ഹൃദ്യമായ നിരീക്ഷണം പ്രശംസനീയം ഗുരുക്കൻമാരുടെ അനുഗ്രഹം ഓരോവാക്കിലും നിറഞ്ഞു നിൽക്കുന്നു.മനസ്സിന് എത്ര മാത്രം സമാധാനം സമ്മാനിച്ച വാക്കുകൾ...ശ്രീ ശ്രീ നാരായണഗുരു ദേവനെയും,നടരാജഗുരുവിനേയും,ഗുരുനിത്യ ചൈതന്യയതിയേയും,ജലാലുദ്ദീൻ റൂമിയേയും നമ്മുടെ ഹൃദയങ്ങളിൽ നിറച്ച ഷൗക്കത്ത്ജിയക്ക് അഭിനന്ദനങ്ങൾ....അടിസ്ഥാന മൂല്യങ്ങളിൽ നിന്നും പിന്മാറിയുള്ള ഈ കാലയളവിലെ ജീവിത യാത്രയിൽ മൂല്യങ്ങളിലൂടെ നമ്മെ നയിക്കുവാൻ സ്നേഹനിർഭരമായ ഈ ഭാഷണം നയിക്കപ്പെടുമെന്ന് പ്രത്യാശിക്കാം....ഓം ശ്രീ നാരായണ പരമഗുരുവേ നമ:
Пікірлер: 7