ഹൃദയ സമ്പന്നനായ ഈ മഹാഗുരുവിന്റെ വേർപാടിന്റെ നിമിഷങ്ങളുടെ നേർ സാക്ഷിയായ ഷൗക്കത്ത്ജിയുടെ വാക്കുകൾ നമ്മെ പിൻതുടർന്ന് നില്കുന്നു,ഗുരു നിത്യ യുടെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ........ഷൗക്കത്ത്ജി ഹൃദയ സ്പർശിയായ വാക്കുകൾ ഗുരു അനുഗ്രഹ പൂർണമായി തീരട്ടെ....ഓം ശ്രീനാരായണപരമഗുരവേ നമ:
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആണ് ഗുരു സമാധി... കേരള കൗമുദി പത്രത്തിൽ അന്ന് വാരാന്തത്തിൽ ഗുരുവിനെ കുറിച്ച് ഒരു ആർട്ടിക്കിൾ. Fernhill ഇല് ഗുരു നിൽക്കുന്ന ഫോട്ടോ കണ്ടു... പിന്നെ വീടിന് അടുത്തുള്ള വായനശാല യില് ഗുരു നിത്യ ചൈതന്യ യതി പുസ്തക കോർണർ തുടങ്ങി... ഞാനാദ്യം വായിച്ച spiritual book ജീവിതത്തിലെ വസന്താരാമം.... കാണാൻ പറ്റാത്ത ഒരു വല്ലാത്ത വിഷമം എനിക്ക് ഉണ്ട്...... ❤️
@omanaroy8412
2 жыл бұрын
വളരെ ഹൃദയസ്പർശിയായ ഒരു വിവരണം.വളരെ സക്കടം വരുന്നു.... നന്ദി സാർ.കേട്ട് കേട്ട് ഗുരു നിതൃ ഗുരു നിതൃ എന്ന് ചെവിയിൽ മുഴങ്ങുന്നു....
@lathababu8879
3 ай бұрын
പ്രണാമം.ഗുരു🙏🙏🙏❤️❤️❤️
@arunlal3276
3 жыл бұрын
ഞാൻ ഏട്ടനെ ഗുരു നിത്യ ആയി തന്നെ ആണ് കാണുന്നത് ..... സ്നേഹം❤️
@sathishkumark.r1785
2 жыл бұрын
True
@balanmcbalan1693
2 жыл бұрын
I wanted to read taters. Bookd
@parvathyp9681
8 ай бұрын
വളരെ സന്തോഷം തോനുന്നുണ്ട് ഈ പ്രഭാക്ഷണം കൾക്കുമ്പോൾ മതസ്സിനെ നല്ല ഒരു ഉന്മേഷം തേന്നുന്നു
@sajeecheery32
2 жыл бұрын
വളരെ ഹൃദയസ്പർശിയായ ഒരു വിവരണം.
@avmadhavannair2605
2 жыл бұрын
oom shree guru nithya chaitanya yathiyaya namaha❤🎉
@gopakumares1259
2 жыл бұрын
നന്ദി! മഹാഗുരോ..
@sudevanvasudevan5913
9 ай бұрын
🌹🍀🌺🙏🙏🙏🙏
@anithakumaris3395
5 ай бұрын
🙏
@sindhuts5925
5 ай бұрын
🙏🙏🙏🙏🙏
@kuttykrishnan3832
8 ай бұрын
❤❤
@ZoologyInMalayalam
9 ай бұрын
🙏🙏🙏🙏🙏🙏
@sebivictor4523
3 жыл бұрын
Thank you SIR.
@mohanprabhumurugesan1570
3 жыл бұрын
❤
@sajeecheery32
2 жыл бұрын
നന്ദി സാർ
@avmadhavannair2605
2 жыл бұрын
shoukathaya namha❤❤❤❤❤❤❤
@gopakumares1259
2 жыл бұрын
സാഷ്ടാംഗ പ്രണാമം മഹാഗുരോ...
@prakashc9057
3 жыл бұрын
Ohm sree narayana parama gurave nama ha
@ntbiju
3 жыл бұрын
Soukath... Your way of explaining is so touching... Thank 🙏 u
@akhilprakash8119
2 жыл бұрын
💕
@subhashdamodaran4181
Жыл бұрын
ഞാൻ ആലപ്പുഴജില്ലയിലെ കാ ർത്തികപ്പളളിയിൽ നിന്നും
@parameswarasharma1930
2 жыл бұрын
വാക്കുകൾ ഇല്ല. പ്രണാമം 🙏🏻
@sathishkumark.r1785
2 жыл бұрын
Valsalashishyante aneswaramaya ormakal
@sanusr5223
5 ай бұрын
സംതൃപ്തി
@animaani1835
9 ай бұрын
Mi
@lucymampilly7660
2 жыл бұрын
ഷൌക്കത്ത് ഗുരു വിനെക്കുറിച് പറഞ്ഞു മതിയായില്ല, എനിക്ക് കേട്ടും മതിയായില്ല, തുടർന്ന് നടത്തിയ പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ you ട്യൂബിൽ ഉണ്ടോ, എങ്കിൽ അതു എന്ത് caption ലാണെന്ന് ഒന്ന് പങ്കു വയ്ക്കാമോ
@sarasangangadharan9939
2 жыл бұрын
നിത്യ ചൈതന്യ യതി സശരീരനായിരുന്ന കാലത്ത് ആരൊക്കെ ശിഷ്യത്വം സ്വീകരിക്കാൻ അദ്ദേഹത്തെ സമീപിച്ചുവോ അവരോടെല്ലാം ഗുരു നിത്യ പറയുമായിരുന്നത്രെ അദ്ദേഹത്തെ ഗുരുവായി കാണേണ്ട, മറിച്ച് ആത്മസുഹൃത്ത് എന്ന നിലയിലുള്ള ബന്ധം മതിയെന്നു. എന്നാൽ ഗുരു നിത്യയുടെ മഹാസമാധിക്കു ശേഷം അദ്ദേഹത്തെ ഗുരു നിത്യ എന്ന് നമ്മൾ ഇപ്പോൾ സംബോധന ചെയ്യുന്നു. ജീവിച്ചിരുന്നപ്പോൾ ഗുരു എന്ന് ചിലരെങ്കിലും അദ്ദേഹത്തെ സംബോധന ചെയ്തിരുന്നുവെങ്കിലും അത് ഒരു formality ക്ക് വേണ്ടിയായിരുന്നുവെന്ന് മാത്രം. എന്നാൽ ഇപ്പോൾ ശ്രീ ഷൗക്കത്ത് ഗുരു നിത്യയുടെ അന്തിമ നിമിഷങ്ങൾക്ക് ദൃക്സാക്ഷി എന്ന നിലയിൽ വിവരിച്ച സംഭവങ്ങൾ അത്ഭുതവും ആദരവും തോന്നുന്നവയാണ്. ഈ സന്ദർഭത്തിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച വരികൾ ഓർത്തുപോയി - "ഉരുവാമുടൽവിട്ടു കീർത്തിയാ- മുരുവാർന്നിങ്ങനുകമ്പ നിന്നിടും ".
@ZoologyInMalayalam
9 ай бұрын
❤
@suneeshkt1773
9 ай бұрын
Shoukath eettaa anikkue ningalodue samsastikkanamaayirunnu contact number engine kittum
Пікірлер: 38