മാമ്പഴത്തിന്റെ രസം ആ പടത്തിൽ പതിയുമോ എന്ന് ഗുരുദേവൻ ചോദിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്.. സമാധി മന്ദിരവും അതിലെ മാർബിൾ രൂപവും ആ രസത്തിലേക്ക് ആഴ്ന്നിറങ്ങാൻ എന്നെ പോലെയുള്ളവരെ സഹായിക്കുന്ന തേനടകളാണ്. അതിലേക്കുള്ള യാത്രക്കു മദ്ധ്യേയാണ് ഈ വഴിയും എത്തപ്പെട്ടത്.🙏🙏
Пікірлер: 5