күн бұрын
Degree/Diploma Optometry
@_ARUN_KUMAR_ARUN
19 күн бұрын
@@SPEX_N_TRIX tnk.chechi..age limit undo?
@vaishnav.s4744
2 ай бұрын
Blue cut aan uv cut mixed lense nalla brand paranj tharamo
@babumichael2397
Жыл бұрын
ഏത് കമ്പനിയുടെ ഫ്രെയിം ആണ് ഏറ്റവും അനുയോജ്യമായത്. (Manufacturing defeat ) ഇല്ലാത്തത്. (ഫ്രായിമും leg തമ്മിലുള്ള ചരിവ് കറക്റ്റ് വരുന്നത്.)
@AkhilAgi-lk5bg
4 ай бұрын
Lenscart nalla gals company anno use chynathu?
@salingirija6750
5 ай бұрын
എവിടെയാണ് ഷോപ്പിന്റെ ലൊക്കേഷൻ അറിയിക്കുക
@SPEX_N_TRIX
5 ай бұрын
Perumbavoor & Neriamangalam
@sajijoseph6405
Жыл бұрын
Madam very difficult to drive during night. All light rays from opposite vehicles directly coming to my eyes, some time I forced to stop my vehicle as I couldn't see the front side even with antiglare lens. Madam expecting your valuable reply. Thanking you
@SPEX_N_TRIX
Жыл бұрын
zeiss Lens - ൽ Drive safe ഉണ്ട്. അതുപോലെ Driving. ന് വേണ്ടി നല്ല Lensകൾ മിക്ക Brandലും ഉണ്ട്.
@arunkizhakkethil7794
9 ай бұрын
I had the same issue. So recently bought Zeiss drive safe lens. It gives better results. You may try it.
@vipsports3181
Жыл бұрын
Helo chechi .... ഒരു optical ഫിറ്റർ ക്ക് ഏത്ര ആണ് സാലറി 2year experience ulla
@shukoorkakadavu3297
2 ай бұрын
Yash brand engane nallathano
@nexelgaming255
8 ай бұрын
Ash pure vision lens engane ahnan onn parayaamo
@Shabeeralisulaiman
Жыл бұрын
Normally oru astigmatism cure cheyyan ethra naal pidikkum power Le -0.50 80 axis Re -0.50 axis 100 please reply
@Zay-s6w
2 ай бұрын
Nova nallathaano ma'am? Pls rply
@SPEX_N_TRIX
2 ай бұрын
Yes
@SHAMSIYAKS
Ай бұрын
Hoya ആണോ kodak ആണോ better... 👍
@SPEX_N_TRIX
Ай бұрын
Hoya
@arabhiraj1
Жыл бұрын
ഒപ്റ്റിക്കൽ ഫിറ്റർ കോഴ്സ് എവിടെ ഉണ്ട്....
@ArjunA-jy9yg
Жыл бұрын
Hi ഞാൻ ഒരു വർഷമായി കണ്ണട ഉപയോഗിക്കുന്നു, സ്ഥിരം ഉപയോഗമാണ്, ഇപ്പോൾ കണ്ണട ഊരുന്ന സമയങ്ങളിൽ കണ്ണ് വല്ലാതെ ഉള്ളിലേക്ക് കുഴിഞ്ഞ പോലെ തോനുന്നു? ഇത് ഒഴിവാക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ?
@Anonymous-i4q2y
Жыл бұрын
Madame, എനിക്ക് +1.75 power NV ആണ് Dr prescribe ചെയ്തിട്ടുള്ളത് , എനിക്ക് progressive lens ഉപയോഗിക്കാൻ പറ്റുമോ ? ഓൺലൈനിൽ വാങ്ങുന്ന ലെൻസിൻ്റെ പവർ വിശ്വസിക്കാമോ ? Need ur advice.... നന്ദി 🙏
@SPEX_N_TRIX
Жыл бұрын
എന്താണ് Job? first Time ആണോ കണ്ണട use ചെയ്യുന്നത്? ഇതിന് മുൻപ് Bifocals / Reading glass വെച്ചിട്ടുണ്ടോ?
@Anonymous-i4q2y
Жыл бұрын
@@SPEX_N_TRIX 40 കഴിഞ്ഞപ്പോൾ അടുത്തുള്ളവ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കാണിച്ചു, അപ്പോൾ ആദ്യം +1.50 spex എഴുതി തന്നു, അതിനു ശേഷം കുറേ കഴിഞ്ഞു ചെക്ക് ചെയ്തപ്പോൾ +1.50 nv എഴുതി തന്നു , ആദ്യം പറഞ്ഞ കണ്ണട തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് .
@Anonymous-i4q2y
Жыл бұрын
@@SPEX_N_TRIX കണ്ണടക്ക് മുകളിലൂടെ നോക്കുന്നത് ഒരു ശീലമായി തുടങ്ങുന്നതിനാൽ ആണ്.,.ഒരു ഗ്ലാസ്സ് (progressive) ആയാൽ അത് ഒഴിവാക്കാൻ സാധിക്കുമോ എന്ന് അന്വേഷിച്ചത് .
@Anonymous-i4q2y
Жыл бұрын
@@SPEX_N_TRIX മാഡം, ഇതിന് മറുപടി തന്ന് സഹായിക്കുമോ ❓
@SPEX_N_TRIX
Жыл бұрын
@@Anonymous-i4q2y 9961223544 എന്ന Number. ൽ What app ചെയ്യാമോ?
@nihasnisar424
10 ай бұрын
Ash brand engane und
@friends4ever501
9 ай бұрын
Titan yangane unde......?
@anchoring_diabetes
6 ай бұрын
loved your ray ban example... lovely explanation
@SPEX_N_TRIX
6 ай бұрын
🥰🥰
@ShifaAsharaf
5 ай бұрын
Acme nalla anno
@SPEX_N_TRIX
5 ай бұрын
Intra ocular Lens & Contact Lens ആണ് Acme ചെയ്യുന്നത്.
@SriniVasan-vu8rx
Жыл бұрын
Thank you sister. Good presentation. May God bless you...
@SPEX_N_TRIX
Жыл бұрын
🥰🥰
@kamarpp2078
Жыл бұрын
Sunday open ano
@SPEX_N_TRIX
Жыл бұрын
Pls Contact 9961223544
@physicsisfun79
5 ай бұрын
Njn metal frame specs vangi around 2000.two days use kond thane framn mukalil ulla paint coating poii😢
@SPEX_N_TRIX
5 ай бұрын
വാങ്ങിയ Shop ൽ പോയി Complaint പറയുക.
@bambootech1234
4 ай бұрын
ഗുഡ് വീഡിയോ
@SPEX_N_TRIX
4 ай бұрын
🥰🥰
@mhd_binshad
Жыл бұрын
Driving licence edukaan minimum eye power ethra venam, oru video cheyo!
@SPEX_N_TRIX
Жыл бұрын
Driving Licence - ന് field vision , Colour vision എല്ലാം നോക്കണം.
@mhd_binshad
Жыл бұрын
@@SPEX_N_TRIX enik kanada vekumbo rand kannilum 6/6 und appo edukaan patto
@SPEX_N_TRIX
Жыл бұрын
Sure പറ്റും
@mhd_binshad
Жыл бұрын
@@SPEX_N_TRIX Vere procedure enthakilum undo
@SPEX_N_TRIX
Жыл бұрын
@@mhd_binshad vision നോക്കും (കണ്ണട വെച്ച് ) colour vision , field vision നോക്കും. അതൊന്നും പ്രശ്നമില്ല. Don't worry.
@salampk1705
11 ай бұрын
തുന്നൽ പണിക്ക് ഉപയോഗിക്കാൻ . പവർ ഗ്ലാസ് വൈറ്റ് ഗ്ലാസാണോ അതോ ബ്ലു കളർ പവർ ഗ്ലാസാണോ നല്ലത്
@SPEX_N_TRIX
11 ай бұрын
Blue Protection ഉള്ളത് Computer , Mobile ഒക്കെ use ചെയ്യുന്നവർക്കാണ് നല്ലത്.
@kokkurms
Күн бұрын
@@SPEX_N_TRIX ഗ്രീൻ കട്ട് ആണോ ബ്ലു കട്ടാണോ നല്ലത്
@rajeshpochappan1264
Жыл бұрын
സൂപ്പർ 🌹👍
@SPEX_N_TRIX
Жыл бұрын
🥰🥰🤗
@RameshT-sx1rv
8 күн бұрын
🥺🥺🥺
@anijithani612
Жыл бұрын
Cyl -0.50. Ax 150 v 6/6
@anijithani612
Жыл бұрын
ഇതിൽ ലെൻസ് വരുന്നതാണോ
@AdarshPanikkar-g1u
10 ай бұрын
👌
@SPEX_N_TRIX
8 ай бұрын
🥰🥰
@GeorgeT.G.
Жыл бұрын
good
@SPEX_N_TRIX
Жыл бұрын
🥰🥰
@rennymondy1897
Жыл бұрын
👍👍
@SPEX_N_TRIX
Жыл бұрын
🥰🥰
@unnikrishnan2640
Жыл бұрын
Good
@SPEX_N_TRIX
Жыл бұрын
🥰🥰
@soorya3446
Жыл бұрын
Hai Ma'am. ഞാൻ one month മുമ്പേ RB യുടെ specs 2000 രൂപ കൊടുത്തു വാങ്ങി.one week കൊണ്ട് തന്നെ frame paint ഇളകി thudangi. Hospital കൊടുത്തപ്പോൾ 2000 above ഉളളത് മാത്രമേ company warranty ഉള്ളു എന്ന് പറഞ്ഞു. അത് ശരിയാണോ മാം. please reply 🙏🙏🙏
@SPEX_N_TRIX
Жыл бұрын
എന്റെ അറിവിൽ RB ഈ Range-ൽ കിട്ടില്ല. for More Details - Instagram. Spexntrix
@soorya3446
Жыл бұрын
@@SPEX_N_TRIX Thank you ma'am 🙏🙏
@rajeshpochappan1264
Жыл бұрын
നിങ്ങളുടെ ഷോപ്പ് യെവിടെയാ
@SPEX_N_TRIX
Жыл бұрын
Perumbavoor Darsana Opticals
@mnpu4499
4 ай бұрын
നിങ്ങൾ സെക്കൻഡിൽ 2 തവണ കണ്ണടക്കുന്നുണ്ട് വളരെ മോശം ലക്ഷണം ആണ് .ഏതു ഡോക്ടറെ കാണണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
@SPEX_N_TRIX
4 ай бұрын
അതെന്താ? മനസ്സിലായില്ല.
@mnpu4499
4 ай бұрын
@@SPEX_N_TRIX കണ്ണ് ചിമ്മുന്നതിനു സ്വാഭാവികമായ കാരണങ്ങൾ കണ്ണിന് ഈർപ്പം നിലനിർത്തുക എന്നതും റസ്റ്റ് കൊടുക്കുക എന്നതും ആണ് SO അതവിടെ നിൽക്കട്ടെ താങ്കൾ ഇത്ര വേഗതയിൽ കണ്ണ് ചിമ്മുന്നത് കണ്ടിട്ട് രണ്ടു കാര്യങ്ങൾ ആണ് തോന്നുന്നത് .ഒന്ന് വീഡിയോ പ്രസന്റേഷൻ ചെയ്യുമ്പോൾ എല്ലാ പോയിന്റുകളും ഓർത്തെടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ഒരു പ്രക്രിയ ആണ് അത് കുഴപ്പമില്ല എന്നാൽ രണ്ട്മത് ആയി മെന്റൽ സ്ട്രെസ് ഉണ്ടോ എന്ന് സ്വയം പരിശോധിക്കണം ഉണ്ടെങ്കിൽ ഒരു psychologist നെ കാണണം psychiatrist നെ അല്ല എന്ന് പ്രത്യേകം ഓർക്കണം .ഇനി മൂന്നാമതായി ഉള്ളതാണ് ഏറ്റവും പ്രധാന പ്രശ്നം അത് നെർവുകളുമായി ബന്ധപ്പെട്ടതാണ് മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ തീർച്ചയായും ഒരു ophthalmologist നെ ആദ്യം കാണുക അതോടൊപ്പം തന്നെ neurologist നെയും കാണുക രണ്ടാളും പറയുന്ന കാര്യങ്ങളിൽ നിങ്ങളുടെ പ്രശനം മനസിലാക്കി എടുക്കാം .ഒരു ഡോക്ടറും പറയുന്നത് അപ്പടി വിഴുങ്ങരുത് നമ്മുടെ പ്രശനം ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് മാത്രം ആണെന്ന് ഓർക്കുക 🙏👍
Пікірлер: 84